അമ്മയുടെ ദോഷം പരിഹരിക്കാൻ പെണ്‍മക്കളുമായി ലൈംഗിക ബന്ധം; തിരുവനന്തപുരത്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റില്‍:...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വർഷങ്ങളോളംപീഡിപ്പിച്ച കേസില്‍ ജോത്സ്യനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്. പതിമൂന്നും പതിനേഴും വയസുമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന്...
പാറശാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം; രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി; വിശദാംശങ്ങൾ വായിക്കാം
പാറശാല തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കവർച്ച നടത്താനെത്തിയ രണ്ടുപേരെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി.പാറശാല കുറുങ്കുട്ടി സ്വദേശി സതീഷ് കുമാർ(44), അമ്പൂരി തേക്കുപാറ കീഴ്കുത്തൂർ നിഷഭവനില്‍ രതീഷ് (39)എന്നിവരാണ് പിടിയിലായത്....
ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന ദിവസമായിരുന്നു,ചെയ്തത് നിയമപരമായ നടപടി ,മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍;...
മുനമ്പത്ത് ചെയ്തത് നിയമപരമായ നടപടിയെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ. ഉമീദ് പോർട്ടലില്‍ രജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസമായിരുന്നു മെയ് 17 ആണ്.അതുകൊണ്ടാണ് മെയ് 16ന് രജിസ്റ്റർ ചെയ്തത്. അത് നിയമപരമായ...
ഷുഹൈബ് വധക്കേസില്‍ നിര്‍ണായക കോടതി നടപടി,ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികള്‍ക്കും ജാമ്യം; വിശദാംശങ്ങൾ വായിക്കാം
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബ് വധക്കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.
തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം റദ്ദാക്കിയിരുന്നു....
നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം;ഗണ്‍മാൻ ഉള്‍പ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ; ഡിജിപിയുടെ അടിയന്തര...
നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ്-കെഎസ് യു പ്രവർത്തകരെ മർദിച്ച സംഭവത്തില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി.പ്രതിപ്പട്ടികയിലുള്ള അഞ്ച് പോലീസുകാരെയും സർവീസില്‍ നിന്നും സസ്‌പെൻഡ് ചെയ്തുകൊണ്ട് സംസ്ഥാന പോലീസ് മേധാവി...
റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ ഒപ്പുവെച്ചു, വിശദാംശങ്ങൾ വായിക്കാം
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ ഒപ്പുവെച്ചതായി വിവരം.
ഇനി പൂർത്തിയാക്കാൻ ഉള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്റേഷൻ...
വയറുവേദനയുമായി ആശുപത്രിയിലെത്തിയ വിദ്യാര്‍ഥിനി ശൗചാലയത്തില്‍ പ്രസവിച്ചു; പിന്നാലെ കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു, ഞെട്ടിക്കുന്ന സംഭവം...
വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ വിദ്യാർഥിനി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തില്‍ പ്രസവിച്ചു. കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു.തെരുവുനായ്ക്കള്‍ തമ്പടിച്ചിരിക്കുന്ന ആശുപത്രി പരിസരത്തുനിന്നും ജീവനക്കാർ പെട്ടെന്ന് കുഞ്ഞിനെ കണ്ടെടുത്തതിനാല്‍ ജീവൻ രക്ഷിക്കാനായി. ഹരിപ്പാട് ഗവ. ആശുപത്രിയില്‍...
ഗണേശ് കുമാറിനെതിരെ സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി; തോല്‍വിക്ക് കാരണം ‘നാക്ക്’ എന്ന് വിമര്‍ശനം; വിശദാംശങ്ങൾ വായിക്കാം
മുൻ മന്ത്രി കെ ബി ഗണേശ് കുമാറിനെതിരെ കടുത്ത വിമർശനവുമായി സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗം.പത്തനാപുരം മണ്ഡലത്തില്‍ ഗണേശ്‌കുമാർ നേരിട്ട തോല്‍വിക്ക് കാരണം അദ്ദേഹത്തിന്റെ നാക്കാണെന്ന് യോഗം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിനോടടുത്ത കാലങ്ങളില്‍...
കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച സംഭവം: രണ്ട് യുവതികൾ അറസ്റ്റിൽ; ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അതിക്രമത്തിന് പ്രേരിപ്പിച്ചത്...
കൊല്ലം അഞ്ചലില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍വെച്ചിരുന്ന ഇരുചക്രവാഹനം കത്തിച്ച സംഭവത്തില്‍ രണ്ട് യുവതികളെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന വെളിനാംകണ്ടം കല്‍പ്പോത്തി നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹൻ (26), കൊല്ലം...
പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് തന്റെ സ്ഥാനാർത്ഥിത്വം; കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കുറ്റസമ്മതവുമായി മുൻമന്ത്രി എ കെ...
നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ, എന്‍സിപിയുടെ (NCP) സിറ്റിങ് സീറ്റായ എലത്തൂരിലെ തോല്‍വിയില്‍ വീഴ്ച സമ്മതിച്ച് മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍. എലത്തൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്നും അത്...
കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം: പരിഗണനാ പട്ടികയിൽ സിനിമാനടി ഉൾപ്പെടെ പ്രമുഖർ; വിശദാംശങ്ങൾ വായിക്കാം
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേയ്ക്ക് ആരുവരുമെന്ന ചർച്ചകള്‍ മലയാളസിനിമ ലോകത്ത് സജീവം. നിലവിലെ ചെയർമാൻ സ്ഥാനത്തുനിന്നും ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി രാജി സമർപ്പിച്ചതോടെയാണ് തലപ്പത്ത് ആരുവരുമെന്ന ചർച്ചകള്‍ കൊഴുക്കുന്നത്....
ഒഴുക്കിൽപ്പെട്ടിട്ടും രക്ഷപ്പെടാൻ ചെറു ശ്രമം പോലും നടത്തിയില്ല; ചില്ലി കൊമ്പന്റേത് ആത്മഹത്യ എന്ന വിദഗ്ധർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ആളിയാര്‍ ഡാമില്‍ ഞായറാഴ്ചയാണ് ചില്ലിക്കൊമ്പന്‍ എന്ന കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കനാലില്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോള്‍ ഒഴിക്കില്‍പ്പെട്ടു ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആനകളെക്കുറിച്ച് പഠനം നടത്തുന്ന അവരുടെ രഹസ്യ സ്വഭാവത്തെക്കുറിച്ച്...
കെപിസിസി പ്രസിഡൻ്റ്: ബെന്നി ബഹനാനും ജോസഫ് വാഴയ്ക്കനും ഷാഫി പറമ്പിലും കൊടിക്കുന്നിൽ സുരേഷും പരിഗണനയിൽ; മുഖ്യമന്ത്രി വി ഡി...
കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ അഴിച്ചുപണി വരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണിത്. സംസ്ഥാനതലത്തില്‍ നേതൃത്വത്തിലുണ്ടായിരുന്നവരും ജില്ലാ പ്രസിഡന്റുമാരില്‍ ചിലരും എംഎല്‍എമാരായതോടെ പുതിയ ഭാരവാഹികളെ കണ്ടെത്തേണ്ടതുണ്ട്. മുഖ്യമന്ത്രി വിഡി...
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റിയിട്ടില്ലെന്ന് പരാതിക്കാരി; വിശദാംശങ്ങൾ വായിക്കാം
മുൻ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ താൻ മൊഴിമാറ്റിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകള്‍ തെറ്റാണെന്ന് പരാതിക്കാരി വ്യക്തമാക്കി. കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി യാതൊരു മൊഴിയും നല്‍കിയിട്ടില്ലെന്നും അവർ പറഞ്ഞു. കോടതി കേസ് പരിഗണിക്കവെ...
വാക്കു പാലിക്കാൻ “പൂക്കി സിഎം”; വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കൽ വേഗതയിൽ ആക്കി മോട്ടോർ വാഹന വകുപ്പ്:...
മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം വൈറലായിരുന്നു. ഒറ്റ പ്രതികരണത്തിലൂടെ ജെൻ സിക്ക് ഇക്കിടയിൽ പൂക്കി സിഎം ആയി വി.ഡി മാറുകയും ചെയ്തു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന്...
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരം നടത്തിയ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി; വിശദാംശങ്ങൾ വായിക്കാം
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കഴിഞ്ഞ സര്‍ക്കാരിലെ ആരോഗ്യ വകുപ്പിനെതിരെ സമരം നടത്തിയ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി.മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടുവെന്നും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചുവെന്നും ഹര്‍ഷിന പറഞ്ഞു.
സര്‍ക്കാര്‍...
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ക്കെതിരെ പൊലീസ് നടപടി ശക്തം;പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാള്‍ പൊലീസ്; വിശദാംശങ്ങൾ...
മമതയുടെ ഭരണകാലത്ത് നാടിനെയും, നാട്ടുകാരെയും വിറപ്പിച്ച് നടന്നിരുന്ന തൃണമൂല്‍ ഗുണ്ടകളെ ഒന്നൊന്നായി അറസ്റ്റ് ചെയ്ത് ബംഗാള്‍ പൊലീസ് .പശ്ചിമ ബംഗാളിലെ സംക്രയില്‍ പ്രദേശത്ത് നടന്ന പരിശോധനയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ട സണ്ണി മൊല്ലയെ...
പരിവഹന്‍ സൈറ്റിലെ തകരാര്‍ തിരിച്ചടിയായി; ഡ്രൈവിങ് ടെസ്റ്റില്‍ വിജയിച്ചിട്ടും ലൈസന്‍സ് കിട്ടാതെ വിദ്യാര്‍ഥികള്‍; വിശദാംശങ്ങൾ വായിക്കാം
മധ്യവേനല്‍ അവധിക്കാലത്ത് ഡ്രൈവിങ് പഠിച്ച് ടെസ്റ്റില്‍ വിജയിച്ച നിരവധി വിദ്യാർഥികള്‍ക്ക് ഇതുവരെ ലൈസൻസ് ലഭിക്കാതെ കാത്തിരിക്കേണ്ട അവസ്ഥയാണ്.പരിവഹൻ വെബ്സൈറ്റിലെ സാങ്കേതിക തകരാറുകള്‍ മൂലം അപേക്ഷകള്‍ തീർപ്പാകാതെ കിടക്കുകയാണെന്ന് ആർടിഒ ഉദ്യോഗസ്ഥർ പറയുന്നു.
റോഡ്...
അട്ടപ്പാടി മധുക്കൊലക്കേസില്‍ നിര്‍ണായക വിധി; കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ടു മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി ;...
അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാർക്കാട്...
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ വാങ്ങാൻ കൊടുക്കേണ്ടത് 1,16, 880 രൂപയിലധികം,സ്വര്‍ണ വില വീണ്ടും മുകളിലേക്ക്; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 30 രൂപയാണ് കൂടിയിരിക്കുന്നത്.1 പവൻ സ്വർണത്തിന് 1,16, 880 രൂപയാണ് ഇന്നത്തെ വില. ഇന്ത്യയില്‍ സ്വർണ ഇറക്കുമതിച്ചുങ്കം...


























