ഇടവേളയ്ക്ക് ശേഷം പാലക്കാടൻ മണ്ണിലേക്ക് മടങ്ങിയെത്താൻ രാഹുൽ മാങ്കൂട്ടം; എംഎൽഎ മണ്ഡലത്തിലെത്തുന്നത് വീടുകളുടെ താക്കോൽദാനം നിർവഹിക്കാൻ: വിശദാംശങ്ങൾ...
ഒരിടവേളയ്ക്ക് ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മണ്ഡലത്തിലേക്ക്. രാഹുല്‍ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും.രാഹുലിൻ്റെ നേതൃത്വത്തില്‍ നിർമ്മിച്ച വീടുകളുടെ താക്കോല്‍ ദാനം നിർവഹിക്കും. മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ്...
ദീപ ജോസഫ് സൈബര്‍ വെട്ടുകിളിക്കൂട്ട നേതാവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത; ആരോപണം സുപ്രീംകോടതിയില്‍ നൽകി അധിക സത്യവാങ്മൂലത്തിൽ:...
അഭിഭാഷക ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്‍റെ നേതാവാണെന്ന് അതിജീവിത വിമർശിച്ചു. തന്നെയും മറ്റ് ഇരകളെയും ദീപയും സംഘവും നിരന്തരം വേട്ടയാടുന്നു....
ആശ പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ച് പൊളിക്കാൻ സിഐടിയു ബദല്‍ മാര്‍ച്ച് പ്രഖ്യാപിച്ചു;വിശദാംശങ്ങൾ വായിക്കാം
ആശ പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ച് പൊളിക്കാൻ എല്ലാ തന്ത്രങ്ങളും പുറത്തെടുത്ത് സി പി എം. ആലപ്പുഴയില്‍ CITU ആശ യൂണിയന്റെ ബദല്‍ മാർച്ച് പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ നടത്താൻ തീരുമാനിച്ചിരിക്കുന്ന ആശാ വർക്കർമാരുടെ കലക്ടറേറ്റ്...
പെൻഷൻ ഭരണഘടനാപരമായ അവകാശം ആറാഴ്ച്ചക്കകം തീരുമാനമെടുക്കണം: സംസ്ഥാന സർക്കാരിന് നിർദ്ദേശം മനുഷ്യാവകാശ കമ്മീഷൻ – വിശദാംശങ്ങൾ...
എണ്‍പത് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ഡി.എ കുടിശികയും അടിയന്തരമായി നല്‍കണമെന്ന ആവശ്യത്തില്‍ സർക്കാർ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഇതു സംബന്ധിച്ച് ആവശ്യമെങ്കില്‍ പരാതിക്കാർ സർക്കാരിന് നിവേദനം...
പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ തള്ളി; ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ പി വി അൻവറിന് ജാമ്യം;...
നിലമ്ബൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം.നിലമ്ബൂര്‍ കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി...
പാലാ ജൂബിലിയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത: കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പ്രതിക്ക് വേണ്ടി ഇടപെട്ടു? എംപിക്ക്...
പാലാ ജൂബിലിയുമായി ബന്ധപ്പെട്ട് വിവധ മതം വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ സൃഷ്ടിക്കുന്ന വാർത്തകൾ പടച്ചുവിടുകയും, ജൂബിലി കമ്മിറ്റിയിൽ അംഗങ്ങളായ ചിലരെ ലക്ഷ്യമിട്ട് അപവാദപ്രചരണം നടത്തുകയും ചെയ്ത വ്യക്തിക്കെതിരെ പോലീസിൽ പരാതി...
ശബരിമല സ്വര്‍ണക്കൊള്ള: ചെന്നെയിൽ ദേവസ്വം ഉദ്യോഗസ്ഥര്‍ തങ്ങിയത് പഞ്ചനക്ഷത്ര ഹോട്ടലില്‍; ദിവസങ്ങളോളം തങ്ങിയത് പ്രതിദിനം 20,000 രൂപ...
ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുമായി പോയ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ചെന്നെയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍. ഐ.ടി.സി ഗ്രാന്റ് ചോളയിലും ടി നഗറിലെ ശബരി ഗ്രാന്റിലുമായിരുന്ന താമസം. ഒരു മുറിക്ക് 20000 രൂപ ദിവസ...
“5,000 ബിജെപി വോട്ടുകള്‍ ലഭിക്കും”; ജി സുധാകരന്റെ പ്രസ്താവനയില്‍ കുരുങ്ങി യുഡിഎഫും ബിജെപിയും ; വിശദാംശങ്ങൾ വായിക്കാം
തനിക്ക് 5,000 ബിജെപി വോട്ടുകള്‍ ലഭിക്കുമെന്ന അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കുരുങ്ങി കോണ്‍ഗ്രസും ബിജെപിയും.എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത കണ്‍വെൻഷനില്‍ സുധാകരൻ നടത്തിയ...
“പൊന്നു തൊട്ടാൽ പൊള്ളും”: സ്വർണ്ണത്തിന് ഇന്നും റെക്കോർഡ് വില വർദ്ധനവ്; വിലയും വിശദാംശങ്ങളും വാർത്തയോടൊപ്പം
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇതോടെ കേരളത്തില്‍ സ്വര്‍ണത്തിന് റെക്കോര്‍ഡ് വില രേഖപ്പെടുത്തി.
ഇന്ന് ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 7,140 രൂപയും പവന് 360 രൂപ വര്‍ദ്ധിച്ച് 57,120 രൂപയായി ഉയര്‍ന്നു. സംസ്ഥാനത്ത്...
കെ സി വേണുഗോപാലിന്റെ ഉപദേശം ചെവിക്കൊണ്ടില്ലായിരുന്നുവെങ്കിൽ താൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വന്നേനെ; വെളിപ്പെടുത്തലുമായി കർണാടക...
മലപ്പുറം: രാഷ്ട്രീയത്തില്‍ ഇന്നും സജീവമായി തുടരാനും മുഖ്യമന്ത്രി പദത്തില്‍ രണ്ടാമൂഴം ലഭിക്കാൻ ഇടയാക്കിയതും കെ.സി.വേണുഗോപാലിന്റെ ദീര്‍ഘവീക്ഷണവും രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയും മൂലമാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മലപ്പുറത്ത് ആര്യാടന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കവെയാണ്...
സംസ്ഥാനത്ത് ചൂട് കനക്കുന്നു; ദുരന്തനിവാരണ അതോറിറ്റിയുടെ അതീവ ജാഗ്രതാ നിർദ്ദേശം, മുൻകരുതൽ നിർബന്ധം ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി.ഇന്ന് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ കർശന മുൻകരുതലുകള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലയില്‍ താപനില...
റൂട്ട് കനാൽ ചികിത്സയ്ക്ക് പിന്നാലെ അസഹ്യമായ തൊണ്ടവേദനയും ചെവി വേദനയും; പരിശോധനയിൽ കണ്ടെത്തിയത് സൂചി: വിശദാംശങ്ങൾ വായിക്കാം
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് വായില്‍ കുടുങ്ങിയതായി പരാതി.
നന്ദിയോട് പാലുവള്ളി സ്വദേശി ശില്‍പയാണ് ചികിത്സപ്പിഴവിന് ഇരയായത്. കഴിഞ്ഞ ഫെബ്രുവരി 2ാം തീയതിയാണ് ശില്‍പ പല്ലു വേദനയ്ക്ക് ചികിത്സ...
കെഎം മാണി ഉപയോഗിച്ചിരുന്ന 16 16 രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാറിൽ കേരളത്തിനകത്തും പുറത്തും കാരുണ്യ സന്ദേശ യാത്രയുമായി...
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയുടെ ഭാര്യയും കാന്‍സര്‍ അതിജീവിതയുമായ നിഷ ജോസ് കെ.മാണി പുതിയൊരു സാമൂഹിക ദൗത്യത്തിന് ഒരുങ്ങുകയാണ്. സ്ത്രീകളിലെ സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക എന്ന സന്ദേശവുമായി...
തരൂരിനെ അനുനയത്തിലൂടെ ഒപ്പം നിർത്താൻ രാഹുൽ ഗാന്ധി; വളഞ്ഞിട്ട് ആക്രമിച്ചാൽ കടുത്ത നിലപാടെടുക്കുമെന്ന് നയം വ്യക്തമാക്കി ശശി തരൂർ:...
ലേഖന വിവാദവും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിക്കിടെ ഇന്നലെ ദില്ലിയില്‍ നടന്ന ശശി തരൂർ- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ പൂർണ്ണ സമവായമായില്ല. കോണ്‍ഗ്രസ് പാർട്ടി നയത്തോട് ചേർന്നു നില്‍ക്കണമെന്ന് ശശി തരൂരിനോട് രാഹുല്‍...
ഇടുക്കി സ്വദേശിയായ സൈനികന്റെ പരാതിയിൽ അമ്മ അറസ്റ്റ്; പരാതി മരുമകളുടെയും മകളുടെയും സ്വർണ്ണം തട്ടിച്ചെടുത്തു എന്ന്;...
സൈനികനായ മകന്‍റെ പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണിയില്‍ ആണ് സംഭവം. തങ്കമണി അച്ചന്‍കാനം പഴചിറ വീട്ടില്‍ ബിന്‍സി ജോസ് (53) ആണ് അറസ്റ്റിലായത്. മകളുടെയും മരുമകളുടെയും 24 പവൻ...
വന്യജീവി ആക്രമണം: എട്ടുവർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത് 909 പേർ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്; വിശദാംശങ്ങൾ...
മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ചത് രണ്ട് പേരാണ്. സമീപകാലത്തായി വന്യജീവി ആക്രമണങ്ങള്‍ കേരളത്തില്‍ വർധിക്കുകയാണ്.വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയില്‍വെച്ച കണക്കുപ്രകാരം കഴിഞ്ഞ എട്ടുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ 909 പേരാണ്...
‘ഇരട്ടപേരാണ് മിസൈല്‍ മാൻ; അത്രയും ദ്രോഹമൊന്നും കഞ്ചാവ് വലിച്ചവൻ ചെയ്തിട്ടില്ല; ആറ്റം ബോംബ് കണ്ടുപിടിച്ചവനല്ലേ പ്രസിഡന്റ്’:
അന്തരിച്ച മുൻ രാഷ്‌ട്രപതി ഡോ. എ. പി. ജെ അബ്ദുള്‍ കലാമിനെ അവഹേളിച്ച് ചിന്തകൻ എന്ന് അവകാശപ്പെടുന്ന മൈത്രേയൻ. 'ജിഞ്ചർ മീഡിയ' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നീചമായ പരാമർശം നടത്തിയത്....
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ചാമ്പ്യൻസ് ട്രോഫി വിജയം: പങ്കുവെച്ചത് 2013ലെ ചിത്രം; എംഎൽഎ മുകേഷ് എയറിൽ
കിവികളെ പരാജയപ്പെടുത്തി ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയതോടെ രാജ്യമൊട്ടാകെ ആവേശത്തിലായിരിക്കുകയാണ്. നാനാഭാഗത്ത് നിന്നും ടീം ക്യാപ്ടന്‍ രോഹിത് ശര്‍മയ്ക്കും ടീമിനും അഭിനന്ദന പ്രവാഹമാണ്.ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ കേരളത്തില്‍ പ്രമുഖന്‍...
വടുതലയിലെ വാടക വീട്ടില്‍ കുടുംബാംഗങ്ങളായ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ;കുട്ടികള്‍ക്ക് നല്‍കിയ വിഷപദാര്‍ഥം ഓര്‍ഡര്‍...
വടുതല കർഷക റോഡിലെ വാടക വീട്ടില്‍ കുടുംബാംഗങ്ങളായ അഞ്ചു പേർ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നിഗമനം.
കുട്ടികള്‍ക്ക്...
കേരളത്തിലെ ആദ്യ ഇസ്ലാമിക് ഫ്രണ്ട്ലി ജിം; ഉപഭോക്താക്കളായി ലക്ഷ്യമിടുന്നത് ദീനികളായ മുസ്ലീങ്ങളെ: സ്ഥാപകനായ യുവാവ് പറയുന്നത്...
ഇസ്ലാമിക് ഫ്രണ്ട്ലി ജിമ്മില്‍ അതി വിചിത്രമായ ന്യായീകരണവുമായി ജിമ്മിന്റെ ഉടമസ്ഥരില്‍ ഒരാളും പരിശീലകനുമായ പാലക്കാട് തണ്ണീർപ്പന്തല്‍ സ്വദേശി നവാസ് മുത്തു.ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നതെന്നാണ് ഇയാളുടെ വാദം.
ജിം സ്ഥിതി...


























