പ്രതികൾക്കൊപ്പം നിന്ന് പോലീസും മാധ്യമങ്ങളും കള്ളക്കഥ മെനഞ്ഞ് ജീവിതവും കരിയറും തകർത്തു; കുറ്റ വിമുക്തനാക്കപ്പെട്ടതിന് പിന്നാലെ...

നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് കുറ്റവിമുക്തനായതിന് പിന്നാലെ, കേസില്‍ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ് പ്രതികരിച്ചു. ജയിലില്‍ പ്രതികളെ കൂട്ടുപിടിച്ച്‌ പോലീസ് ഒരു കള്ളക്കഥ മെനഞ്ഞെടുത്തെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും...

53.950 ഗ്രാം രാസ ലഹരിയുമായി രണ്ട് യുവതികളും യുവാവും പിടിയിൽ; പിടിയിലായത് കോഴിക്കോട് സ്വദേശിനി ...

മുണ്ടൂർ പൊരിയാനിയില്‍ 53.950 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവതികളും യുവാവും കോങ്ങാട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് ഒഞ്ചിയം മടപ്പള്ളി കോളേജ് നാദാപുരം റോഡ് സ്വദേശി കെ.വി. ആൻസി (30),...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസ്; സോഷ്യൽ മീഡിയ ഇൻഫ്ലുവൻ സർ തൃക്കണ്ണൻ പിടിയിൽ: വിശദാംശങ്ങൾ...

വിവാഹ വാഗാ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്.തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴ സ്വദേശിയായ യുവതി നല്‍കിയ...

വൈദ്യുതി ബിൽ ലാഭിക്കാൻ പുരപ്പുറത്ത് സോളാര്‍ സ്ഥാപിച്ച മലയാളികൾ മണ്ടന്മാരകും; അട്ടിമറി തന്ത്രവുമായി കെഎസ്ഇബി: വിശദാംശങ്ങൾ...

സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളെ കടത്തിവെട്ടുന്ന തരത്തില്‍ സോളാർ വൈദ്യുതി ഉല്പാദനം വ്യാപകമാവുമ്ബോള്‍, അതിനെ അട്ടിമറിക്കാൻ കെ.എസ്.ഇ.ബി തന്നെ തന്ത്രങ്ങള്‍ മെനയുന്നു.സോളാർ ഉപഭോക്താക്കള്‍ക്ക് ഗുണകരമാവുന്ന തരത്തില്‍ വൈദ്യുതി റീഡിംഗ് നടത്തുന്ന നെറ്റ് മീറ്ററിന് പകരം...

ആശുപത്രി ബിൽ ലക്ഷങ്ങൾ; ആരും പ്രതീക്ഷിക്കാത്ത തരത്തിൽ ആ താരം സഹായിച്ചു: തുറന്നുപറഞ്ഞ് മച്ചാൻ വർഗീസിന്റെ...

മലയാള സിനിമാ പ്രേമികള്‍ക്ക് മറക്കാനാവാത്തൊരു മുഖമാണ് മച്ചാന്‍ വര്‍ഗീസിന്റേത്. തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, മീശമാധവന്‍ തുടങ്ങി നിരവധി സിനിമകളിലൂടെ മച്ചാന്‍ വര്‍ഗീസ് പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്.സിദ്ധിഖ്- ലാല്‍ ചിത്രമായ കാബൂളിവാലയിലൂടെയാണ് മച്ചാന്‍ വര്‍ഗീസ് സിനിമയില്‍...

കോതമംഗലത്ത് എംഡിഎംഎയുമായി 19കാരിയും കാമുകനും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്ത് 37.229 ഗ്രാമോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. കോളേജ് വിദ്യാർഥികള്‍ക്കിടയില്‍ വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയാണ് പീരുമേട് ഏലപ്പാറ ഹെലിബെറിയയില്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളില്‍ വീട്ടില്‍...

നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലെ വാഹനാപകടം: കാസർഗോഡ് സ്വദേശിനിക്ക് ദാരുണാന്ത്യം; ഇടിച്ച വാഹനം നിർത്താതെ പോയി; അന്വേഷണം...

നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലുണ്ടായ വാഹനാപകടത്തില്‍ കാസർകോട് സ്വദേശിനിയായ യുവതി മരിച്ചു.കാസർകോട് നെല്ലിക്കട്ടക്ക് സമീപം ചര്‍ലടുക്കയിലെ പരേതനായ മുഹമ്മദിന്‍റെ മകള്‍ ഇഷാന ഇസ്മത്ത് (20) ആണ് മരിച്ചത്. മാസങ്ങള്‍ക്ക് മുന്‍പാണ് കുടുംബം ചര്‍ലടുക്കയില്‍...

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മാറ്റം; ഇനി ബീഹാറിൽ; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണർ:...

കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും.ഗോവയില്‍ നിന്നുള്ള ബിജെപി നേതാവാണ് ആർലെകർ. സംസ്ഥാന സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള...

ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫെഡറേഷൻ രൂപീകരണം; CPIM വിമതരുടെ കണ്‍വെൻഷൻ വിളിച്ച്‌ പി കെ ശശി: വിശദാംശങ്ങൾ വായിക്കാം

സിപിഐഎം വിമതരുടെ കണ്‍വെൻഷൻ വിളിച്ച്‌ പി കെ ശശി. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫെഡറേഷൻ എന്ന പേരിലുള്ള സിപിഐഎം വിമത കൂട്ടായ്മയുടെ കണ്‍വെൻഷൻ കല്‍മണ്ഡപം പാർവതി കല്യാണമണ്ഡപത്തില്‍ മാർച്ച്‌ 5 ന് നടക്കും.കൊഴിഞ്ഞാമ്പാറയിലെ വിമത...

റാന്നിയിലെ മദ്യ വില്പന കേന്ദ്രത്തിൽ സംഘർഷം ആരംഭിച്ചത് അജോയും, മത്തി മിഥുനും തമ്മിൽ; റോഡിലേക്ക് സംഘർഷം നീങ്ങിയപ്പോൾ...

റാന്നി മന്ദമരുതിയില്‍ വച്ച്‌ കീക്കോഴൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ അമ്ബാടി(23) കാറിടിച്ചു മരിച്ച സംഭവം അപകടമായിട്ടാണ് ആദ്യം പോലീസ് അടക്കം കരുതിയത്.എന്നാല്‍, അമ്ബാടിയുടെ സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയിലാണ് ഇതൊരു...

എംഎൽഎ സ്ഥാനം രാജിവച്ചു; കത്ത് സ്പീക്കർക്ക് കൈമാറി: നിലമ്പൂരിലും എത്തുന്നു ഉപതെരഞ്ഞെടുപ്പ്

തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായതിന് പിന്നാലെ പിവി അൻവർ എംഎല്‍എ സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ സ്‌പീക്കറെ നേരില്‍ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്.നേരത്തേ അൻവറെത്തിയ വാഹനത്തില്‍ നിന്ന് എംഎല്‍എ ബോർഡ് നീക്കം ചെയ്‌തിരുന്നു .തൃണമൂല്‍...

“ഇനി മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നില്ല, എന്നെ എല്ലാവരും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു”: ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗ കേസിൽ...

2018-ല്‍ കേരളത്തിലെ കത്തോലിക്കാ സഭ വലിയൊരു പ്രതിസന്ധിയില്‍ അകപ്പെട്ടു. അന്നത്തെ ജലന്ധർ രൂപതാ അധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ പരാതി സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു.അപ്പോഴെല്ലാം, സെന്റ് ഫ്രാൻസിസ് മിഷൻ ഹോം...

ഇടതുപക്ഷം 2026ലും കേരളത്തിൽ അധികാരത്തിലെത്തും; മുഖ്യമന്ത്രിയാകുക മരു..രുമ..മ: പരിഹാസവുമായി സാഹിത്യകാരൻ എം മുകുന്ദൻ

2026ലും കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍വരുമെന്ന് പരിഹസിച്ച് സാഹിത്യകാരൻ എം മുകുന്ദന്‍. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകുന്ദന്റെ പരാമർശം. 2026ല്‍ ഇടതുപക്ഷം ജയിക്കുമോയെന്ന ചോദ്യത്തിന് നോസ്ട്രഡാമസ് അതേയെന്ന് മറുപടി പറഞ്ഞെന്നും മുഖ്യമന്ത്രി ആരെന്ന...

അഭിഭാഷകയെ അപമാനിച്ചു എന്നാരോപണം: ജസ്റ്റിസ് എ ബദറുദ്ദീനെതിരെ പ്രതിഷേധം; കേരള ഹൈക്കോടതിയില്‍ അസാധാരണ സംഭവങ്ങള്‍

ഹൈക്കോടതിയില്‍ ജസ്റ്റിസ് എ ബദറുദ്ദീനെതിരെ പരസ്യപ്രതിഷേധം സംഘടിപ്പിച്ച്‌ അഭിഭാഷക അസോസിയേഷൻ. അഭിഭാഷകയെ അപമാനിക്കും വിധം ബദറുദ്ദീൻ സംസാരിച്ചെന്നാണ് ആരോപണം.ചേംബറില്‍ വച്ച്‌ മാപ്പ് പറയാമെന്ന് ബദറുദ്ദീൻ വ്യക്തമാക്കിയെങ്കിലും തുറന്ന കോടതിയില്‍ മാപ്പ് പറയണമെന്നാണ് അഭിഭാഷക...

ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനാൽ മകന്റെ എൻജിനീയറിങ് പ്രവേശനം മുടങ്ങി; എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് ഹൈക്കോടതി ഉത്തരമുണ്ടായിട്ടും...

മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് നാല്‍പ്പത്തേഴുകാരൻ ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവില്‍ വി.ടി.ഷിജോയാണ് മൂങ്ങാംപാറ വനത്തില്‍ തൂങ്ങിമരിച്ചത്. ഞയറാഴ്ച്ച വൈകിട്ടാണ് ഷിജോയുടെ മൃതദേഹം കണ്ടെത്തിയത്. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ്...

കേരളത്തിന്റെ സമര പോരാളിക്ക് ഇന്ന് 58 ആം വിവാഹ വാർഷികം; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ വിവാഹ...

കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് വിവാഹ വാർഷികം. വി എസ് അച്യുതാനന്ദൻ - കെ വസുമതി ദമ്ബതികള്‍ക്ക് ഇന്ന് 58 -ാം വിവാഹ വാർഷികമാണ്. 1967 ലാണ് ആലപ്പുഴ...

മദ്യപാനം അനുവദനീയമല്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം? ഒരു വ്യക്തിക്ക് പരമാവധി കയ്യിൽ വെക്കാവുന്ന മദ്യം എത്ര? മിലിറ്ററി ക്വാട്ട മദ്യം...

നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തിനും മദ്യത്തെ സംബന്ധിച്ച്‌ വ്യത്യസ്ത നിയമങ്ങളാണുള്ളത്. കേരളത്തിലും മദ്യനിർമ്മാണം, വില്പന, കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് തുടങ്ങിയവയ്ക്ക് വ്യക്തമായ നിയമ സംഹിതയുണ്ട്. അബ്കാരി ആക്‌ട്- 1967 എന്നറിയപ്പെടുന്ന ഈ...

കൊച്ചിയിൽ രാസ ലഹരിയായ എംഡിഎംഎ വിൽപ്പന: ദമ്പതികൾ അറസ്റ്റിൽ; ലഹരി സൂക്ഷിച്ചിരുന്നത് ഐസ്ക്രീം ഡപ്പയിൽ; ...

രാസ ലഹരി വില്‍പ്പന നടത്തിയ ദമ്ബതികള്‍ പൊലീസ് പിടിയില്‍. തോപ്പുംപ്പടി, മുണ്ടംവേലി പുന്നക്കല്‍ വീട്ടില്‍ ഫ്രാന്‍സിസ് സേവ്യര്‍ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് രാസലഹരിയുമായി തോപ്പുംപടി പോലീസ് പിടികൂടിയത്. മരിയ ടീസ്മ താമസിച്ചു...

പാലക്കാട് കോങ്ങാട് നിന്ന് 13 വയസുള്ള രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട് കോങ്ങാട് 13 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്. വീട്ടില്‍നിന്ന് 7മണിക്ക് ട്യൂഷന് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികള്‍ അവിടെ നിന്നും മടങ്ങിയതെന്ന് പൊലീസ്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പ് വായിക്കാം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച (18/12/2024) നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ട്. മലപ്പുറം, കോഴിക്കോട്...