സോളാർ കേസുകളിൽ ജയിൽ മോചിതനായതോടെ പുതിയ തട്ടിപ്പുകളുമായി ബിജു രാധാകൃഷ്ണൻ രംഗത്ത്; ഇത്തവണ വരവിരിക്കുന്നത് CSR ...
സംസ്ഥാനത്ത് പുതിയ തട്ടിപ്പുകളുമായി സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്ത്.ബിജു ജോര്‍ജ്, ബിജു വര്‍ഗീസ്, ബിജു പൗലോസ് എന്നിങ്ങനെയുള്ള പുതിയ പേരുകളില്‍ വന്‍ തട്ടിപ്പുകള്‍ നടത്തി നിരവധി പേരെ ഇയാള്‍...
ഉത്സവത്തിനിടെ അക്രമം; കണ്ണേങ്കാവിൽ പൊലീസുകാരന് പരിക്കേറ്റു, ഒൻപത് പേർ അറസ്റ്റിൽ ; വിശദാംശങ്ങൾ വായിക്കാം
മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ പോലീസുകാരന് പരിക്കേറ്റു. മൂക്കുതല മാക്കാലി ഭാഗത്ത് ഇന്നലെ പുലർച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് ഇരുവിഭാഗം തമ്മില്‍ സംഘർഷം ഉണ്ടായത്.സംഭവം അറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന പോലീസെത്തി ഇരുവിഭാഗങ്ങളെയും പിരിച്ചുവിടുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന...
ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യ അപേക്ഷ തള്ളി കോടതി; യുവതി ജയിലിൽ തുടരും
ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുന്ദമംഗലം പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി...
എത്തിയത് പരിശോധനയ്ക്ക്, പങ്കെടുത്തത് മദ്യ സൽക്കാരത്തിൽ: യൂണിഫോമിലെത്തി ബാറുടമയുടെ കള്ള് പാർട്ടിയിൽ കമ്പനി കൂടിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ;...
ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.കോവളം...
ശബരിമല സ്വർണ്ണക്കൊള്ള: അടൂർ പ്രകാശിനെ അന്വേഷണസംഘം ചോദ്യം ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടം;...
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ...
പാലക്കാട് ജില്ലയിൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൂലി എഴുത്തുകാരെ തേടി സിപിഎം പരസ്യം; വാഗ്ദാനം ചെയ്യുന്നത് ആകർഷകമായ ശമ്പളവും...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ രാഷ്ട്രീയ പോരാട്ടം മുറുകുമ്പോഴും, പാളയത്തില്‍ 'ചിന്തിക്കുന്നവര്‍' കുറഞ്ഞതോടെ കടുത്ത ആശയദാരിദ്ര്യത്തില്‍ സിപിഎം.സാധാരണഗതിയില്‍ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ സ്വമേധയാ നടത്തുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ഇപ്പോള്‍ കൂലിക്ക് ആളെ...
പതിവ് രീതി മാറ്റാന്‍ കോണ്‍ഗ്രസ്; ഇത്തവണ താര പ്രചാരകര്‍ ഇവരൊക്കെ; യുവാക്കളും പ്രഫഷനലുകളുമായി രാഹുലിന്റെയും പ്രിയങ്കയുടെയും സംവാദം: വിശദാംശങ്ങൾ...
രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരായി രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. പ്രചാരണത്തിനായി രാഹുല്‍, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി...
സർക്കാർ ബ്രാൻഡി ഇനി ‘മലബാർ മിസ്റ്ററി’; ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 21ന് വിശദാംശങ്ങൾ വായിക്കാം
പേരിലെ സസ്‌പെന്‍സ് അവസാനിച്ചു, സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡിയുടെ പേര് പുറത്തുവിട്ടു.'മലബാര്‍ മിസ്റ്ററി' എന്നാണ് പുതിയ ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ന് മന്ത്രി എം ബി രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും....
വളർത്തു നായയെ മല മൂത്ര വിസർജനത്തിനായി അയൽ വീട്ടിലേക്ക് തുറന്നു വിടുന്നു; കലാമണ്ഡലം സത്യഭാമക്കെതിരായ പരാതിയിൽ നടപടിയുമായി...
വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പരാതിയുമായി അല്‍വാസി. സത്യഭാമ വളർത്തുനായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് തന്റെ വീട്ടിലേക്ക് തുറന്ന് വിടുന്നുവെന്ന് അയല്‍വാസിയുടെ പരാതിയില്‍ നടപടിയുമായി പൊലീസ്.പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടോന്‍റ്മെന്‍റ് വനിത...
തിരുവനന്തപുരത്ത് പോലീസ് ജീപ്പ് തടഞ്ഞ് എസ്ഐയെ തെറിയഭിഷേകം നടത്തിയ സംഭവം; സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ 9 പേർക്കെതിരെ...
നഗരൂരില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞ് എസ്‌ഐയടക്കമുള്ളവർക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തില്‍ കേസെടുത്തു. ഒൻപത് സിപിഎം - ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതീകളിൽ രണ്ടുപേർ പിടിയിലായി.വിഷ്‌ണു,...
ഞണ്ടുകറി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, ചികിത്സയിലിരുന്ന യുവാവിന് ദാരുണാന്ത്യം ; വിശദാംശങ്ങൾ വായിക്കാം
ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് 33-കാരനായ യുവാവിന് ദാരുണാന്ത്യം. ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിൻ ജൂഡാണ് മരിച്ചത്.ജൂഡിന് ഞണ്ട് അലർജിയുള്ള ആളാണ്. ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് ഗുരുതര അസ്വസ്ഥത അനുഭവപ്പെട്ടു ചികിത്സയിലിരിക്കെയാണ് മരണം.
ശനിയാഴ്ച രാത്രി...
ഡിഎയും, ശമ്പള കുടിശ്ശികയും വാഗ്ദാനം ചെയ്തുള്ള സർക്കാരിൻറെ പ്രീണന നീക്കം ഫലം കണ്ടില്ല; സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ...
ക്ഷാമബത്തയും കുടിശികയും ശന്പള പരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ച് ജീവനക്കാരുടെ അതൃപ്തി പരിഹരിക്കാനുള്ള സർക്കാരിന്റെ പ്രീണന നീക്കം ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നാണ് സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്.2021 ല്‍ 20-40 വോട്ടിനു...
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ്: മുഹമ്മദ് റിയാസിനെ ക്ഷണമില്ല; മുഖ്യമന്ത്രി ബഹിഷ്കരിക്കും? റിപ്പോർട്ടുകൾ...
ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറു വരി പാതയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല.ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ്...
തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുൻ ഫുട്ബോള്‍ താരം ഐ.എം. വിജയൻ; ഒരു പാർട്ടിയുടെയും ഭാഗമാകാൻ കഴിയില്ലെന്ന് പ്രതികരണം ;...
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുൻ ഫുട്ബോള്‍ താരം ഐഎം വിജയൻ. ഒരു പാർട്ടിയുടെയും ഭാഗമായി നില്‍ക്കാൻ പറ്റില്ലെന്ന് ഐ.എം.വിജയൻ.മൂന്നു പാർട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും...
നോമ്പിന് ഹോട്ടലിൽ നിന്ന് ഭക്ഷണം നൽകിയതിന് മുസ്ലിങ്ങൾ ആക്രമിച്ചു എന്ന് വ്യാജ പ്രചരണം; പ്രതി അറസ്റ്റിൽ
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ നിര്‍മിച്ച് വാട്സ്‌ആപ്പ് വഴി പ്രചരിപ്പിച്ച കേസില്‍ ഒരാളെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.നടുവട്ടം സ്വദേശിയും നിലവില്‍ കാരത്തൂരില്‍ താമസക്കാരനുമായ ശ്രീജിത്തിനെയാണ് (46) പൊലീസ് പിടികൂടിയത്. ആതവനാട് കാട്ടിലങ്ങാടിയില്‍...
കൊച്ചിയിൽ ചരിത്രവിജയം ഉണ്ടാകും; ദീപ്തി മേരി പ്രചരണത്തിന് ഇറങ്ങും: ആത്മവിശ്വാസം പ്രകടിപ്പിച്ച മുഹമ്മദ് ഷിയാസ്
കൊച്ചിയില്‍ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷിയാസ്. ജില്ലയെ ഒറ്റക്കെട്ടായി നയിച്ചതിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച സ്ഥാനാർത്ഥിത്വമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.ജില്ലയിലെ 14 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ചരിത്ര വിജയം...
ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം ; മുഹ്സീന അക്യുപങ്ചർ മാഫിയയുടെ ഇരയെന്ന് പിതാവ് ;...
പ്രസവാനന്തര പരിചരണം കിട്ടാതെ മരിച്ച മുഹ്സീന അക്യുപങ്ചർ മാഫിയയുടെ ഇരയെന്ന് പിതാവ് ഉസ്മാൻ മുല്ലക്കര.അന്യ പുരുഷൻമാരെ കാണുന്നത് മുഹിസീനയ്‌ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാണ് ഇബ്രാഹിം അലോപതി ചികിത്സ നല്‍കാതിരുന്നത്. അയാള്‍ അക്യൂപങ്ചർ മാഫിയയുടെ ഭാഗമാണെന്നും...
കേരള ചരിത്രത്തില്‍ ആദ്യമായി ബിജെപി കിംഗ് മേക്കറാകും ;സീ ഫോര്‍ പ്രവചനം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ ഞെട്ടിക്കുന്ന മുന്നേറ്റം ഉണ്ടാക്കുമെന്ന് സീ ഫോര്‍ അഭിപ്രായ സര്‍വ്വേ ഫലം.ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ഭരണകക്ഷിയായ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നുമാണ് സര്‍വ്വേ...
ഗർഭഛിദ്രത്തിന് നിർബന്ധിച്ചു വിസമ്മതിച്ചതോടെ ഷാഫി പറമ്ബിലിന്റേയും വി.കെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിത;പാലക്കാട്...
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ്. സി. വത്സന് എതിരെ കേസ് എടുത്തു. പീഡനം , എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്...
നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്തുണ ആവശ്യപ്പെട്ടു, പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പൊതുവായി പറഞ്ഞതായിരിക്കാമെന്ന് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ്...
തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ്‍ഡിപിഐയുടെ പിന്തുണ പ്രാദേശികമായി തേടിയിട്ടുണ്ടെന്നും പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പൊതുവായി പറഞ്ഞതായിരിക്കാമെന്നും എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ് പറഞ്ഞു.സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടാവില്ല. അവിടെ പ്രാദേശികമായി...


























