സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി പ്രതിപക്ഷ എംഎല്‍എമാര്‍; സഭയില്‍ ഉന്തും തള്ളും: വീഡിയോ ദൃശ്യങ്ങൾ കാണാം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. അൻവര്‍ സാദത്ത് എംഎല്‍എ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ശ്രമം വാച്ച് ആന്‍ഡ് വാര്‍ഡൻമാര്‍ തടഞ്ഞു. സഭ താല്‍ക്കാലികമായി നിർത്തിവച്ച ശേഷം 21 മിനിറ്റിന് ശേഷമാണ്...
ലൈംഗിക ആരോപണം: തനിക്കെതിരെയുള്ള പീഡന പരാതിക്ക് പിന്നിൽ സിനിമാരംഗത്തുള്ളവർ തന്നെയെന്ന സംശയവുമായി നിവിൻ പോളി രംഗത്ത്; നേരിട്ട് എത്തി...
തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നില്‍ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. സിനിമയില്‍നിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
ക്രൈം ബ്രാഞ്ച്...
തുടർച്ചയായ മൂന്ന് യോഗങ്ങളിൽ പങ്കെടുത്തില്ല ഐസി ബാലകൃഷ്ണൻ എംഎൽഎയുടെഴ അംഗത്വം റദ്ദാക്കി കാലിക്കറ്റ് സർവകലാശാല സെനറ്റ്: വിശദാംശങ്ങൾ വായിക്കാം
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റില്‍ നിന്നും ഐ സി ബാലകൃഷ്ണൻ എം എല്‍ എയെ പുറത്താക്കി. തുടർച്ചയായി മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതാണ് കാരണം.
സർവ്വകലാശാല ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം, തന്നെ തിരികെയെടുക്കണം എന്നാവശ്യപ്പെട്ട്...
പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയും ആക്രമണവും; കടുത്തുരുത്തിയിലെ...
പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി എന്ന് സംശയം ശക്തമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചില യുവാക്കൾ...
രാത്രിയിൽ ഹെൽമെറ്റ് ധരിച്ച് സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രം;ഗുരുവായൂരിൽ ഓട്ടോ ഡ്രൈവർ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം
സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍. കണ്ടാണശ്ശേരി കിഴക്കേകുളം വീട്ടില്‍ അബ്ദുള്‍ വഹാബിനെയാണ് (49) ഗുരുവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി രാത്രികാലങ്ങളില്‍ ഹെല്‍മെറ്റ് ധരിച്ച് ഗുരുവായൂരിലെ കണ്ടാണശ്ശേരി,...
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നത് നിയമസഭയിലെ യുഡിഎഫിന്റെ മിന്നും വിജയത്തിനുള്ള സാധ്യതകൾ; കണക്കുകൾ ഇങ്ങനെ:...
തെക്കന്‍ ജില്ലകള്‍ പ്രത്യേകിച്ച് തിരുവനന്തപുരം കൊല്ലം, ഇവിടെ ആര് ജയിക്കുന്നുവോ അവര്‍ക്ക് സംസ്ഥാന ഭരണം കിട്ടും. കാലങ്ങളായുള്ള കണക്കുകൂട്ടലാണിത്. 100 ല്‍ 50 സീറ്റ് നേടി വെന്നിക്കൊടി പാറിച്ച് നില്‍ക്കുന്ന ബിജെപിക്ക് ഇത്...
കോട്ടയം ഇരട്ട കൊലപാതകം: പ്രതിക്ക് പിന്നിൽ വമ്പൻ സംഘം? ലക്ഷ്യമിട്ടത് മകൻറെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ അടങ്ങുന്ന വിജയകുമാറിന്റെ...
തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി അമിത് ഒറാങ്ങിന് പിന്നില്‍ വമ്പൻ സംഘമുണ്ടാകാന്‍ സാധ്യത ഏറെ എന്ന സംശയം വർദ്ധിക്കുന്നു. അന്വേഷണത്തില്‍ കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി....
ജീവനക്കാരുടെ കൂട്ടക്കൊഴിഞ്ഞു പോക്ക്; രാഹുലിനെ വെള്ളപൂശാൻ ശ്രമിച്ചു എന്ന് ആരോപിച്ച് ബഹിഷ്കരണ ആഹ്വാനം: 24 ന്യൂസ് വമ്പൻ പ്രതിസന്ധിയിൽ
24 ന്യൂസില്‍ പ്രതിസന്ധി. പ്രമുഖര്‍ ചാനല്‍ വിട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഡെസ്‌ക് ഇന്‍ ചാര്‍ജുമായിരുന്ന എസ്.വിജയകുമാര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍മാരായ സുര്‍ജിത്ത് അയ്യപ്പത്ത്, സൂരജ് സജി എന്നിവരാണ് അവസാനമായി 24 ല്‍...
കോടികളുടെ തട്ടിപ്പ് കേസുകളിൽ പ്രതികളായി മലയാളത്തിലെ വാർത്താ ചാനൽ ഉടമകൾ; ബാർക് റേറ്റിംഗ് തട്ടിപ്പിൽ റിപ്പോർട്ടർ ഉടമ പ്രതിയായതിനു...
ബാര്‍ക് തട്ടിപ്പ് കേസിലെ പ്രതിയാരെന്ന് വ്യക്തമാക്കി 24 ന്യൂസ് പോലീസില്‍ പരാതി നല്‍കിയതോട റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്കെതിരേ കേസ് എടുത്തതിന് പിന്നാലെ 24 ന്യൂസിനും തിരിച്ചടി. 24 ന്യൂസ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദിനെതിരെയുള്ള...
മലപ്പുറത്തും പാലക്കാടും വാഹന രജിസ്ട്രേഷൻ 30 ശതമാനം കുറഞ്ഞു; അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ:...
മോട്ടോർ വാഹന വകുപ്പില്‍ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഗതാഗത മന്ത്രി സി.പി.ജോണ്‍ അറിയിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളില്‍ 30 ശതമാനം വരെ രജിസ്ട്രേഷൻ കുറഞ്ഞ സാഹചര്യത്തില്‍ കാരണങ്ങള്‍ പരിശോധിച്ച് പരിഹാരം...
കൊച്ചിയില്‍ രണ്ടിടത്ത് നിന്നായി വന്‍ ലഹരി പിടികൂടല്‍; ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തി,രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു;...
കൊച്ചിയില്‍ സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു.രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ലഹരി പിടികൂടിയത്. 247 ഗ്രാം എംഡിഎംഎ, 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്,...
കേരളത്തിലെ 9 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഒരാഴ്ചയോളമായി തുടരുന്ന മഴ ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളത്തേക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ്...
മലയാള സിനിമയിലെ വൃത്തികേടുകൾ തുറന്നുകാട്ടി അൽ ജസീറ ഡോക്യുമെന്ററി; നടി ആക്രമിക്കപ്പെട്ട കേസും, ഹേ കമ്മീഷൻ കണ്ടെത്തലുകളും...
മലയാള സിനിമയിലെ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് അന്വേഷണവുമായി അല്‍ ജസീറ ഡോക്യുമെന്‍ററി. ലൈംഗിക പീഡനം നേരിട്ട നടിമാര്‍ മുതല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ വരെയുള്ളവരുടെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്‍റി ഒരുക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച...
ജില്ലാ പഞ്ചായത്ത് അംഗത്വവും പാർട്ടി സ്ഥാനങ്ങളും രാജിവച്ച് സിപിഐയുടെ പത്തനംതിട്ടയിലെ യുവ വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ; പള്ളിക്കൽ...
സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചു. സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചു. നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു....
മയക്കുമരുന്ന് ഇടപാടുകളും ഉപയോഗവും; സിനിമാതാരം ഷൈൻ ടോം ചാക്കോ അറസ്റ്റിൽ | BIG BREAKING
മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഡിപിഎസ് ആക്‌ട് 27, 29/1, ബിഎൻസ്...
അമേരിക്കയിൽ വിവാഹദിനത്തില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വരന് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ വധു ചികിത്സയില്‍; വിശദാംശങ്ങൾ വായിക്കാം
അമേരിക്കയില്‍ വിവാഹദിനത്തില്‍ ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ട് മലയാളി യുവാവും പൈലറ്റും മരിച്ചു. ഗുരുതരമായി പരിക്കേറ്റ വധു ആശുപത്രിയില്‍ ചികിത്സയിലാണ്.യുഎസിലെ ജോർജിയയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ കടുവാക്കുഴിയില്‍ ഫിജി ജോർജ്-ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ്...
ഇന്ത്യ പാകിസ്ഥാൻ സംഘർഷം: നാലാം വാർഷികാഘോഷങ്ങൾ നിർത്തിവെച്ച് സംസ്ഥാന സർക്കാർ; പ്രഖ്യാപനം പിണറായിയുടെത്
നവകേരളത്തിനായി ഇടതുബദൻ തുടരുമെന്ന സന്ദേശവുമായി എല്‍ഡിഎഫ് സർക്കാർ നാലാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന ആഘോഷ പരിപാടികള്‍ അതിർത്തിയിലെ സംഘർഷം കാരണം മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ കലക്ടറേറ്റ് മൈതാനത്തില്‍ എല്‍ഡിഎഫ്...
ഡ്യൂട്ടി കഴിഞ്ഞ് 10.30ന് വീട്ടില്‍ എത്തി; 12.15 വരെ വാട്സ്‌ആപ്പിൽ: ഒറ്റപ്പാലത്ത് ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച...
ഒറ്റപ്പാലം കീഴൂരില്‍ 22 കാരിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂർ കല്ലുവെട്ട് കുഴിയില്‍ സുർജിത്തിന്റെ ഭാര്യ സ്നേഹയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സ്നേഹയുടെ വീട്ടുകാർ രംഗത്തെതി.ഒറ്റപ്പാലം...
1,157 കോടി രൂപയുടെ ഹൈറിച്ച് തട്ടിപ്പ്: കെ ഡി പ്രതാപന് ജാമ്യം; എതിർത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് എൻഫോഴ്സ്മെൻ്റ്
ഹൈറിച്ച് സാമ്ബത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ കമ്ബനി ഉടമ കെ.ഡി.പ്രതാപന് ജാമ്യം. കലൂരിലെ പിഎംഎല്‍എ കോടതിയാണ് പ്രതാപന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ജൂലൈയില്‍ അറസ്റ്റിലായ പ്രതാപൻ അന്നു മുതല്‍ ജയിലിലാണ്. 16...
തണ്ടപ്പേരിനായി വില്ലേജ് ഓഫീസ് കയറിയിറങ്ങിയത് ആറുമാസം; അട്ടപ്പാടിയിൽ കർഷകൻ മനോവിഷമം മൂലം ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
അട്ടപ്പാടിയില്‍ തണ്ടപ്പേര് ലഭിക്കാൻ വൈകിയതിനെ തുടർന്ന് കർഷകൻ ജീവനൊടുക്കിയതായി ആരോപണം. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശിയായ കൃഷ്ണസ്വാമി (52) യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വില്ലേജ് ഓഫീസില്‍ നിന്ന്...


























