ഗുരുവായൂർ ക്ഷേത്രക്കുളത്തില്‍ അഹിന്ദു വനിത റീല്‍സ് ചിത്രീകരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആചാരലംഘനം നടന്നതിനെ തുടർന്ന് പരിഹാരമായുള്ള ശുദ്ധി കർമ്മങ്ങള്‍ ഇന്ന് പുലർച്ചെ 5 മണി മുതല്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു.
ഇനി ഇന്ന് വൈകുന്നേരം മുതല്‍ മുതല്‍ മാത്രമേ ഭക്തർക്ക് ക്ഷേത്ര ദർശനം സാധ്യമാകൂ.ഇതറിയാതെ ക്ഷേത്രത്തില്‍ നൂറുകണക്കിനു ഭക്തരാണ് എത്തി കൊണ്ടിരിക്കുന്നത്.റീല്‍സ് ചിത്രീകരിച്ച അഹിന്ദുവായ വനിതക്കെതിരെ ആചാര ലംഘനം നടത്തിയതിനെ തിറെയും ഹൈക്കോടതി വിധി ലംഘിച്ചതിനെ തിരെയും ശക്തമായ നിയമ നടപടി കൈകൊള്ളണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















