കാമുകനിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക മാനസിക പീഡകളെക്കുറിച്ച് തുറന്നു പറഞ്ഞു അവതാരകയുടെ പോസ്റ്റ്; മലയാളി...
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീണ്‍. ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്കിലൂടെയും ജസീല ശ്രദ്ധ നേടി.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചില ചിത്രങ്ങളും പോസ്റ്റുകളുമാണ്...
ആർഎംപി പ്രവർത്തകർ സിപിഎമ്മിലേക്ക് മടങ്ങില്ല; ആർഎംപി യുഡിഎഫിന്റെ ഭാഗമല്ല; മുന്നണിയുമായി സഹകരണം മാത്രം: നിലപാട് വ്യക്തമാക്കി കെകെ രമ
ആർഎംപി യുഡിഎഫിന്റെ ഭാഗമല്ലെന്ന് കെ.കെ. രം. പൊതുവിഷയങ്ങളില്‍ യുഡിഎഫുമായി സഹകരിക്കുക മാത്രമാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളിലും യുഡിഎഫുമായി ധാരണയുണ്ട്. കേരളത്തിന് പുറത്ത് സിപിഐഎമ്മും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. കോണ്‍ഗ്രസുമായി ഞങ്ങള്‍ സഹകരിക്കുന്നതിനെ പരിഹസിക്കേണ്ടതില്ലെന്നും ആർഎംപി നേതാവ്...
ബ്രാഹ്മണ യുവതിയിൽ അല്ല, പുറത്തുള്ള സ്ത്രീകൾക്ക് ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നതിനെ കുറിച്ചാണ് സനാതന ധർമ്മക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്: ...
വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാകുന്നത് അഭിമാനമെന്ന് സനാതന ധര്‍മ വക്താക്കള്‍ വിശ്വസിക്കുന്നതായും അത് ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രിയില്‍ ഉണ്ടാകുന്നതിനെപ്പറ്റിയല്ലെന്നും അതിനെപ്പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ലെന്നുമായിരുന്നു എംവി...
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് പോയ തൊഴിലാളികള്‍ മടങ്ങിയെത്തിയില്ല;ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വന്തം നാട്ടില്‍ തൊഴിലവസരങ്ങള്‍ , കേരളത്തിലെ...
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളി ക്ഷാമം രൂക്ഷമായി തുടരുന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ബംഗാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയിരുന്നു.ഇവരാരും തിരികെ വരാത്തതാണ് കേരളത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ പ്രതിസന്ധി...
ഇറച്ചി വില തോന്നിയതുപോലെ വർദ്ധിപ്പിച്ച് കച്ചവടക്കാർ; മട്ടൻ ബിരിയാണി ബീഫ് ബിരിയാണി എന്നിവ ഒഴിവാക്കി ഹോട്ടലുകൾ:...
കച്ചവടക്കാർ അകാരണമായി ഇറച്ചി വില വർദ്ധിപ്പിക്കുന്നുവെന്ന പരാതിക്കിടെ മട്ടൻ,ബീഫ് ബിരിയാണി ഒഴിവാക്കി ഹോട്ടലുടമകള്‍. മൂന്ന് മാസത്തിനിടെ ആട്ടിറച്ചി വില 900ല്‍ നിന്ന് 1000 കടന്നു. ബീഫ് 380ല്‍ നിന്ന് 440ലെത്തി. കോഴി വിലയാകട്ടെ...
കരിപ്പൂര്‍ സ്വര്‍ണ പൊട്ടിക്കല്‍ സംഘത്തിലെ പ്രധാന പ്രതികളില്‍ സിപിഐഎം പ്രവര്‍ത്തകനും, വിശദാംശങ്ങൾ വായിക്കാം
കരിപ്പൂരിലെ സ്വർണം പൊട്ടിക്കല്‍ സംഘത്തില്‍ പിടിയിലായ കണ്ണൂർ മുഴക്കുന്ന് സ്വദേശി ശരത്ത് സജീവ സിപിഐഎം പ്രവർത്തകൻ.കണ്ണൂർ സ്വദേശികളായ ഒമ്പത് പേർ, ഒരു കോഴിക്കോട് സ്വദേശി, രണ്ട് മലപ്പുറം സ്വദേശികള്‍, ഒരു കർണാടക സ്വദേശിയുള്‍പ്പെടെ...
താമസസ്ഥലത്തു നിന്നും രാസലഹരിയായ എംഡി എം എ പിടികൂടി; കുപ്രസിദ്ധ യൂട്യൂബർ തൊപ്പിയും മൂന്ന് വനിതാ സുഹൃത്തുക്കളും ഒളിവിൽ;...
യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവില്‍. താമസ സ്ഥലത്ത് നിന്ന് എംഡിഎംഎ പിടികൂടിയതിന് പിന്നാലെയാണ് തൊപ്പി ഒളിവില്‍ പോയത്. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി തൊപ്പി എറണാകുളം പ്രിന്‍സിപ്പല്‍...
ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ വൻ അപകടം; ഒന്നാം ക്ലാസുകാരന്റെ സ്കൂള്‍ ബാഗിനുള്ളില്‍ മൂര്‍ഖൻ പാമ്പ്
കാക്കനാട് അത്താണിയില്‍ ഒന്നാം ക്ലാസുകാരന്റെ സ്കൂള്‍ ബാഗില്‍ നിന്നും മൂർഖൻ പാമ്ബിനെ പിടികൂടി. അത്താണി എളവക്കാട്ട് അബ്ദുള്‍ അസീസിന്റെ വീട്ടില്‍ നിന്നാണ് പാമ്ബിനെ പിടിച്ചത്.ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്ബിനെ കണ്ടത്. എളമക്കര...
മദ്രാസ് ഐ ഐ ടിയില്‍ പ്രവേശനം നേടി മലപ്പുറം സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍; വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ മികച്ച പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള ജാം 2025 പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി മദ്രാസ് ഐ ഐ ടിയില്‍ പ്രവേശം നേടി മഅ്ദിന്‍ സാദാത്ത് അക്കാദമിയിലെ വിദ്യാര്‍ഥികളായ ഇരട്ട സഹോദരങ്ങൾ. മലപ്പുറം...
കൊടകരയിൽ ചാക്കുകളിൽ ആക്കി കോടികൾ എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായി; കൊടകര കുഴൽപണ ഇടപാട് യാഥാർത്ഥ്യം:...
കൊടകര കുഴല്‍പ്പണക്കേസില്‍ നിർണായക വെളിപ്പെടുത്തലുമായി കേസിലെ സാക്ഷിയും ബിജെപി ഓഫീസ് മുൻ സെക്രട്ടറിയുമായ തിരൂർ സതീഷ്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണ് കോടികള്‍ വരുന്ന കുഴല്‍പ്പണമായി എത്തിച്ചതെന്ന് സതീഷ് വെളിപ്പെടുത്തി. കുല്‍പ്പണം കൊണ്ടുവന്നവർക്ക് മുറി ബുക്ക്...
വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍, വിശദാംശങ്ങൾ വായിക്കാം
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വാഹനപരിശോധനയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കാസർകോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു.ബദിയഡുക്ക നെക്രാജെ നാരമ്പാടി സ്വദേശി മുഹമ്മദ്...
വാഹനാപകടത്തെ തുടർന്ന് തർക്കം; ഇടിച്ചു വീഴ്ത്തിയ ശേഷം ബോണറ്റിൽ വീണ ബൈക്ക് യാത്രികനുമായി മുന്നോട്ടു കുതിച്ച് കാർ: കോഴിക്കോട്...
വാഹനാപകടത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. ബൈക്കും കാറും തട്ടിയതിലുണ്ടായ തർക്കത്തിനിടയില്‍ കാറിനുമുൻപില്‍നിന്ന ബൈക്കുകാരനെ ഇടിച്ച് നൂറുമീറ്ററോളം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.
മുക്കം അഭിലാഷ് ജങ്ഷനില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍...
പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെ...
കണ്ണാടി ഹയർസെക്കൻഡറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മാസം ഇതേ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന സമരങ്ങളില്‍ മുൻപന്തിയിലുണ്ടായിരുന്ന വിദ്യാർഥിയാണ്...
മോണാലിസക്കും, കാമുകനും കേരളത്തിൽ മംഗല്യം; വിവാഹത്തിൽ കാരണവന്മാരുടെ സ്ഥാനത്ത് നിന്നത് എം വി ഗോവിന്ദനും വി ശിവൻകുട്ടിയും:...
വിവാദങ്ങള്‍ക്കും വെറുപ്പിന്‍റെ പ്രചാരണങ്ങള്‍ക്കും മറുപടിയായി സ്നേഹത്തിന്‍റെ പുതിയൊരു അധ്യായം കൂടി കേരളത്തിന്‍റെ മണ്ണില്‍ രചിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ വച്ച് പ്രണയത്തിന്‍റെ പേരില്‍ അകന്നു നിന്നിരുന്ന മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും ഒടുവില്‍ ദൈവത്തിന്‍റെ സ്വന്തം...
ചാനല്‍ ഉടമകള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍; മുട്ടില്‍ മരംമുറിക്കേസില്‍ പിടികൂടിയതിന്റെ പ്രതികാരം തീര്‍ക്കുന്നു: പൊലീസ് ഹൈക്കോടതിയില്‍...
മുട്ടില്‍ മരംമുറിക്കേസ് അന്വേഷിച്ചതിന്റെ പ്രതികാരം റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജവാര്‍ത്തകളിലൂടെ തീര്‍ക്കുന്നുവെന്ന് താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി.
മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ ചാനല്‍ ഉടമകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരാണ് തരിക്കെതിരായ വ്യാജ പീഡന പരാതിക്ക്...
ജപ്തി തടയൽ നിയമത്തിലെ പുതിയ ഭേദഗതി വായ്പ എടുത്തവർ ആശ്വാസം: ഈടായി നൽകിയ വസ്തുവിന്റെ മൂല്യം വായ്പാ തുകയ്ക്കും...
വായ്പക്കുടിശ്ശിക തുകയെക്കാള്‍ കൂടുതല്‍ മൂല്യമുള്ള ഭൂമിയിലെ ജപ്തി തടയാന്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്ന നിയമഭേദഗതി സംസ്ഥാനത്ത് നിലവില്‍ വന്നു. വായ്പക്ക് ഈടായിവെച്ച മുഴുവന്‍ ഭൂമിയും കെട്ടിടവും ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും...
ചാണ്ടി ഉമ്മനെ തഴഞ്ഞതില്‍ പ്രതിഷേധം;കെസി വേണുഗോപാലിനെയും ദീപാ ദാസ് മുന്‍ഷിയെയും കണ്ടു എ ഗ്രൂപ്പ് നേതാക്കള്‍; വിശദാംശങ്ങൾ വായിക്കാം
ചാണ്ടി ഉമ്മനെ മന്ത്രിസഭയില്‍ നിന്ന് തഴഞ്ഞതില്‍ എ ഗ്രൂപ്പിന് അതൃപ്തി.ദേശീയ നേതാക്കളെ കണ്ട് അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്. കെസി വേണുഗോപാല്‍ ദീപാ ദാസ് മുൻഷി എന്നിവരെ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തില്‍...
കടകംപള്ളിയെ കൈവിട്ട് പ്രതിച്ഛായ തിരികെ പിടിക്കാൻ സിപിഎം; മുൻ ദേവസ്വം മന്ത്രിക്കെതിരെ നീങ്ങാൻ അന്വേഷണ സംഘത്തിന് പച്ചക്കൊടി:...
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഉന്നതതല അനുമതി ലഭിച്ചു. കേസിലെ നിര്‍ണ്ണായക മൊഴികളും തെളിവുകളും വിശകലനം ചെയ്ത...
ബോബി ചെമ്മണ്ണൂരിന്റെ വിറ്റ് വരവ് വെറും 66 കോടി എന്ന് ഓൺലൈൻ മാധ്യമം; വിറ്റു വരവ് 7000...
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് എതിരെയുളള വാർത്തകള്‍ക്ക് മറുപടിയുമായി ബോബി ചെമ്മണ്ണൂർ രംഗത്ത്. തന്റെ ഗ്രൂപ്പിനെ കുറിച്ച് തെറ്റായ വാർത്തകളാണ് ബാംഗ്ലൂർ ആസ്ഥാനമായ ഓണ്‍ലൈൻ മീഡിയ നല്‍കുന്നതെന്ന് ബോബി ചെമ്മണ്ണൂർ ആരോപിച്ചു.തനിക്കുളള വിറ്റുവരവ്...
ഇനി ഹെല്‍മെറ്റ് ഇല്ലാതെ വാഹനവുമായി പുറത്തിറങ്ങിയാല്‍ കടുത്ത ശിക്ഷ; പരിശോധന കര്‍ശനമാക്കും: വിശദാംശങ്ങൾ വായിക്കാം
ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോര്‍ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും കടുത്ത ശിക്ഷ ലഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയേക്കും. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രകള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്...


























