ഇടുക്കിയില്‍ അതിശക്തമായ മഴ: മുല്ലപ്പെരിയാര്‍ തുറക്കുമെന്ന് തമിഴ്നാട്; പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും; വിശദാംശങ്ങൾ വായിക്കാം

ഇടുക്കിയില്‍ അതിശക്തമായ മഴ തുടരുന്നു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. ഇടുക്കി കുമളിയില്‍ ശക്തമായ മഴ തുടരുകയാണ്. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. മിനി...

‘മന്ത്രിസ്ഥാനം വേണ്ട, സംഘടന നയിക്കാം’: അപ്രതീക്ഷിത നീക്കവുമായി സണ്ണി ജോസഫ്; കെപിസിസി അധ്യക്ഷ സാധ്യത പട്ടികയിൽ വാഴക്കനും, ഹസനും,...

കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള എഐസിസി നിര്‍ണ്ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ അന്തിമഘട്ടത്തിലേക്ക് കടക്കവേ, കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ച്‌ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍.സംസ്ഥാന മന്ത്രിസഭയിലെ അംഗമായ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മന്ത്രിസ്ഥാനം ഉപേക്ഷിച്ച്‌ കെപിസിസി...

ക്വട്ടേഷൻ കൊലപാതകം: എട്ട് അക്കൗണ്ടുകളില്‍ നിന്ന് സരിത തട്ടിയെടുത്തത് 60 ലക്ഷം; വിശദാംശങ്ങൾ വായിക്കാം.

ബി.എസ്.എൻ.എല്‍. റിട്ട. അസിസ്റ്റന്റ് ജനറല്‍ മാനേജർ സി.പാപ്പച്ചനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ പോലീസ് കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചു. കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (മൂന്ന്) മജിസ്ട്രേറ്റ് എസ്.എ.സജാദ് മുൻപാകെ വൈകീട്ട് അഞ്ചുമണിയോടെ...

കാനഡയിൽ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു: വിശദാംശങ്ങൾ വായിക്കാം

കാനഡയില്‍ കരടി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് സ്വദേശി ഹൃഷികേശി(27)ന്റെ മൃതദേഹം പുലര്‍ച്ചെയാണ് വിമാന മാര്‍ഗം നാട്ടിലെത്തിച്ചത്. സംസ്‌കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തില്‍ നടക്കും.മിക്സഡ് മാര്‍ഷല്‍...

വാക്കു പാലിക്കാൻ “പൂക്കി സിഎം”; വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കൽ വേഗതയിൽ ആക്കി മോട്ടോർ വാഹന വകുപ്പ്:...

മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം വൈറലായിരുന്നു. ഒറ്റ പ്രതികരണത്തിലൂടെ ജെൻ സിക്ക് ഇക്കിടയിൽ പൂക്കി സിഎം ആയി വി.ഡി മാറുകയും ചെയ്തു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന്...

അമേരിക്കയിൽ വിവാഹദിനത്തില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വരന് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ വധു ചികിത്സയില്‍; വിശദാംശങ്ങൾ വായിക്കാം

അമേരിക്കയില്‍ വിവാഹദിനത്തില്‍ ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ട് മലയാളി യുവാവും പൈലറ്റും മരിച്ചു. ഗുരുതരമായി പരിക്കേറ്റ വധു ആശുപത്രിയില്‍ ചികിത്സയിലാണ്.യുഎസിലെ ജോർജിയയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ കടുവാക്കുഴിയില്‍ ഫിജി ജോർജ്-ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ്...

സ്നേഹ മെർലിന് കുട്ടികളെ കണ്ടാൽ കൺട്രോൾ പോകും? 15 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ...

കണ്ണൂർ തളിപ്പറമ്ബില്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ 23കാരി സ്‌നേഹ മെർലിൻ മുമ്ബും പോക്‌സോ കേസില്‍ പ്രതി.15 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇവർ പ്രതിയായിട്ടുള്ളത്. ഈ കുട്ടിയുടെ ദൃശ്യങ്ങള്‍...

അന്താരാഷ്ട്ര നിലവാരമുള്ള റോബോട്ടിക് സർജറി സെന്റർ സജ്ജമാക്കി കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ; ജനറൽ സർജറി, ഗ്യാസ്ട്രോസർജറി, യൂറോളജി,...

കോട്ടയം കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനമാരംഭിച്ചു. കാരിത്താസ് റോബോട്ടിക് സർജറി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം...

കേരളത്തിൽ നഴ്സിംഗ് പഠനം ബാലികയറാ മല ആകുമ്പോൾ തമിഴ്നാട്ടിലെയും കർണാടകയിലെയും മികച്ച കോളേജുകളിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ...

സംസ്ഥാനത്ത് BSc നഴ്സിംഗ് സീറ്റുകളുടെ എണ്ണം കേവലം പതിനായിരമാണ്. ഈ സീറ്റുകളിലേക്കുള്ള ആകെ അപേക്ഷകരുടെ എണ്ണം 1 ലക്ഷത്തോളം വരുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രയൊക്കെ നഴ്സിംഗ്...

58 മണിക്കൂറും 35 മിനിറ്റും നിർത്താതെ ചുംബിച്ച് റെക്കോർഡ് ബുക്കിൽ ഇടം നേടിയ ദമ്പതികൾ വിവാഹമോചിതരായി: കൗതുക...

ഏറ്റവും കൂടുതല്‍ നേരം ചുംബിച്ചതിന് ഗിന്നസ് വേള്‍ഡ് റെക്കോർഡ് നേടിയ ദമ്ബതികള്‍ ഒടുവില്‍ വേർപിരിയുന്നു. തായ്‌ലൻഡില്‍ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയും 2013 -ലാണ് 58 മണിക്കൂറും 35 മിനിറ്റും ചുംബിച്ചുകൊണ്ട്...

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്: ആവശ്യവുമായി സിപിഎം നേതൃത്വത്തെ സമീപിച്ച് ഭര്‍ത്താവ് ജോര്‍ജ് ജോസഫ്: റിപ്പോര്‍ട്ടുകൾ ഇങ്ങനെ

ആരോഗ്യമന്ത്രി വീണാ ജോർജിനെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തെ സമീപിച്ചു. വ്യക്തിപരമായ കാരണങ്ങളും കുടുംബപരമായ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാർട്ടി നേതാക്കളെ വിവരം അറിയിച്ചിരിക്കുന്നത്....

ചാലക്കുടി സ്വദേശിയെ വ്യാജ പീഡനക്കേസിൽ കുടുക്കിയതായി ആരോപണം; ജയിലിൽ കിടന്നത് ഒന്നര മാസത്തോളം; പൊലീസ്...

തൃശൂർ: വ്യാജ പീഡനക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി യുവാവിന്റെ പരാതി. തന്നെ കള്ളക്കേസിൽ കുടുക്കി എന്നാരോപിച്ച് തൃശൂർ സ്വദേശിയായ യുവാവ് സംസ്ഥാന പൊലീസ് മേധാവിയ്ക്കും, മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി....

മക്കളുടെ മാമോദിസ സർട്ടിഫിക്കറ്റ് വൈകിച്ച് വിദേശ പഠനത്തിനുള്ള അവസരം മുടക്കി; വൈദികനെതിരെ പ്രതിഷേധവുമായി കുടുംബം; സഭാ...

മാർത്തോമ്മാ സഭയില്‍ നിന്ന് രാജിവച്ചതിന് പ്രതികാര നടപടിയെന്ന് ആരോപണം. പത്തനംതിട്ട ചിറ്റാർ സ്വദേശി എബ്രഹാം ദാനിയേല്‍ എന്ന ഷാജിയാണ് പരാതിക്കാരൻ.വിദേശപഠനത്തിന് ശ്രമിച്ച തൻ്റെ മക്കളുടെ മാമ്മോദീസാ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച്‌ പ്രതികാരത്തിന് ശ്രമിച്ചെന്ന്, മാർത്തോമ്മാ...

അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കാൻ ക്യൂബയിലേക്ക് പുറപ്പെട്ട് ചിന്താ ജെറോം

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം ക്യൂബയിലേയ്‌ക്ക് . ക്യൂബയിലെ ഹവാന കണ്‍വെൻഷൻ പാലസില്‍ ജനുവരി 28 മുതല്‍ 31 വരെ നടക്കുന്ന അന്താരാഷ്‌ട്ര സംഗമത്തില്‍ പങ്കെടുക്കാനാണ് യാത്ര.The World Balance ‘With...

കുതിച്ചുയർന്ന് വെളിച്ചെണ്ണയുടെയും ബിരിയാണി അരിയുടെയും വില; ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടിയില്ലെങ്കിൽ കട പൂട്ടേണ്ടി വരുമെന്ന് ഹോട്ടലുടമകൾ: ...

സംസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഈ മാസം...

മാമി തിരോധാനം: കാണാതായ ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തി, ഇരുവരെയും കണ്ടെത്തിയത് ഗുരുവായൂരില്‍ നിന്ന്; വിശദാംശങ്ങൾ വായിക്കാം.

ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി.എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും ഉടൻ...

സാഹസിക സെൽഫി എടുക്കാൻ ശ്രമം; ബന്ദിപ്പൂരിൽ കാട്ടാനയുടെ കാൽച്ചുവട്ടിൽ നിന്ന് മലയാളി ടൂറിസ്റ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ...

ബന്ദിപ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി യാത്രികൻ. റോഡരികില്‍ നിന്നിരുന്ന ഇയാളെ ആന എടുത്തെറിയുകയായിരുന്നു. തുടർന്ന് നിലത്തിട്ട് തുമ്ബിക്കൈ കൊണ്ട് അക്രമിക്കാനും ശ്രമിച്ചു. എന്നാല്‍ ആനയുടെ ശ്രദ്ധ മാറി, ആന...

താമസസ്ഥലത്തു നിന്നും രാസലഹരിയായ എംഡി എം എ പിടികൂടി; കുപ്രസിദ്ധ യൂട്യൂബർ തൊപ്പിയും മൂന്ന് വനിതാ സുഹൃത്തുക്കളും ഒളിവിൽ;...

യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവില്‍. താമസ സ്ഥലത്ത് നിന്ന് എംഡിഎംഎ പിടികൂടിയതിന് പിന്നാലെയാണ് തൊപ്പി ഒളിവില്‍ പോയത്. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി തൊപ്പി എറണാകുളം പ്രിന്‍സിപ്പല്‍...

വയനാട് മാനന്തവാടിയിൽ കാട്ടുതീ; ഒരു മലയിൽ നിന്നും അടുത്ത മലയിലേക്ക് പടരുന്നു: വിശദാംശങ്ങൾ വായിക്കാം

കാട്ടുതീ പടർന്ന് മാനന്തവാടി പിലാക്കാവ് കമ്ബമലയുടെ ഒരു ഭാഗം കത്തിയമർന്നു. വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു.കാട്ടുതീ പരിസരപ്രദേശങ്ങളിലേക്ക് കൂടുതല്‍ വ്യാപിക്കുന്നു. ഒരു മലയില്‍ നിന്നും മറ്റൊരു മലയിലേക്ക് എന്ന രീതിയിലാണ് തീ...

മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; തൃശ്ശൂരിൽ മൂന്നുവയസ്സുകാരി മരിച്ചു: ഭക്ഷ്യ വിഷബാധയെന്ന് സംശയം

മസാലദോശ കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടർന്നെന്ന് സംശയം. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകള്‍ ഒലിവിയ (മൂന്ന്) ആണ് മരിച്ചത്. ശനിയാഴ്ച വിദേശത്തുനിന്ന് എത്തിയ ഹെൻട്രിയെ...