ആരാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്? സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തുന്നത് എന്തിന്? ചെലവും ഫണ്ട് സമാഹരണവുമായി...

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സർക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി.ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, ആഗോള അയ്യപ്പ സംഗമമമെന്ന് പരിപാടിക്ക് പേര് നല്‍കിയത് എന്തുകൊണ്ടാണെന്നും, ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങള്‍...

കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

കൊല്ലം പൂയപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്ബലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തില്‍ കണ്ടെത്തിയത്. കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ്...

വമ്പൻ ഹിറ്റായി കെഎസ്ആർടിസി സ്മാർട്ട് കാർഡുകൾ; ദിവസങ്ങൾക്കകം സ്വന്തമാക്കിയത് ഒരു ലക്ഷത്തിലധികം ആളുകൾ: അപേക്ഷിക്കാനും ഉപയോഗിക്കാനും...

കെ എസ് ആർ ടി സിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകള്‍ കൂടുതല്‍ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്ന കെ എസ് ആർ ടി സി ട്രാവല്‍...

മലയാളി സംരംഭകന്റെ വാറ്റിന് ആഗോള അംഗീകാരം; ഒറ്റക്കൊമ്പൻ വെങ്കല മെഡൽ നേടിയത് ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷനിൽ: വിശദാംശങ്ങൾ...

ആഗോള പുരസ്കാരത്തിന്റെ നിറവില്‍ മലയാളിയുടെ നാടൻ വാറ്റായ ഒറ്റക്കൊമ്ബൻ. ബ്രിട്ടനില്‍ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻറെ ഒൻപതാമത് എഡിഷനിലാണ് ഒറ്റക്കൊമ്ബന്റെ വാറ്റിന് ആഗോള തലത്തില്‍ അംഗീകാരം ലഭിച്ചത്. ലോകത്തെ വിവിധ മദ്യ ബ്രാൻഡുകള്‍...

വയനാട് ദുരന്തത്തിന് ശേഷം മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 8.38 കോടി; സംഭാവന നൽകിയതിൽ സിനിമാരംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി...

വയനാട് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 8.38 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ടുവരെയുള്ള കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്....

ശബരിമല സ്വർണകൊള്ള: പത്മകുമാറിന്റെ അറസ്റ്റിൽ ആടിയുലഞ്ഞ് സിപിഎം; അയ്യപ്പന്റെ സ്വർണ്ണ മോഷ്ടിച്ച കേസിൽ പിണറായിയുടെ വിശ്വസ്തൻ അറസ്റ്റിലായത് തദ്ദേശ...

ദേവസ്വം ബോര്‍ഡ് മുൻ അധ്യക്ഷന്‍ എ പത്മകുമാറിന്റെ അറസ്റ്റ് സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അറസ്റ്റ് പാര്‍ട്ടി പ്രതീക്ഷിച്ചതാണെങ്കിലും അതിന്റെ പ്രത്യാഘാതം അളക്കാന്‍ കഴിയില്ലന്ന് സിപിഎം നേതൃത്വത്തിന് നന്നായി അറിയാം. തദ്ദേശസ്വയംഭരണ സ്ഥാപന...

‘അയാള്‍ പടം അനൗണ്‍സ് ചെയ്താല്‍ പെണ്‍പിള്ളേര്‍ സൂക്ഷിച്ചോണം’: ഒ.ജി സുനിലിനെതിരെ മേജര്‍ രവി; വിശദാംശങ്ങൾ വായിക്കാം

സംവിധായകന്‍ മേജര്‍ രവിയും നിര്‍മ്മാതാവ് ഒ.ജി സുനിലും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച. പിക്കറ്റ് 43 എന്ന പൃഥ്വിരാജ് നായകനായ പട്ടാള സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്....

ട്രാൻസ്ജെൻഡറും ആക്ടിവിസ്റ്റുമായ സിദ്ധാർത്ഥ് നാഥിനെ കാണാനില്ല എന്ന റിപ്പോർട്ട്; കാണാതായത് ഇന്നലെ രാത്രി മുതൽ എന്നും...

ട്രാന്‍സ്ജെന്‍ഡറും സോഷ്യല്‍ മീഡിയാ താരവുമായ സിദ്ധാര്‍ത്ഥ് നാഥിനെ കാണ്മാനില്ല. ഇന്നലെ രാത്രി മുതലാണ് സിദ്ധാര്‍ത്ഥിനെ കാണാതായത്.31 വയസുകാരനാണ്. ഇന്നലെ രാത്രി കരുനാഗപ്പള്ളിയില്‍ നിന്നും തൃശൂരിലേക്ക് പോയതായിരുന്നു സിദ്ധാര്‍ത്ഥ്. അതിനിടയിലാണ് കാണാതായത്. അതസമയം, ആലപ്പുഴ...

25 കോടി കേരള ബംബർ ലോട്ടറി അടിച്ച അനൂപിന്റെ ലോട്ടറി കച്ചവടം പൂട്ടി; ഇപ്പോൾ എന്തു ചെയ്യുന്നു...

ഓണം ബമ്ബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഇരുപത്തിയഞ്ചുകോടി അടിച്ചതോടെ വാർത്തകളില്‍ ഇടംപിടിച്ചയാളാണ് തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശിയായ അനൂപ്.തനിക്കാണ് ലോട്ടറിയടിച്ചതെന്ന് അനൂപ് പറഞ്ഞതോടെ വീട്ടില്‍ സഹായം ചോദിച്ചെത്തുന്നവരുടെ ബഹളമായി. ഇതുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങളൊക്കെ അനൂപ്...

സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ സാധ്യത; ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രശോഭ് വത്സന്...

ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭിന് കനത്ത തിരിച്ചടി.പ്രശോഭ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കേരള ഹൈക്കോടതി നിഷേധിച്ചു. നിലവില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക്...

കാസർഗോഡ് 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

കാസർകോട് 16 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് ബന്തടുക്കയില്‍ ആയിരുന്നു സംഭവം.പത്താം ക്ലാസ് വിദ്യാർഥിനിയായ ദേവിക ആണ് മരിച്ചത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനിയാണ് ദേവിക. ഇന്ന്...

ജെൻസിയെ കയ്യിലെടുത്ത ‘പൂക്കി എക്സ്പ്രഷൻ’: വൈറലായ ആക്ഷൻ വന്നതെങ്ങനെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ: വീഡിയോ ദൃശ്യങ്ങൾ കാണാം

ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുതലേന്നത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളും, ഒരു ചോദ്യത്തോട് പ്രതികരിക്കവെ നടത്തിയ എക്സ്പ്രഷനും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.വാഹന മോഡിഫിക്കേഷന്‍ നിയമ വിധേയമാക്കുമോയെന്ന ചോദ്യത്തിന് വി.ഡി.സതീശന്‍ നല്‍കിയ...

ലോക്കര്‍ തുറക്കും; സ്വത്ത് കണ്ടുകെട്ടും: വീണ വിജയന് കുരുക്ക് മുറുകുന്നു

സിഎംആർഎല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കേസില്‍ പരമാവധി തെളിവുകള്‍ എത്രയും വേഗം...

കൊച്ചിയിൽ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റലിനു മുകളിൽ നിന്ന് താഴെ വീണ് മരണമടഞ്ഞു: വിശദാംശങ്ങൾ വായിക്കാം

എറണാകുളത്ത് ചാലാക്ക ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍.മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി...

പ്രമുഖ വനിതാ യൂട്യൂബറും, ആൺ സുഹൃത്തും എറണാകുളത്ത് പിടിയിലായത് രാസ ലഹരിയുമായി; ഇരുവരുടെയും കൈവശം കണ്ടെടുത്തത് കൊമേഴ്സ്യൽ...

വനിതാ യൂട്യൂബറും സുഹൃത്തും എംഡിഎംഎ കൈവശം വച്ച കേസില്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ റിന്‍സി, ഇവരുടെ സുഹൃത്ത് യാസര്‍ അറഫാത്ത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പാലച്ചുവട്ടിലെ ഫ്‌ളാറ്റില്‍ നിന്നാണ് യൂട്യൂബറേയും സുഹൃത്തിനേയും മാരക...

ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോടതി മുറിയിൽ തലകറങ്ങി വീണ് ബോബി ചെമ്മണ്ണൂർ; തന്റേടിയായ ബോച്ചേ...

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി...

ബിഹാർ മോഡലിൽ കേരളത്തിലും തീവ്ര വോട്ടർപട്ടിക പരിഷ്കരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി വന്നാൽ ഉടൻ അന്തിമ...

ബീഹാറിനു പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വരുന്നു. ഇതുസംബന്ധിച്ച ഒരുക്കങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നടന്നു.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി വന്നാല്‍ ഉടൻ അന്തിമ പ്രഖ്യാപനം ഉണ്ടാകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍...

ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്ന് കിട്ടിയത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്; സംഭവം കോഴിക്കോട്ടെ ആശുപത്രിക്ക് സമീപത്തെ റസ്റ്റോറന്റില്‍ ;...

ആശുപത്രിക്ക് സമീപത്തെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്ന് ലഭിച്ചത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്.കോഴിക്കോട് അരയിടത്ത് പാലം ബേബി മെമ്മോറിയില്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എം.എം റസ്റ്റോറന്‍റില്‍ നിന്നാണ്...

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്;...

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍...

മുസ്‍ലിം വിരുദ്ധ പരാമര്‍ശം: ആവോലി ലോക്കല്‍ സെക്രട്ടറി എം.ജെ ഫ്രാന്‍സിസിനെ പദവിയിൽ നിന്ന് നീക്കി സിപിഎം; വിശദാംശങ്ങൾ...

മുസ്‍ലിം വിദ്വേഷ പരാമര്‍ശം നടത്തിയ സിപിഎം ആവോലി ലോക്കല്‍ സെക്രട്ടറി എം.ജെ ഫ്രാന്‍സിസിനെ നീക്കി. ഇന്ന് ചേര്‍ന്ന മൂവാറ്റുപുഴ ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.മത ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനുതകുന്ന നിലപാട് മാത്രമേ പാര്‍ട്ടി സ്വീകരിക്കുകയുളളൂ...