കൊല്ലത്ത് 16 കാരി പ്രസവിച്ചു; ഗർഭം ധരിച്ചത് 14കാരനായ സഹോദരനിൽ നിന്ന്: ഞെട്ടിക്കുന്ന റിപ്പോർട്ട് ഇങ്ങനെ

കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്‍. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഈ മാസം പതിമൂന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍...

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കോട്ടയത്തെ വൈദികന് നഷ്ടമായത് ഒരുകോടി 41 ലക്ഷം രൂപ; പൊലീസിൽ പരാതി...

ഓണ്‍ലൈൻ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു വൈദികനില്‍ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി.വലിയ ലാഭം വാഗ്ദാനം ചെയ്താണു സംഘം വൈദികനുമായി ഇടപാടു സ്ഥാപിച്ചതെന്നു...

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; പ്രധാന അജണ്ട പാര്‍ട്ടി പുനഃസംഘടന: വിശദാംശങ്ങൾ വായിക്കാം

നിര്‍ണായക കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചക്ക് 2.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യോഗം ചേരുക. പാര്‍ട്ടി പുനഃസംഘടനയാണ് യോഗത്തിലെ പ്രധാന അജണ്ട. പി വി അന്‍വര്‍ എംഎല്‍എയുടെ...

“പു….യാടി മോനെ” എന്ന വിളി ജാതി അധിക്ഷേപം അല്ല: കേരള ഹൈക്കോടതി

'പു....യാടി മോനേ' എന്നുള്ള തെറിവിളി ജാതി അധിക്ഷേപമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. 'ലൈംഗിക തൊഴിലാളിയുടെ മകന്‍' എന്നാണ് ആ വാക്കിന്റെ അര്‍ത്ഥമെന്നും ഇത് ജാതി അധിക്ഷേപമല്ലെന്നും ജസ്റ്റിസ് എസ് സുധ നീരീക്ഷിച്ചു. പട്ടിക...

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി; ലഹരിക്ക് അടിമയായ യുവാവ് മാതാവിനെ വെട്ടിയത് അയൽ വീട്ടിൽനിന്ന് തേങ്ങാ...

ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ ഏകമകൻ മാതാവിനെ വെട്ടിക്കൊന്നത് അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകൻ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരി സക്കീനയുടെ...

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം; കൂറുമാറും എന്ന് സംശയം ഉയർന്നിരുന്ന സിപിഎം കൗൺസിലറെ തട്ടിക്കൊണ്ടുപോയി; ആരോപണവുമായി...

കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയരംഗങ്ങള്‍. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൂറുമാറുമെന്ന് ഭയന്ന് കൗണ്‍സിലറെ സിപിഐഎം കടത്തികൊണ്ടുപോയതായി പരാതി.കൗണ്‍സിലര്‍ കലാ രാജുവിനെയാണ് കടത്തികൊണ്ടുപോയത്.നഗരസഭാ ചെയര്‍പേഴ്‌സന്റെ ഔദ്യോഗിക വാഹനത്തില്‍ നിന്നാണ് കൗണ്‍സിലറെ കടത്തികൊണ്ടുപോയതെന്നാണ്...

“ഇതാണ് ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍”: നടിമാരുടെ മോശം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോയുമായി മാളവിക; താരം...

മോശം ആംഗിളില്‍ ഫോട്ടോയും വീഡിയോയും എടുക്കുന്ന പാപ്പരാസികളുടെ വീഡിയോയുമായി നടി മാളവിക മേനോന്‍. ഇതാണ് ഞാന്‍ പറഞ്ഞ ടീംസ് എന്ന് പറഞ്ഞു കൊണ്ടാണ് പാപ്പരാസികളുടെ വീഡിയോ മാളവിക പങ്കുവച്ചിരിക്കുന്നത്.ക്യാമറ ഓണാക്കിയപ്പോള്‍ പലരും ഓടിയെന്നും...

ഗ്രീഷ്മയുടെ വിധി ഇന്നറിയില്ല; നെയ്യാറ്റിൻകര കൊലപാതകം കേസിൽ വിധിപ്രസ്താവം നീട്ടി വച്ച് കോടതി: വിശദാംശങ്ങൾ വായിക്കാം

ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ശനിയാഴ്ചയുണ്ടാവില്ല. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ (22)യും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.ശിക്ഷാവിധിയില്‍ ശനിയാഴ്ച വാദം കേള്‍ക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക.വിധി പറയുന്നത് മാറ്റിവെക്കാനുള്ള കാരണം...

വിൽപത്രംത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെ; സഹോദരിയുടെ വാദങ്ങള്‍ തള്ളി ഫൊറന്‍സിക് റിപ്പോര്‍ട്ട്; ഗണേഷിന് ആശ്വാസം: വിശദാംശങ്ങൾ വായിക്കാം

സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറന്‍സിക് റിപ്പോര്‍ട്ട്.പിതാവ് ആര്‍ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന ഉഷയുടെ വാദങ്ങള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് തള്ളി. വില്‍പത്രത്തിലെ...

‘ലോക്കല്‍ സെക്രട്ടറി തേര്‍ഡ് റൈറ്റ് ക്രിമിനല്‍’: സിപിഎം പത്തനംതിട്ട ജില്ലാ നേതാക്കളെ അധിക്ഷേപിച്ച്‌ ബ്രാഞ്ച് സെക്രട്ടറികൂടിയായ സിഡബ്ല്യുസി മുൻ...

സിപിഎം ജില്ലാ നേതാക്കളെ അധിക്ഷേപിച്ച്‌ പുറത്താക്കപ്പെട്ട ശിശുക്ഷേമ സമിതി(സിഡബ്ല്യുസി) മുൻ അംഗം.കുട്ടിയെ ആക്രമിച്ചതിന് സിഡബ്ല്യുസിയില്‍നിന്നു പുറത്താക്കപ്പെട്ട എസ് കാർത്തികയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നേതാക്കളെ ആക്ഷേപിച്ചത്. നേതാക്കളെ ക്രിമിനലെന്ന് ഉള്‍പ്പെടെ പോസ്റ്റില്‍ ആക്ഷേപിക്കുന്നുണ്ട്....

ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാവില്ല; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്: വിശദാംശങ്ങൾ ഇവിടെ...

നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടും.കഴിഞ്ഞ ദിവസം...

വീടിന് തീപിടിച്ചു; ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരി വെന്തു മരിച്ചു: വൈക്കത്ത് നടന്ന ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ...

വീടിന് തീപ്പിടിച്ച്‌ ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി(75) ആണ് മരിച്ചത്.വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാർ വെള്ളമൊഴിച്ച്‌ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും...

പാർട്ടിയെ ചലിപ്പിക്കാൻ ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾക്ക് കെപിസിസിയുടെ മാർഗരേഖ; ഭാരവാഹികൾക്ക് കൃത്യമായി ഉത്തരവാദിത്വങ്ങൾ വീതിച്ചു നൽകും: ...

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി. പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. താഴെ തട്ടിലെ നേതാക്കള്‍ വരെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണം. ബൂത്ത് പ്രസിഡന്റുമാരെ...

മാജിക് മഷ്റൂം ലഹരി അല്ല സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് എന്ന സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി; ...

മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. സ്വാഭാവികമായുണ്ടാകുന്ന ഫംഗസാണ് മഷ്റൂമെന്ന് കോടതി നിരീക്ഷിച്ചു.ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. 226 ഗ്രാം മാജിക് മഷ്റൂമും 50 ഗ്രാം മാജിക് മഷ്റൂം-കാപ്സ്യൂളും...

പാലായില്‍ വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മർദ്ദിച്ച കേസ്: റാഗിംഗിന്റെ പരിധിയിൽ വരുമെന്ന് പോലീസ് റിപ്പോർട്ട്; അന്വേഷണത്തിന്...

പാലായില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പൊലീസ് റിപ്പോർട്ട്.റിപ്പോർട്ട് സിഐ ജുവനൈല്‍ ജസ്റ്റിസ് ബോർഡിനും സിഡബ്ല്യുസിക്കും കൈമാറി. അതിനിടെ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി...

അഞ്ചുവർഷം കാലാവധി മാനദണ്ഡം കർശനമാക്കി ബിജെപി: കേരളത്തിൽ ബഹുഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും പദവി ഒഴിയേണ്ടി വരും; ...

അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ വെട്ടി ബിജെപി കേന്ദ്ര നേതൃത്വം. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരത്തെ ഇളവ് അനുവദിച്ചിരുന്നു.ഇളവിന്റെ അടിസ്ഥാനത്തില്‍ മത്സരിച്ച അധ്യക്ഷന്മാരെ കോര്‍കമ്മിറ്റിയില്‍ ഒഴിവാക്കുകയായിരുന്നു. കോഴിക്കോട്- വി കെ സജീവന്‍,...

അധ്യാപകർ രാഷ്ട്രീയം കളിച്ചു നടക്കുമ്പോൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുന്നു; പാലാ സെന്റ് തോമസ് സ്കൂളിൽ ...

പാലാ സെന്റ് തോമസ് സ്കൂളിൽ വിദ്യാർഥിക്ക് സഹപാഠികളിൽ നിന്നും മർദ്ദനമേറ്റ സംഭവം അധ്യാപകരുടെ കുറ്റകരമായ അനാസ്ഥ കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു കുട്ടിയെ സഹപാഠികൾ ചേർന്ന് സ്കൂളിനുള്ളിൽ വച്ച്...

ഓഹരി വിപണിയിൽ 850 ശതമാനം വരുമാനം വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്; കേരള ഹൈക്കോടതിയിലെ റിട്ടയേർഡ് ജസ്റ്റിസ്...

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങിയ ഹൈക്കോടതി മുന്‍ ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ.ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ശശിധരന്‍ നമ്ബ്യാര്‍ക്കാണ് (73) പണം നഷ്ടമായത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയ ശേഷം വിശ്വാസം പിടിച്ചു...

വ്യാജ പീഡനക്കേസ് നല്‍കുമെന്ന് ഭീഷണി, മാനസികപീഡനം; കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരേ...

കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാർഥിക്ക് മാനസിക പീഡനമെന്ന് പരാതി. ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരേ ഫോറൻസിക് മൂന്നാം വർഷ വിദ്യാർത്ഥി വിനീത് കുമാറാണ് പരാതി നല്‍കിയത്.തെറിയും അശ്ലീലം കലർന്ന പരാമർശങ്ങളും...

കൊച്ചിയില്‍ സിന്തറ്റിക് ലഹരി മരുന്നുമായി ദന്ത ഡോക്ടര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

കൊച്ചിയില്‍ ലഹരി മരുന്നുമായി ദന്ത ഡോക്ടർ പിടിയില്‍. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈല്‍ ആശുപത്രിയിലെ രഞ്ജു ആന്റണിയാണ് പിടിയിലായത്.ആലപ്പുഴ പാതിരപ്പിള്ളി സ്വദേശിയാണ്. ഇയാളില്‍ നിന്ന് 2 ഗ്രാം എംഡിഎംഎ, 18 ഗ്രാം എല്‍...