200 കിലോ തൂക്കമുള്ള പോത്തിനെ ജെസിബിയിൽ കെട്ടിപ്പൊക്കി നിർത്തിപ്പൊരിച്ച് ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ: വീഡിയോ...

വ്യത്യസ്ഥത മുഖമുദ്രയാക്കിയ കേരളത്തിലെ മികച്ച ഒരു വ്ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. ഭക്ഷണ പ്രേമികളെ സംബന്ധിച്ച്‌ ഫിറോസിന്റെ വീഡിയോസ് എന്നും ഒരു കൗതുകമാണ്.ആരും കാണാത്തതും കഴിക്കാത്തതുമായ ഭക്ഷണ വിഭവങ്ങള്‍ കാഴ്ച്ചക്കാർക്ക് മുന്നില്‍ ഇദ്ദേഹം എത്തിക്കാറുണ്ട്....

2 കോടി രൂപയുടെ നഴ്സിങ് അവാര്‍ഡ്: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാർ‌ഡ് 2025 എഡിഷനിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു;...

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാർ‌ഡ് 2025 എഡിഷനിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.ലോകമെമ്ബാടുമുള്ള രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 2,50,000 ഡോളര്‍ (എകദേശം 2,14,46712 രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡിന് അപേക്ഷിക്കാം. വൈവിധ്യമാര്‍ന്ന...

750 കോടി രൂപ ചെലവിൽ ഉയരുന്നത് രണ്ട് ടൗൺഷിപ്പുകൾ; നിർമ്മാണ ചുമതല ഊരാളുങ്കലിന്: വയനാട്...

വയനാട് മുണ്ടക്കൈ ചുരല്‍മലയില്‍ ഉരുള്‍പൊട്ടലിനെ അതിജീവിച്ചവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു.ദുരന്തബാധിതര്‍ക്കായി രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകളാണ് നിര്‍മിക്കുക.എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്ബാല എസ്റ്റേറ്റിലുമായിരിക്കും ഈ ടൗണ്‍ഷിപ്പുകള്‍. 750 കോടി...

ലുക്ക് മാറ്റാൻ ദുല്‍ഖര്‍ സല്‍മാൻ ചെയ്ത സര്‍ജറികൾ; വൈറലായി വീഡിയോ: ഇവിടെ കാണാം

ഇന്ന് സിനിമാ താരങ്ങള്‍ക്കിടിയിലുള്ള കോസ്‌മെറ്റിക് സർജറികള്‍ വർധിച്ചു വരികയാണ്. മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായി മിക്കവരും ഇത്തരം സൗന്ദര്യവർധക സർജറികള്‍ ചെയ്യാറുണ്ട്.നേരത്തെ ബോളിവുഡിലായിരുന്നു കോസ്‌മെറ്റിക് സർജറികള്‍ കൂടുതലെങ്കില്‍ ഇന്ന് നമ്മുടെ മോളിവുഡിലും ഈ ട്രെൻഡുണ്ട്. ദുല്‍ഖർ...

കാമുകിയായ യുവതിയെ സ്വകാര്യ ദൃശ്യം കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്നു; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ: ...

യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച്‌ ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു.പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്ബില്‍ ദിവ്യ (26)...

കേന്ദ്ര ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായി; കേരള കേഡറിൽ മടങ്ങിയെത്തി യതീഷ് ചന്ദ്ര ഐപിഎസ്;...

കേരളത്തിൻ്റെ സമീപകാല ചരിത്രത്തിലെങ്ങും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസില്‍ പോലീസ് കയറിയിട്ടുണ്ടാകില്ല. അക്രമം കാണിച്ചിട്ട് പോലും പാർട്ടി ഓഫീസില്‍ ഒളിക്കാമെന്ന് അണികള്‍ കരുതുന്ന വിധത്തില്‍ 'രാഷ്ട്രീയ പ്രബുദ്ധമായ' സാമൂഹ്യ സാഹചര്യത്തിലാണ് യതീഷ് ചന്ദ്ര...

സർക്കാർ കെട്ടിഘോഷിച്ച് മൂന്നാറിൽ ഇറക്കിയ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ്സിന് ഫിറ്റ്നസും ഇല്ല ഇൻഷുറൻസും ഇല്ല? ...

ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഫ്ളാഗ് ഓഫ് ചെയ്ത കെഎസ്‌ആർടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കറിന് ഫിറ്റ്നസും ഇൻഷുറൻസും ഇല്ലെന്ന് എം പരിവാഹൻ രേഖ.പതിമൂന്ന് വർഷമായി ഓടിക്കൊണ്ടിരിക്കുന്ന ബസാണ് പുതുക്കിപണിഞ്ഞത്. ബസ്...

കോണ്ടം ഇല്ലെങ്കിൽ ‘മാർക്കോ’ അല്ല ‘മാറിക്കോ’ എന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി; മാർക്കോ മോഡലിലുള്ള പുതിയ...

ആദ്യനോട്ടത്തില്‍ ഉണ്ണി മുകുന്ദന്റെ വയലന്‍സ് ത്രില്ലര്‍ 'മാര്‍ക്കോ' സിനിമയുടെ പോസ്റ്ററാണെന്ന് തോന്നും.എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ച്‌ നോക്കുമ്ബോഴാണ് മനസിലാകുന്നത് ഇത് മാര്‍ക്കോ അല്ല, 'മാറിക്കോ' എന്ന് ആണെന്ന്. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് സിനിമ...

കേരളം 2025 ലേക്ക് ചുവടുവെച്ചത് മദ്യത്തിൽ ആറാടി; വിറ്റഴിച്ചത് 108 കോടിയുടെ മദ്യം: ബിവറേജസ്...

പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധന. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്....

ലുലുവിന്റെ മൂന്നിരട്ടി വലുപ്പത്തിൽ കോട്ടയത്ത് പുതിയ മാൾ; 300 കോടി ചെലവിലൊരുക്കുന്ന കെജിഎം മാളിന്റെ...

കോട്ടയം മണിപ്പുഴയില്‍ ലുലുമാള്‍ ക്ലിക്ക് ചെയ്തതിനു പിന്നാലെ ബിസിനസ് രംഗത്തെ വമ്ബൻമാർ കോട്ടയം ജില്ലയില്‍ നിലയുറപ്പിക്കുകയാണ്. 2026 ഓടെ ചങ്ങനാശേരിയില്‍ പത്തുനിലകളില്‍ കെ.ജി.എ മാള്‍ ഉയരും. ബിഗ് ബസാർ റിലയൻസ് സ്മാർട്ടായതിന് പിന്നാലെ...

വയനാട് മാസ്റ്റര്‍പ്ലാനിന് അംഗികാരം; പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു: വിശദാംശങ്ങൾ വായിക്കാം

മുണ്ടക്കൈ- ചൂരല്‍മല ഉള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനാണ് മന്ത്രിസഭായോഗം അനുമതി...

ഞാൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചാൽ സംഭവിക്കാൻ പോകുന്നത് ഇത്: പുതുവർഷ ദിനത്തിൽ വെളിപ്പെടുത്തലുമായി വിഡി സതീശൻ; വീഡിയോ...

താൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചിറങ്ങിയാല്‍ യുഡിഎഫ് തിരിച്ചു വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.അങ്ങനെ ആയാല്‍ അതിന്റെ പിറകെയെ താൻ പോകൂ. അങ്ങനെയുണ്ടാകില്ല. തനിക്ക് ഒരു ലക്ഷ്യമെയുള്ളു. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരിക. പോയ വർഷത്തെ...

14 കാരനും 16 കാരനും ചേർന്ന് തൃശ്ശൂരിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയത് ഇരുളിന്റെ മറവിലേക്ക് പെൺകുട്ടികളുമായി പോകുന്നത്...

നഗരമദ്ധ്യത്തില്‍ പുതുവർഷത്തലേന്ന് കൗമാരക്കാരുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പ്രതികളായ സ്‌കൂള്‍ വിദ്യാർത്ഥികള്‍ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. പെണ്‍കുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് കണ്ടതോടെ തൃശൂർ പൂത്തോള്‍ സ്വദേശി...

പുതുവത്സര ആഘോഷത്തിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; കുട്ടിക്കാനത്ത് നടന്ന അപകടത്തിൽ മരണമടഞ്ഞത് കാഞ്ഞിരപ്പള്ളി...

പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പത്തരയോടെ കുട്ടിക്കാനത്തായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം...

കടലിൽ ചാടി ആത്മഹത്യ ചെയ്ത ‘പോക്സോ കേസ് പ്രതി’ രണ്ടുമാസത്തിനുശേഷം ജീവനോടെ പിടിയിൽ; ആലപ്പുഴയിൽ പിടിയിലായത് പോലീസിനെ...

കടലില്‍ച്ചാടി ആത്മഹത്യചെയ്ത' പോക്സോ കേസ് പ്രതി രണ്ടുമാസത്തിനുശേഷം പിടിയില്‍. ബേപ്പൂർ കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച്‌ പോലീസിനെ കബളിപ്പിച്ച്‌ മുങ്ങിയ മാളിയേക്കല്‍ സ്വദേശി പള്ളാട്ടില്‍ മുഹമ്മദ് നാഫി(24)യാണ് അറസ്റ്റിലായത്.രണ്ടുമാസം മുൻപാണ് മുഹമ്മദ് നാഫി വീടുവിട്ടത്....

മീഡിയ വൺ റിപ്പോർട്ടറെ മതത്തിന്റെ പേരിൽ അധിക്ഷേപിച്ചു; യു പ്രതിഭ എംഎൽഎ ക്കെതിരെ പരാതി: വിശദാംശങ്ങൾ...

മീഡിയവണ്‍ റിപ്പോർട്ടറെ മതത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച്‌ യു. പ്രതിഭ എം.എല്‍.എക്ക് എതിരെ പരാതി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫല്‍ ചെമ്ബകപള്ളിയാണ് പരാതി നല്‍കിയത്. എം.എല്‍.എയുടെ പരാമർശം സമൂഹത്തില്‍ മതസ്പർദ്ധ ഉണ്ടാക്കുന്നതാണെന്ന് പരാതിയില്‍...

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യകാര്യകർത്താക്കളായി ജയരാജന്മാരും പി പി ദിവ്യയും; ചടങ്ങിൽ ടി പി വധക്കേസ്...

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തിന് സിപിഐഎമ്മിന്റെ പ്രധാന നേതാക്കള്‍ എത്തി. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ എന്നിവരാണ് ചടങ്ങിനെത്തിയത്.നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ മുൻ കണ്ണൂർ ജില്ലാ...

തോപ്പുംപടിയിലെ അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്: നടത്തിപ്പുകാരായ ദമ്പതികൾ അടക്കം ഏഴുപേർ അറസ്റ്റിൽ; 195 ഗ്രാം...

കൊച്ചി തോപ്പുംപടിയിലെ അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴ് പ്രതികള്‍ പിടിയിലായി.അസാം സ്വദേശികളായ കമാല്‍ ലലൂങ്ങും (25) ഭാര്യ പല്ലഭി ടൗവും (27) തോപ്പുംപടി ജംഗ്ഷന് സമീപമുള്ള വീട്ടില്‍ നടത്തിയ അനാശ്യാസ...

പാമ്പ് കടിയേറ്റ് മരിച്ച ആളുടെ വീട് വൃത്തിയാക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്:...

പാമ്ബ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കുന്നതിനിടയില്‍ പാമ്ബ് പിടിത്തക്കാരനും പാമ്ബ് കടിയേറ്റ് മരിച്ചു. പാമ്ബുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനില്‍ സജു രാജൻ (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍...

ചൈനയിൽ ലുലു പ്രവർത്തനമാരംഭിച്ചിട്ട് 25 വർഷം; ജീവനക്കാരെ നേരിൽ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തി യൂസഫലി: വീഡിയോ...

ചൈനയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ലുലുഗ്രൂപ്പ് ഓഫീസ് സന്ദര്‍ശിച്ച്‌ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി. ഗ്യങ്‌സ്യൂവിലുള്ള ചൈനയിലെ ലുലു കോ-ഓപ്പറേറ്റീവ് ഓഫീസാണ് എം.എ യൂസഫലി സന്ദര്‍ശിച്ചത്. പ്രവര്‍ത്തന വിജയത്തിന്റെ സില്‍വര്‍ ജൂബിലി...