തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി, വിശദാംശങ്ങൾ വായിക്കാം
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച് സർക്കാർ ഉത്തരവായി.നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ്. മുന്നോട്ട് വെച്ച ജനപ്രിയ വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയിലെ ആദ്യ പ്രഖ്യാപനമാണിത്.
‘പ്രിയദർശിനി’...
മലപ്പുറം കൊണ്ടോട്ടിയിൽ നടു റോഡിൽ മുട്ടിലിഴയുന്ന പിഞ്ച് കുഞ്ഞ്; രക്ഷകരായത് ബസ് ജീവനക്കാർ: വീഡിയോ ദൃശ്യങ്ങൾ കാണാം
മലപ്പുറം കൊണ്ടോട്ടിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. മുലയൂട്ടുന്ന പ്രായത്തിലുള്ള പിഞ്ചുകുഞ്ഞിനെ ആണ് കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ 8:35 ന് ആയിരുന്നു സംഭവം.
പുതിയടത്ത് പറമ്പ് – ഫാറൂഖ്...
‘നില്ല്, വയസായ ഞാൻ എങ്ങോട്ട് പോണമെന്ന് പറ നീ…’: ബിജെപിയുടെ വഴി തടഞ്ഞുള്ള സമരത്തിനിടെ പ്രതികരിച്ച് സരസ്വതിയമ്മ; സമരം...
ബിജെപി കൗണ്‍സിലർമാരുടെ പ്രതിഷേധത്തിനിടെ വൈകാരികമായി പ്രതികരിച്ച് വഴിയാത്രക്കാരിയായ വായോധിക.വഴിയടച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് സരസ്വതി അമ്മ ചോദിച്ചു. പിന്നാലെ സമരം അവസാനിപ്പിച്ചു. കാപ്പ കേസില്‍ പ്രതിയായ കൗണ്‍സിലർ സുഗതനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്...
‘പാര്‍ട്ടി സെക്രട്ടറിയായി താങ്കള്‍ തുടരുന്നിടത്തോളം കാലം കണ്ണൂരില്‍ പരാജയം തുടരും’: കെ കെ രാഗേഷിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം; വിശദാംശങ്ങൾ...
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമർശനം. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എ.വി ബാലന് അന്ത്യാഭിവാദ്യം അർപ്പിച്ചുള്ള പോസ്റ്റിലാണ് വിമർശനം.മുൻ പാനൂർ ഏരിയ സെക്രട്ടറിയും മുതിർന്ന നേതാവുമായ ബാലനെ...
കെഎസ്ആര്‍ടിസി സൗജന്യയാത്ര സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയാകുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍,നാളെ അടിയന്തര യോഗം, വിശദാംശങ്ങൾ വായിക്കാം
കെ എസ് ആർ ടി സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥൻ.സർക്കാർ ഈ സൗജന്യ സർവീസ്...
സിപിഎം തിരുവനന്തപുരം ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി; വി ജോയിയെ ജില്ലാ സെക്രട്ടറിയായി പരിഗണിക്കുന്നതിൽ അതൃപ്ത്തിയുമായി ശിവൻകുട്ടി; ...
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും വി. ജോയിയെ പരിഗണിക്കുന്നതില്‍ വി. ശിവൻകുട്ടിക്ക് അതൃപ്തി.സെക്രട്ടറിയെ തീരുമാനിക്കാൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് വി. ശിവൻകുട്ടി വിട്ടുനിന്നു.
ഇന്നലെയാണ് തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി അംഗങ്ങളുമായി...
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി; വിശദാംശങ്ങൾ വായിക്കാം
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി.ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതില്‍ നിന്ന്...
യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ; മുണ്ടക്കയത്തെ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെന്ന കേസില്‍ ഒളിവിലായിരുന്ന ട്രാവല്‍ ഏജൻസി ഉടമ കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം...
സ്വർണ്ണം പൊട്ടിക്കൽ കേസ്: അക്രമികൾ എങ്ങനെ തന്നിലേക്ക് എത്തിയെന്ന് അറിയില്ല; വിശദാംശങ്ങൾ വെളിപ്പെടുത്തി മുഹമ്മദ് സല്‍മാന്‍
സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമില്ലെന്ന് കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘം ലക്ഷ്യമിട്ട മുഹമ്മദ് സല്‍മാന്‍. ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കാനാണ് താന്‍ നാട്ടിലെത്തിയതെന്നും എല്ലാം പൊലീസിനോട് പറഞ്ഞുവെന്നും മുഹമ്മദ് സല്‍മാന്‍ പറഞ്ഞു.സ്വര്‍ണം പൊട്ടിക്കല്‍...
ബ്യൂട്ടിപാർലറിന്റെ മറവിൽ ഹണി ട്രാപ്പ് മാഫിയ; റവന്യൂ ഉദ്യോഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടിയ കേസിൽ അകത്തായ പ്രിൻസി...
പ്രായമായ ഉദ്യോഗസ്ഥരെയും വിരമിച്ച ഉദ്യോഗസ്ഥരെയും സൗഹൃദം നടിച്ച് വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് വടക്കഞ്ചേരി പരുവാശ്ശേരി...
വധശ്രമകേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ പിടിയിൽ; പ്രതിയെ പിടിക്കുന്നതിനിടെ അനുയായികള്‍ പൊലീസിനെ വളഞ്ഞു; പൊലീസ്...
വധശ്രമകേസില്‍ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലർ സുഗതൻ പിടിയില്‍. വാഴോട്ടുകോണം വാർഡ് കൗണ്‍സിലറായ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സുഗതനെ പിടികൂടുന്നതിനിടെ അനുയായികള്‍ പൊലീസിനെ വളഞ്ഞു. തൊട്ടുപിന്നാലെയാണ് എസ്‌എച്ച്‌ഒ...
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും: മന്ത്രി മോന്സ് ജോസഫ്; വിശദാംശങ്ങൾ വായിക്കാം
മുല്ലപ്പെരിയാറില് പുതിയ ഡാം പണിയുമെന്ന് മന്ത്രി മോന്സ് ജോസഫ്. തമിഴ്നാട് സര്ക്കാരുമായി അഭിപ്രായ സമന്വയമുണ്ടാക്കാന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി മാനദണ്ഡങ്ങള് പാലിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാന് സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. കേരളത്തിന് സുരക്ഷ...
റിട്ട. റവന്യു ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസ്; യുവതി പൊലീസ് കസ്റ്റഡിയില്‍:...
റിട്ട. റവന്യു ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനില്‍ കുഴികുളത്ത് വീട്ടില്‍ പ്രിൻസിയാണ് (46) പിടിയിലായത്. ലക്കിടി സ്വദേശി റിട്ട....
‘പ്രത്യാശ’ മുഖമുദ്ര; വിസ്‌മയ ബജറ്റ് അവതരിപ്പിക്കാന്‍ സതീശൻ: മുഖ്യമന്ത്രിക്കു പിന്നില്‍ രാജ്യാന്തര ശ്രദ്ധ നേടിയ ധനകാര്യ വിദഗ്ധര്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ പെരുമഴക്കാലം വാഗ്‌ദാനം ചെയ്‌ത് യു.ഡി.എഫ്. സര്‍ക്കാരിന്റെ 'വിസ്‌മയ ബജറ്റ്' അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തയാറെടുപ്പു തുടങ്ങി. ധനവകുപ്പിനെ 'സമ്പന്നമാക്കാന്‍' ലക്ഷ്യമിടുന്ന മുഖ്യമന്ത്രി, രഹസ്യകേന്ദ്രത്തില്‍ ഉന്നത...
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; മുഖ്യമന്ത്രി മുതല്‍ മരിച്ചുകിടക്കുന്ന ആളുടെ മകൻ വരെ അപേക്ഷിച്ചു’:ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേഷ് പിഷാരടി,...
നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകളില്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച ഓണ്‍ലൈൻ മാദ്ധ്യമങ്ങളുടെ കടന്നുകയറ്റത്തെ വിമർശിച്ച് രമേഷ് പിഷാരടി എംഎല്‍എ.എല്ലാ അതിർവരമ്പുകളും ലംഘിച്ച കാഴ്ചയാണ് സലിംകുമാറിന്റെ മരണദിവസമുണ്ടായതെന്നും ചന്തു പ്രതികരിച്ചതില്‍ തെറ്റില്ലെന്നും രമേഷ് പിഷാരടി...
മുടി വെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമം;ബാര്‍ബര്‍ ഷോപ്പ് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍, വിശദാംശങ്ങൾ വായിക്കാം
മുടി വെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ അതിഥിതൊഴിലാളിയായ ബാർബർ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ ബാർബർ ഷോപ്പ് അടിച്ചുതകർത്തു.കാസർകോട് ചന്തേരയിലാണ് സംഭവം. മണിയാട്ട് മസ്‌ജിദിന് സമീപത്തെ കടയാണ് നാട്ടുകാർ അടിച്ചുതകർത്തത്.
പിതാവിനൊപ്പം കടയിലെത്തിയ കുട്ടിയെ 17കാരനായ ബാർബർ...
വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയില്‍ കാലുവെക്കുന്നയാള്‍:വെള്ളാപ്പള്ളി നടേശനെതിരെ പി ജയരാജന്റെ രൂക്ഷ വിമര്‍ശനം; വിശദാംശങ്ങൾ വായിക്കാം
വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയില്‍ കാലുവെക്കുന്നയാളാണെന്ന വിമർശനമാണ് പി ജയരാജൻ ഉന്നയിച്ചത്.വെള്ളാപ്പള്ളി നടേശൻ ഒരോ സമയം...
ജയിലുകളില്‍ തടവുകാരുടെ എണ്ണം പെരുകുന്നു; സംസ്ഥാനത്ത് ഒരു സെൻട്രല്‍ ജയില്‍ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വിശദാംശങ്ങൾ...
കേരളത്തിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒരു സെൻട്രല്‍ ജയില്‍ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.നിലവില്‍ ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാണ്. ഇത് പരിഹരിക്കുന്നതിനൊപ്പം ജയില്‍ ജീവനക്കാരുടെ...
ജീപ്പില്‍ രഹസ്യ അറയുണ്ടാക്കി ബ്രൗണ്‍ഷുഗര്‍ കടത്ത്,മലപ്പുറത്ത് 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി അസം സ്വദേശികള്‍ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം
ബ്രൗണ്‍ഷുഗറിന്റെ വന്‍ ശേഖരവുമായി മൂന്ന് അസം സ്വദേശികള്‍ മലപ്പുറത്ത് പിടിയില്‍. 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി അസം നാഗോണ്‍ സ്വദേശികളായ സദാം ഹുസൈന്‍ (32), ഇസാസുല്‍ ഹഖ് (31), റഷീദുല്‍ ഇസ്ലാം (32)എന്നിവരെയാണ് പൊലീസ്...
സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നു രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ റെഡ് അലർട്ടും മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടുമാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍...


























