യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഓഫീസിലെ എസ്എഫ്ഐ ഇടിമുറികൾ ഇപ്പോഴും സജീവം; ഭിന്നശേഷിക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.
ഒരിടവേളയ്ക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ യൂണിയൻ ഓഫീസിലെ ക്രൂരമായ മർദനങ്ങള്‍ വീണ്ടും പുറത്തുവരുന്നു. എസ്.എഫ്.ഐ. പ്രവർത്തകനായ ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ചതാണ് ഇപ്പോഴത്തെ സംഭവം. യൂണിയൻ മുറിയിലിട്ട് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വർഷങ്ങള്‍ക്ക്...
തോമസ് കെ തോമസ് മുന്നണിയെ നാണംകെടുത്തുന്നു, കുട്ടനാട് സീറ്റ് ഏറ്റെടുക്കണം; ആവശ്യം സിപിഐഎം ഏരിയാ സമ്മേളനത്തില്‍: വിശദാംശങ്ങൾ വായിക്കാം
കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ സിപിഐഎമ്മില്‍ വിമര്‍ശനം. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും തോമസ് കെ തോമസ് മുന്നണിയെയും പാര്‍ട്ടിയെയും നാണം കെടുത്തുന്നുവെന്നും തകഴി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കര്‍ഷക തൊഴിലാളികളുടെയും...
ഡിഎംകെ ലയന മോഹം നടപ്പായില്ല; പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകൾ: വിശദാംശങ്ങൾ...
ദ്രാവിഡ മുന്നേറ്റ കഴകത്തിലേക്ക് പോകാനുള്ള ആഗ്രഹം വെറും ദിവാസ്വപ്നമായി നിലനില്‍ക്കെ മറ്റൊരു അപ്രതീക്ഷിത നീക്കവുമായി നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വര്‍.
മമത ബാനര്‍ജിയുടെ കൈപിടിച്ച് പശ്ചിമ ബംഗാള്‍ വഴി കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും അതുവഴി...
തൃശ്ശൂർ ഡിസിസി പ്രസിഡന്റ്: ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസ്; പരിഗണന പട്ടികയിൽ അനിൽ അക്കരയും ജോസഫ് ടാജെറ്റും; ...
തൃശൂർ ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ ഡല്‍ഹിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വസതിയില്‍ ചർച്ച നടക്കുന്നു.
ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, അനില്‍ അക്കര എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
ഡിസിസി അധ്യക്ഷന്റെ...
കേരള കോൺഗ്രസ് എം കാസയുടെ ബി ടീം; ഗുരുതര ആക്ഷേപങ്ങൾ ഉന്നയിച്ച് പാർട്ടി ഭാരവാഹികളുടെ രാജി:...
മുനമ്ബം നിലപാടിനെച്ചൊല്ലി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പൊട്ടിത്തെറി. സംസ്ഥാന സമിതിയംഗങ്ങളും നിയോജകമണ്ഡലം പ്രസിഡന്റുമാരുമായ രണ്ടുപേർ പാർട്ടിയില്‍നിന്ന് രാജിവച്ചു.
മുനമ്ബം ഉള്‍പ്പെടെ വിഷയങ്ങളില്‍ പാർട്ടി മതേതര നിലപാടില്‍നിന്ന് വ്യതിചലിക്കുന്നു എന്നാരോപിച്ചാണ് രാജി. പൊന്നാനി മണ്ഡലം...
കാസര്‍കോട്ടെ വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലു പേര്‍ അറസ്റ്റിൽ; കൈക്കലാക്കിയത്...
കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂർ ഹാജിയുടെ കൊലപാതകത്തില്‍ മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട്...
എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത രാഹുൽ മാങ്കൂട്ടത്തിന് നീല ട്രോളി ബാഗ് സമ്മാനമായി നൽകി നിയമസഭാ സെക്രട്ടറിയേറ്റ്; ട്രോൾ...
എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സെക്രട്ടേറിയറ്റ് 'നീല ട്രോളി ബാഗ്' നല്‍കി. പുസ്തകങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗില്‍ നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കിയത്. നിയമസഭാ നടപടിക്രമങ്ങള്‍, ഭരണഘടന...
ഭിന്ന ശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, മുലപ്പാല്‍ കിട്ടാതെ കുഞ്ഞ് അവശനിലയിൽ: ആലപ്പുഴയിൽ യുവതി അറസ്റ്റില്‍
ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ തന്റെ...
നസ്രിയ ഭാവി നാത്തൂന് നൽകിയത് വിലയേറിയ സമ്മാനം; അളിയന്റെ വിവാഹനിശ്ചയ ചടങ്ങിൽ താരമായി ഫഹദ് ഫാസിൽ: ...
നടി നസ്രിയ നസീമിന്റെ സഹോദരും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നസ്രിയയും ഫഹദും തന്നെയാണ് ചടങ്ങില്‍ ഏറ്റവും തിളങ്ങിയത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്...
കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; സ്ത്രീക്ക് ദാരുണാന്ത്യം, മകന് ഗുരുതര പരിക്ക്: വിശദാംശങ്ങൾ വായിക്കാം
ചടയമംഗലത്ത് കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡില്‍ ഇളവക്കോടാണ് അപകടം.
നിലമേല്‍ വെള്ളാപാറ ദീപു ഭവനില്‍ ശ്യാമള കുമാരിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മകൻ ദീപുവിനെ തിരുവനന്തപുരത്തെ സ്വകാര്യ...
ജഗന്റെ വാക്കുകൾ കേട്ട് നായിഡുവിനെ ‘പൊക്കിയ’ ഉദ്യോഗസ്ഥന്റെ തൊപ്പി തെറിച്ചു; സർവീസിൽ നിന്ന് പിരിച്ചുവിടൽ: വിശദമായി...
നൈപുണ്യ വികസന കേസില്‍ നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സർവീസില്‍ നിന്നും പിരിച്ച് വിട്ടു .
ജഗൻ മോഹൻ ഭരണകാലത്ത്, ചന്ദ്രബാബു അറസ്റ്റിലാകുമ്ബോള്‍ ആന്ധ്രാപ്രദേശിലെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി)...
വയനാടിനു വേണ്ടി മുന്നിട്ടിറങ്ങി പ്രിയങ്ക ഗാന്ധി; എംപിമാരെയും കൂട്ടി അമിത് ഷായെ കണ്ടഭ്യർത്ഥിച്ചത് 2000 കോടി...
കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരില്‍ കണ്ട് 2221 കോടിയുടെ സഹായം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി.
ഇതിന് പിന്നാലെ വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി...
ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ടോവിനോ തോമസ്; നായികയായി തൃഷ: ടീസർ വീഡിയോ കാണാം
ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഐഡന്‍റിറ്റി എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റൈലിഷ്...
കാലിക്കറ്റ് യുണിവേഴ്സിറ്റിയിലും ജിഹാദികള്‍ക്ക് മേല്‍ക്കൈയുള്ള മറ്റുസ്ഥാപനങ്ങളിലും ദേശീയപതാക നിലത്തിട്ടു ചവിട്ടുന്നത് നാം കാണേണ്ടിവരും: വിവാദത്തിന് തിരി കൊളുത്തുന്ന പ്രസ്താവനയുമിയി...
കാലിക്കറ്റ് യുണിവേഴ്സിറ്റിയിലും ജിഹാദികള്‍ക്ക് മേല്‍ക്കൈയുള്ള മറ്റു സ്ഥാപനങ്ങളിലും ഭാരതത്തിന്റെ ദേശീയ പതാക നിലത്തിട്ടു ചവിട്ടുന്ന കാലം വിദൂരമല്ലെന്ന മുന്നറിയിപ്പുമായി അഡ്വ: ജയശങ്കർ.
ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന ഹിന്ദു വേട്ടയെക്കുറിച്ച് സ്വകാര്യ...
സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം; യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ: വിശദാംശങ്ങൾ വായിക്കാം
യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പി പി ദിവ്യ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
ഇന്നലെയാണ് പി...
വിഷ്ണു മരിച്ചത് തലയ്ക്ക് അടിയേറ്റ്; ആതിരക്കെതിരെ കൊലക്കുറ്റം ചുമത്തി: വിശദാംശങ്ങൾ വായിക്കാം
ആറാട്ടുപുഴയില്‍ ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്ബള്ളി പുത്തൻ പറമ്ബില്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി.
തലയ്ക്കുണ്ടായ ആന്തരിക...
സാങ്കേതിക തകരാര്‍; ഷൊര്‍ണൂരില്‍ വന്ദേഭാരത് എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി: വിശദാംശങ്ങൾ വായിക്കാം.
കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്.ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടർന്ന് ട്രെയിൻ പിടിച്ചിട്ടു.
പ്രശ്നം പരിഹരിച്ച...
ലഹരി കേസിൽ നിന്ന് തടിയൂരി തൊപ്പിയും കൂട്ടുകാരായ യുവതികളും; പ്രതികൾ അല്ലെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ്...
രാസലഹരി കേസില്‍ 'തൊപ്പി' എന്ന പേരില്‍ അറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.
കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.
നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും...
സില്‍വര്‍ ലൈൻ പദ്ധതി: കേരളം സമര്‍പ്പിച്ച ഡിപിആര്‍ കേന്ദ്രം തള്ളി; പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശം
സില്‍വർ ലൈൻ പദ്ധതിയില്‍ തിരിച്ചടി. പദ്ധതി സംബന്ധിച്ച കേരള റെയില്‍ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ കേന്ദ്ര റെയില്‍വേ മന്ത്രാലയം തള്ളി.
ഡിപിആർ പുതുക്കി സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക്...
മതപരമായ വിഷയങ്ങളിൽ തീരുമാനം പറയേണ്ടത് മതപണ്ഡിതർ; പ്രതിപക്ഷ നേതാവ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: വഖഫ് വിഷയത്തിൽ...
മതപരമായ കാര്യങ്ങളില്‍ തീരുമാനം പറയാനുള്ള പണ്ഡിതന്മാരുടെ അവകാശത്തെ മറികടന്ന് അഭിപ്രായം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തീകൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ ടിഎ മുഹമ്മദ് ബിലാല്‍.
വഖഫ് ചെയ്ത വസ്തുവകകളെ കുറിച്ച്...


























