പാർട്ടിയും, പിതാവും ആവശ്യപ്പെട്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പരിഗണിക്കും; നിലപാട് വ്യക്തമാക്കി പി ജെ ജോസഫിന്റെ മകൻ അപു...
കേരള കോൺഗ്രസ് പാർട്ടിയും പിതാവ് പി.ജെ. ജോസഫും ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗവും പി.ജെ. ജോസഫ് എം.എല്‍.എയുടെ മകനുമായ അപു ജോണ്‍ ജോസഫ്. നിയമസഭാ...
സിപിഐക്ക് മുന്നിൽ മുട്ടുമടക്കി; പിണറായി പ്രഭാവത്തിന് മങ്ങൽ; മന്ത്രിസഭയിലും മുന്നണിയിലും ദുർബലനായി മുഖ്യമന്ത്രി
ഇടതു മുന്നണിയില്‍ വര്‍ഷങ്ങളായി അനുഭവിച്ചുവന്ന അവഗണനയ്ക്കൊടുവില്‍ പൊട്ടിത്തെറിച്ച് കനലായി മാറിയ സി.പി.ഐ സര്‍ക്കാര്‍ തീരുമാനം തിരുത്തുമ്ബോള്‍ പിണറായി വിജയന്റെ സര്‍വ്വപ്രതാപം മങ്ങുന്നു. മന്ത്രിസഭയെയും മറ്റു മന്ത്രിമാരെയും അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒറ്റയ്ക്ക് കൈക്കൊണ്ട...
മകൻറെ മർദ്ദനമേറ്റ് മധ്യവയസ്കൻ മരണമടഞ്ഞു; പ്രതി പിടിയിൽ: കോഴിക്കോട് നടന്ന ക്രൂരകൃത്യം ഇങ്ങനെ
കോഴിക്കോട് കുണ്ടായിത്തോടില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.മാര്‍ച്ച് 5ന് ആയിരുന്നു സംഭവം നടന്നത്.
മകന്‍ സനലിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഗിരീഷിനെ ഗുരുതര...
പബ്ലിസിറ്റി സ്റ്റൺഡിനെതിരെ ഹൈക്കോടതിയുടെ അസാധാരണ നടപടി ഭയന്ന് ബോബി ചെമ്മണ്ണൂർ; സഹതടവുകാരോടുള്ള ഐക്യദാർഢ്യം ഉപേക്ഷിച്ച് അതിവേഗം...
ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി.ഇന്നലെ പുറത്തിറങ്ങാതിരുന്നത് ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാൻ കഴിയാതെ ജയിലില്‍ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ്...
“ബുക്കിംഗ് നോക്കുമ്പോൾ ഫുൾ, തീയറ്ററിൽ എത്തിയാൽ കാണാവുന്നത് 12 പേരെ മാത്രം”: മലയാള സിനിമയിലെ അപകടകരമായ പ്രവണതയെ കുറിച്ച്...
ബുക്കിംഗ് നോക്കുമ്ബോള്‍ വലിയ ആളുള്ള സിനിമ കാണാന്‍ തിയറ്ററിലെത്തുമ്ബോള്‍ 12 പേരാണ് ഉള്ളതെന്ന് സ്വന്തം അനുഭവം പങ്കുവച്ച് അനൂപ് മേനോന്‍. താന്‍ നായകനായ ചെക്ക് മേറ്റ് എന്ന പുതിയ ചിത്രം കണ്ട് തിയറ്ററില്‍...
കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി ആദരവർപ്പിച്ച് ഇടത് സ്ഥാനാർഥി സരിൻ; കരുണാകര വികാരമുണർത്തി രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടി...
ലീഡറുടെ പേര് ഉയർത്തി കോണ്‍ഗ്രസ്സിനെ വെട്ടിലാക്കാനുള്ള നീക്കവുമായി സിപിഎം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് കരുണാകരന്‍റെ സ്മൃതി മണ്ഡപത്തില്‍ പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.ലീഡറെ അപമാനിച്ചയാളാണ് പാലക്കാട്ടെ യുഡിഎഫ്...
നടി ആക്രമിക്കപ്പെട്ട കേസ്: വിധി തയ്യാറാക്കിയത് ജഡ്ജിയുടെ സുഹൃത്ത് ഷേർലി എന്നതടക്കമുള്ള ആരോപണങ്ങളുമായി ഊമക്കത്ത്; അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷക...
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമക്കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. കത്തിലെ പരാമർശങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ്...
കൊച്ചിയിലെ ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം ഡിജെ പാർട്ടിക്ക് എത്തിയ യുവ ആർക്കിടെക്റ്റിന് ബൗൺസറുടെ ക്രൂര മർദ്ദനം; കില്ലർ ബൗൺസർ...
ഡി.ജെ പാർട്ടിക്കിടെ യുവാവിനെ മർദ്ദിച്ച് അവശനാക്കി ബൗണ്‍സർ. കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മാറമ്ബള്ളി സ്വദേശിയും ആർക്കിടെക്റ്റുമായ 34കാരനാണ് മർദ്ദനമേറ്റത്. യുവാവിന്റെ പരാതിയില്‍ കില്ലർ ബൗണ്‍സർ അംഗമായ എറണാകുളം ചിറ്റൂർറോഡ്...
ചാനൽ റേറ്റിങ്ങിൽ ഇളക്കമില്ലാതെ ഏഷ്യാനെറ്റ് ഒന്നാമത്; മാതൃഭൂമിയെ പിന്തള്ളി മനോരമ നാലാം സ്ഥാനത്ത്: വാർത്താചാനലുകളുടെ...
രാഷ്ട്രീയം ഇല്ലാത്ത ഒന്നും ഇല്ലെന്നായിരിക്കുന്നു. യുഎസില്‍ ഡൊണള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായതോടെ വാര്‍ത്തകള്‍ക്ക് ക്ഷാമമില്ല.തലക്കെട്ടുകളില്‍ ഇടം പിടിക്കാനുള്ള ട്രംപിന്റെ വിരുത് ഒന്നുവേറെ തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം ആകാംക്ഷ നിറഞ്ഞതായിരുന്നു.
...
ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്;...
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍...
പെര്‍മിറ്റ് ഇല്ല എന്നാരോപിച്ച് കോട്ടയം ഈരാറ്റുപേട്ടയില്‍ റോബിൻ ബസ് തടഞ്ഞ് എംവിഡി; തർക്കവും മാണി ഉടമ: വീഡിയോ...
കോട്ടയം ഈരാറ്റുപേട്ടയില്‍ വീണ്ടും റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് (എംവിഡി) തടഞ്ഞു. ഇന്നലെ രാത്രിയാണ് കാഞ്ഞിരപ്പള്ളി-പാലാ റൂട്ടില്‍ സർവീസ് നടത്തുന്നതിനിടെ ബസ് പരിശോധനയ്ക്കായി തടഞ്ഞത്.ബസിന് സാധുവായ പെർമിറ്റ് ഇല്ലെന്നായിരുന്നു എംവിഡി ഉദ്യോഗസ്ഥർ...
സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വിപണനം ചെയ്യുന്നത് ഈ ബ്രാൻഡുകൾ; ഇതുവരെ ഈടാക്കിയത് 63 ലക്ഷം പിഴ; പരിശോധനകൾ...
സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്ബിളുകള്‍...
സ്വകാര്യ ഡി അഡിക്ഷൻ സെന്റർ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; ലഹരിമുക്ത കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്ക് രാസലഹരി നൽകിയത്...
സ്വകാര്യ ഡി അഡിക്ഷൻ സെന്ററില്‍ ജോലിചെയ്യുന്ന യുവാവ് 4.5 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വീട്ടില്‍ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷിന്റെ...
സുരേഷ് ഗോപിയെ കാണാൻ കിട്ടുന്നില്ല; തൃശ്ശൂരിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും എന്ന വാഗ്ദാനവും പാഴ് വാക്കായി; പാർട്ടി നിലപാടുകൾക്ക്...
കേരളത്തില്‍ താമര വിരിയിക്കുക മാത്രമല്ല, കേരളത്തില്‍ നിന്നും ഒരു കേന്ദ്രസഹ മന്ത്രി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് കാലം സമ്മാനിച്ചത്. വളരെ പ്രതീക്ഷയോടുകൂടി തൃശൂരുകാർ ജയിപ്പിച്ചു വിട്ട സുരേഷ് ഗോപിയെ എന്നാല്‍ മണ്ഡലത്തില്‍ ഇപ്പോള്‍...
പാലായിൽ തണ്ണീർത്തട സംരക്ഷണ ഫണ്ട് ദുരുപയോഗം ചെയ്ത് കർമ്മലീത്ത സഭയിലെ കർത്താവിന്റെ മണവാട്ടിമാർ; നികത്തിയെടുത്തത് ഏക്കർ കണക്കിന് നിലം;...
കേരളത്തിലെ തണ്ണീർത്തടങ്ങളും പാടശേഖരങ്ങളും സംരക്ഷിക്കുന്നതിന് വിവിധ പദ്ധതികളുടെ മേൽവിലാസത്തിൽ ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് പൊതുജനാവിൽ നിന്ന് ചെലവഴിക്കുന്നത്. എന്നാൽ പലപ്പോഴും ഇത്തരം പദ്ധതികൾ വിജയമാകാത്തതിന് കാരണം ഇത്തരം...
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബിജെപിയിൽ പൊട്ടിത്തെറി; പ്രചരണ ചുമതലയിൽ നിന്ന് വിട്ടു നിന്ന് സന്ദീപ് വാര്യർ;...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളില്‍ അസ്വാരസ്യം. ബിജെപിയുമായി ഇടഞ്ഞ് സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍.
തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍...
താഴമൺ കുടുംബത്തിന്റ നിലപാട് അംഗീകരിച്ച് ദേവസ്വം ബോർഡ്; ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും: വിശദാംശങ്ങൾ വായിക്കാം
കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം.ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും....
സ്വര്‍ണം ഇറക്കുമതി: അഞ്ച് വര്‍ഷത്തിനകം മൂന്നിരട്ടി വര്‍ദ്ധന: കണക്കുകൾ ഇങ്ങനെ
സ്വര്‍ണം ഇറക്കുമതിയില്‍ ഭാരതത്തില്‍ അഞ്ച് വര്‍ഷത്തിനകം മൂന്നിരട്ടി വര്‍ദ്ധന. 2020-2025ലെ കണക്കുകളില്‍ രാജ്യത്തെ സ്വര്‍ണം ഇറക്കുമതി തോത് ആശങ്കാജനകമായി കുതിച്ചുയര്‍ന്നു.രൂപയുടെ മൂല്യ തകര്‍ച്ചയ്‌ക്കും ആഭ്യന്തര അസ്ഥിരതയ്‌ക്കും സാമ്പത്തിക തകര്‍ച്ചയ്‌ക്കും അനിയന്ത്രിത സ്വര്‍ണം ഇറക്കുമതി...
മലയാളി സംരംഭകന്റെ വാറ്റിന് ആഗോള അംഗീകാരം; ഒറ്റക്കൊമ്പൻ വെങ്കല മെഡൽ നേടിയത് ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷനിൽ: വിശദാംശങ്ങൾ...
ആഗോള പുരസ്കാരത്തിന്റെ നിറവില്‍ മലയാളിയുടെ നാടൻ വാറ്റായ ഒറ്റക്കൊമ്ബൻ. ബ്രിട്ടനില്‍ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻറെ ഒൻപതാമത് എഡിഷനിലാണ് ഒറ്റക്കൊമ്ബന്റെ വാറ്റിന് ആഗോള തലത്തില്‍ അംഗീകാരം ലഭിച്ചത്. ലോകത്തെ വിവിധ മദ്യ ബ്രാൻഡുകള്‍...
ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി ട്രെയിനില്‍നിന്ന് വീണ് മരിച്ചു; വിശദാംശങ്ങൾ വായിക്കാം.
ബംഗളൂരുവില്‍ നഴ്സിങ് വിദ്യാർഥിനിയായ വായ്പൂര് സ്വദേശിനി നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍നിന്ന് വീണ് മരിച്ചു. വായ്പൂര് ശബരിപൊയ്കയില്‍ സജികുമാറിന്റെയും മഞ്ജുവിന്റെയും മകള്‍ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്.
ബംഗളൂരുവില്‍ 2ാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ...


























