പീഢനപരാതിയിൽ പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി; വിശദാംശങ്ങൾ വായിക്കാം
സ്ത്രീപീഢനപരാതിയുടെ പേരില്‍ എത്രയോ നാളുകളായി ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെ അറസ്റ്റ് ചെയ്യണമെന്നോ പുറത്താക്കണമെന്നോ പറയാന്‍ ധൈര്യമില്ലാത്ത രമേഷ് പിഷാരടി എംഎല്‍എ ആകേണ്ടതുണ്ടോ?ഇതേക്കുറിച്ചുള്ളു ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കട്ടെ എന്നാണ്...
കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു; സംഭവം കോഴിക്കോട് പുതുപ്പാടിയില്‍; വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് പുതുപ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ വൈസ് പ്രസിഡന്റിന് പരിക്ക്.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രിൻസാണ് വൈസ് പ്രസിഡന്റ് ജിൻസ് കെ ജാൻസിനെ തലക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചത്. മൈലള്ളാപയിലില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
മണ്ഡലം...
പാലക്കാട് വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണം ;പണം കൈമാറിയ സ്ത്രീക്കൊപ്പം ശോഭ സുരേന്ദ്രനും കേന്ദ്രമന്ത്രിയും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പുതിയ തെളിവുകള്‍ പുറത്ത്.വയോധികയ്ക്ക് പണം കൈമാറിയ സ്ത്രീയെ തനിക്ക് അറിയില്ലെന്ന ശോഭയുടെ വാദം പൊളിക്കുന്ന ചിത്രങ്ങളാണ്...
പതിവായി മകളെ മർദിക്കുന്ന മരുമകനെ പിതാവ് വെട്ടി വീഴ്ത്തി, വിശദാംശങ്ങൾ വായിക്കാം
പതിവായി മകളെ മർദിക്കുന്ന മരുമകനെ പിതാവ് വെട്ടി വീഴ്ത്തി. പത്തുകാണി കടയാറവീട്ടില്‍ മോജോയ്ക്ക് ആണ് വെട്ടേറ്റത്.കൂട്ടപ്പു ചരുവിള സോജീ ഭാവനില്‍ ടി. ദാസ്(61)ആണ് മരുമകനെ ആക്രമിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മോജോയെ കാരക്കോണം മെഡിക്കല്‍...
കൊയിലാണ്ടിയില്‍ യൂട്യൂബ് നോക്കി, സ്റ്റീല്‍ പാത്രത്തിനടിയില്‍ വെച്ച് പടക്കം പൊട്ടിച്ചു, 16കാരന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം
പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയില്‍ 16കാരനായ അദ്വൈത് ആണ് മരിച്ചത്.വീടിനോട് ചേർന്നുള്ള ഗ്രൗണ്ടില്‍ വെച്ച് കൂട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ തന്നെ കൊയിലാണ്ടി...
ആഗോള അയ്യപ്പ സംഗമം: ചെലവായ മുഴുവൻ തുകയും വേണമെന്ന് ഊരാളുങ്കൽ; നടക്കില്ലെന്ന് ദേവസ്വം ബോർഡ്; വിശദാംശങ്ങൾ...
ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ മുഴുവന്‍ പണവും വേണമെന്ന നിലപാടിലുറച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി.കുറച്ചു വൈകിയാലും കരാർ പ്രകാരമുള്ള 7.11 കോടി രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയേ മതിയാവൂ എന്ന്...
“തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ ഡ്രൈ ഡേ”: സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി; നടപടി ബാർ...
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളില്‍ സർക്കാർ പ്രഖ്യാപിച്ച മദ്യനിരോധനം (ഡ്രൈ ഡേ) ഹൈക്കോടതി സ്റ്റേ ചെയ്തു. അതിർത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ മദ്യവില്‍പന നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവാണ്...
സർവീസിൽ ഇരുന്നപ്പോഴും ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; മുദ്രാവാക്യം വിവാദത്തിൽ മറുപടിയുമായി മുൻ...
പൊലീസിനെ 'പോടാ പുല്ലേ പൊലീസേ' എന്ന് മുദ്രവാക്യം വിളിച്ചതിനെത്തുടർന്നുള്ള വിമർശനത്തില്‍ വിശദീകരണവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ.സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമർശനം കടുത്തതോടെയാണ് വീണ്ടും വിശദീകരണവുമായി അവർ രംഗത്തെത്തിയത്.
സേനയില്‍...
വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു; സംസ്ഥാനത്ത് പ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തി കെഎസ്ഇബി ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന രീതിയിലാണ് കെഎസ്‌ഇബി നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഇക്കാര്യം മുൻകൂട്ടി അറിയിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വൈകിട്ട് ആറ് മണി മുതല്‍ 11 മണിവരെ വൈദ്യുതി...
‘കാല്‍മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ ക്യാൻസര്‍ രോഗിയായ 22 കാരനെ കാണാനില്ല’ സംഭവം പുതുപ്പാടിയില്‍ ,...
പുതുപ്പാടി സ്വദേശിയായ ക്യാൻസർ രോഗിയെ കാണാനില്ലെന്ന് പരാതി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയില്‍ കെ ടി സുലൈമാൻ്റെ മകൻ നിഷാല്‍ സല്‍മാൻ (22) നെ ഇന്നു രാവിലെ 10.30 മുതല്‍ കാണ്മാനില്ലെന്നാണ് ബന്ധുക്കള്‍...
കുടുംബവാഴ്ചയ്ക്കെതിരെ വിപ്ലവം; ഭാര്യയുടെ പരാജയം ഗോവിന്ദൻറെ കസേര തെറിപ്പിക്കുമോ? ഇളകി മറിഞ്ഞ് കണ്ണൂർ സിപിഎം
സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ തളിപ്പറമ്പില്‍ പാർട്ടി നേതൃത്വത്തിന് കനത്ത പ്രഹരം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ പരാജയപ്പെടുത്തി വിമത സ്ഥാനാർത്ഥി ടികെ ഗോവിന്ദൻ അട്ടിമറി വിജയം നേടി.
12,627 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്...
മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ സി, അത് പക്ഷേ ന്യൂജൻ പാൽ കുപ്പികൾക്ക് അറിയില്ല; ശ്രദ്ധനേടി സന്തോഷ്...
പത്ത് വർഷത്തിന് ശേഷം ബഹുഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തിലേറിയിരിക്കുകയാണ്. എന്നാല്‍ ഇതുവരേയും മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ഒരു തീരുമാനം ആയിട്ടില്ല.കെ.സി വേണുഗോപാൻ, വി.ഡി സതീശൻ എന്നിവരുടെ പേരുകളാണ് ഉയർന്ന് കേള്‍ക്കുന്നതെങ്കിലും ഇവരില്‍...
18 വയസിന് മുന്‍പേ ലൈസന്‍സ്? കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ക്രമക്കേട് ആരോപണം, അന്വേഷണം തുടങ്ങി ; വിശദാംശങ്ങൾ...
മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചു.18 വയസ് തികയുന്നതിന് മുൻപേ ഗണേഷ് കുമാർ ലൈസൻസ് കരസ്ഥമാക്കി എന്ന ആക്ഷേപമാണ്...
പ്രവര്‍ത്തകര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല;വീണ ജോര്‍ജിന്റെ തോല്‍വിക്ക് കാരണം ജനവിരുദ്ധ പെരുമാറ്റമെന്ന് സിപിഎം ചര്‍ച്ചയില്‍ വിമര്‍ശനം
ആറന്മുളയില് വീണ ജോര്ജിനെ തോല്പ്പിച്ചത് പെരുമാറ്റമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില് വിമര്ശനം.മന്ത്രിയുടെ പ്രവര്ത്തനരീതി ജനങ്ങളില് നിന്ന് അകന്നുപോകുന്ന തരത്തിലുള്ളതായിരുന്നു.
പാര്ട്ടി പ്രവര്ത്തകര് ആവശ്യങ്ങള്ക്ക് വിളിച്ചാല് പോലും വീണ ജോര്ജ് ഫോണ് എടുക്കില്ല. അനാവശ്യ...
പണിയെടുത്തവർ പൊരി വെയിലത്ത് നിൽക്കുമ്പോൾ പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയ സിനിമാനടി വിവിഐപി വേദിയിൽ; റിനി ജോർജിനെതിരെ...
വമ്പൻ വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് പ്രവർത്തകർ.സത്യപ്രതിജ്ഞ വേദിയിലെത്തിയ റിനി ആൻ...
യദു ഫോണിൽ സംസാരിച്ചതിന് തെളിവില്ല; കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കിയത് ആര്യ രാജേന്ദ്രനുമായി പ്രശ്നമുണ്ടായതിനാൽ: ഞെട്ടിക്കുന്ന വിവരാവകാശരേഖ പുറത്ത്
മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ചതിനാലാണ് നടപടിയെടുത്തതെന്ന മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണം തളളി മുൻ കെഎസ്‌ആർടിസി ഡ്രൈവർ യദുകൃഷ്ണൻ.തിരുവനന്തപുരത്ത് റോഡില്‍ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ ഡ്രൈവർ...
ഷുഹൈബ് വധക്കേസില്‍ നിര്‍ണായക കോടതി നടപടി,ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികള്‍ക്കും ജാമ്യം; വിശദാംശങ്ങൾ വായിക്കാം
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബ് വധക്കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.
തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം റദ്ദാക്കിയിരുന്നു....
കാക്കനാട് ഒരുമിച്ച് വീട് വാടകയ്ക്ക് എടുത്ത് ലിവിങ് ടുഗതർ ബന്ധം; തന്നെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം...
ലിവിംഗ് ടുഗദര്‍ പങ്കാളിയായ തന്നെ വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം കബളിപ്പിച്ച ശേഷം യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവഹം ചെയ്‌തെന്ന പരാതിയുമായി നൃത്താധ്യാപിക രംഗത്ത്.തന്നെ ശാരീരികമായി ഉപയോഗപ്പെടുത്തുകയും സാമ്പത്തികമായി വഞ്ചിക്കുകയും ചെയ്‌തെന്നും പൊലീസിന്...
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകന്റെ വീടിന്റെ ഫോട്ടോ ചര്‍ച്ചയാകുന്നു, വിശദാംശങ്ങൾ വായിക്കാം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ റിമാൻഡിലായ സിപിഎം പ്രവർത്തകന്റെ വീടിന്റെ ഫോട്ടോ ചർച്ചയാകുന്നു.മുൻ മന്ത്രി വി.ശിവൻകുട്ടി റിമാൻഡിലായവരുടെ വീട് സന്ദർശിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിന് താഴെയാണ് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി...
ആലുവയിൽ ലഹരിമൂത്ത് നടുറോഡില്‍ യുവാവിന്‍റെയും യുവതിയുടെയും പരാക്രമം; പോലീസിനെ മര്‍ദിച്ചു, വാഹനങ്ങള്‍ തകര്‍ത്തു: വീഡിയോ ദൃശ്യങ്ങൾ കാണാം
ലഹരിമൂത്ത് നടുറോഡില് കുത്തിയിരുന്ന് ബഹളം വച്ച കേസില് യുവാവിനും യുവതിക്കുമെതിരെ കേസ്. പൊതുമുതല് നശിപ്പിച്ചതിനാണ് ജിം ട്രെയ്നറായ തൃശൂര് ചാവക്കാട് സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി അനുപമ എന്നിവര്ക്കെതിരെ പോലീസ് കേസ്...


























