കട്ടിംഗ് സൗത്ത് പരിപാടി: ജന്മഭൂമിക്കും, ജനം ടിവിക്കും എതിരായ കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി; മാനനഷ്ടക്കേസ് നിലനില്‍ക്കില്ലെന്ന് നിരീക്ഷണം;...

വിവാദമായ കട്ടിംഗ് സൗത്ത് പരിപാടിയുമായി ബന്ധപ്പെട്ട് ജനം ടിവിക്കും ജന്മഭൂമി പത്രത്തിനും എതിരെ നല്‍കിയ കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി. ന്യൂസ് മിനിറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയായ ധന്യ രാജേന്ദ്രന്‍ നല്‍കിയ കേസാണ്...

15 കോടി ചെലവിട്ട് അഞ്ച് നിലകളുള്ള പാർട്ടി ഓഫീസ് നിർമ്മാണം; ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സിപിഎം...

സംസ്ഥാനത്തെ ഏറ്റവും വലിയ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് കണ്ണൂരില്‍. സിപിഎമ്മിന്റെ ഏറ്റവും ശക്തമായ സ്വാധീനമുള്ള കണ്ണൂരില്‍ അഞ്ചു നില കെട്ടിട സമുച്ചയമാണ് വെറും രണ്ടു വര്‍ഷം കൊണ്ടു 15 കോടിയിലേറെ ചെലവഴിച്ചു...

നിവേദനവുമായി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നില്‍ ചാടി വയോധികൻ; ബലമായി പിടിച്ച്‌ മാറ്റി ബിജെപി പ്രവര്‍ത്തകർ; സംഭവം കോട്ടയത്ത്:...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് നിവേദനവും കയ്യില്‍ പിടിച്ചു കൊണ്ട് ചാടി വയോധികൻ. കോട്ടയത്തായിരുന്നു സംഭവം. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ നടന്ന കലുങ്ക് സംവാദ പരിപാടിക്ക് ശേഷം കേന്ദ്രമന്ത്രി മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ...

ശബരിമലയിലെ സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റത് ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്; ഉന്നതരുടെ പങ്ക് വ്യക്തമാക്കി മുരാരി...

ശബരിമലയിലെ സ്വർണ പാളികളില്‍ നിന്ന് വേർതിരിച്ച സ്വർണം കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റുവെന്ന് എസ്.ഐ.ടി.കണ്ടെത്തല്‍. ബല്ലാരി സ്വദേശിയായ ഗോവർദ്ധനാണ് സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ച്‌ പോറ്റിയും വാങ്ങിയതായി ഗോവർദ്ധനും മൊഴി നല്‍കി....

യൂട്യൂബിൽ ഒറ്റയാഴ്ച ലഭിച്ചത് 3 കോടി 62 ലക്ഷം കാഴ്ചക്കാരെ; ബാർക് റേറ്റിങ്ങിൽ പക്ഷേ പത്താം സ്ഥാനത്ത്;...

ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ മത്സരം നടക്കുന്ന കാലമാണ്. വാര്‍ത്തയെ വാര്‍ത്ത എന്നതില്‍ ഉപരി ഇന്‍ഫോടെയ്ന്‍മെന്റായി കാണുന്ന കാലം. അതിനാടകീയമായ അവതരണരീതിയുമായി ചില ചാനലുകള്‍ മുന്നില്‍ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നതും, ചിലപ്പോള്‍ വിജയിക്കുന്നതും, മിക്കവാറും...

പി എം ശ്രീ പദ്ധതി: ഇടതുമുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാത്തത് തെറ്റ്; കുറ്റസമ്മതവുമായി സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി...

പി.എം. ശ്രീ' (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്യാത്തത് വീഴ്ചയായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കുറ്റസമ്മതം. ഇതാണ് പദ്ധതി പുനഃപരിശോധിക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.എം.എസ്....

കെഎസ്‌ആർടിസി ബസില്‍ മദ്യപിച്ച്‌ യാത്ര ചെയ്യന്നതില്‍ വിലക്കില്ല; സഹയാത്രികർക്കോ, ജീവനക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കിയാൽ ബസ് പോലീസ് സ്റ്റേഷനിലേക്കു വിടും: നിലപാട്...

കെഎസ്‌ആർടിസി ബസില്‍ മദ്യപിച്ച്‌ യാത്ര ചെയ്യന്നതില്‍ വിലക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ. മദ്യപിച്ചു എന്നുപറഞ്ഞ യാത്ര വിലക്കാനാകില്ലെന്നാണ് മന്ത്രി പറയുന്നത്.കെഎസ്‌ആർടിസി ബസുകളില്‍ മദ്യപിച്ച്‌ യാത്ര അനുവദിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തരത്തില്‍...

‘കഴക്കൂട്ടത്ത് സിപിഎം- ബിജെപി ഡീല്‍; കടകംപള്ളി ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി’: തിരുവന്തപുരത്ത് സിപിഎമ്മില്‍ വിമതപ്പട

തിരുവനന്തപുരം നഗരസഭയില്‍ സിപിഎം - ബിജെപി ഡീല്‍ എന്ന ആരോപണവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. ഡീലിന് പിന്നില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ടകംപള്ളി സുരേന്ദ്രന്‍ ആണെന്ന് ആനി അശോകന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍...

വീണ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് ക്യാമ്പിൽ; പത്തനംതിട്ടയിൽ തദ്ദേശസ്ഥാനാർത്ഥിയാകും; കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു: വിശദാംശങ്ങൾ വായിക്കാം

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് സ്ഥാനാർത്ഥി. തോമസ് പി. ചാക്കോ മത്സരിക്കുന്നത് പത്തനംതിട്ട നഗരസഭയിലെ 31 ആം വാർഡില്‍ ആണ്. സിപിഎം പ്രാദേശിക നേതാവായിരുന്ന തോമസ് ചാക്കോ പാർട്ടിയിലെ...

ബിഎല്‍ഒയുടെ ആത്മഹത്യ: അനീഷ് കടുത്ത ജോലി സമ്മര്‍ദത്തിലായിരുന്നുവെന്ന് എം വി ജയരാജന്‍; വിശദാംശങ്ങൾ വായിക്കാം

പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിപിഎം മുതിര്‍ന്ന നേതാവ് എംവി ജയരാജന്‍. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജയരാജന്‍ പറഞ്ഞു. അനീഷിന് കടുത്ത ജോലി സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അദ്ദേഹം...

ലിവ് ഇൻ പങ്കാളിയെ മൊബൈൽ ചാർജർ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു; എറണാകുളം യുവമോർച്ച ജില്ലാ സെക്രട്ടറി...

കൊച്ചിയില്‍ മൊബൈല്‍ ചാർജർ ഉപയോഗിച്ച്‌ പങ്കാളിയെ ക്രൂരമായി മർദിച്ച യുവമോർച്ച എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. യുവതി നല്‍കിയ പരാതിയിലാണ് ഗോപു പരമശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ദേഹം മുഴുവൻ...

മുനമ്പം ജനതയ്ക്ക് ആശ്വാസമായി ഹൈക്കോടതി വിധി; വസ്തുക്കരം സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം

എറണാകുളം മുനമ്ബത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹെെക്കോടതി അനുമതി നല്‍കി. കേസില്‍ അന്തിമ വിധി വരുന്നതുവരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. മുനമ്ബം വഖഫ് ഭൂമിയല്ലെന്ന്...

യുഡിഎഫിനും കോൺഗ്രസിനും മുഖ്യമന്ത്രി മുഖം വേണം; ശശി തരൂരിന്റെ പുതിയ നിലപാട് ഇങ്ങനെ: വിശദമായി വായിക്കാം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കാന്‍ വ്യക്തമായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ (മുഖം) കോണ്‍ഗ്രസ് അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ശശി തരൂര്‍ എം.പി. മറ്റു മുന്നണികള്‍ക്കൊക്കെ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ കാണിക്കാന്‍ ആളുണ്ട്. എല്ലാ...

2023ലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വെല്ലൂരിലെ ആശുപത്രി കിടക്കയിൽ വെച്ച് ഉമ്മൻചാണ്ടി നിർദ്ദേശിച്ച ജെ എസ് അഖിലിനെ...

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ പഴയ അതൃപ്തി ഉള്‍പ്പെടെ വെളിപ്പെടുന്നു. നേതാക്കള്‍ നടത്തുന്ന പ്രതികരണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്ബില്‍ കൂട്ടുകെട്ടില്‍ അടുത്തിടെ...

ഫോണിൽ മറ്റൊരു യുവാവും ഒത്തുള്ള ചിത്രങ്ങൾ സംശയത്തിനിടയാക്കി; കൊലപ്പെടുത്തിയത് മദ്യ ലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച്: മലയാറ്റൂരിൽ ചിത്രപ്രിയയുടെ കൊലപാതക...

മലയാറ്റൂരില്‍ ബിരുദവിദ്യാർത്ഥിനിയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച്‌ സുഹൃത്ത് അലൻ. സംശയത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് അലൻ പൊലീസിന് മൊഴി നല്‍കിയത്. മദ്യലഹരിയിലായിരുന്നു കൊലപാതകം. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയത്. ബംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ മറ്റൊരു...

അടൂർ നഗരസഭയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തൻ ഫെനി നൈനാന് കനത്ത പരാജയം; വിജയിച്ചു കയറിയത് ബിജെപി:...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനും അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഫെനി നൈനാന് തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി.ബിജെപി സിറ്റിംഗ് സീറ്റ് നിലനിർത്തിയ വാർഡില്‍ ഫെനി നൈനാൻ മൂന്നാം...

പോലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രതാപചന്ദ്രന്റെത് സമാനതകളില്ലാത്ത ക്രൂരത; ഒന്നു പറഞ്ഞു രണ്ടാമത്തേതിന് മുഖത്തടിക്കുന്നത് സ്ഥിരം ശൈലി; ...

പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയുടെ കരണ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സസ്പെൻഷനിലായ എറണാകുളം നോർത്ത് മുൻ എസ്‌എച്ച്‌ഒ കെ.ജി. പ്രതാപ ചന്ദ്രനെതിരെ പരാതി പ്രവാഹം. മർദനവും നാവില്‍ കേട്ടാലറയ്ക്കുന്ന അസഭ്യവർഷവുമായി നടക്കുന്ന പ്രതാപ...

കുടിവെള്ള ചെലവിന് ആശ്വാസം; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ വെള്ളം, അപേക്ഷകള്‍ ജനുവരി 31 വരെ ; വിശദാംശങ്ങൾ വായിക്കാം

കേരള വാട്ട‍ർ അതോറിറ്റി ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതല്‍ 31 വരെ അപേക്ഷകള്‍ സമ‍‍ർപ്പിക്കാം.പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം ജല...

ആലുവയിലെ വാടകവീട്ടിൽ നിന്ന് കഞ്ചാവും എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

എടത്തല പഞ്ചായത്ത് ഓഫീസിന് സമീപം വാടക വീട്ടില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ രണ്ട് പേർ എക്‌സൈസിന്റെ പിടിയിലായി.ചെങ്ങമനാട് പനയക്കടവ് കൊടേപ്പിള്ളി വീട്ടില്‍ വാസിദ് കുഞ്ഞുമുഹമ്മദ് (27), തിരൂർ വളവന്നൂർ വരമ്ബനാല...

ഉച്ചയ്ക്ക് വീണ്ടും ഉയര്‍ന്നു; ഒരു ലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ 1,160 രൂപ വർദ്ധിച്ച്‌ പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷമാണ് വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്.പവന് 320 രൂപയാണ് വീണ്ടും ഉയർന്നിരിക്കുന്നത്. ഇതോടെ...