കണ്ണൂരിൽ സിപിഎമ്മിന് തിരിച്ചടി; ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു ; തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി...
കണ്ണൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ടു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ പാർട്ടി സ്ഥാനാർത്ഥിയായ പികെ ശ്യാമളക്കെതിരെ...
രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; 39 സ്ഥാനാര്‍ഥികളില്‍ ശ്രദ്ധേയരായി കുമ്മനം രാജശേഖരനും കെ രഞ്ജിത്തും ബിഗ്ഗ്‌ബോസ്...
ഭാരതീയ ജനത പാർട്ടിയുടെ രണ്ടാം ഘട്ടസ്ഥാനാർത്ഥി പട്ടിക പുറത്തുവന്നു. 39 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ആറന്മുളയില്‍ കുമ്മനം രാജശേഖരൻ ആണ് സ്ഥാനാർത്ഥി. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ എതിരാളിയാകുന്നത് കെ രഞ്ജിത്ത് ആണ്. ഗുരുവായൂരില്‍...
ഷാഫി പറമ്പില്‍ എംപിക്കെതിരെ ഫണ്ട് വിവാദവുമായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എൻ എസ് നുസൂര്‍ ; വിശദാംശങ്ങൾ...
ഷാഫി പറമ്പില്‍ എംപിക്കെതിരെ ആരോപണവുമായി മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ. ഷാഫി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അയ സമയത്ത് ഒരുപാട് ഫണ്ട് കളക്ഷൻ നടന്നു.ആ ഫണ്ടിനെ കുറിച്ച്...
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച ;മാതാവിന്റെ സഹോദരിയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ് ; വിശദാംശങ്ങൾ വായിക്കാം
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുന്പ് നവവധുവിനെ ക്രൂരമായി മര്ദിച്ച് പരിക്കേല്പ്പിച്ച സംഭവത്തില് ഭര്ത്താവ് അറസ്റ്റില്.ചെമ്പഴന്തി അണിയൂര് കീരിക്കുഴി ജലീല് മന്സിലില് ആസിഫിനെയാണ് (28) കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. മര്ദനമേറ്റ ചെങ്കോട്ടുകോണം...
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബൂത്തിലെത്താതെ വോട്ട് ചെയ്യാം; ‘ഹോം വോട്ടിങ്’ സൗകര്യം സംസ്ഥാനത്ത് ; വിശദാംശങ്ങൾ വായിക്കാം
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടർമാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവർക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവർക്കും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാൻ ഇനി പോളിങ് ബൂത്തുകളില്‍ ക്യൂ നില്‍ക്കേണ്ടതില്ല. സമ്മതിദായകർക്ക് സ്വന്തം...
മോദിക്ക് ഇരട്ടത്താപ്പ് ഉണ്ടോ എന്ന് സംശയിക്കുന്നു, എഫ്‌സിആര്‍എ ബില്ലുമായി മുന്നോട്ട് പോയാല്‍ തുറന്ന പ്രതിഷേധം ഉണ്ടാകും’ ;എഫ്സിആർഎ നിയമ...
എഫ്സിആർഎ നിയമ ഭേദഗതിക്കെതിരെ ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.എഫ്‍സിആര്‍എ ഭേദഗതി ആശങ്കാജനകമാണെന്നും സഭകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നും ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു.
നിയമ ഭേദഗതി...
ഇതൊരു ജനാധിപത്യ രാജ്യമാണ്. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്, പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവത്തിൽ ഐക്യദാർഢ്യവുമായി എല്‍ഡിഎഫ്...
വോട്ട് ചോദിച്ചെത്തിയപ്പോള്‍ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ്.പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് റസാഖ് പറഞ്ഞു....
രാഷ്ട്രീയച്ചൂടില്‍ കേരളം,വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍, കൊട്ടിക്കലാശം നാളെ; വിശദാംശങ്ങൾ വായിക്കാം
കത്തുന്ന വേനല്‍ച്ചൂടിനേക്കാള്‍ വലിയ രാഷ്ട്രീയച്ചൂടില്‍ വെന്തുരുകി സംസ്ഥാനം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, വോട്ടർമാരെ നേരില്‍ കാണാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍.നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുള്ള ആവേശകരമായ...
മെഡിക്കല്‍ സ്റ്റോറുകളിലെ മരുന്ന് വില്പനയ്ക്ക് കര്‍ശന നിയന്ത്രണം; മാറ്റങ്ങൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി നടക്കുന്ന മരുന്നുവില്‍പനയില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഫാർമസികളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ ഡ്രഗ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ (ഡിസിസി) നിർദേശം. ഓരോ മരുന്നിടപാടും...
കണ്ണൂരിൽ വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; പള്ളി വികാരി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വിവാഹവാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദികൻ അറസ്റ്റില്‍. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരുന്ന സുല്‍ത്താൻ ബത്തേരി സ്വദേശി അഖില്‍ ജോഷിയെയാണ് (33) പോലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ പരാതിയില്‍...
ബാറിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി സംഭവം വിഴിഞ്ഞത്ത്; വിശദാംശങ്ങൾ വായിക്കാം
വിഴിഞ്ഞത്ത് ബാറിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി!.തിരുവല്ലം, കോളിയൂര്‍ സ്വദേശി സുമനാ(38)ണ് അടിയും ചവിട്ടുമേറ്റ് ആന്തരാവയവങ്ങള്‍ തകര്‍ന്ന് മരിച്ചത്.
സുമനെ അതിക്രൂരമായി ആക്രമിച്ച കോട്ടുകാല്‍ പയറ്റുവിള അച്ചുനിവാസില്‍ അച്ചു...
കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗർഭിണി; പോലീസിനു മുന്നിൽ ഹാജരാകാൻ കഴിയില്ല: ഭർത്താവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
കുംഭമേളയിലൂടെ വൈറല്‍ പെണ്‍കുട്ടി ഗർഭിണിയാണെന്നും അതിനാല്‍ ഉടൻ പൊലീസിന് മുന്നില്‍ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ നേരിട്ട് ഹാജരാകാൻ...
എം സ്വരാജിനെതിരായ സംഘാവ് പരാമർശത്തിൽ വിശദീകരണവുമായി ഫാത്തിമ തഹ്ലിയ; വിശദമായി വായിക്കാം
സിപിഎം നേതാവ് എം. സ്വരാജിനെ സംഘാവ് എന്ന് സോഷ്യല്‍മീഡിയയില്‍ അഭിസംബോധന ചെയ്തതില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് വനിത നേതാവും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഫാത്തിമ തഹ്ലിയ.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു സംഘാവ്...
കേരളത്തിൽനിന്ന് ചരക്കുമായി പോയ ലോറി ജീവനക്കാർക്ക് മഹാരാഷ്ട്രയിൽ ക്രൂര മർദ്ദനം; പിന്നിൽ വമ്പൻ ക്രിമിനൽ സംഘം: വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ നിന്ന് ചരക്കുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ മാരകായുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഉമർഖേഡിലായിരുന്നു...




















