“ഒറ്റയ്ക്ക് വന്ന് സംവാദത്തിന് ഇറങ്ങാന്‍ ധൈര്യമുണ്ടോ?”; ശിവൻകുട്ടിയെയും രാജീവ് ചന്ദ്രശേഖറിനെയും വെല്ലുവിളിച്ച് കെഎസ് ശബരീനാഥൻ രംഗത്ത് ; വിശദാംശങ്ങൾ...
നേമത്ത് സിപിഎം - ബിജെപി സ്ഥാനാർത്ഥികള്‍ തമ്മിലുള്ള 'സംവാദ' വെല്ലുവിളിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥനും രംഗത്ത്.സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും സംവാദത്തിൻ്റെ പേരില്‍...
ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കുത്തേറ്റു; കാസര്‍കോട്ട് യുവതി ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം
ആണ്‍സുഹൃത്തിന്റെ കുത്തേറ്റ് അഡൂർ കുറത്തിമൂല സ്വദേശി രേഖയെ (27) കാസർകോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കർണാടകയിലെ മണ്ടക്കോല്‍ കന്യാന സ്വദേശി പ്രതാപാണ് കുത്തിയതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.
മണ്ടക്കോല്‍ സ്വദേശിയായ ഭർത്താവില്‍നിന്നുള്ള വിവാഹമോചനത്തിന് രേഖ...
“സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതികരിക്കാനോ അനുതാപം തുടിക്കുന്നൊരു വാക്കുരിയാടാനോ മീരയെപ്പോലുള്ളവര്‍ക്ക് എന്തുകൊണ്ട് സര്‍ഗാത്മക ലുബ്ധ് വന്നു!”: സാമൂഹിക വിഷയങ്ങളിലെ സാംസ്കാരിക...
കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം വീണ് തലയോലപ്പറമ്ബ് സ്വദേശിയായ ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ മൗനം പൂണ്ടിരിക്കുന്ന സാംസ്‌കാരിക നായകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. എല്‍ഡിഎഫിനു...
എംആര്‍ അജിത് കുമാര്‍ പുറത്തേക്ക്; ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വെങ്കിടേഷും ബല്‍റാം കുമാര്‍ ഉപാധ്യായയും പരിഗണനയില്‍, റിപ്പോര്‍ട്ട്
പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ്...
സര്‍ക്കാര്‍ പരസ്യത്തിന് പൊതുപണം ദുരുപയോഗം ചെയ്തു: കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച് വിവിധ പത്രങ്ങളില്‍ നല്‍കിയ 'ജാക്കറ്റ്' പരസ്യങ്ങള്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹർജി.തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ നേട്ടത്തിനായി പൊതുപണം ദുരുപയോഗം ചെയ്തു എന്നാരോപിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ്...
പുനലൂരിൽ ആഡംബര കാറിലെത്തി 3000 രൂപയ്ക്ക് ഡീസൽ അടിച്ച ശേഷം പണം നൽകാതെ കടന്നു കളയാൻ ശ്രമം; ...
പുനലൂരില്‍ ആഡംബര കാറിലെത്തി ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ കടന്ന് കളഞ്ഞ തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടി. പുനലൂർ ചെമ്മന്തൂരിലെ പമ്ബിലെത്തി 3000 രൂപയ്ക്ക് ഡീസല്‍ അടിച്ച ശേഷമാണ്...
കേരളത്തില്‍ നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നവംബർ 23ന്: വിശദാംശങ്ങൾ വായിക്കാം
മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്.
ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്...
മൊബൈൽ ഫോൺ ആസക്തി ലഹരിയെക്കാൾ വലിയ അപകടം; കേരളത്തിലെ കുട്ടികളിൽ സംഭവിക്കുന്നത് എന്ത്? ഏറ്റവും പുതിയ...
കേരളത്തില്‍ കുട്ടികളുള്ള വീടുകളില്‍ രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്.കുട്ടികളുടെ സാമൂഹിക ഇടപെടല്‍, മുതിര്‍ന്നവരോടുള്ള പെരുമാറ്റം, സമപ്രായക്കാരോടുള്ള ഇടപഴകല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന അപകടകരമായ സാഹചര്യമാണ് മൊബൈല്‍ ഉപയോഗം...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ക്യു ആർ കോഡ് മാറ്റി 65 ലക്ഷം തട്ടിയ കേസ്; ...
നടൻ കൃഷ്ണ കുമാറിന്‍റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ രണ്ട് മുന്‍ ജീവനക്കാര്‍ക്ക് കീഴടങ്ങി.വിനിത, രാധാകുമാരി എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി...
തിരിച്ചെത്തിയത് പകുതിയോളം കാലിക്കുപ്പികള്‍, ബെവ്‌കോയ്ക്ക് ഒന്നരക്കോടിയിലേറെ രൂപയുടെ അധിക വരുമാനം: വിശദാംശങ്ങൾ വായിക്കാം
പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിനു 20 രൂപ അധികവില ഈടാക്കിയതിന് പിന്നാലെ ബെവ്‌കോയ്ക്ക് വരുമാന നേട്ടം. വിലയില്‍ മാറ്റം വരുത്തി ഒറ്റമാസത്തിനുള്ളില്‍ രണ്ടു ജില്ലകളില്‍നിന്നു മാത്രം ബവ്കോയ്ക്ക് കിട്ടിയത് ഒന്നരക്കോടിയിലേറെ രൂപ. തിരുവനന്തപുരം, കണ്ണൂര്‍...
സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം 8 കിലോമീറ്റര്‍ റോഡിലൂടെ വലിച്ചിഴച്ച് ടോറസ് ലോറി; പാലായില്‍ 2 യുവാക്കള്‍ക്ക് ഗുരുതര പരുക്ക്:...
അപകടത്തെ തുടർന്ന് വാഹനത്തിനടിയില്‍ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് 8 കിലോമീറ്റർ. തിങ്കളാഴ്ച രാത്രി പാലായിലാണ് സംഭവം.കുടുങ്ങിയ സ്കൂട്ടറുമായി നിർത്താതെ പോയ ലോറി മരങ്ങാട്ടുപിള്ളിയ്ക്ക് സമീപമാണ് ഇടിച്ചു നിന്നത്.
അപകടത്തില്‍ ഗുരുതരമായി...
പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത്: സിപിഎമ്മും, എ വി ഗോപനാഥും തമ്മിൽ സീറ്റ് ധാരണ; മുൻ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഐഡിഎഫ്,...
പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് നേതൃത്വം നല്‍കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണി( ഐഡിഎഫ്)ഉം സിപിഐഎമ്മും തെരഞ്ഞെടുപ്പ് ധാരണയിലെത്തി. 11 വാര്‍ഡില്‍ ഐഡിഎഫും ഏഴിടത്ത് സിപിഐഎമ്മും മത്സരിക്കും.എ വി...
പാലായിലെ കർമലീത്ത സന്യസ്ത സമൂഹത്തിന്റെ അനധികൃത നിലം നികത്തലിൽ അടിമുടി ദുരൂഹതയും, ക്രമക്കേടും: നീലൂർ കുടിവെള്ള പദ്ധതിയുടെ സൈറ്റിൽ...
പാലാ നഗരസഭയ്ക്ക് ഒരു സവിശേഷതയുണ്ട്, കേരളത്തിലെ തന്നെ ഏറ്റവും ചെറിയ നഗരസഭകളിൽ ഒന്ന് എന്നതിനപ്പുറം നഗരസഭയിലെ 26 വാർഡുകളിൽ 17 ഇടത്തും നിർണായകമാകുന്നത് മഠങ്ങളുടെ മേൽവിലാസത്തിൽ ചേർത്തിട്ടുള്ള സിസ്റ്റേഴ്സിന്റെ...
കോതമംഗലത്ത് ആറു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കുടുംബം പറയുന്നത് രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ...
കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം യു.പി. സ്വദേശിനിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അജാസ് ഖാന്റെ മകള്‍ ആറുവയസുള്ള മുസ്കാൻ ആണ് മരിച്ചത്.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ്...
റിപ്പോര്‍ട്ടറെ മലര്‍ത്തിയടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; രണ്ടാഴ്ചയ്ക്ക് ശേഷം ബാര്‍ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; മൂന്നാം സ്ഥാനത്ത് 24...
മലയാളം വാര്‍ത്താ ചാനലുകള്‍ക്കിടയിലെ മത്സരം കേവലം വാര്‍ത്തകളില്‍ നിന്ന് മാറി നിയമപോരാട്ടങ്ങളിലേക്കും റേറ്റിംഗ് തര്‍ക്കങ്ങളിലേക്കും മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയും ട്വന്റി ഫോര്‍ ന്യൂസും തമ്മിലുള്ള പോര് കടുത്തതിനിടെ, ചാനല്‍ റേറ്റിംഗിലും വലിയ മാറ്റം...
റെയിൽവേ സ്റ്റേഷൻ എത്തുന്നതിനുമുമ്പ് ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ പാഴ്സലുകൾ; നാട്ടുകാർ വിവരമറിയിച്ചതോടെ എത്തിയപ്പോൾ പൊളിഞ്ഞത് കഞ്ചാവ് കടത്തിന്റെ...
ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുന്നതിനിടെ ഒഡീഷ സ്വദേശിനിയായ യുവതിയെ നെടുമ്ബാശേരി പൊലിസ് പിടികൂടി. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാർ സിങ് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ...
പാലോട് രവിക്ക് ക്ലീൻ ചിറ്റോ? ഫോൺ സംഭാഷണ വിഭാഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ച് തിരുവഞ്ചൂർ...
തിരുവനന്തപുരം മുന്‍ ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.സദ്ദുദ്ദേശ്യത്തോടെ നടത്തിയ...
പട്ടാമ്ബിയില്‍ വൻ രാസലഹരി വേട്ട ; 160 ഗ്രാം എം.ഡി.എം.എ യുമായി ലഹരിസംഘം പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
പട്ടാമ്ബിയില്‍ വൻ രാസലഹരി വേട്ട, രണ്ടിടത്തുനിന്നായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 160 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതികള്‍ സഞ്ചരിച്ച രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു.
മുതുതല ഗണപതിയൻ കാവിനടുത്തുവെച്ച് കൊപ്പം മണ്ണെങ്കോട് ചങ്കുവാൻതൊടി...
കേരളയാത്രയില്‍ അധികപ്രസംഗവും, ഭിന്നിപ്പിന്റെ ഭാഷയും; കാന്തപുരം വിഭാഗത്തിന് മുഖ്യമന്ത്രിയോട് അതൃപ്തി: വിശദാംശങ്ങൾ വായിക്കാം
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിച്ച, കേരള മുസ്‌ലിം ജമാഅത്തിന്റെ കേരളയാത്രയുടെ തിരുവനന്തപുരത്തെ സമാപന വേദിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തോട് സംഘടനാ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പ്.സംഘടനയും പ്രവര്‍ത്തകരും മറക്കാന്‍ ശ്രമിക്കുന്ന...
കുഞ്ഞാടുകൾ കടൽ കടക്കുന്നു: സാങ്കേതിക വിദ്യാ പരിജ്ഞാനവും, നിക്ഷേപ പിന്തുണയും നൽകി യുവാക്കളുടെ വിദേശ കുടിയേറ്റത്തിന് തടയിടാൻ...
യുവാക്കളുടെ വിദേശ കുടിയേറ്റം തടയാന്‍ പദ്ധതിയുമായി സിറോ മലബാര്‍ സഭ. വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സഭയുടെ അടിയന്തര ഇടപെടല്‍. ക്രിസ്ത്യന്‍...


























