നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന പ്രചരണം: പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ; ശിക്ഷ ഉടൻ...

യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചരണം തലാലിന്റെ സഹോദരൻ നിഷേധിച്ചു. മോചനമല്ല, വധശിക്ഷ...

ലൈവ് കഴിഞ്ഞാല്‍ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; യൂട്യൂബർ തൊപ്പിക്കെതിരെ ആരോപണവുമായി സഹപ്രവര്‍ത്തകര്‍:...

സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച്‌ ഒരു കാലത്ത് കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെടുകയും അതേപോലെതന്നെ കുട്ടികള്‍ ഇൻഫ്ലുവൻസ് ആവുകയും ചെയ്ത ഒരു മലയാളി യൂട്യൂബറും ഓണ്‍ലൈൻ ഗെയ്മറും ആണ് തൊപ്പി എന്ന...

ആശ്വാസവാർത്ത: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു; നിർണായകമായത് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ; വിശദാംശങ്ങൾ വായിക്കാം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും രണ്ടുദിവസമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ഇക്കാര്യം കേന്ദ്രം സ്ഥിരീകരിച്ചു. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍...

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ പ്രകോപിതനായി പി.സി. ജോര്‍ജ്; ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ പൊട്ടിത്തെറിച്ചു കൊണ്ട് മറുപടി; വീഡിയോ കാണാം

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ പ്രകോപിതനായി പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി സി ജോര്‍ജ്ജ്.ഇഷ്ടമില്ലാത്ത ചോദ്യം വീണ്ടും ആവര്‍ത്തിച്ചതോടെയാണ് ജോര്‍ജ്ജ് ക്ഷുഭിതനായത്. ന്യൂസ് മലയാളം ചാനലിന്റെ കോട്ടയം പ്രതിനിധി അജിത് ബാബുവിന് നേരെയാണ് ജോര്‍ജ് പ്രകോപിതനായത്....

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ അഹിന്ദു വനിത റീല്‍സ് ചിത്രീകരിച്ച സംഭവം: ആചാരലംഘനത്തിന് പരിഹാരമായുള്ള ശുദ്ധി കര്‍മ്മങ്ങള്‍ ആരംഭിച്ചു; വിശദാംശങ്ങൾ വായിക്കാം

ഗുരുവായൂർ ക്ഷേത്രക്കുളത്തില്‍ അഹിന്ദു വനിത റീല്‍സ് ചിത്രീകരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആചാരലംഘനം നടന്നതിനെ തുടർന്ന് പരിഹാരമായുള്ള ശുദ്ധി കർമ്മങ്ങള്‍ ഇന്ന് പുലർച്ചെ 5 മണി മുതല്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു. ഇനി ഇന്ന് വൈകുന്നേരം മുതല്‍...

തല വിട്ടൊരു കളിയില്ല: പണിമുടക്ക് ദിവസം സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഓടിച്ചത് ഹെൽമറ്റ് തലയിൽ വച്ച്;...

കേന്ദ്രസർക്കാരിന്റെ തൊഴിലാളിനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംസ്ഥാനത്തെ കെഎസ്‌ആർടിസി അടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലയുകയാണ്. ഇതിനിടെ ഹെല്‍മെറ്റ് ധരിച്ച്‌ വാഹനമോടിച്ച...

യാക്കോബായ സഭാ പരമാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവ അന്തരിച്ചു

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ബാവയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ...

ഇനിയും മൗനം തുടര്‍ന്നാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയനിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും: രമേഷ് പിഷാരടിക്കും രാഹുൽ...

രമേഷ് പിഷാരടിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയൻ. പാർട്ടി രാഹുലിനെതിരെ നടപടിയെടുത്തത് എഫ്‌ഐആറിൻ്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തില്‍ അല്ല നേതൃത്വത്തിന് ലഭിച്ച പരാതികളുടെ ബോധ്യത്തിൻ്റെ...

ബീഫ് ചൂടാക്കി കഴിക്കാൻ തുടങ്ങുന്ന സമയത്ത് സിസിടിവി ശ്രദ്ധയില്‍പ്പെട്ടു; പാലക്കാട്ട് ഹോട്ടലില്‍ മോഷണം നടത്തിയ കള്ളൻ പിടിയില്‍: വിശദമായി...

കൊതി സഹിക്കവയ്യാതെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയില്‍. ഹോട്ടലില്‍ മോഷണത്തിന് കയറിയ തമിഴ്നാട് മാർണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. പ്രതി അടുക്കളയില്‍ കയറി ഭക്ഷണ സാധനങ്ങള്‍ ചൂടാക്കിയതോടെയാണ് പണി...

വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്: വിശദാംശങ്ങൾ...

കൊയിലാണ്ടിയിലെ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാർ. വിദ്യാർത്ഥികള്‍ ഓടിച്ച സ്കൂട്ടറിന് പുറകില്‍ മറ്റൊരു വാഹനം ഇടിച്ചുകയറിയിരിക്കാമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍...

ഇന്ധന വിതരണത്തില്‍ പ്രതിസന്ധി; സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില്‍പനയ്ക്ക് കർശന നിയന്ത്രണം; വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ ഇന്ധന വിതരണ ശൃംഖലയില്‍ ഉണ്ടായിരിക്കുന്ന അപ്രതീക്ഷിത തടസ്സങ്ങള്‍ കാരണം സംസ്ഥാനത്തെ ഇന്ധന വില്‍പനയില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകള്‍.പുതിയ ക്രമീകരണമനുസരിച്ച്‌, പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒരു വാഹനത്തിന് ലഭിക്കാവുന്ന ഇന്ധനത്തിന് കൃത്യമായ...

പ്രശസ്ത സിനിമാ നടൻ കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; 51 വയസ്സിലെ താരത്തിന്റെ...

പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്ബനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. കുഴഞ്ഞു വീണ് കിടക്കുന്നതായി റൂം ബോയ് കണ്ടതിനെത്തുടര്‍ന്ന്...

ബിൽ കുടിശ്ശിക വരുത്തി; വൈദ്യുതി വിച്ഛേദിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മർദ്ദനം: വീഡിയോ

വീട്ടിലെ വൈദ്യുതി വിച്ചേദിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാർക്ക് മർദനം. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. ബില്‍ കുടിശിക വരുത്തിയ വീട്ടിലെ വൈദ്യുതി വിച്ചേദിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാർക്കാണ് മർദനം നേരിടേണ്ടി വന്നത്. ഇന്ന് ഉച്ചയ്ക്ക്...

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ചു കാതിൽ കമ്മൽ ഇട്ടു നടക്കുമെന്ന് പി വി അൻവർ; തോറ്റാൽ മൊട്ടയടിക്കും...

ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച്‌ കാതില്‍ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് പി വി അൻവർ.റിയാസ് തയാറുണ്ടോയെന്നും കമ്മലിടണ്ട, മൊട്ടയടിച്ചാല്‍ മതിയെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് പിണറായിസത്തിനെതിരായ തരംഗമുണ്ടായി. മുഹമ്മദ് റിയാസിന്റെ ആധിപത്യം...

ഖത്തറിൽ നിന്ന്‌ മുംബൈയിലെത്തിയ തീരുർ സ്വദേശിയെ കാണാതായതായി പരാതി; വിശദാംശങ്ങൾ വായിക്കാം

മുംബൈ: ഖത്തറിൽ നിന്ന്‌ കഴിഞ്ഞ മാസം ഡിസംബർ 27 ന് മുംബൈയിലെത്തിയ തീരുർ സ്വദേശിയായ മുഹമ്മദ് നിയാസിനെയാണ് (31)കാണാതായതായി തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.എന്നാൽ ഡിസംബർ 27 ന് മുംബൈ വിമാനതാവളത്തിൽ...

തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി, വിശദാംശങ്ങൾ വായിക്കാം

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച്‌ സർക്കാർ ഉത്തരവായി.നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ്. മുന്നോട്ട് വെച്ച ജനപ്രിയ വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയിലെ ആദ്യ പ്രഖ്യാപനമാണിത്. ‘പ്രിയദർശിനി’...

പുരുഷാധിപത്യത്തിന് അന്ത്യം: തൃശ്ശൂരിന്റെ പൂര പെരുമയിലേക്ക് പുതുചരിത്രം എഴുതി കൊട്ടിക്കയറാൻ ഈ രണ്ട് യുവതികളും; ...

പൂരപ്പറമ്ബില്‍ പുരുഷന്മാർ മാത്രം കൊട്ടിക്കയറിയ ചെണ്ടയില്‍ മാറ്റത്തിന്റെ താളമിടാനായി രണ്ട് യുവതികളെത്തുന്നു. കണിമംഗലത്തിന്റെ വാദ്യസംഘത്തിലെ വലംതലയായിനിന്ന് അവർ ചരിത്രമെഴുതും. പൂങ്കുന്നം സ്വദേശികളായ അശ്വതി ജിതിനും അർച്ചനാ അനൂപുമാണ് പുതുവഴിവെട്ടുന്നത്. കണിമംഗലം ശാസ്താവ് തെക്കേ...

കോട്ടയത്തെ ഒളിക്യാമറ ഓപ്പറേഷനിൽ തെളിഞ്ഞത് സദാചാരവിരുദ്ധ പ്രവർത്തനം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ...

കോട്ടയത്ത് ഒളികാമറയില്‍ കുടുങ്ങിയ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.കെ. ശശിധരനെ ചുമതലകളില്‍ നിന്ന് നീക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തില്‍ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ്...

“എനിക്കിനിയും കല്യാണം കഴിക്കണം; കുട്ടികൾ വേണം; കേരളം വിട്ടുപോകുന്നു”‘: പ്രഖ്യാപനവുമായി നടൻ ബാലാ

അച്ഛന്റെ മരണശേഷം സ്വത്തുക്കള്‍ തന്റെ പേരില്‍ വന്നതിനുശേഷം മനസമാധാനം ഉണ്ടായിട്ടില്ലെന്ന് നടൻ ബാല. തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കേരളം വിട്ട് പോവുകയാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ഒരു കുടുംബം വേണമെന്നും...

പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വരേണ്ടി വരും; ഡിവൈഎഫ്ഐ നേതാവിന്റെ വെല്ലുവിളിക്ക് മറുപടിയുമായി...

പ്രതിപക്ഷ നേതാവിൻ്റെ മുട്ടുകാല്‍ തല്ലി ഒടിക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫിൻ്റെ പരാമർശത്തില്‍ മറുപടിയുമായി നേതാവ് ജിൻ്റോ ജോണ്‍. മന്ത്രി വീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍...