യുവതികൾക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയച്ചു; സഹികെട്ടതോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി രാഷ്ട്രീയ നേതാവിനോട് യുവതികൾ ചെയ്തത്:...
വാട്സ്‌ആപ്പില്‍ അശ്ലീല സന്ദേശം അയക്കുന്നത് പതിവായതോടെ രാഷ്ട്രീയ നേതാവിനെ കൈകാര്യം ചെയ്ത് യുവതികള്‍. ചൂലുകൊണ്ട് തല്ലിയ ശേഷം യുവതികള്‍ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയും ചെയ്തു. തമിഴ്നാട്ടിലെ കാഞ്ചീപുരം കുന്ത്രത്തൂരിലാണ് സംഭവം.
എഐഎഡിഎംകെയുടെ...
മരണം പതിയിരിക്കുന്ന റോഡുകൾ എറണാകുളത്തും തിരുവനന്തപുരത്തും; കേരളത്തിലെ റോഡ് സുരക്ഷയുടെയും വാഹനാപകടങ്ങളുടെയും കണക്കുകൾ ഇങ്ങനെ: റിപ്പോർട്ടിന്റെ...
കേരളത്തിലെ വാണിജ്യ, ഭരണ തലസ്ഥാനങ്ങളായ എറണാകുളവും തിരുവനന്തപുരവുമാണ് സംസ്ഥാനത്ത് ഏറ്റവും അപകടകരമായ റോഡുകളുള്ള ജില്ലകള്‍. സാമ്ബത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ "സ്റ്റാറ്റസ് റിപ്പോർട്ട് ഓണ്‍ റോഡ് ആക്‌സിഡന്റ്സ് - 2025" പ്രകാരം, ഈ ജില്ലകളാണ്...
കോട്ടയം കറുകച്ചാൽ ഭർത്താവുമായി അകന്നു കഴിയുന്ന യുവതി കാറടിച്ചു കൊല്ലപ്പെട്ടു; പ്രതിയായ പുരുഷ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജീവനക്കാരിയായ കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി...
പ്രമുഖരെ സിനിമയിൽ നിന്ന് വെട്ടിയത് മോഹൻലാലും മമ്മൂട്ടിയും ദിലീപും അടക്കമുള്ളവർ ചേർന്ന്; ഹേമ കമ്മീഷൻ റിപ്പോർട്ടിന്...
മലയാള സിനിമയെ നിയന്ത്രിക്കുന്ന സംഘത്തിന്റെ ഗൂഢപ്രവർത്തനങ്ങളിലേക്ക് ആദ്യം വിരല്‍ചൂണ്ടിയത് കോംപറ്റീഷൻ കമ്മീഷൻ. പല പ്രമുഖരെയും സിനിമയില്‍നിന്ന് വെട്ടിയത് മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള ലോബിയാണെന്നായിരുന്നു കേന്ദ്ര സർക്കാറിന് കീഴിലുള്ള കോംപറ്റീഷൻ കമ്മീഷൻ ഓഫ്...
യൂത്ത് കോൺഗ്രസിന് പുത്തൻ ഉണർവായി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനും അനുയായികളും; സുരക്ഷാ മതിൽക്കെട്ടുകൾ...
പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചുഡന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിൽ പങ്കെടുത്ത വിജയ് ഇന്ദുചൂഡൻ ഉൾപ്പെടെ ഏഴുപേരെ ...
ബ്രിട്ടനിൽ നേഴ്സ് ആയ മലയാളി യുവതി അന്തരിച്ചു മരണമടഞ്ഞത് ഈരാറ്റുപേട്ട, അരുവിത്തുറ സ്വദേശിനി ജൂലി ജോണ്‍ (48)
ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി അന്തരിച്ചു. ഈരാറ്റുപേട്ട, അരുവിത്തുറ കൊണ്ടൂർ സ്വദേശിനി ജൂലി ജോണ്‍ (48) ആണ് മരിച്ചത്.കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ഏതാനും ആഴ്ചകള്‍ക്ക് മുൻപാണ് മാതാപിതാക്കള്‍ക്കൊപ്പം...
കസ്റ്റഡിയിൽ ഇരുന്ന പ്രതിയെ പഞ്ച നക്ഷത്ര ഹോട്ടലിൽ താമസിപ്പിച്ച കേസ്: മ്യൂസിയം പോലീസ് എസ് ഐ ഒത്താശ...
മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്‌ഐ: ഷഫിന്‍ സസ്‌പെന്‍ഷനിലാകുന്നത് രാജ്യത്തുടനീളം റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ പല പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റിലായ ചരിത്രമുള്ള പ്രതിയെ. അര്‍ച്ചനാ ഗൗതമും ഭര്‍ത്താവ് രാഹുല്‍ ഗൗതമുമാണ് തട്ടിപ്പിലെ പ്രധാനികള്‍. വിവേക്...
പ്രാരാബ്ദം മൂലം ഇരു ചെവി അറിയാതെ യു.കെയിലെ കെയർ ഹോമിൽ ജോലിക്ക് പോയ വനിതാ കൗൺസിലർ അവിശ്വാസ...
പാലാ നഗരസഭയിൽ സ്വന്തം ചെയർമാനെ പുറത്താക്കാനുള്ള അംഗസംഖ്യ കേരള കോൺഗ്രസ് നേടിയത് വിദേശത്ത് ജോലി ചെയ്തിരുന്ന സിപിഐ വനിതാ കൗൺസിലറെ നാട്ടിലെത്തിച്ചാണ്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നു...
ബിസിനസുമായി ബന്ധപ്പെട്ട സ്വത്ത് തർക്കങ്ങൾ തീർക്കാൻ മുഹമ്മദ് നിഷാമിന് 15 ദിവസത്തെ പരോൾ; ചന്ദ്രബോസ് കൊലക്കേസ് പ്രതി...
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം പരോളില്‍ പുറത്തിറങ്ങി.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന നിഷാമിന് ആദ്യമായി ലഭിക്കുന്ന പരോളാണിത്.
ബിസിനസുമായി ബന്ധപ്പെട്ട സ്വത്ത്...
വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെട്ട മലയാളിയുടെ കുടുംബാംഗങ്ങളുമായി മാർപാപ്പയുടെ വീഡിയോ കോൾ സംഭാഷണം; ഒരു വർഷം...
മലയാളി വൈദികനെ കർദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ...
കണവയും, ഞണ്ടും, ചൂരയും, ആകോലിയും ഉൾപ്പെടെ വില്‍പ്പനയ്ക്കെത്തിച്ചതെല്ലാം പഴയ മത്സ്യം; വര്‍ക്കല പുന്നമൂട് മാര്‍ക്കറ്റില്‍ നിന്നും ഇന്ന്...
വിഴിഞ്ഞത്ത് സീ ഫുഡ് കഴിച്ച് രണ്ടുപേർ മരിച്ച സംഭവത്തിന് പിന്നാലെ തലസ്ഥാനത്തെ മത്സ്യമാർക്കറ്റുകളിലും പരിശോധന.വർക്കല പുന്നമൂട് മാർക്കറ്റില്‍നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 400 കിലോ മീൻ പിടികൂടി. വർക്കല നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ്...
വയനാട് മാസ്റ്റര്‍പ്ലാനിന് അംഗികാരം; പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു: വിശദാംശങ്ങൾ വായിക്കാം
മുണ്ടക്കൈ- ചൂരല്‍മല ഉള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനാണ് മന്ത്രിസഭായോഗം അനുമതി...
കൊച്ചിയിലെ ഐടി കമ്പനി ഉടമയെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്: അറസ്റ്റിലായ...
അടച്ചുപൂട്ടിയ ഹോട്ടല്‍ സംരംഭങ്ങള്‍ വീണ്ടും തുടങ്ങാനാണ് കാക്കനാട് ഇൻഫോ പാർക്കിലെ ഐടി കമ്ബനി ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി 30 കോടി രൂപ തട്ടിയെടുക്കാൻ പ്രതികള്‍ ശ്രമിച്ചതെന്ന് സൂചന. കമ്ബനി ഉടമയുടെ പരാതിയില്‍ അറസ്റ്റിലായ...
പാലായിലും, ഇടുക്കിയിലും മാണി ഗ്രൂപ്പ് വോട്ടുകൾ യുഡിഎഫിലേക്ക് ചോരുന്നു; പരസ്പരം പാലം വലിച്ച് റോഷിയും ജോസും: വിശദാംശങ്ങൾ വായിക്കാം
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ രാഷ്ട്രീയ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് ആകുമോ ഇത് എന്ന ആശങ്കയാണ് പരക്കെ ശക്തി പ്രാപിക്കുന്നത്. അടിസ്ഥാന വോട്ടുകൾ രണ്ടു പ്രധാനപ്പെട്ട നേതാക്കൾ മുന്നിലിറങ്ങി ചോർത്തുന്ന കാഴ്ചയാണ്...
പിരിച്ചുവിടാൻ കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് റദ്ദാക്കിയത് സംസ്ഥാന സർക്കാർ; അഭിലാഷ് ഡേവിഡിന് കൃത്യമായ സിപിഎം...
ഷാഫി പറമ്ബില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി സിറ്റി പൊലിസ് കമ്മീഷണർ നാഗരാജു നല്‍കിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവ്വീസില്‍ തിരിച്ചെടുത്തത്. അഭിലാഷ് ഡേവിഡിനെ...
ഏഴു മണിയായിട്ടും വീട്ടിൽ കയറിയില്ല; തിരുവനന്തപുരത്ത് ഭാര്യയുടെ തല ഹെൽമറ്റ് കൊണ്ട് തല്ലിപ്പൊളിച്ച പ്രതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഹെല്‍മറ്റ് ഉപയോഗിച്ച് ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയില്‍. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഏഴ് മണിയായിട്ടും വീട്ടില്‍ കയറാത്തതിന്റെ ദേഷ്യത്തിലാണ് ഭർത്താവ് നൗഷാദ് ഹെല്‍മറ്റ് ഉപയോഗിച്ച് ആക്രമിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍...
എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്എയെക്കാള് ഉയര്ന്ന പദവി നൽകും, പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ; വിശദാംശങ്ങൾ...
എല്ദോസ് കുന്നപ്പിള്ളിക്ക് എംഎല്എയെക്കാള് ഉയര്ന്ന പദവി കോണ്ഗ്രസ് നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പെരുമ്പാവൂര് മണ്ഡലത്തിലെ സ്ഥാനാര്ഥിയായ മനോജ് മൂത്തേടന്റെ പ്രചാരണ പരിപാടിയില് സംസാരിക്കവെയാണ് വേദിയിലെത്തിയ എല്ദോസിനെ അനുനയിപ്പിച്ചുകൊണ്ട് വി.ഡി. സതീശന് സംസാരിച്ചത്.
പെരുമ്പാവൂരില്...
തീവ്ര വർഗീയ പരാമർശം: മുഖത്തുനോക്കി ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് പ്രകോപിതനായി മന്ത്രി സജി ചെറിയാൻ; വീഡിയോ...
വിവാദ പ്രസ്താവനയെ ന്യായീകരിക്കാനെത്തി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി കിളി പറന്ന് മന്ത്രി സജി ചെറിയാന്‍.തന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മന്ത്രി. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളെക്കുറിച്ച് മന്ത്രി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് വാക്തര്‍ക്കത്തിന് വഴിതെളിച്ചത്.
തിരഞ്ഞെടുപ്പില്‍...
മികച്ച തിരക്കഥാകൃത്ത് ആയി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിന് പകരം ചേർത്തത് സിപിഎം ഗുണ്ടയും കൊലക്കേസ് പ്രതിയുമായ ...
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി.) ഔദ്യോഗികമായി പുറത്തിറക്കുന്ന തൊഴില്‍ വാര്‍ത്താപത്രികയായ 'പി.എസ്.സി.ബുള്ളറ്റിനില്‍' ഗുരുതര എഡിറ്റോറിയല്‍ വീഴ്ച സംഭവിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നതുമായ കണ്ണൂരിലെ...
പോക്കറ്റില്‍ 5000 രൂപയെത്തും; വിവരങ്ങള്‍ രഹസ്യം: അഴിമതി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയാല്‍ പാരിതോഷികവുമായി വിജിലൻസ്
സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കാൻ കടുത്ത നടപടികളുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB). സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'പ്രോജക്ട് സീറോ' (Project Zero) എന്ന...


























