യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആലുവ സ്വദേശിയും...

“താമര ബിന്ദു; ബിസിനസ് പാർട്ണർക്ക് സീറ്റ് വിൽക്കുന്നു”: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ തുടർന്ന് ബിന്ദു കൃഷ്ണക്കെതിരെ ഡിസിസി...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി നിർണയം പുരോഗമിക്കവെ കൊല്ലത്ത് കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമാകുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റർ പതിച്ചു. കൊല്ലൂർവിള...

ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തി സബ് ഇൻസ്പെക്ടറുമായി പ്രണയത്തിലായി; സിആര്‍പിഎഫ് ജവാന്റെ ഭാര്യയുടെ ദുരൂഹ മരണത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: വിശദാംശങ്ങൾ...

റോഡരുകില്‍ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ വൻ ട്വിസ്റ്റ്. മൊഹോബ സ്വദേശിനിയായ കിരണ്‍ സിംഗ് (30) കൊല്ലപ്പെട്ട സംഭവത്തില്‍ സബ് ഇൻസ്പെക്ടർ തന്നെ അറസ്റ്റിലായിരിക്കുകയാണ്. കിരണ്‍ സിംഗ് തന്റെ ഭർത്താവിനെതിര...

ശബരിമല സ്വർണ്ണ കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ അറസ്റ്റിൽ; മുൻ എംഎൽഎ ആയ സിപിഎം നേതാവിന്റെ...

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ അറസ്റ്റില്‍. രഹസ്യ കേന്ദ്രത്തിലെ ചോദ്യം ചെയ്യലിനു ശേഷമാണ് പ്രത്യേക അന്വേഷണസംഘം എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്‌ഐടി തലവൻ എസ്‌പി...

“അമ്മയെ നശിപ്പിച്ചു, കുടുംബവും ഇല്ലാതാക്കി, ഐഎസില്‍ ചേരാന്‍ നിരന്തരം ബ്രെയിന്‍വാഷ്”: വെഞ്ഞാറമൂട് യുഎപിഎ കേസിൽ ഗുരുതര വെളിപ്പെടുത്തലുമായി...

ഗുരുതര വെളിപ്പെടുത്തലുമായി വെഞ്ഞാറമൂട് യുഎപിഎ കേസിലെ പരാതിക്കരാനായ 16 കാരന്‍. അമ്മയെ അന്‍സാര്‍ അസ്ലം ഭീഷണിപ്പെടുത്തിയാണ് ഓരോ കാര്യങ്ങളും ചെയ്യിപ്പിക്കുന്നതെന്നും അന്‍സാര്‍ തന്റെ ജീവിതവും കുടുംബവും നശിപ്പിച്ചുവെന്നും പതിനാറുകാരന്‍. സ്വകാര്യ ചാനലിന് നല്‍കിയ...

ആലപ്പുഴയില്‍ KSRTC ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴ ഹരിപ്പാട് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുമാരപുരം സ്വദേശി ശ്രീനാഥ്(25),സുഹൃത്ത് ഗോകുല്‍ (25) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്....

ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ വിഹരിച്ചത് ഉന്നതരുടെ ആശീർവാദത്തോടെ; അന്വേഷണം വൻതോക്കുകളിലേക്ക് നീങ്ങണം: നിർണായക നിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയില്‍ വിഹരിച്ചത് ഉന്നതരുടെ ആശീർവാദത്തോടെയാണെന്ന് ഹൈക്കോടതി. കേസില്‍ ഉന്നതർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണം അത്തരക്കാരിലേക്ക് നീളണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദേശിച്ചു. സ്വർണക്കൊള്ളക്കേസിലെ പ്രതികളായ എസ്....

പ്രതികൾക്കൊപ്പം നിന്ന് പോലീസും മാധ്യമങ്ങളും കള്ളക്കഥ മെനഞ്ഞ് ജീവിതവും കരിയറും തകർത്തു; കുറ്റ വിമുക്തനാക്കപ്പെട്ടതിന് പിന്നാലെ...

നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് കുറ്റവിമുക്തനായതിന് പിന്നാലെ, കേസില്‍ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ് പ്രതികരിച്ചു. ജയിലില്‍ പ്രതികളെ കൂട്ടുപിടിച്ച്‌ പോലീസ് ഒരു കള്ളക്കഥ മെനഞ്ഞെടുത്തെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും...

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നത് നിയമസഭയിലെ യുഡിഎഫിന്റെ മിന്നും വിജയത്തിനുള്ള സാധ്യതകൾ; കണക്കുകൾ ഇങ്ങനെ:...

തെക്കന്‍ ജില്ലകള്‍ പ്രത്യേകിച്ച്‌ തിരുവനന്തപുരം കൊല്ലം, ഇവിടെ ആര് ജയിക്കുന്നുവോ അവര്‍ക്ക് സംസ്ഥാന ഭരണം കിട്ടും. കാലങ്ങളായുള്ള കണക്കുകൂട്ടലാണിത്. 100 ല്‍ 50 സീറ്റ് നേടി വെന്നിക്കൊടി പാറിച്ച്‌ നില്‍ക്കുന്ന ബിജെപിക്ക് ഇത്...

“എന്റെ പ്രിയ സുഹൃത്ത് വിടവാങ്ങി”: ശ്രീനിവാസന്റെ വിയോഗത്തില്‍ വികാരാധീനനായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠി കൂടിയായിരുന്ന രജനീകാന്ത്; സൂപ്പർതാരത്തിന്റെ...

മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലം മുതല്‍ സൂക്ഷിച്ചിരുന്ന ദശാബ്ദങ്ങള്‍ നീണ്ട ആത്മബന്ധത്തെക്കുറിച്ച്‌ താരം വികാരാധീനനായി സംസാരിച്ചു.മദ്രാസിലെ അഡയാര്‍...

സംസ്ഥാനത്തെ കോർപറേഷനുകളിൽ പുതിയ മേയർമാർ ചുമതലയേറ്റു; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ കോർപറേഷനുകളില്‍ പുതിയ മേയർമാർ ചുമതലയേറ്റു. കോർപറേഷൻ മേയർമാർക്ക് പുറമെ, നഗരസഭാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പും നടന്നു.തിരുവനന്തപുരം മേയറായി വിവി രാജേഷ് ചുമതലയേറ്റി. തിരുവനന്തപുരം കോര്‍പറേഷന്‍ മേയർ തെരഞ്ഞെടുപ്പില്‍ 51 വോട്ടുകള്‍ നേടിയാണ് വിവി...

ചുമതല ഏറ്റതിന് പിന്നാലെ ഇംഗ്ലീഷിൽ ഹ്രസ്വ പ്രസംഗവുമായി യുവ വനിതാ പഞ്ചായത്ത് പ്രസിഡന്റ്; താരമായി കാസർകോട് പുത്തിഗെ...

പഞ്ചായത്ത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇംഗ്ലീഷില്‍ പ്രസംഗിച്ച്‌ കാസർകോട് പുത്തിഗെ പഞ്ചായത്ത് പ്രസിഡൻ്റ് ഫിദ ഉജംപദവ്.ഭാഷയേതെന്നല്ല, ഉന്നയിക്കുന്ന വിഷയമാണ് പ്രധാനമെന്നും പറയുന്നത് മണ്ടത്തരമാകരുതെന്നും അവർ പ്രതികരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ...

പാലാ നഗര മധ്യത്തിൽ “നീംസ് വെൽനസ്” എന്ന പേരിൽ പ്രവർത്തിക്കുന്നത് അനധികൃത വേശ്യാലയം; നടത്തിപ്പുകാരി യുവതിക്ക് പിന്നിൽ വൻമാഫിയ;...

നീംസ് വെൽനസ് എന്ന ബോർഡ് വെച്ച് പാലായിൽ സ്പായുടെ മറവിൽ പെൺവാണിഭം പൊടിപൊടിക്കുന്നു. യുവതിയാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരി. ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് ലഹരി വ്യാപാര കേസുകളിൽ ആരോപണവിധേയനായ...

“ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ട്”: തനിക്കെതിരെ നീക്കങ്ങൾ നടത്തുന്ന എംവി നികേഷ് കുമാറിന്...

എം.വി നികേഷ് കുമാർനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എകെജി സെൻ്ററില്‍ ഇരുന്ന് ഒരാള്‍ തനിക്കെതിരെ നിരന്തരം കാർഡ് ഇറക്കി കൊണ്ടിരിക്കുന്നു.തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുന്നു. ഇതെല്ലാം കഴിയുമ്ബോള്‍ അയാള്‍ക്കെതിരെ ഒരു...

15 വർഷം സിപിഎം എംഎൽഎയായിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി ചർച്ച പൂർത്തിയാക്കി: വിശദാംശങ്ങൾ വായിക്കാം

താൻ ബിജെപിയില്‍ ചേരുമെന്ന് സിപിഎം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. ബിജെപി നേതാക്കളുടെ സൗകര്യാർത്ഥം ഉടൻതന്നെ മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ പാർട്ടിയില്‍ അംഗത്വമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

പെൺ സുഹൃത്തിനും മറ്റൊരാളുമായി അടുപ്പം എന്ന് സംശയം; യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കി...

പെണ്‍സുഹൃത്ത് അകലുന്നുവെന്ന തോന്നലില്‍ യുവതി ജോലി ചെയ്യുന്ന പ്രസിനു മുന്നിലെത്തി പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവാവ് ജീവനൊടുക്കി.ഇന്നലെ രാവിലെ ഒമ്പതരയോടെ കാട്ടാക്കട നഗരത്തിലെ ഡിജിറ്റല്‍ പ്രസിനു മുന്നിലാണ് സംഭവം. നെടുമങ്ങാട് കരിപ്പൂര്‍ തൊണ്ടിക്കര വാറുവിള...

യുവാവിന്റെ മൃതദേഹം തോട്ടിൽ; ശരീരം ആസകലം മുറിപ്പാടുകൾ; മരിച്ച നിലയിൽ കണ്ടെത്തിയത് കെവിൻ കൊലക്കേസിൽ കോടതി...

പുനലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവാണ് മരിച്ചത്.കോളേജ് ജംഗ്‌ഷന് സമീപമുള്ള ഫ്ലാറ്റിന് ചേർന്നുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ...

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന് കുരുക്കു മുറുകുന്നു; മുൻ മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകാതെ എസ് ഐ ടി;...

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കേസില്‍ കടകംപള്ളിക്ക് ക്ലീൻ ചിറ്റ് നല്‍കാൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി...

ബലാത്സംഗ കേസ്: മാങ്കൂട്ടത്തിന് ജാമ്യം; ഇന്ന് തന്നെ പുറത്തിറങ്ങും

മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാണിച്ചത്. അറസ്റ്റ് ചട്ടവിരുദ്ധമായിരുന്നുവെന്നും,...

നെടുംപറമ്ബില്‍ നിക്ഷേപ തട്ടിപ്പ്; ആന്റോ ആന്റണിയെ ഇഡി ചോദ്യംചെയ്യും: വിശദാംശങ്ങൾ വായിക്കാം

നെടുംപറമ്ബില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻഎം. രാജുവിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് പത്തനംതിട്ട എം പി ആന്റോ ആന്റണിയെ ചോദ്യംചെയ്യാന്‍ ഇഡി നീക്കം. 2019-ലെ തെരഞ്ഞെടുപ്പ് സമയത്ത് ആന്റോ ആന്റണിക്ക് രണ്ട് കോടി രൂപ നല്‍കിയെന്നാണ്...