പി പി ദിവ്യയെ കാണാൻ നേതാക്കൾക്ക് വിലക്കില്ല എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രഖ്യാപനം;...
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കാണാന്‍ ജയിലിന് പുറത്ത് സിപിഎം നേതാക്കള്‍.
ജാമ്യം ലഭിച്ച വിവരം...
കോതമംഗലത്ത് യുവതിയുടെ ജീവനെടുത്തതും അവിഹിതബന്ധം; ആദ്യ വിവാഹത്തിന് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് മായയും, ആദ്യ ഭാര്യയും...
അവിഹിത ബന്ധങ്ങളും അവിശുദ്ധ ബന്ധങ്ങളും നാള്‍ക്കുനാള്‍ വർദ്ധിച്ചു വരുകയും തന്മൂലം സ്ത്രീകള്‍ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്നത് പതിവായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം കോതമംഗലത്തിനടുത്ത് കുട്ടമ്ബുഴ മാമലക്കണ്ടം എളംബ്ലാശേരിയില്‍ ഗോത്രവർഗ യുവതിയെ രാത്രി വീട്ടില്‍...
കെപിസിസി അധ്യക്ഷൻ: താൻ യോഗ്യനെന്ന് ജോസഫ് വാഴക്കാൻ; കോൺഗ്രസ് അധ്യക്ഷനുമായി ഇന്ന് കൂടിക്കാഴ്ച; വിശദാംശങ്ങൾ...
കെപിസിസി അധ്യക്ഷൻ സ്ഥാനത്തിന് അവകാശവാദവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ ജോസഫ് വാഴക്കൻ ദില്ലിയില്‍ എത്തി.കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും.
കെപിസിസി അധ്യക്ഷ...
മുനമ്പത്തെത് വഖഫ് ഭൂമി എന്ന് ബോർഡ് ഉത്തരവ് സാക്ഷ്യപ്പെടുത്തി മന്ത്രി പി രാജീവ്; ഉത്തരവിറക്കിയത് മുസ്ലിം ലീഗ്...
മുനമ്ബത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിന്റെ ഉത്തരവുണ്ടെന്ന് മന്ത്രി പി. രാജീവ്. മുൻ ചെയർമാൻ റഷീദലി തങ്ങളാണ് ഉത്തരവിറക്കിയത്.
വിഷയത്തില്‍ സങ്കീർണതയുണ്ട്. കുരുക്കഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ മുതലെടുപ്പിനും സർക്കാർ...
ശബരിമല പോലെ തിരക്കുള്ള ആരാധനാലയങ്ങളിലേക്ക് കൈക്കുഞ്ഞുങ്ങളുമായി പോകുന്നത് ഭക്തിയല്ല, ശുദ്ധ മണ്ടത്തരവും തെമ്മാടിത്തരവും; രൂക്ഷ വിമർശനമായിരുന്നു ഡോക്ടർ സൗമ്യ...
ശബരിമല ഉള്‍പ്പെടെയുള്ള തിരക്കേറിയ ആരാധനാലയങ്ങളിലേക്ക് കൈക്കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ. സൗമ്യ സരിന്‍. തിരക്ക് നിയന്ത്രണാതീതമായി തുടരുന്നതിനിടെ ആറുമാസം പ്രായമുള്ള കുഞ്ഞുമായി ശബരിമല ദര്‍ശനത്തിനെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. 'ഇത്രയധികം...
യുവതിയെ വീട്ടിൽ കയറി വെടിവെച്ച സംഭവം; പ്രതിയായ യുവ വനിതാ ഡോക്ടർക്ക് കർശന ഉപാധികളോടെ ജാമ്യം: വിശദാംശങ്ങൾ...
തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിയെ വെടിവച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വീട്ടില്‍ കയറി യുവതിയെ എയര്‍പിസ്റ്റള്‍ കൊണ്ട് വെടിവെച്ച ഡോ. ദീപ്തിമോള്‍ ജോസിനാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്....
യുവതിയെ അയൽവാസി കുത്തി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം തൃശ്ശൂരിൽ: വിശദാംശങ്ങൾ വായിക്കാം
ക്രിസ്റ്റഫർ നഗറില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു. ക്രിസ്റ്റഫർ നഗർ സ്വദേശി പുത്തൂർ വീട്ടില്‍ ഫ്രാൻസിസിന്റെ മകള്‍ സൗമ്യ (46) ആണ് മരിച്ചത്.പ്രതി ക്രിസ്റ്റഫർ നഗർ സ്വദേശി അപ്പാടൻ തോമസിനെ ഒല്ലൂർ പൊലീസ് പിടികൂടി....
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ യുവ ഡോക്ടർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; വീട്ടിൽ നിന്ന് കണ്ടെടുത്ത വസ്തുക്കളിൽ കഞ്ചാവ് തൂക്കാനുള്ള...
എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഫിസിഷ്യന്‍ പിടിയില്‍. എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യന്‍ അലന്‍ കോശിയാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.കൊട്ടാരക്കര സ്വദേശിയാണ് ഇയാള്‍. 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം...
കാക്കി അണിഞ്ഞ കാപാലികർക്ക് അറസ്റ്റിലായതിന് പിന്നാലെ മോചനം; മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ പോലീസ് ഉദ്യോഗസ്ഥർക്ക് ജാമ്യം...
മലാപ്പറമ്ബില്‍ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസുകാർക്ക് ജാമ്യം ലഭിച്ചു. കണ്‍ട്രോള്‍ റൂമിലെ ഡ്രൈവർമാരായ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവർക്കാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി...
ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് ഭയന്ന് രാഹുൽ ഈശ്വർ; മുൻകൂർ ജാമ്യ അപേക്ഷ നൽകി: വിശദാംശങ്ങൾ...
സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ നടി ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ ഇന്ന് കേസെടുത്തേക്കും.എറണാകുളം സെൻട്രല്‍ പോലീസിലാണ് നടി കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. അതേസമയം അറസ്റ്റ് ഭയന്ന് രാഹുല്‍ ഈശ്വർ മൂൻകൂർ...
സർവീസിൽ ഇരുന്നപ്പോഴും ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; മുദ്രാവാക്യം വിവാദത്തിൽ മറുപടിയുമായി മുൻ...
പൊലീസിനെ 'പോടാ പുല്ലേ പൊലീസേ' എന്ന് മുദ്രവാക്യം വിളിച്ചതിനെത്തുടർന്നുള്ള വിമർശനത്തില്‍ വിശദീകരണവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ.സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമർശനം കടുത്തതോടെയാണ് വീണ്ടും വിശദീകരണവുമായി അവർ രംഗത്തെത്തിയത്.
സേനയില്‍...
നാട്ടുകാരുടെ ഉറക്കമൊഴിച്ചുള്ള കാത്തിരിപ്പ് വെറുതെയായില്ല; കാക്കഞ്ചേരിയിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയ വാഹനം പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
പതിവായി കക്കൂസ് മാലിന്യം തള്ളുന്ന ദേശീയപാത കാക്കഞ്ചേരിയില്‍ നാട്ടുകാർ ഉറക്കമൊഴിച്ച് കാത്തിരുന്നതോടെ കെണിയിലായത് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി.മാലിന്യം തള്ളുന്നവരെ പിടികൂടണമെന്ന ഉറച്ച നിലപാടില്‍ നാട്ടുകാർ ഉറക്കമൊഴിച്ച് കാവലിരുന്നു വരികയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച...
ഭക്ഷണ വിതരണം പാളിയതോടെ മലക്കം മറിഞ്ഞ് മന്ത്രി റിയാസ്; സന്നദ്ധ സംഘടനകള്‍ക്ക് ഭക്ഷണ വിതരണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു:...
വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്കും രക്ഷാപ്രവർത്തകർക്കുമുള്ള ഭക്ഷണ വിതരണത്തിന് സന്നദ്ധ സംഘടനകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. നാല് ദിവസമായി ദുരന്തഭൂമിയില്‍ ഭക്ഷണ വിതരണം നടത്തിയിരുന്ന യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ ഭക്ഷണ...
പിറവം നഗരസഭ ചെയർമാൻ: പ്രദീപ് കുമാറിനെ ആദ്യ രണ്ടര വർഷക്കാലത്തേക്ക് കോൺഗ്രസ് തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; വിശദാംശങ്ങൾ വായിക്കാം
പിറവം നഗരസഭാ ചെയർമാനായി കെ.ആർ. പ്രദീപ്കുമാറിനെ പാർട്ടി തീരുമാനിച്ചു. നറുക്കെടുപ്പിലൂടെയാണ് പ്രദീപ് കുമാറിനെ നിശ്ചയിച്ചത്. 28 വാർഡില്‍ 21 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. ചെയർമാൻ സ്ഥാനം കോണ്‍ഗ്രസിനായതിനാല്‍ ചെയർമാൻ സ്ഥാനത്തേക്ക് പ്രദീപ്കുമാറിനെയും അരുണ്‍...
ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാനേജിംഗ് ഡയറക്ടർ റവ. ഫാ. ഡോ....
ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിലിന് കനേഡിയൻ പ്രവാസി മലയാളി സ്നേഹ പുരസ്കാരം. ആരോഗ്യ-സാമൂഹിക മേഖലകളിൽ നൽകി വരുന്ന മികച്ച സംഭാവനകൾ പരിഗണിച്ചാണ് നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡഏർപ്പെടുത്തിയ 'പ്രവാസി...
മുൻ എംപി ടി എൻ പ്രതാപന് എഐസിസി സെക്രട്ടറിയായി നിയമനം; ആന്റോ ആന്റണിക്ക് ഇത്തവണയും അവഗണന: വിശദാംശങ്ങൾ...
എഐസിസി സെക്രട്ടറിയായി മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എൻ പ്രതാപനെ തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതുച്ചേരിയുടേയും ലക്ഷദ്വീപിന്‍റെയും ചുമതലയാണ് ഉള്ളത്. 2001 മുതല്‍ 2011വരെ പഴയ...
കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയത് ദുരന്തം ഉണ്ടായി മൂന്നര മാസങ്ങൾക്ക് ശേഷം; റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രത്തെ...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തുവരാന്‍ ഇടയാക്കിയത് സര്‍ക്കാര്‍ വീഴ്ച്ച തന്നെ. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ പഴിച്ചു കൊണ്ട് സര്‍ക്കാറും സിപിഎമ്മും രംഗത്തുവരുമ്ബോള്‍...
യുഡിഎഫ് അധികാരം പിടിച്ചതിന് പിന്നാലെ വിഎസിന്റെ ചിത്രം പൊക്കം വിട്ടു; പാറശ്ശാലയിൽ പുതിയ രാഷ്ട്രീയ വിവാദം: വിശദാംശങ്ങൾ...
പാറശ്ശാല ബ്ലോക്ക് ഓഫീസില്‍ പതിപ്പിച്ചിരുന്ന വിഎസ് അച്യുതാനന്ദന്റെ ചിത്രം എടുത്തു മാറ്റിയതായി ആരോപണം.എല്‍ഡിഎഫ് ഭരിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്തില്‍ പുതുതായി നിർമ്മിച്ചിരുന്ന ഹാളിന് വിഎസ് മെമ്മോറിയല്‍ ഹാള്‍ എന്നാണ് പേര് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍...
“എന്റെ പ്രിയ സുഹൃത്ത് വിടവാങ്ങി”: ശ്രീനിവാസന്റെ വിയോഗത്തില്‍ വികാരാധീനനായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠി കൂടിയായിരുന്ന രജനീകാന്ത്; സൂപ്പർതാരത്തിന്റെ...
മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലം മുതല്‍ സൂക്ഷിച്ചിരുന്ന ദശാബ്ദങ്ങള്‍ നീണ്ട ആത്മബന്ധത്തെക്കുറിച്ച് താരം വികാരാധീനനായി സംസാരിച്ചു.മദ്രാസിലെ അഡയാര്‍...
വാങ്ങുന്ന മീൻ ഫ്രഷ് ആണോ? ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ അറിയാം: വിശദമായി വായിക്കുക
ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതല്‍ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും.എന്നാല്‍ അമോണിയ പോലുള്ള രാസവസ്തുക്കള്‍ ചേർക്കുന്നുവെന്ന വാർത്ത പലരെയും നിത്യേനയുള്ള മീനുപയോഗത്തില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാകാം.
പിടിച്ച്...


























