കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റില്‍ നിന്നും ഐ സി ബാലകൃഷ്ണൻ എം എല്‍ എയെ പുറത്താക്കി. തുടർച്ചയായി മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതാണ് കാരണം.
സർവ്വകലാശാല ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം, തന്നെ തിരികെയെടുക്കണം എന്നാവശ്യപ്പെട്ട് എം എല്‍ എ സർവ്വകലാശാല രജിസ്ട്രാർക്ക് കത്ത് നല്‍കി. ശനിയാഴ്ച നടന്ന യോഗത്തില്‍ ഇത് പരിഗണിച്ചില്ല.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




