വെള്ളാപ്പള്ളി നടേശനും, തുഷാറിനും കനത്ത തിരിച്ചടി; എസ്എൻഡിപി ഭാരവാഹിത്വത്തിൽ നിന്നും നീക്കി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
വെള്ളാപ്പള്ളി നടേശനെ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഹൈക്കോടതിയുടേതാണ് തീരുമാനം.എം.കെ സാനുവിന്‍റെ ഹരജിയിലാണ് നടപടി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ്...
യുവാക്കളെ പുറത്താക്കി സിപിഎം ; മരുമകൻ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ സ്പീക്കര്‍ ഔട്ട് ; വിശദാംശങ്ങൾ വായിക്കാം
സിപിഎം സ്ഥാനാർഥി പട്ടികയില്‍ യുവാക്കള്‍ കളം പിടിക്കുമെന്നു കരുതിയടത്ത് പട്ടിക പുറത്തുവന്നപ്പോള്‍ ഇടം പിടിച്ചത് തല നരച്ചതും നരയ്ക്കാൻ തുടങ്ങിയതുമായ കാരണവൻമാർ.2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടിക പുറത്തുവരുമ്പോള്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുൻനിര...
കണ്ണൂരില്‍ ട്വിസ്റ്റ്; കെ സുധാകരൻ തന്നെ മത്സരിക്കും ; അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം;വിശദാംശങ്ങൾ...
കെ സുധാകരനോട് അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം. കണ്ണൂർ മണ്ഡലത്തില്‍ കെ സുധാകരൻ തന്നെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും.കെ സുധാകരൻ പാർട്ടി വിടും എന്ന സാഹചര്യം ഉയർന്നതോടെ സമ്മർദ്ദത്തിലായ ഹൈക്കമാൻഡ് ഒടുവില്‍ അദ്ദേഹത്തിന്...
പയ്യന്നൂരില്‍ വിമത സ്ഥാനാര്‍ഥിയുടെ ഓഫീസ് പൊളിച്ചു; സിപിഎം ഭീഷണി ആരോപിച്ച് വി. കുഞ്ഞികൃഷ്ണന്‍ ; വിശദാംശങ്ങൾ വായിക്കാം
പയ്യന്നൂരില്‍ മുൻ സിപിഎം നേതാവും വിമത സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു.സിപിഎമ്മിന്റെ ഭീഷണിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സ്ഥാപിച്ചിരുന്ന സ്ഥലം ഉടമ നിവൃത്തിയില്ലാതെ പൊളിച്ചു നീക്കാൻ ആവശ്യപ്പെടുകയായിരുന്നു....
വര്‍ക്കലയില്‍ വിദേശ വനിതയുടെ റൂമില്‍ കയറി അതിക്രമം;കോയമ്പത്തൂർ സ്വദേശിയായ എഞ്ചിനീയര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
വർക്കലയില്‍ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.കോയമ്പത്തൂർ അവിനാശി റോഡില്‍ ഇമ്മാനുവല്‍ ചർച്ചിന് സമീപം താമസിക്കുന്ന ആൻഡ്രു (27) എന്ന ഇലക്‌ട്രിക്കല്‍ എഞ്ചിനീയറാണ് പിടിയിലായത്.
പാപനാശം നോർത്ത് ക്ലിഫിലെ...
ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം നേരിടുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ;പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി പി.സി.ജോര്‍ജ് അവകാശപ്പെട്ടു. മണ്ഡലം നിലനിര്‍ത്താന്‍ ഭരണകക്ഷിയായ എല്‍.ഡി.എഫ് ശ്രമിക്കുമ്ബോള്‍, കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയ കോണ്‍ഗ്രസ് നേതൃത്വം...
സ്ത്രീകളാണ് സംസ്ഥാനത്തിന്റെ ഭാവി,’കേരളത്തിന് വനിതാ മുഖ്യമന്ത്രി; രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാന രാഷ്ട്രീയത്തില്‍, പുതിയൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.കോട്ടയത്തെ യു.ഡി.എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയ രാഹുല്‍, കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്നമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. വെറുമൊരു...
കെ.എസ്.ആര്‍.ടി.സിയില്‍ പത്ത് വർഷത്തിനിടെ ഒരാള്‍ക്ക് പോലും പി.എസ്.സി വഴി നിയമനം ലഭിച്ചിട്ടില്ല, വിശദാംശങ്ങൾ വായിക്കാം
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനില്‍ (KSRTC) കഴിഞ്ഞ ഒരു ദശകമായി പി.എസ്.സി നിയമനങ്ങള്‍ പൂർണ്ണമായും നിലച്ചതായി വിവരാവകാശ രേഖ.2016 മെയ് മുതല്‍ 2026 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം പത്ത് വർഷത്തിനിടെ...
വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിതരണത്തില്‍ പൊലീസ് കേസെടുത്തു; വിശദാംശങ്ങൾ വായിക്കാം
വാടാനപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷ്യകിറ്റ് തയാറാക്കിയെന്ന വിവാദത്തില്‍ കേസെടുത്തു.ചാമ്പ്യന്‍സ് ട്രേഡേഴ്‌സ് ഉടമ പ്രവീണ്‍ ജിത്തിനെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കിറ്റ് ഓര്‍ഡര്‍ ചെയ്ത ആളെയും പ്രതി ചേര്‍ത്തു. കിറ്റില്‍...
പോളിങ് ദിനത്തില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക അക്രമം,പരിക്കേറ്റ നിരവധി ഏജന്റുമാര്‍ വിവിധ ആശുപത്രികളില്‍, വിശദാംശങ്ങൾ വായിക്കാം
പോളിങ് ദിനത്തില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക അക്രമം. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.വടക്കന്‍ കേരളത്തിലെ ധര്‍മ്മടം, മട്ടന്നൂര്‍, തലശ്ശേരി, പയ്യന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് ബൂത്ത്...
80 സീറ്റുകളിൽ യുഡിഎഫ് വിജയം ഉറപ്പ് കോൺഗ്രസ് വിലയിരുത്തൽ; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി.രാജേഷ് എന്നിവർ പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ്.ഡിസിസികള്‍ നടത്തിയ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മൂന്നുപേർ ഉള്‍പ്പെടെ സിപിഎം ഉറപ്പായും വിജയപ്രതീക്ഷ പുലർത്തുന്ന പല മണ്ഡലങ്ങളിലും ഇക്കുറി...
അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി മരിച്ച സംഭവത്തില്‍ ‘ഇൻസ്റ്റ പേ ലോണ്‍’...
അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍. നിതിൻരാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്.'ഇൻസ്റ്റ പേ ലോണ്‍' ആപ്പിനെതിരെ ബിഎൻഎസ് 308 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ്...
തിരുവനന്തപുരം ഇടപ്പഞ്ഞി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പൊലീസ് അതിക്രമം; വേദഗ്രന്ഥങ്ങള്‍ വലിച്ചെറിഞ്ഞു എന്നും ദേവീദേവന്മാരുടെ ചിത്രങ്ങളും ബിംബങ്ങളും തല്ലിത്തകര്‍ത്തു...
കുമാരാരാമം ഇടപ്പഴഞ്ഞി ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പൊലീസിന്റെ നരനായാട്ട്. ക്ഷേത്രമതപാഠശാല യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകരെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിക്കുകയും മതപാഠശാല തല്ലിത്തകര്‍ക്കുകയും ചെയ്തു.വേദഗ്രന്ഥങ്ങള്‍ വലിച്ചെറിഞ്ഞു. മതപാഠശാലയ്‌ക്കുള്ളില്‍ വച്ചിരുന്ന ദേവീദേവന്മാരുടെ ചിത്രങ്ങളും ബിംബങ്ങളും തല്ലിത്തകര്‍ത്തു.ശ്രീകൃഷ്ണ വിഗ്രഹവും...
കോഴിക്കോട് വൻ ലഹരി വേട്ട; 108 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് നഗരത്തില്‍ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തെ പൊലിസ് പിടികൂടി. ഇരിങ്ങാടൻപള്ളിയിലെ ലോഡ്ജില്‍ ചേവായൂർ പൊലിസും ഡാൻസാഫും (DANSAF) ചേർന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് യുവതിയടക്കം മൂന്ന് പേർ...
ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നത്,സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി;...
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞു.'ഓവര്‍ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നുണ്ട്. കെഎസ്‌ഇബിയുടെ...
റേഷന്‍ കടകളില്‍ പഞ്ചസാര ഇല്ല; സംസ്ഥാനത്തെ ആറ് ലക്ഷം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ വിതരണം നിലച്ചു.അന്ത്യോദയ അന്ന യോജന (എഎവൈ) പ്രകാരം റേഷന്‍ വിതരണത്തില്‍ നിന്ന് പഞ്ചസാര താല്‍ക്കാലികമായി പിന്‍വലിച്ചതാണ് ദരിദ്ര കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്....
ഗ്യാസ് വില വര്‍ധനക്കെതിരെ ഹോട്ടല്‍ ഉടമകളുടെ പ്രതിഷേധം;മെയ് 6ന് സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു; വിശദാംശങ്ങൾ വായിക്കാം
വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.കേരള ഹോട്ടല്‍ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19...
‘ഇത് ഒരു പാര്‍ട്ടിയുടെ വിജയം അല്ല’; ജനങ്ങളുടെ വിധിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ ഡോ.യൂഹാനോൻ...
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്. ഇത് ജനത്തിന്റെ വിജയമായി കാണുന്നുവെന്നും ഏതെങ്കിലും പാർട്ടിയുടെ വിജയമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങള്‍ അവരുടെ ഊഴം വരുമ്പോള്‍ കൃത്യമായി അത്...
കേരളത്തിലെ പുതിയ പ്രതിപക്ഷ നേതാവ് ആരാണെന്നതില്‍ തീരുമാനം ഇന്ന്; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ പുതിയ പ്രതിപക്ഷ നേതാവ് ആരാണെന്നതില്‍ തീരുമാനം ഇന്ന്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്തോല്‍വി ചർച്ച ചെയ്യുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കും.കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രതിപക്ഷ നേതൃസ്ഥാനവും...
ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം, വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി; വിശദാംശങ്ങൾ വായിക്കാം
ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.ദില്ലിയില്‍ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
എഐസിസി നിരീക്ഷകരായ...


























