മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് തീയതി നിശ്ചയിച്ച് യമൻ; ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറി പബ്ലിക് പ്രോസിക്യൂട്ടർ:...
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം16ന് നടപ്പാക്കും. യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവ് ജയില്‍ അധികൃതർക്ക് കൈമാറി. ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്.
2017ല്‍ യെമൻ പൗരനായ തലാല്‍...
പേഴ്സണൽ സ്റ്റാഫ് നിയമന നടപടികൾക്ക് തുടക്കം കുറിച്ച് മന്ത്രിമാർ; വിശദാംശങ്ങൾ വായിക്കാം
അധികാരമേറ്റതോടെ തങ്ങളുടെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള നടപടികളിലാണ് സംസ്ഥാനത്തെ മന്ത്രിമാർ. പരിചയസമ്പന്നർക്കും സന്തതസഹചാരികള്‍ക്കും പുറമെ പാർട്ടി നേതാക്കള്‍ ശിപാർശ ചെയ്യുന്നവരെയും സ്റ്റാഫില്‍ ഉള്‍പ്പെടുത്തേണ്ട സ്ഥിതിയിലാണു മന്ത്രിമാർ.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ ചീഫ് വിപ്പ്, പ്രതിപക്ഷനേതാവ്...
സ്ഥിരം യാത്രക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ചു; കുടിക്കാനുള്ള പാനീയത്തിൽ മയക്കുമരുന്ന് കലക്കി മയക്കിയ...
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റില്‍. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്ബില്‍ വീട്ടില്‍ അക്ഷയ് (25) നെയാണ് പൊലീസ്...
കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി മണ്ണൂർക്കാവിലാണ് സംഭവം.മൈനാഗപ്പള്ളി ദിയ ഭവനില്‍ രാജീവിൻ്റെ ഭാര്യ ശ്യാമ (26) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജീവിനെ...
യുഡിഎഫ് പ്രവേശന സാധ്യത തേടി പി വി അൻവർ; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആയി ചർച്ച...
നിലമ്ബൂർ ഉപതിരഞ്ഞെടപ്പിലെ പ്രകടനം മുൻനിർത്തി യു.ഡി.എഫില്‍ അംഗത്വത്തിന് ശ്രമിച്ച് വീണ്ടും പി.വി അൻവർ. തദ്ദേശത്തിരഞ്ഞെടുപ്പില്‍ നിലവിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് യു.ഡി.എഫില്‍ അസോസിയേറ്റഡ് മെമ്ബർഷിപ്പിനാണ് അൻവറും സംഘവും ശ്രമിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുമ്ബ് യു.ഡി.എഫില്‍...
വനിത പൊലീസുകാര്‍ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ; ദൃശ്യങ്ങള്‍ പകര്‍ത്തി ഉദ്യോഗസ്ഥയ്ക്ക് അയച്ച് ഭീഷണി: തൊടുപുഴയിൽ പൊലീസുകാരൻ അറസ്റ്റില്‍
പൊലീസ് സ്റ്റേഷനില്‍ ഒളിക്യാമറ വെച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകർത്തിയ സംഭവത്തില്‍ പൊലീസുകാരൻ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖാണ് പിടിയിലായത്. സ്റ്റേഷനോട് ചേർന്ന് വനിത...
പൊതുജനം അഴിമതിയെക്കുറിച്ച് അറിയേണ്ട: വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നടപടി ആരംഭിച്ച് സംസ്ഥാന സർക്കാർ; വിശദാംശങ്ങൾ വായിക്കാം
വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാൻ നടപടി തുടങ്ങി സർക്കാർ. വിജിലൻസ് ഡയറക്ടർ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വിവരാവകാശ നിയമത്തിലെ സെക്ഷൻ 24...
അടുത്തകാലത്തൊന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ല; എക്സൈസ് മന്ത്രിയെ തള്ളി വി.ഡി. സതീശൻ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.ബാറുകളുടെ...
മന്ത്രി വീണാ ജോർജിന് ശാരീരിക ആസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു: മന്ത്രിക്കും മന്ത്രി ഭരിക്കുന്ന വകുപ്പിനും അവശത
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോർജിനെ പ്രവേശിപ്പിച്ചത്....
‘എടുത്ത് വളര്‍ത്തിയ മോന്‍ കണ്ടതാണ് ഇതൊക്കെ’; അമ്മയുടെ അസുഖം മാറട്ടെ: രേണു സുനിതയെ കാണാൻ പോയില്ല എന്ന വിമര്‍ശനങ്ങൾക്ക്...
കാൻസർ ബാധിതയായി ചികിത്സയില്‍ കഴിയുന്ന രേണു സുധിയെ കിച്ചു എന്ന രാഹുല്‍ കാണാൻ പോയില്ലെന്ന് പറഞ്ഞ നിരവധി വിമർശനങ്ങള്‍ വന്നിരുന്നു. കിച്ചു ഇതുവരെയും തന്നെ കാണാൻ വന്നില്ലെന്ന് രേണുവും അടുത്തിടെ പറഞ്ഞു. ഇതിന്...
മുനമ്പം പ്രശ്നപരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാർ; ഭൂമിയുടെ ഉടമസ്ഥാവകാശം കമ്മീഷൻ പരിശോധിക്കുമെന്നും നിലപാട്; സർക്കാർ...
മുനമ്ബം പ്രശ്‌നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുനമ്ബത്തെ താമസക്കാരില്‍ ആരെയും കുടിയിറക്കാതെ പരിഹാരമൊരുക്കും. ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കം കമ്മിഷന്‍ പരിശോധിക്കും. ഹൈക്കോടതി മുന്‍ ആക്റ്റിങ്...
“കീമോ തെറാപ്പി തുടങ്ങുകയാണ്”: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി; വിശദാംശങ്ങൾ വായിക്കാം
കീമോ തെറാപ്പി തുടങ്ങാൻ പോവുകയാണ്. അതിന്റെ വേദനകളും ബുദ്ധിമുട്ടുകളും പ്രിയപ്പെട്ടവരില്‍ ചിലർക്ക് ഇതേ അസുഖം വന്നിട്ടുള്ളതുകൊണ്ട് എനിക്ക് അറിയാം.വേറെയും പല ചികിത്സകളും ചെയ്യണം. അതിനെല്ലാം ഞാൻ വിധേയയാകണം. എനിക്ക് ഒരു കുഞ്ഞ് കൊച്ചാണുള്ളത്....
കോട്ടയംകാരുടെ പന്നിയിറച്ചി തീറ്റ മുട്ടും: കാരണമെന്താണെന്ന് വിശദമായി വായിക്കാം.
ഉത്പാദനം കൂടിയെന്ന് മൃഗസംരക്ഷണ വകുപ്പ് ആവർത്തിക്കും. പക്ഷേ അപ്പോഴും പന്നിയിറച്ചിയ്ക്ക് കോട്ടയം ജില്ലയില്‍ കടുത്ത ക്ഷാമമാണ്. വിലയാകട്ടെ മാനത്താണ്. 380 രൂപയെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുമ്ബോള്‍ 400 മുതലാണ് വിപണി വില.
ചെറുകിട...
മൂന്നിലവ് കടപുഴ പാലം പുനർനിർമാണം: പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; രണ്ടാഴ്ചയ്ക്കകം കൃത്യമായ മറുപടി...
മിന്നൽ പ്രളയത്തിൽ തകർന്ന കടപുഴ പാലം പുനർ നിർമ്മിക്കുന്ന വിഷയത്തിൽ കേരള ഹൈക്കോടതി ഇടപെടൽ. പാലാ നിയോജകമണ്ഡലത്തിലെ മൂന്നിലവ് പഞ്ചായത്തിലാണ് പ്രസ്തുത പാലം സ്ഥിതി ചെയ്തിരുന്നത്. 2021 ഒക്ടോബർ മാസം...
‘ആദര്‍ശം പണയം വെക്കാനില്ല’: പി എം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് CPI മുഖപത്രം; ലേഖനം ജനയുഗത്തില്‍
പിഎം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. പി എം ശ്രീ ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്.മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമം. ഫണ്ട് നല്‍കില്ലെന്ന കേന്ദ്രനിലപാടിനോട് പോരടിക്കുകയാണ്...
വിമത വൈദികര്‍ക്ക് സസ്‌പെന്‍ഷന്‍; കോടതിയെ സമീപിച്ച് അതിരൂപത സംരക്ഷണ സമിതി; എറണാകുളം അങ്കമാലി അതിരൂപതയില്‍ തര്‍ക്കം രൂക്ഷം: വിശദാംശങ്ങൾ...
സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമില്ലാതെ തുടരുന്നു. ഏകീകൃത കുര്‍ബാനയിലെ തര്‍ക്കം ഇപ്പോള്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്.എറണാകുളം അതിരൂപതയിലെ നാലു വൈദികരെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍...
അജ്മലും ഡോ. ശ്രീക്കുട്ടിയും ഹോട്ടലിൽ താമസിച്ച് ലഹരി ഉപയോഗിച്ചു; മദ്യക്കുപ്പികളും ലഹരി ഉപയോഗിക്കുന്നതിനുള്ള ട്യൂബും കണ്ടെത്തി പോലീസ്: വിശദമായി...
മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. കേസിലെ ഒന്നും രണ്ടും പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലില്‍ നിന്നാണ് തെളിവുകള്‍...
‘വിഎസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നു’: വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി...
വി എസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെജി- ഇഎംഎസ് വിയോഗ സന്ദർഭങ്ങളിലും സമാന പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.ജീവിച്ചിരിക്കുമ്ബോള്‍ എതിർപ്പുയർത്തുകയും...
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി, ജയിൽ മോചനം തുടർ ചർച്ചകൾക്ക് ശേഷം: അപ്പോൾ പുറത്തുവിട്ട് കാന്തപുരം അബൂബക്കർ...
കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക്...
കോട്ടയത്ത് ഓൺലൈൻ മാധ്യമങ്ങളുടെ കുടിപ്പക: തേർഡ് ഐ ഉടമയ്ക്കെതിരെയുള്ള പീഡന വാർത്തയ്ക്ക് പിന്നിൽ ജാഗ്രത ന്യൂസോ? തേർഡ്...
കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ ഓൺലൈൻ വാർത്താമാധ്യമങ്ങൾ തമ്മിലുള്ള കുടിപ്പക പോലീസ് സ്റ്റേഷൻ കയറി. തേർഡ് ഐ ന്യൂസ്, ജാഗ്രത ന്യൂസ് ലൈവ് എന്നീ ഓൺലൈൻ മാധ്യമങ്ങൾ തമ്മിലാണ് അനാരോഗ്യകരമായ മത്സരവും...


























