പടക്കം പൊട്ടിച്ചത് പ്രകോപനമായി; താനൂരിലെ പുതുയുഗ യാത്രാ വേദിയിൽ പൊട്ടിത്തെറിച്ച് വിഡി സതീശൻ: വീഡിയോ ദൃശ്യങ്ങൾ...
പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. യാത്ര താനൂരില്‍ എത്തിയപ്പോഴാണ് സ്വീകരണ വേദിയില്‍ വിഡി സതീശൻ ക്രുദ്ധനായത്. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ ഒരുങ്ങവേ പ്രവർത്തകർ ആവേശത്തില്‍...
“അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ, ജാമ്യം എടുക്കില്ല”: പോലീസിനെതിരെ ആഞ്ഞടിച്ച് സിപിഎം എംഎൽഎ എച്ച് സലാം; വിശദാംശങ്ങൾ...
ജാമ്യമില്ലാ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് എച്ച് സലാം എംഎല്‍എ. ആലപ്പുഴ പൊലീസ് റിസോര്‍ട്ട് ഉടമയ്ക്ക് കീഴടങ്ങിയെന്നും പൊലീസ് നടപടിയില്‍ അസ്വഭാവികതയുണ്ടെന്നും എംഎല്‍എ ആരോപിച്ചു.അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്നും എച്ച് സലാം വ്യക്തമാക്കി.
'എന്നോട്...
സർക്കാരിനെ പുകഴ്ത്തി പാടി ദിവ്യ എസ് അയ്യർ; സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറൽ: ഇവിടെ കാണാം
എല്‍ഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു തയാറാക്കിയ മുദ്രാഗാനം ദിവ്യ.എസ്.അയ്യർ ആലപിക്കുന്ന വിഡിയോ വൈറല്‍. 'പരസ്പരം ചിരിക്കണം' എന്നു തുടങ്ങുന്ന മുരുകൻ കാട്ടാക്കടയുടെ വരികള്‍ക്കാണ് ദിവ്യ.എസ്.അയ്യർ ശബ്ദം നല്‍കിയത്. എല്‍ഡിഎഫ് സർക്കാരിന്റെ ഒമ്ബത് വർഷത്തെ...
പള്ളിക്കും മദ്രസയ്ക്കും പണമില്ല, ഫ്ലെക്‌സിന് ആയിരങ്ങള്‍;ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി ആരാധകര്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതിനെതിരെ അബ്ദുസമദ് പൂക്കോട്ടൂര്‍; വിശദാംശങ്ങൾ...
ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി ആരാധകര്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതിനെതിരെ എസ് വൈ എസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍.യൂറോപ്പുകാര്‍ക്കില്ലാത്ത ഫ്‌ളക്‌സ് ഭ്രാന്ത് നമുക്കെന്തിനാണ് എന്നാണ് വിമര്‍ശനം. മുസ്ലീം ജനവിഭാഗം കൂടുതല്‍ ഉളളിടത്താണ് ഈ ആരാധന കൂടുതലെന്നും...
തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം; വിശദാംശങ്ങൾ വായിക്കാം
ദേശീയപാതയില്‍ കുളത്തൂരില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെ (48) ആണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ദേശീയപാതയിലെ സർവീസ് റോഡിനരികില്‍ നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്....
ഗ്രാമപഞ്ചായത്തിൽ വാര്‍ഡുകള്‍ 1,375, മുനിസിപ്പാലിറ്റിയില്‍ 128, കോര്‍പറേഷനില്‍ 7: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച തദ്ദേശ വാർഡുകളുടെ എണ്ണം...
സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 128 മുനിസിപ്പാലിറ്റി വാര്‍ഡുകളും ഏഴ് കോര്‍പറേഷന്‍ വാര്‍ഡുകളുമാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളത്. ഡിസംബര്‍ മൂന്നുവരെ കരടുമായി ബന്ധപ്പെട്ട പരാതികളും...
‘അദ്ദേഹവുമായി ഒരു തര്‍ക്കത്തിനും പോകുന്നില്ല. അദ്ദേഹം പറഞ്ഞത് എന്താണെന്ന് ബാക്കിയുള്ളവർ വിലയിരുത്തട്ടെ ‘; ശശി തരൂർ വിഷയത്തിൽ ...
ശശി തരൂരുമായി വഴക്കടിക്കാനോ തര്‍ക്കത്തിനോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തരൂരുമായി വഴക്കിടാനോ കൊമ്ബുകോര്‍ക്കാനോ ഞങ്ങളില്ല.അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗമാണ്. അദ്ദേഹത്തോട് സംസാരിക്കേണ്ടത് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വമാണ്.
ഞങ്ങളൊക്കെ വളരെ...
അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രൻ സീരിയൽ കില്ലർ? വിചാരണ വേളയിൽ പുറത്തുവരുന്നത് നിർണായക വിവരങ്ങൾ;...
അമ്ബലമുക്ക് വിനീത കൊലക്കേസില്‍ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറൻസിസ് ഡോക്ടർ മൊഴി നല്‍കി.
തമിഴ്നാട് തോവാളയിലുള്ള ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും...
സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ അവകാശമില്ലാത്ത 1157 അഭിഭാഷകർ; പട്ടിക പുറത്തുവിട്ട് ബാർ കൗൺസിൽ: സമ്പൂർണ്ണ പട്ടിക...
സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് കേരള. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടത്. 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ പൂര്‍ണ...
കേരളത്തിലെ ഏറ്റവും കുറഞ്ഞ സ്വർണ്ണവില; പണിക്കൂലി പൂജ്യം: അൽ മുക്താദിർ ഗ്രൂപ്പിന്റെ വിപണന തന്ത്രം എന്ത്?...
സ്വർണ്ണവില കൂടിക്കൊണ്ടിരിക്കുന്ന ഈ വിവാഹ സീസണില്‍ വിവാഹ പാർട്ടികള്‍ക്ക് ആശ്വാസമായി കേരളത്തിലെ ഏറ്റവും വിലക്കുറവിലാണ് സ്വർണ്ണം അല്‍ മുക്താദിർ ജ്വല്ലറി ഗ്രൂപ്പില്‍ വില്‍ക്കുന്നത്.
കേരളത്തിലെ ഗോള്‍ഡ് റേറ്റിനെക്കാള്‍ കുറവാണ് GDJMMA യുടെ ഗോള്‍ഡ് റേറ്റ്....
പാറശ്ശാലയിൽ വ്ലോഗർ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ്...
പാറശാലയിലെ വ്ലോഗർ ദമ്ബതിമാരെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ഭാര്യയുടേത് കൊലപാതകം. ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്നതാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് സെല്‍വരാജാണ് ഭാര്യയെ കൊലപ്പെടുത്തിയത്....
റൗഡി ലിസ്റ്റിൽ ഉള്ള ആളും ക്രിമിനൽ കേസ് പ്രതികളും; ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പത്തനംതിട്ട സിപിഎമ്മിൽ...
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട സി.പി.എമ്മില്‍ ചേർന്നവരില്‍ റൗഡി പട്ടികയില്‍ പെട്ടയാളും ക്രിമിനല്‍ കേസ് പ്രതികളും.മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട വെട്ടൂർ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളിലെ പ്രതികളായ പ്രമാടം സ്വദേശികള്‍...
റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് കഴിഞ്ഞിട്ടും ആണമുറിയാതെ പരാതി പ്രവാഹം; കെഎസ്ഇബി ക്കെതിരെ ജനരോഷം ഇരുമ്പുന്നു: ...
വൈദ്യുതി നിരക്ക് പരിഷക്കരിക്കുന്നതിനു മുമ്ബ് പൊതുജനാഭിപ്രായം അറിയാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ ഉപഭോക്താക്കള്‍ കാണിച്ച് രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭാരിച്ച ശമ്ബളവും വാങ്ങി, ഉപഭോക്താക്കളുടെ മേല്‍ ഭാരിച്ച ബില്ലും കെട്ടിവെയ്ക്കുന്ന...
ബാലറ്റില്‍ അഞ്ജലി പി വി തന്നെ; തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല; വിശദാംശങ്ങൾ...
തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് വോട്ടിംഗ് യന്ത്രത്തില്‍ മാറ്റാന്‍ സാധിക്കില്ല. അഞ്ജലി പി വി എന്ന പേര് തന്നെയായിരിക്കും ബാലറ്റില്‍ ഉണ്ടാവുക.അഞ്ജലി നായര്‍ എന്ന് മാറ്റണമെന്നായിരുന്നു സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടത്.പോസ്റ്റല്‍ വോട്ടും...
പി കെ ശശിക്കെതിരെ പി കെ ശശി , പി വി അൻവറിനെതിരെ നാല് അൻവര്‍മാര്‍, മുഖ്യമന്ത്രിക്കെതിരെ എ...
നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോള്‍ പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികള്‍ക്കടക്കം പാരയായി അപരൻമാരുടെ അപാരത. അമ്പലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ അപരൻ പാതിരപ്പള്ളി ചെട്ടികാട് സ്വദേശി സുധാകരനാണെങ്കില്‍ ഹരിപ്പാട്ട് രമേശ്...
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസ്: പ്രതിയായ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;...
മലപ്പുറം കോഡൂരില്‍ മർദനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകൻ ഷിജുവാണ് (37) മരിച്ചത്. വെള്ളിയാഴ്ച...
പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി സംരംഭകരെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി. കൊല്ലം ജില്ലയില്‍ നിന്നാണ് ഷമീറിനെ പൊലീസ് കണ്ടെത്തിയത്.തട്ടിക്കൊണ്ടുപോയ സംഘത്തേയും പിടികൂടിയിട്ടുണ്ട്.
മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്ബത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ്...
നിയമനിഷേധം ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ എത്തിച്ച് തല്ലി ചതച്ചു; മദ്യപിച്ച്...
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് തല്ലിച്ചതച്ച സംഭവത്തില്‍ നീതി നടപ്പാക്കി കോടതി ഇടപെടൽ. ആരോപണം വിധേയരായ പോലീസുകാർക്കെതിരെ കോടതി കേസെടുത്തു. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുകാരെ...
“പ്രതിഫലം കൃത്യമായി കിട്ടിയത് കൊണ്ട് അഭിനയിച്ചു, ആൽബം ലോഞ്ചിലും പങ്കെടുത്തു, ടോട്ടൽ ഫോർ യു തട്ടിപ്പുമായി ബന്ധമില്ല”:...
'ടോട്ടല്‍ ഫോര്‍ യു' തട്ടിപ്പു കേസില്‍ നടി റോമ മൊഴി നല്‍കി. കേസില്‍ 179ാം സാക്ഷിയായിട്ടാണ് മൊഴി നല്‍കിയത്. 'ടോട്ടല്‍ ഫോര്‍ യു' കമ്ബനിയുടെ ആല്‍ബം പുറത്തിറക്കുന്നതിനായി ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നു റോമ...
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് ബീഡി വിറ്റ് കാശുണ്ടാക്കിയ അസിസ്റ്റന്റ് വാർഡൻ അറസ്റ്റിൽ; ഒരു കെട്ട് ബീഡിക്ക്...
വിയ്യൂർ അതിസുരക്ഷാ ജയിലില്‍ തടവുകാർക്ക് ബീഡി വില്‍പ്പന നടത്തിയ അസി. ജയിലറെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു.അസി. ജയിലർ ഷംസുദ്ദീൻ ആണ് അറസ്റ്റിലായത്.
സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളില്‍നിന്ന് ബീഡി പൊതികള്‍...


























