സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം ക്യൂബയിലേയ്‌ക്ക് . ക്യൂബയിലെ ഹവാന കണ്‍വെൻഷൻ പാലസില്‍ ജനുവരി 28 മുതല്‍ 31 വരെ നടക്കുന്ന അന്താരാഷ്‌ട്ര സംഗമത്തില്‍ പങ്കെടുക്കാനാണ് യാത്ര.The World Balance ‘With all and For the Good of All ‘എന്ന വിഷയത്തിലാണ് കണ്‍വൻഷൻ. ‘ ക്യൂബൻ യാത്ര തുടങ്ങുകയാണെന്ന് ‘ ചിന്ത തന്നെ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

അടുത്തിടെയാണ് തനിക്ക് ഉണ്ടാകുന്ന ട്രോളുകള്‍ക്കെതിരെ ചിന്താ ജെറോം രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കക്ഷി രാഷ്‌ട്രീയത്തില്‍ ഒതുങ്ങുന്ന വിഷയമല്ലിത്. പൊതുവെ സമൂഹത്തിനുള്ളിലൊരു അവബോധം സൃഷ്ടിക്കണം. അതില്‍ രാഷ്‌ട്രീയമോ മതമോ മറ്റു വേർതിരിവോ ഒന്നുമില്ല. നിലപാടുകളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. രാഷ്‌ട്രീയ എതിർപ്പുകളുണ്ടാകാം. അതൊക്കെ രേഖപ്പെടുത്താം. എന്നാല്‍ അത് രേഖപ്പെടുത്തുമ്ബോള്‍ സ്ത്രീവിരുദ്ധ പരാമർശങ്ങള്‍ ഉണ്ടാകാതിരിക്കാൻ ബോധവാന്മാരായിരിക്കണം – എന്നായിരുന്നു ചിന്ത പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക