കെപിസിസി പ്രസിഡൻ്റ്: ബെന്നി ബഹനാനും ജോസഫ് വാഴയ്ക്കനും ഷാഫി പറമ്പിലും കൊടിക്കുന്നിൽ സുരേഷും പരിഗണനയിൽ; മുഖ്യമന്ത്രി വി ഡി...

കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ അഴിച്ചുപണി വരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണിത്. സംസ്ഥാനതലത്തില്‍ നേതൃത്വത്തിലുണ്ടായിരുന്നവരും ജില്ലാ പ്രസിഡന്റുമാരില്‍ ചിലരും എംഎല്‍എമാരായതോടെ പുതിയ ഭാരവാഹികളെ കണ്ടെത്തേണ്ടതുണ്ട്. മുഖ്യമന്ത്രി വിഡി...

പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയില്‍ ഒളിക്യാമറ; ഉടമയായ യുവാവ് അറസ്റ്റില്‍

ശ്രീകാര്യത്ത് യുവതിയുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെക്കാലമുക്ക് സ്വദേശി രാഹുല്‍.പി. അശോക് (38) ആണ് പിടിയിലായത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയില്‍ ആയിരുന്നു ക്യാമറ കണ്ടെത്തിയത്. വേസ്റ്റ്...

എംഎ ബേബിയുടെ അറസ്റ്റിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാക്കിസ്ഥാൻ; പിണറായിയുടെ വസതിയിലെ ഇ ഡി റെയ്ഡിനെതിരെ...

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച്‌ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ.ഇത് നിയമപാലനമല്ലെന്നും കേവലം രാഷ്ട്രീയ അടിച്ചമർ‌ത്തലാണെന്നും...

കുഞ്ഞുങ്ങളുടെ കൺമുന്നിൽ വച്ച് ഉമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അച്ഛൻ; കാരണമായത് സംശയ രോഗം: തിരുവനന്തപുരം ഹസീന...

നാലാഞ്ചിറയിലെ ഹസീനയുടെ കൊലപാതകത്തില്‍ വിറങ്ങലിച്ച്‌ നാട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് വാടകവീട്ടില്‍ അതിക്രൂര കൊലപാതകം നടന്നത്.ദമ്പതികള്‍ക്കിടയില്‍ കാലങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്കും സംശയരോഗവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മണക്കാട് സ്വദേശി ഹസീനയാണ് (40)...

നടൻ സലിം കുമാര്‍ ആശുപത്രിയിൽ; നടനെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം

നടൻ സലിം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ ആണ്. ഡോക്ടർമാരുടെ വിദഗ്ദ സംഘം പരിശോധന തുടരുകയാണ്.

ജീപ്പില്‍ രഹസ്യ അറയുണ്ടാക്കി ബ്രൗണ്‍ഷുഗര്‍ കടത്ത്,മലപ്പുറത്ത് 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി അസം സ്വദേശികള്‍ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം

ബ്രൗണ്‍ഷുഗറിന്റെ വന്‍ ശേഖരവുമായി മൂന്ന് അസം സ്വദേശികള്‍ മലപ്പുറത്ത് പിടിയില്‍. 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി അസം നാഗോണ്‍ സ്വദേശികളായ സദാം ഹുസൈന്‍ (32), ഇസാസുല്‍ ഹഖ് (31), റഷീദുല്‍ ഇസ്ലാം (32)എന്നിവരെയാണ് പൊലീസ്...

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

ബംഗളൂരുവില്‍ നിന്ന് ബസില്‍ കടത്തിക്കൊണ്ടുവന്ന രാസലഹരിയുമായി യുവതിയെയും സുഹൃത്തിനെയും എക്സൈസ് അറസ്റ്റ് ചെയ്തു.കൊല്ലം തഴുത്തല പേരയം വയലില്‍ പുത്തൻവീട്ടില്‍ മുഹഷിബ് (29), തൃശൂർ കൂർക്കഞ്ചേരി എച്ച്‌.എം.സി നഗർ അഷിക മൻസിലില്‍ ആഷിക തൻവീർ...

ആദ്യ ദിനം തന്നെ പ്രതിസന്ധി സൂചന; കനത്ത നഷ്ടം, ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ല’;കെഎസ്ആര്‍ടിസി സൗജന്യയാത്ര പദ്ധതി സ്വകാര്യ...

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരില്‍ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസ്സുടമകള്‍.ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം ഇന്ന് നടക്കും. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകളെ ബാധിച്ചു...

പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് നേതൃത്വത്തെയും തള്ളി രാഹുൽ മാങ്കൂട്ടം ‘MLA’; നിയമസഭയിൽ എത്തിയത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം...

കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും എതിര്‍പ്പ് മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയിലെത്തി. അന്തരിച്ച നേതാക്കള്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത്. രാവിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി...

നിവേദനം നിരസിച്ചത് കൈപ്പിഴ; കലുങ്ക് ചർച്ചയുടെ പൊലിമ കുറയ്ക്കാമെന്ന് ഈ തീപ്പന്തം കെടുത്താമെന്നോ ഒരുത്തനും വിചാരിക്കേണ്ട: ...

കലുങ്ക് സംവാദത്തിനിടെ നേരത്തെ നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലുങ്ക് ചര്‍ച്ച സൗഹൃദവേദിയാണ്.അതിന്റെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, കൊടുങ്ങല്ലൂരില്‍ നടത്തിയ കലുങ്ക് ചര്‍ച്ചയ്ക്കിടെ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. നേരത്തെ...

തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിൽ: വിശദാംശങ്ങൾ വായിക്കാം

തുമ്ബ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റർ ബിബിടി (ബാച്ചിലർ ഓഫ് ബയോമെഡിക്കല്‍ ടെക്നോളജി) വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ അനഘ സുധീഷ് (20) ആണ് മരിച്ചത്....

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കാൻ സർക്കാർ? ഒന്നാം പ്രതി എ പീതാംബരന് ഒരു മാസത്തെ...

പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരന് പരോള്‍ അനുവദിച്ചു. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. രണ്ടാം പ്രതി സജി സി. ജോർജ്, ഏഴാം പ്രതി എ....

കോളേജിൽ ഇനി പഠിപ്പിക്കുക വേടന്റെ പാട്ടും, ഗൗരിലക്ഷ്മിയുടെ കഥകളി സംഗീതവും; സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്ത് കാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയില്‍ റാപ്പർ വേടന്റെ പാട്ടും ഗായിക ഗൗരീലക്ഷ്മിയുടെ കഥകളി സംഗീതവും പഠിപ്പിക്കാമെന്ന തീരുമാനത്തില്‍ ബോർഡ് ഒഫ് സ്റ്റഡീസ്. സിലബസിനെതിരെ ഡോ.എം എം ബഷീർ സമർപ്പിച്ച റിപ്പോർട്ട്...

ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖറിന് പിന്നാലെ മമ്മൂട്ടിയെയും ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികൾ? മെഗാസ്റ്റാറിന്റെയും മകൻറെയും വീടുകളിൽ ...

ഭൂട്ടാന്‍ വാഹനക്കടത്തില്‍ കുരുക്ക് മുറുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉള്‍പ്പെടെ ഉദ്യോഗസ്ഥർ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ...

കെ ജെ ഷൈൻ വിവാദം; സിപിഎം നേതാവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ: വിശദാംശങ്ങൾ...

സിപിഎം നേതാവ് കെ.ജെ ഷൈനെതിരായ സൈബര്‍ ആക്രമണ കേസില്‍ പറവൂരിലെ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍. എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണന്‍. ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍...

ഷാഫിയെ കൂടെ നിർത്തി സംസ്ഥാന കോൺഗ്രസിൽ കരുത്തനായി കെ സി വേണുഗോപാൽ; കോൺഗ്രസ് പുന സംഘടനയിലും കെ സി...

യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പുനഃസംഘടനകളില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ പാര്‍ട്ടിയെയും മുന്നണിയെയും...

‘പാര്‍ട്ടിക്കാരെ വച്ചോളൂ, പക്ഷേ കംപ്യൂട്ടര്‍ തുറക്കാനെങ്കിലും അറിയണം; ഇംഗ്ലീഷില്‍ മെയില്‍ അയക്കാന്‍ അറിയുന്ന ഒരാള്‍ പോലുമില്ല’: തുറന്നടിച്ച് മല്ലിക...

രാഷ്ട്രീയ അതിപ്രസരവും ഫണ്ടിന്‍റെ അപര്യാപ്തതയുമാണ് കേരള കലാമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്കുള്ള പ്രധാന വെല്ലുവിളിയെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായ്. കലാമണ്ഡലത്തെ അന്താരാഷ്ട്ര പെര്‍മോഫിങ് ആര്‍ട്‌സ് കേന്ദ്രമാക്കി മാറ്റാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ രാഷ്ട്രീയം...

സിപിഎം നേതാവ് പാര്‍ട്ടി ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം ഉദയംപേരൂരിൽ: വിശദാംശങ്ങൾ വായിക്കാം

സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ സെക്രട്ടറി ടി.എസ്. പങ്കജാക്ഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫീസിലെ വായനശാലയിലാണ്...

നിലവിട്ട് കേരളത്തിലെ ന്യൂസ് ചാനൽ പോര്; രാജീവ് ചന്ദ്രശേഖറിന്റെ നൂറുകോടിയുടെ മാനനഷ്ട കേസിനു പകരമായി റിപ്പോർട്ടർ വക ഏഷ്യാനെറ്റിന്...

ചാനലുകളുടെ റേറ്റിംഗ് സംബന്ധിച്ച പോരുവിട്ട് ഉടമകളുടെ തർക്കം നേർക്ക് നേർ വന്നതോടെ ഏഷ്യാനെറ്റ്, റിപ്പോർട്ടർ ഉടമകള്‍ പരസ്പരം നല്‍കിയിട്ടുള്ളത് കോടികളുടെ മാനനഷ്ട കേസുകള്‍. ബിജെപി സംസ്ഥാന അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയുമായ രാജീവ്...

“ഷാനിമോൾ ഉസ്മാനെ അടുത്ത് നിർത്തി ഇവിടെ ആൺകുട്ടികളുടെ സർക്കാർ വരും” എന്ന കെസി വേണുഗോപാലിന്റെ പ്രഖ്യാപനം; ദ്വയാർത്ഥ...

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. 'ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്ന' കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തിനെതിരെയാണ്...