16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 19കാരി അറസ്റ്റിൽ: കായംകുളത്ത് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച പത്തൊമ്ബതുകാരി പോലിസിന്‍റെ പിടിയില്‍. ചവറ ശങ്കരമംഗലം കുമ്ബളത്ത് വീട്ടില്‍ ശ്രീക്കുട്ടിയെ (19) ആണ് വള്ളികുന്നം സർക്കിള്‍ ഇൻസ്പെക്ടർ ടി. ബിനുകുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു...

നവംബർ 16നും 18നും ഇടയിൽ മെസ്സി കേരളത്തിൽ കളിക്കും; അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനം ഇങ്ങനെ: വിശദാംശങ്ങൾ...

അർജന്റീന ഫുട്ബോള്‍ ഇതിഹാസ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.സമൂഹമാദ്ധ്യമപേജുകള്‍ വഴിയാണ് അസോസിയേഷൻ മെസിയുടെ കേരളസന്ദർശനം സ്ഥിരീകരിച്ചത്. ഈ...

ദിവ്യ എസ് അയ്യർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി കെ മുരളീധരൻ; കോൺഗ്രസ് മുൻ എംഎൽഎയുടെ ഭാര്യ...

ഐഎഎസ് ഉദ്യോഗസ്ഥയും കോണ്‍ഗ്രസ് നേതാവ് ശബരീനാഥൻ്റെ ഭാര്യയുമായ ദിവ്യ എസ് അയ്യർക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ.പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....

ബെംഗളുരുവില്‍ മലയാളി യുവാവ് ലിബിൻ മരിച്ച സംഭവം; അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് പോലീസ്...

തൊടുപുഴ ചിറ്റൂർ സ്വദേശി ലിബിൻ ബെംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം. ഒപ്പം താമസിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബിയാണ് ലിബിനൊപ്പം ബെംഗളുരുവില്‍ താമസിച്ചിരുന്നത്. എബിനെ കർണാടക...

മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി: വിശദാംശങ്ങൾ വായിക്കാം

ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന് മരിച്ച ദീപകിൻ്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂർ പൊലീസില്‍ പരാതി നല്‍കിയത്. തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.ഈ...

സംസ്ഥാനത്തെമ്പാടുമുള്ള കേറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 8 എണ്ണത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചു: വിശദാംശങ്ങൾ...

കാറ്ററിംഗ് യൂണിറ്റുകളിലെ ഭക്ഷണങ്ങളില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന. സെൻട്രല്‍ സോണിന്റെ കീഴില്‍ വരുന്ന പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം...

പേരാമ്പ്രയിൽ ട്യൂഷൻ വിദ്യാർത്ഥിയെ ഭയപ്പെടുത്തി മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നും 10 ലക്ഷം കവർന്ന കേസ്; വേഷ പ്രച്ഛനനായി...

പേരാമ്ബ്രയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി രക്ഷിതാക്കളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍. കോട്ടയം കുമരനല്ലൂര്‍ സ്വദേശി രാഹുലിനെയാണ് പേരാമ്ബ്ര പൊലീസ് രണ്ടു വര്‍ഷത്തിന് ശേഷം പിടികൂടിയത്....

ബിജെപി പിന്തുണയില്‍ സിപിഎമ്മിന്റെ അവിശ്വാസ പ്രമേയം ; വെമ്ബായം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഭരണ നഷ്ടം: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം വെമ്ബായം പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് ബിജെപി പിന്തുണയില്‍ പാസായത്.എസ്ഡിപിഐ അംഗം വോട്ടടുപ്പില്‍ നിന്നും വിട്ടുനിന്നു. പഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്‍, വൈസ് പ്രസിഡന്റ് എസ് ജഗനാഥപിള്ള...

കൊച്ചി തമ്മനത്ത് ജലസംഭരണി തകർന്നു; വീടുകളിലേക്ക് ഇരച്ചെത്തിയത് 1.15 കോടി ലിറ്റർ വെള്ളവും ചെളിയും; ...

കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്ന് വീടുകളിലേക്ക് വെള്ളവും ചെളിയും നിറഞ്ഞു. ജല അതോറിറ്റിയുടെ കുടിവെള്ളടാങ്കാണ് തകര്‍ന്നത്. ഇതോടെ 1.15 കോടി ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. ഇത് മുഴുവന്‍ സമീപത്തെ വീടുകളിലേക്കാണ് ഒഴുകിയെത്തിയത്....

എഐസിസി ജനറൽ സെക്രട്ടറി പദം ആവശ്യപ്പെട്ട് ആന്റോ ആന്റണി; കെസി വേണുഗോപാലുമായി കൂടിക്കാഴ്ചയും ചർച്ചയും: വിശദാംശങ്ങൾ വായിക്കാം

കെപിസിസി അധ്യക്ഷസ്ഥാനം ലഭിക്കാതെ വന്നതോടെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി. കെ സി വേണുഗോപാലുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എംപി ഇക്കാര്യം ഉന്നയിച്ചു. അര മണിക്കൂറിലേറെയാണ്...

തിങ്കളാഴ്ച ഹാജരാവേണ്ടിയിരുന്ന വീണ വിജയൻ ചോദ്യം ചെയ്യൽ നേരത്തെ ആക്കാൻ അഭ്യർത്ഥിച്ചു; പിണറായിയുടെ മകൾ ഇ ഡി...

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ ഹാജരാജയത്. വൈകാതെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ...

കോട്ടയം ലുലു മാൾ ഉദ്ഘാടന സജ്ജമായി എന്ന് റിപ്പോർട്ടുകൾ; ക്രിസ്മസിനു മുന്നേ പ്രവർത്തനമാരംഭിക്കും എന്നും സൂചനകൾ:...

ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാള്‍ കോട്ടയം മണിപ്പുഴയില്‍ ഉദ്ഘാടനത്തിന് സജ്ജം.അന്തിമമിനുക്കുപണികള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഉദ്ഘാടന തീയതി വൈകാതെ പ്രഖ്യാപിക്കും. മധ്യകേരളത്തിന് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ, രണ്ടുനിലകളിലായി 3.22...

രാജ്യാന്തര മോഷണ കേസിലെ പ്രതി കൊച്ചിയിൽ പിടിയിലായി; വിശദാംശങ്ങൾ വായിക്കാം

രാജ്യാന്തര മോഷ്ടാവ് കൊച്ചിയില്‍ പിടിയിലായി. ഉത്തര്‍പ്രദേശില്‍ ബാങ്ക് കൊള്ളയിലൂടെ 85 ലക്ഷം രൂപ കവര്‍ന്ന റിസാകത്ത് ആണ് പിടിയിലായത്.ലോഡ്ജില്‍ നിന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇയാളെ പിടികൂടിയത്. ഈ മാസം 15 നാണ് ഇയാള്‍ ലക്നൗ...

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാലാ നഗരസഭയിൽ വീണ്ടും ധൂർത്ത്; ഇരുപതിനായിരത്തിൽ അധികം രൂപ ശമ്പളത്തിൽ മുനിസിപ്പൽ...

ജനങ്ങളോടുള്ള പല ഉത്തരവാദിത്വങ്ങളും നിർവഹിക്കുവാൻ നിർവാഹം ഇല്ലാത്ത പാലാ നഗരസഭയിലെ ഭരണാധികാരികൾക്ക് പിൻവാതിൽ നിയമനങ്ങൾ നടത്തുവാനാണ് താൽപര്യം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നഗരസഭ ചെയർമാന് വേണ്ടി ...

ഇവ നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കരുത്; കയ്യിൽ പണം നിൽക്കില്ല: വിശ്വാസങ്ങൾ ഇങ്ങനെ

ഡിജിറ്റല്‍ പേയ്മെ‌ന്റുകള്‍ കൂടുതല്‍ നടക്കുന്ന ഈ കാലത്തും പേഴ്സ് കൊണ്ടുനടക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പേഴ്സില്‍ പണത്തിന് പുറമെ നിരവധി കാര്യങ്ങള്‍ സൂക്ഷിക്കാറുണ്ട്.ഫോട്ടോ, എടിഎം, ബില്ല്, കാർഡ് തുടങ്ങി നിരവധി കാര്യങ്ങള്‍ പേഴ്സില്‍ കാണും....

ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല കുപ്പി കൊണ്ട് തല്ലിപ്പൊളിച്ചു; പ്രതി മന്ത്രി വീണാ ജോർജ് മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ച മുൻ...

സിപിഎമ്മില്‍ എത്തിയ കാപ്പാ കേസ് പ്രതി ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ചതായി പരാതി. മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരണ്‍ ചന്ദ്രനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിനെയാണ് ആക്രമിച്ചത്. രാജേഷിന്റെ...

ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണം’; പ്രസ്താവന ആവര്‍ത്തിച്ച്‌ ബി ഗോപാലകൃഷ്ണൻ; വിശദാംശങ്ങൾ വായിക്കാം

ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണമെന്ന് പ്രസ്താവന ആവർത്തിച്ച്‌ ബിജെപി സ്ഥാനാർത്ഥി അഡ്വ. ബി ഗോപാലകൃഷ്ണൻ.50 വർഷമായി ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ ഇല്ലെന്നും അതാണ് താൻ ചോദ്യം ചെയ്തത്. പൊലീസ് അല്ല ഏത് നിയമം...

ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ കോലം കെട്ടിത്തൂക്കി: എഡിഎമ്മിന്റെ ആത്മഹത്യയിൽ കണ്ണൂരിൽ പ്രതിഷേധം ഇരമ്പുന്നു;...

എഡിഎം നവീന്‍ ബാബു ജീവനൊടക്കിയ സംഭവത്തില്‍ കണ്ണൂരില്‍ വ്യാപക പ്രതിഷേധം. ആത്മഹത്യാ ചെയ്യാന്‍ ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിവിധ സംഘടനകളുടെ പ്രതിഷേധം. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍...

ഹൈബ്രിഡ് കഞ്ചാവുമായി ആവേശം സിനിമയുടെ മേക്കപ്പ് മാൻ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് മാൻ പിടിയില്‍. ആർ.ജി. വയനാടൻ എന്ന് അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനെയാണ് ഞായറാഴ്ച പുലർച്ചെ മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ കെ.അഭിലാഷും സംഘവും പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം,...

വി ഡി സതീശൻ അധികാരമോഹിയാണെന്ന് വെള്ളാപ്പള്ളി നടേശൻ; സമുദായ നേതാക്കളുടെ അഭിപ്രായത്തെ എതിർക്കാൻ ഇല്ലെന്ന് രമേശ്...

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സമുദായിക നേതാക്കള്‍ സമൂഹത്തില്‍ വിലയുള്ള ആളുകളാണ് അവരുടെ...