സംസ്ഥാന ബഡ്ജറ്റിൽ വിസ്മയങ്ങൾ തീർക്കും; പിണറായിയുടെ ഇ ഡി റെയിഡിലും പ്രതികരണം: മുഖ്യമന്ത്രി വിഡി സതീശൻ...

താൻ ഒളിച്ചോടുന്ന ആളല്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ ഇ ഡി റെയ്‌ഡില്‍ ആദ്യ പ്രതികരവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ . താൻ ഒളിച്ചോടുന്ന ആളല്ലെന്നും മറുപടിക്കുള്ള...

ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയില്‍;ഇഡി റെയ്ഡുകള്‍ക്ക് പിന്നാലെ നിയമനീക്കവുമായി സി.എം.ആര്‍.എല്‍; വിശദാംശങ്ങൾ വായിക്കാം

ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എല്‍ വീണ്ടും ഹൈക്കോടതിയില്‍.സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവിഷൻ ബഞ്ചില്‍ അപ്പീല്‍ നല്‍കി.ഇഡി അന്വേഷണത്തിനെതിരെ നല്‍കിയ അപ്പീല്‍ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍...

നിയമസഭ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം; ആദ്യ ആറു വരികളോടെ നിയമസഭ സമ്മേളനം തുടങ്ങി; വിശദാംശങ്ങൾ വായിക്കാം

നിയമസഭയുടെ ചരിത്രത്തില് ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് സഭാ നടപടികള്ക്ക് തുടക്കം. എന്നാല് പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില് വന്ദേമാതരം മുഴുവന് ആലപിച്ചില്ല.വന്ദേഭാരതം ആലപിക്കണമെന്ന ലോക്ഭവന് നിര്ദ്ദേശം തള്ളി ആദ്യത്തെ ആറ് വരികള് മാത്രമാണ്...

ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ട്; സ്ത്രീകള്‍ക്ക് സൗജന്യ യാത്രയും ആർത്തവ അവധിയും ,വനിതാ സൗഹൃദ പ്രഖ്യാപനവുമായി വി ഡി സതീശൻ...

ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച്‌ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം.സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ...

കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് മാസം 1000 രൂപ; ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും,വമ്പന്‍ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാർ, വിശദാംശങ്ങൾ...

16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം. വമ്പന്‍ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ നടത്തിയത്.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ദവളപത്രം ഇറക്കുമെന്ന് അറിയിച്ചു. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം...

കാക്കനാട് ഒരുമിച്ച് വീട് വാടകയ്ക്ക് എടുത്ത് ലിവിങ് ടുഗതർ ബന്ധം; തന്നെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം...

ലിവിംഗ് ടുഗദര്‍ പങ്കാളിയായ തന്നെ വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം കബളിപ്പിച്ച ശേഷം യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവഹം ചെയ്‌തെന്ന പരാതിയുമായി നൃത്താധ്യാപിക രംഗത്ത്.തന്നെ ശാരീരികമായി ഉപയോഗപ്പെടുത്തുകയും സാമ്പത്തികമായി വഞ്ചിക്കുകയും ചെയ്‌തെന്നും പൊലീസിന്...

റെയ്ഡിന് എത്തിയ ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ അതിക്രമം: നിലപാട് കടുപ്പിച്ച് കേന്ദ്രം; സിബിഐ അന്വേഷണത്തിന് സാധ്യത

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ സി.പി.എം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തെരുവില്‍ ആക്രമിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക്.വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ തലസ്ഥാന നഗരിയിലുണ്ടായ...

കൊല്ലത്ത് എംഎൽഎ ജ്യോതികുമാർ ചാമക്കാലയ്ക്ക് ഒരുക്കിയ സ്വീകരണത്തിനിടയിൽ ചെന്നിത്തല ഗ്രൂപ്പും കെ സി ഗ്രൂപ്പും തമ്മിലടിച്ചു; ...

കൊല്ലത്ത് എംഎല്‍എയുടെ സ്വീകരണപരിപാടിക്കിടെ തമ്മില്‍ത്തല്ലി രമേശ് ചെന്നിത്തല ഗ്രൂപ്പും കെസി ഗ്രൂപ്പും.കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പത്തനാപുരം എം.എല്‍.എ ജ്യോതികുമാർ ചാമക്കാലയ്ക്കായ് ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഗ്രൂപ്പ്തിരിഞ്ഞുള്ള...

ഭർതൃ മാതാവിന്റെ മാനസിക പീഡനം എന്ന് ആരോപണം: കാസർഗോഡ് യുവതി ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം

കാസർകോട് പള്ളപ്പാടിയില്‍ ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തു. കർണാടക പുത്തൂർ സ്വദേശി സെറീന (27)യെ ആണ് ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ഭർതൃമാതാവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. കുട്ടികള്‍ ഉണ്ടാകത്തതിന്റെ പേരില്‍...

വീണ വിജയൻ മാസപ്പടി കൈപ്പറ്റിയത് സിഎംആർഎൽ ഉൾപ്പെടെ 12 കമ്പനികളിൽ നിന്ന്; എസ്എഫ്ഐഒ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ...

വീണാ വിജയന് മാസപ്പടി നല്‍കിയത് സിഎംആര്‍എല്‍ മാത്രമല്ല, മറ്റ് 11 കമ്പനികള്‍ കൂടിയെന്ന് ഗൗരവതരമായ കണ്ടെത്തലുമായി എസ് എഫ്‌ഐഒ റിപ്പോര്‍ട്ട്.പ്രത്യേകിച്ച്‌ ജോലിയൊന്നും ചെയ്യാതെയാണ് മാസപ്പടിയുടെ പേരില്‍ കോടികള്‍ വീണാ വീജയന്റെ അക്കൗണ്ടില്‍ എത്തിയത്....

ഇ ഡി ഉദ്യോഗസ്ഥർ എത്തിയ വാഹനം തകർത്ത കേസ്: വാഹനം ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് സിപിഎം; ...

തലസ്ഥാനത്തെ സംഘർഷത്തിനിടെ തകർത്ത കാറിന്റെ നഷ്ടപരിഹാരം നല്‍കുമെന്ന് സിപിഎം. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്.കേടുപാടുപറ്റിയ കാറിന്റെ ഡ്രൈവർ ശ്യാമുമായി സംസാരിച്ചെന്നും കേസുകള്‍ അതിന്റെ വഴിക്കുപോകുമെന്നും സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രനും എ.എ...

പി.എ നിയമന വിവാദം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തലുമായി എൻ ശക്തൻ എംഎല്‍എ; വിശദാംശങ്ങൾ വായിക്കാം

പിഎ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയുമായി എൻ ശക്തൻ എംഎല്‍എ.ഇടതുപക്ഷക്കാരനായ ജയദാസിനെ പിഎ ആയി നിയമിച്ചെന്ന ആരോപണവുമായാണ് ശക്തനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസുകാർ രംഗത്തെത്തിയത്....

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; വാഹനം നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ കയറി: വിശദാംശങ്ങൾ...

കൊല്ലം ചിതറ ചല്ലിമുക്കില്‍ മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. മഴയില്‍ വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ ഇലക്‌ട്രിക്...

ഡൽഹി സ്വദേശിയായ യുവ മോഡൽ പെരുമ്പാവൂരിൽ മുങ്ങിമരിച്ചു; താരം കേരളത്തിൽ എത്തിയത് പരസ്യ ചിത്രീകരണത്തിന്: വിശദാംശങ്ങൾ...

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ ദില്ലിസ്വദേശിയായ യുവ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു. ദില്ലി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്.ഇന്ന് പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിലായിരുന്നു അപകടം...

പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയില്‍ ഒളിക്യാമറ; ഉടമയായ യുവാവ് അറസ്റ്റില്‍

ശ്രീകാര്യത്ത് യുവതിയുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെക്കാലമുക്ക് സ്വദേശി രാഹുല്‍.പി. അശോക് (38) ആണ് പിടിയിലായത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയില്‍ ആയിരുന്നു ക്യാമറ കണ്ടെത്തിയത്. വേസ്റ്റ്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ന്യായീകരണവുമായി സിപിഎം നേതാക്കള്‍; വിശദാംശങ്ങൾ വായിക്കാം

ഇഡി റെയ്ഡിനെ തുടർന്നുണ്ടായ ആക്രമണത്തെ ന്യായീകരിച്ച്‌ സിപിഎം നേതാക്കള്‍ രംഗത്ത്. തിരുവനന്തപുരത്ത് സംഭവിച്ചത് സ്വാഭാവിക പ്രതികരണമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. ഇഡി യെ ആക്രമിച്ചു എന്നാണ് മാധ്യമ വാർത്ത. എന്നാല്‍, അക്രമം...

ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വിശദീകരണം നല്‍കാന്‍ ഡിജിപി ആഭ്യന്തര മന്ത്രിയുടെ വസതിയില്‍; വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തില്‍ വിശദീകരണം നല്‍കാൻ ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ...

മാസപ്പടി വിവാദത്തില്‍ അന്വേഷണം കടുപ്പിച്ച് ഇഡി; ബാങ്ക് രേഖകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു,വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉടൻ സമൻസ് അയക്കാനും...

ഇഡി റെയ്‌ഡില്‍ പിടിച്ചെടുത്ത ബാങ്ക് രേഖകള്‍ വിശദമായി പരിശോധിക്കാനും വീണ ഉള്‍പ്പെടെയുള്ളവർക്ക് ഉടൻ സമൻസ് അയക്കാനും തീരുമാനം.സിഎംആർഎല്ലിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായി കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന...

കൊച്ചിയില്‍ രണ്ടിടത്ത് നിന്നായി വന്‍ ലഹരി പിടികൂടല്‍; ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തി,രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു;...

കൊച്ചിയില്‍ സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു.രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ലഹരി പിടികൂടിയത്. 247 ഗ്രാം എംഡിഎംഎ, 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്,...

കൊല്ലത്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസ്: അറസ്റ്റിലായ യുവതികളുടെ മൊഴിയിൽ ദുരൂഹത; വിശദമായ അന്വേഷണം...

അഞ്ചലിൽ പോലീസ് സ്റ്റേഷന് പരിധിയിലെ ആർച്ചലില്‍ കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിയ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത ഒഴിയുന്നില്ല. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ്...