പൊതുവഴി കയ്യേറി റിസോർട്ടുകാരുടെ മതില്‍ നിര്‍മ്മാണം; ജെസിബിയുമായി എത്തി പൊളിച്ച്‌ നീക്കി എച്ച്‌ സലാം എംഎല്‍എ: വിശദാംശങ്ങളും...

പൊതുവഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് മതില്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ മതില്‍ പൊളിച്ച്‌ എച്ച്‌ സലാം എംഎല്‍എ.ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതിലാണ് ജെസിബിയുമായി എത്തി സലാം എംഎല്‍എ...

കെപിസിസി പുനഃസംഘടനയിലെ അനിശ്ചിതത്വത്തിൽ ഇടഞ്ഞ് രാഹുൽ മാങ്കൂട്ടം; വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞെടുപ്പ് അല്ല എന്ന് ഓർമ്മപ്പെടുത്തലും; ഒന്നും...

കെപിസിസി അധ്യക്ഷനെ സംബന്ധിച്ച അനിശ്ചിതത്വത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. നിലവിലെ അനിശ്ചിതത്വം പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണ്. തീരുമാനം ഉടൻ ഉണ്ടാകണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിൻ്റെ...

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: 67 സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി ആദ്യഘട്ട പട്ടികയുമായി ബിജെപി; മുൻ ഡിജിപി ആർ ശ്രീലേഖയും, പ്രമുഖ...

കോണ്‍ഗ്രസിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉള്‍പ്പെടെ പ്രമുഖരായ വ്യക്തികളെ അണിനിരത്തി രംഗം കൊഴുപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇനി ഇടതുസ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്നാണ്...

മത്സ്യത്തൊഴിലാളികളുടെ കുടിശ്ശിക വിഷയം ചൂടുപിടിച്ചു; നിയമസഭയിൽ ഭരണ–പ്രതിപക്ഷ നേർക്കുനേർ പോര്; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാന നിയമസഭയില്‍ ഭരണ-പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ കടുത്ത വാക്പോരും അസാധാരണ ബഹളവും. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ ആനുകൂല്യ വിതരണത്തിലെ കുടിശ്ശികയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും...

കോഴിക്കോട് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം; കഴുത്തിനു കുത്തേറ്റ യുവതി അപകടാവസ്ഥ തരണം ചെയ്തു: വിശദാംശങ്ങൾ...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമമുണ്ടായത്. പരിക്ക് ഗുരുതരമല്ലാത്തതുകൊണ്ട് ചികിത്സ തേടിയ ശേഷം യുവതി വീട്ടിലേക്ക് മടങ്ങി. പേരാമ്ബ്ര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജോലി ചെയ്യുന്ന...

പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി; സംഭവം ബാലരാമപുരത്ത്;വിശദാംശങ്ങൾ വായിക്കാം

ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജൻ-ചന്ദ്രിക ദമ്പതികളുടെ ഇളയമകള്‍ സനൂജ രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.17 വയസായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു...

അവിഹിതത്തിനു തടസമായ അമ്മായിയച്ഛനെ കൊലപ്പെടുത്തിയ കേസ്; ‘സുന്ദരിയായ’ പ്രതിക്ക് ശിക്ഷ ഇളവ് നൽകാൻ മന്ത്രിസഭാ ...

ഭാസ്‌കര കാരണവർ വധക്കേസില്‍ ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്റെ ശിക്ഷ 14 വർഷമായി ഇളവ് ചെയ്തു. ശിക്ഷാ കാലയളവ് 14 വർഷം...

ബലാൽസംഗ കേസ്: വേടനെതിരെ കടുത്ത നടപടികളുമായി പോലീസ്; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ബലാത്സംഗക്കേസില്‍ റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വേടൻ ഒളിവിലാണെന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാനായുള്ള പൊലീസിന്റെ നടപടി. പുലിപ്പല്ല് കേസില്‍ വേടന്റെ പാസ്‌പോർട്ട് കോടതിയില്‍ സറണ്ടർ...

ഏഷ്യാനെറ്റ് ന്യൂസിൻ്റെ തലപ്പത്ത് മാറ്റം: ചെയര്‍മാൻ സ്ഥാനം രാജിവച്ച് രാജേഷ് കാല്‍റ; ഫ്രാങ്ക് പി തോമസ് ഇനി ഗ്രൂപ്പ്...

മലയാളത്തിലെ ഒന്നാം നമ്ബര്‍ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കാല്‍റ (Rajesh Kalra) രാജിവച്ചു.2020 മുതല്‍ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു. നീരജ് കോലിയാണ് പുതിയ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍. ബിസിനസ്സ്...

ഹേമ കമ്മീഷൻ റിപ്പോർട്ട്: പരാതിക്കാർക്ക് താല്പര്യമില്ലെങ്കിലും മതിയായ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണവുമായി മുന്നോട്ട് പൊയ്ക്കൂടെ? സർക്കാരിനോട് നിലപാട്...

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച്‌ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്ബാകെ മൊഴി നല്‍കിയവരില്‍, പലരും പരാതിയുമായി മുന്നോട്ടു പോകാന്‍ തയ്യാറല്ലെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ...

ലൈംഗിക അതിക്രമ ശ്രമം ചെറുക്കാൻ ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടിയ സംഭവം: ഒന്നാം...

മുക്കം മാമ്ബറ്റയില്‍ ഹോട്ടല്‍ ജീവനക്കാരി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിലെ ഒന്നാം പ്രതിയും 'സങ്കേതം' ഹോട്ടലുടമയുമായ ദേവദാസിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.കുന്ദംകുളത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ഇന്ന്(ബുധനാഴ്ച) പുലർച്ചെ നാലുമണിയോടെ...

ക്രിസ്ത്യൻ മാനേജ്മെന്റുകളെ അപമാനിക്കാൻ വിദ്യാഭ്യാസ മന്ത്രി ബോധപൂർവ്വം നുണപ്രചരണം നടത്തുന്നു; വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി...

വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി നുണ പ്രചാരണവുമായി ക്രിസ്ത്യൻ മാനേജ്മെന്‍റുകളെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ഇടുക്കി രൂപത ജാഗ്രതാ സമിതി. സംസ്ഥാന കലോത്സവവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി ശിവൻകുട്ടി നടത്തിയത് നൂറു ശതമാനം സത്യവിരുദ്ധമായ...

കണ്ണൂരില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും, വനിതാ സുഹൃത്തും പിടിയില്‍; സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതീ യുവാക്കള്‍ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24), തളിപറമ്ബ, സുഗീതം വീട്ടില്‍, കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍...

വിഷുവിന് നാട്ടിലെത്താന്‍ കെഎസ്ആർടിസി ഈടാക്കുന്നത് അമിത ചാർജ് ; വിശദാംശങ്ങൾ വായിക്കാം

വിഷുവിന് കെഎസ്‌ആർടിസിയുടെ ടിക്കറ്റ് കൊള്ള. നാട്ടിലെത്താൻ മലയാളികളില്‍ നിന്ന് ഈടാക്കുന്നത് അമിത ചാർജ്.ഏറ്റവും കൂടുതല്‍ പേർ നാട്ടിലേക്കു പോകുന്ന 10ന് എറണാകുളം ബസിലെ ചാർജ് 5000 രൂപയാണ്. തുടർന്നുള്ള ദിവസങ്ങളിലും 2,000ത്തിനു മുകളിലാണു...

താമരശ്ശേരിയിൽ ലഹരിക്കയായി യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതി യാസറിനെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ...

ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ കുത്തിക്കൊന്ന യുവാവ് പിടിയില്‍.കാറില്‍ രക്ഷപ്പെടാൻ ശ്രമിക്കവെ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിർ പിടിയിലായത്.പിന്നീട് ഇയാളെ താമരശ്ശേരി പൊലീസിന് കൈമാറി.കക്കാദ് സ്വദേശി ഷിബിലയാണ് കൊല്ലപ്പെട്ടത്.കുത്തേറ്റ ഭാര്യാ...

പാലായിലും വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപണം: നഗരസഭ രണ്ടാം വാർഡിൽ മുൻ ചെയർപേഴ്സൺ ആയ കൗൺസിലർ അനധികൃതമായി...

രാജ്യമെമ്പാടും വോട്ടർ പട്ടികയിലെ ക്രമക്കേട് വിവാദം ഉയരുമ്പോൾ പാലാ നഗരസഭയും അപവാദമാകുന്നില്ല. നഗരസഭയിലെ രണ്ടാം വാർഡിൽ കൗൺസിലറും മുൻ ചെയർപേഴ്സനുമായ ജോസിൻ ബിനോ അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി പട്ടികയിൽ തിരികെ കയറ്റുന്നു എന്നാണ്...

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും വ്യാപിപ്പിച്ച് എസ് ഐ ടി; ഉണ്ണികൃഷ്ണൻ പോറ്റി...

ശബരിമല സ്വർണക്കൊള്ളയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച്‌ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. 2019- 2025 കാലത്തെ ബോർഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ മിനിറ്റ്‌സ് രേഖകള്‍ സംഘം ശേഖരിച്ചിട്ടുണ്ട്....

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; എംഎൽഎ വാഹനം ഓടിപ്പിച്ചത്...

കുട്ടനാട് MLA റെജി ചെറിയാന്റെ വാഹനമിടിച്ചു.യുവാവിന് ഗുരുതര പരുക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിനു ഗുരുതര പരുക്ക്.നെടുമുടി, ആശാരി പറമ്പില്‍ 22 കാരനായ സുനീഷിനാണ് ഗുരുതരമായി പരുക്കേറ്റത്. എസി റോഡില്‍ ചമ്പക്കുളത്ത് വെച്ചായിരുന്നു അപകടം....

പര്യടനത്തിനുള്ള ജീപ്പില്‍ കാലുവയ്ക്കാൻ സൗകര്യങ്ങളില്ല, കോണ്‍ഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും പൊട്ടിത്തെറിച്ച് ജി സുധാകരൻ; വിശദാംശങ്ങൾ വായിക്കാം

മണ്ഡല പര്യടനത്തിനിടെ കോണ്‍ഗ്രസ് നേതാക്കളോട് ക്ഷുഭിതനായി ജി സുധാകരൻ. പര്യടനത്തിനുള്ള ജീപ്പില്‍ കാലുവയ്ക്കാൻ ഉള്‍പ്പെടെ പ്രത്യേക സൗകര്യങ്ങള്‍ ഇല്ലെന്നുപറഞ്ഞാണ് തോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ പരസ്യമായി പൊട്ടിത്തെറിച്ചത്.ജീപ്പില്‍ പുറകില്‍ നിന്ന്...

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തിരുവനന്തപുരത്തെ കടയിലെത്തി ആളറിയിക്കാതെ ചിപ്സും വാങ്ങി മടങ്ങി; അജിത് ഡോവൽ കേരളത്തിൽ എത്തിയത് ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയ വിവരം കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തിരുവനന്തപുരത്ത് വിഎസ്‌എസ് സിയില്‍ എത്തി യോഗങ്ങളില്‍...