കണ്ണൂരില്‍ കൈക്കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്നത് 12 വയസുകാരി; കൊലപാതകം സ്നേഹം നഷ്ടപ്പെടുമെന്ന ഭീതിയിൽ: വിശദാംശങ്ങൾ വായിക്കാം
പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു - അക്കമ്മല്‍ ദമ്ബതികളുടെ മകള്‍ യാസികയാണ് മരിച്ചത്.നാല് മാസം മാത്രം പ്രായമായ...
രാഹുലിൽ നിന്ന് പാർട്ടി അകലം പാലിക്കണമായിരുന്നു; കെപിസിസി ഡിസിസി ഭാരവാഹി യോഗത്തിൽ ആഞ്ഞടിച്ച് വി ടി ബൽറാം:...
ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിങ്കളാഴ്ച നിയമസഭയിലെത്തിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത.രാഹുല്‍ സഭയിലെത്തിയതില്‍ പ്രതിപക്ഷ നേതാവായ വി ഡി സതീശന് കടുത്ത അതൃപ്തിയുണ്ട്.മുതിര്‍ന്ന നേതാക്കളില്‍ പലരും രാഹുലിനെ പിന്തുണയ്ക്കുന്ന...
കോട്ടയം കാഞ്ഞിരപ്പള്ളിയിലെ ഫാസ് ഹോട്ടലിൽ ഭക്ഷ്യവിഷബാധ; കുഴിമന്തി കഴിച്ച 15 പേർ ആശുപത്രിയിൽ ഹോട്ടൽ അടച്ചു പൂട്ടാൻ നിർദ്ദേശം
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലിലെ 'ഫാസ്' എന്ന സ്ഥാപനത്തില്‍ നിന്നും കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും...
പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഫോണ്‍ ചോര്‍ത്തൽ: പി വി അൻവറിനെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു; ...
നിലമ്ബൂർ എംഎല്‍എ പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്. ഫോണ്‍ ചോർത്തിയെന്ന പരാതിയിലാണ് കേസ്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തിയതിന്...
കണ്ണൂർ സ്റ്റേഷനിൽ വച്ച് ചിപ്സ് വാങ്ങാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങി; നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച നഴ്സിംഗ്...
ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.
ട്രെയിൻ പെട്ടെന്ന് നിർത്തിയതിനാല്‍ വൻ അപകടം ഒഴിവായി.
രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് പെണ്‍കുട്ടി ഓടിക്കയറാൻ ശ്രമിച്ചത്....
കേരളത്തിൽ കൂടുതലായും ജനിക്കുന്നത് മുസ്ലിം കുട്ടികൾ; ഹിന്ദു, ക്രിസ്ത്യൻ ജനസംഖ്യ അപകടകരമായ വിധം കുറയുന്നു; ഹിന്ദുക്കൾ...
കേളത്തില്‍ ഹിന്ദു ജനസംഖ്യ അപകടകരമാംവിധം കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഈശ്വർ. മുസ്ലീങ്ങളുടെ ജനസംഖ്യ വളരെ സാധാരണമാണ്. അതേസമയം ക്രിസത്യാനികളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ്...
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കോട്ടയത്തു നിന്ന് മൂന്നു മന്ത്രിമാര്‍; വിശദാംശങ്ങൾ വായിക്കാം
ഇത്തവണ സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ കോട്ടയത്ത് മന്ത്രിമാരുടെ എണ്ണം കണക്കാക്കിയുള്ള ചർച്ച മുറുകി. കടുത്തുരുത്തിയിൽ നിന്നും പാലായിൽ നിന്നും ഘടകകക്ഷി നേതാക്കൾ എന്ന നിലയിൽ വിജയം ഉറപ്പാക്കിയാൽ മോൻസ് ജോസഫും...
പ്രതിപക്ഷ കൗൺസിലറുടെ കള്ള ഒപ്പിട്ട് വ്യാജരേഖ ചമച്ചു: പാലാ നഗരസഭയിലെ മാണി ഗ്രൂപ്പ് കൗൺസിലർ സാവിയോ കാവുകാട്ടിനെതിരെ...
കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലാ. മുന്നണിയിലെയും കേരള കോൺഗ്രസ് പാർട്ടിയിലെയും പടല പിണക്കത്തിന്റെ പേരിലും തമ്മിലടിയുടെ പേരിലും കുപ്രസിദ്ധി ആർജിച്ച...
ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയെ അപ്രസക്തനാക്കി പിണറായിയുടെ നാട മുറി; പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ്...
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റർ ഉദ്‌ഘാടനം ഇന്നലെയാണ് മുഖ്യമന്ത്രിയും പാർട്ടി പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ നിർവ്വഹിച്ചത്. പാർട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി...
രജിസ്റ്റര്‍ ചെയ്തത് 4245 പേര്‍; പങ്കെടുത്തത് വെറും 623 പേർ; ആളൊഴിഞ്ഞ കസേരകള്‍ക്ക് ചെലവായതോ ഏഴ് കോടി: അയ്യപ്പ...
സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തില്‍ ആകെ പങ്കെടുത്തത് 623 പേർ. ഓണ്‍ലൈൻ വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 3000 പേരെ ക്ഷണിക്കും എന്നായിരുന്നു ദേവസ്വം ബോർഡ് പറഞ്ഞത്. 4245 പേരാണ് ഓണ്‍ലൈനായി...
‘നിന്റെ കാല് തല്ലി ഒടിക്കും.. അടിച്ച് പല്ല് പറിക്കും…’: പണിമുടക്ക് ദിവസം ജോലിക്കെത്തിയ ജീവനക്കാരന് ജോയിന്റ് കൗണ്‍സില്‍ നേതാവിന്റെ...
പണിമുടക്ക് ദിനത്തില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാരന്റെ കാല്‍ തല്ലിയൊടിക്കുമെന്നും പല്ല് അടിച്ചുതെറിപ്പിക്കുമെന്നും ജോയിന്റ് കൗണ്‍സില്‍ നേതാവിന്റെ ഭീഷണിയും തെറിയും. ശ്രീകണ്ഠപുരം ചെമ്ബംതൊട്ടി മൃഗസംരക്ഷണ ഓഫിസിലെ പ്യൂണ്‍ കെ.എ. ഷാജഹാനാണ് സി.പി.ഐ അനുകൂല ജീവനക്കാരുടെ...
കണ്ണൂരിൽ പഠിപ്പു മുടക്ക് സമരത്തിന് എത്തിയ ഡിവൈഎഫ്ഐ വനിതാ നേതാവ് സ്കൂളിലെ പാചക തൊഴിലാളിയായ വൃദ്ധയെ കയ്യേറ്റം...
സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ...
കളക്ഷനിൽ ഞെട്ടിച്ച് ‘രേഖാചിത്രം’; 4 ദിവസത്തെ കളക്ഷൻ കണക്ക് പുറത്ത് വിട്ട് ആസിഫ് അലി: വിശദമായ കണക്കുകൾ വായിക്കാം
ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ പുതുവർഷത്തെ ആദ്യ റിലീസായ 'രേഖാചിത്രം'.കൂമൻ, തലവൻ എന്നീ ഹിറ്റ് ചിത്രങ്ങളിലെ പൊലീസ് വേഷങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം...
ബിജെപിയിൽ വൻ പ്രതിസന്ധി; ചിത്രത്തിൽ ഇല്ലാതെ സിപിഎം; ചടുല നീക്കങ്ങളുമായി കോൺഗ്രസ്: കേരള രാഷ്ട്രീയത്തിൽ...
സമകാലിക രാഷ്ട്രീയ നീക്കങ്ങളിലും കളം മാറലുകളിലുമെല്ലാം സിപിഎം വെറും കാഴ്ച്ചക്കാരന്റെ റോളില്‍ മാത്രം. സാധാരണ നിലയില്‍ ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ച് എത്തുന്നവര്‍ ചേക്കേറുക സിപിഎമ്മിലാകും അതാണ് കേരളത്തിലെ രാഷ്ട്രീയ ചരിത്രം.
അണികളുടെ ശക്തിയില്‍ ഒപ്പത്തിനൊപ്പം...
ബംഗളൂരുവിൽ ബിബിഎ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; മലയാളിയായ സീനിയർ വിദ്യാർത്ഥിയായി തിരച്ചിൽ ശക്തമാക്കി പോലീസ്: വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരുവില്‍ ബിബിഎ വിദ്യാർത്ഥിനിയായ സന പർവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ പൊലിസ് കേസെടുത്തു. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ റഫാസാണ് പ്രതി. ഇയാള്‍ ഒളിവിലാണ്.മലയാളി മാനേജ്മെന്റിന് കീഴില്‍ പ്രവർത്തിക്കുന്ന സ്വകാര്യ...
ദിലീപ് ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ ലിസ്റ്റിൻ സ്റ്റീഫൻ പേരു വെളിപ്പെടുത്താതെ വിമർശിച്ച പ്രമുഖ താരം നിവിൻ പോളിയോ?...
മലയാള സിനിമയില്‍ പുതിയൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ വാക്കുകള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. നടന്റെ പേരോ...
പുതിയ വന്ദേഭാരത്: സ്വീകരണത്തിന് മാങ്കൂട്ടത്തിലെത്തി; പരിപാടി ബഹിഷ്‌കരിച്ച് പ്രശാന്ത് ശിവനും ബിജെപിയും; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരത് സർവീസിന് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതിന് പിന്നാലെ പരിപാടി ബഹിഷ്‌കരിച്ച് ബിജെപി. പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയ ബിജെപി ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഉള്‍പ്പടെയുള്ളവർ...
ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യ പ്രതി
ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന ദേവസ്വംബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നല്‍കിയത്. ശബരിമലയിലെ...
കഞ്ചാവ്, മദ്യം, ഗര്‍ഭനിരോധന ഉറകൾ: കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റല്‍ റെയ്ഡില്‍ ഞെട്ടി പോലീസ്; വിശദാംശങ്ങൾ വായിക്കാം
കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലില്‍ കഴിഞ്ഞദിവസം രാത്രി നടന്നത് വൻ കഞ്ചാവ് വേട്ട. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് കളമശ്ശേരി പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയില്‍...
‘ഉന്നതരുടെ ജാമ്യാപേക്ഷകള്‍ മെഡിക്കല്‍ ടൂറിസത്തിനുള്ള വഴിയായി മാറുന്നു; പി സി ജോര്‍ജിന് ആരോഗ്യ പരിശോധന നടത്തിയതില്‍ നന്ദിയുണ്ടെന്ന ഷോണ്‍...
സംസ്ഥാനത്ത് ഉന്നതരുടെ ജാമ്യാപേക്ഷകള്‍ മെഡിക്കല്‍ ടൂറിസത്തിനുള്ള വഴിയായി മാറുന്നുവെന്ന വിമര്‍ശനവുമായി ഹൈക്കോടതി.രോഗങ്ങള്‍ക്ക് ജയിലില്‍ ചികില്‍സാ സൗകര്യമില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിക്കാത്ത പക്ഷം ആര്‍ക്കും മെഡിക്കല്‍ ജാമ്യം നല്‍കില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
...


























