മോഡലുകളുടെ മരണം; ഡി ജെ പാര്‍ട്ടികളില്‍ നിരീക്ഷണം ശക്തമാക്കി എക്സൈസ്.

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പട്ട് ഡി ജെ പാര്‍ട്ടികളില്‍ നിരീക്ഷണം ശക്തമാക്കിഎക്സൈസ്. കൊച്ചി നഗരത്തിലെ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിച്ച്‌ വരികയാണെന്ന് ജില്ലാ എക്സൈസ് മേധാവി അനില്‍ കുമാര്‍ പറഞ്ഞു....

കളമശ്ശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. ആദ്യം പ്രതിയുടെ ആലുവ അത്താണിയിലുള്ള കുടുംബ വീട്ടിലാണ് തെളിവെടുപ്പ് ആരംഭിച്ചത്. വലിയ പൊലീസ് സുരക്ഷയിലാണ്...

കൊച്ചി മെട്രോ പ്രതിദിനം ഒരു കോടി നഷ്ടടത്തില്‍.

കൊച്ചി മെട്രോ വന്‍ നഷ്ടത്തില്‍. കോവിഡ് പ്രതിസന്ധി കൊച്ചി മെട്രോയെ വലിയ രീതിയില്‍ മോശമായി ബാധിച്ചു. പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമാണ് കൊച്ചി മെട്രോയിലുള്ളത്. മൂന്നര ലക്ഷം യാത്രക്കാരെയാണ് കൊച്ചി മെട്രോയില്‍...

ഗ്രൂപ്പ് കളി മടുത്തു: ശശി തരൂരിന് പിന്തുണയുമായി സംസ്ഥാന യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം; മുതിർന്ന...

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എം പി ശശി തരൂരിന് പിന്തുണയേറുന്നു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍...

സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബേക്കറി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ മുണ്ടക്കയത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.

പാലക്കാട്-മുണ്ടക്കയം : ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബേക്കറി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ മുണ്ടക്കയത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അതീവ രഹസ്യമായാണ്...

ഫെയ്‌സ്ബുക്കിലൂടെ പരിചയം; വിവാഹിതയെ ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തു; പ്രതിക്ക് 24 വര്‍ഷം തടവ്

ചാലക്കുടി: വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വച്ചു ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 24 വര്‍ഷം തടവുശിക്ഷ. കൊരട്ടി കവലക്കാടന്‍ ഷൈജു പോളിനെയാണ് (50) ചാലക്കുടി അതിവേഗ കോടതി...

മുൻ എംപി പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് എന്ന് സൂചന: സിപിഎം സംസ്ഥാന...

തിരുവനന്തപുരം: മുന്‍ എം പിയും സി പി എം നേതാവുമായ പി സതീദേവിയെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സതീദേവിയെ നിയമിക്കാന്‍...

വിവാദ ബില്ലുകൾ മാറ്റിവെക്കാൻ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി ഗവർണർ: മാറ്റി വെക്കുന്നത് ലോകായുക്ത ഭേദഗതി ഉൾപ്പെടെ...

തിരുവനന്തപുരം: സര്‍ക്കാരിന് നിര്‍ണായകമായ ലോകായുക്ത നിയമ ഭേദഗതി അടക്കം നാലു വിവാദ ബില്ലുകള്‍ മാറ്റിവയ്ക്കാന്‍ രാജ്ഭവന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്നലെ ബില്ലുകള്‍ സൂക്ഷ്മപരിശോധനയ്ക്കെത്തിച്ചപ്പോഴാണ് ഗവര്‍ണര്‍ ഈ നിര്‍ദ്ദേശം...

ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാദ്ധ്യത.

പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാദ്ധ്യത.സഞ്ജിത്തിനെ രണ്ടാഴ്ചയോളം നിരീക്ഷിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴി.അതേസമയം കേസില്‍ അറസ്റ്റിലായ പോപ്പുലര്‍...

ജഡ്‌ജിക്കും അഭിഭാഷകര്‍ക്കുമടക്കം കൂട്ട പനിബാധ; 50ലേറെ പേര്‍ ചികിത്സയിൽ: തലശേരി കോടതി അടച്ചു.

കണ്ണൂര്‍: ജഡ്ജിക്കും അഭിഭാഷകര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് തലശ്ശേരി കോടതിയിലെ മൂന്ന് കോടതികള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോടതിയിലെത്തിയ അൻപതോളം പേര്‍ക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കൂട്ട പനി ബാധയുടെ പശ്ചാത്തലത്തില്‍...

സംസ്ഥാനത്ത് കോവിഡ് സൗജന്യ ചികിത്സ അവസാനിക്കുന്നു; എപിഎൽ വിഭാഗങ്ങൾ ഇനിമുതൽ സർക്കാർ ആശുപത്രിയിലെ കോവിഡാനന്തര ചികിത്സയ്ക്ക് പണം...

തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. എപിഎല്‍ വിഭാഗത്തിന് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിനം 750 മുതല്‍ 2000 രൂപ വരെയും, സ്വകാര്യ ആശുപത്രികളില്‍ 2645 രൂപ...

ഡ്യൂപ്പ് അല്ല; റോഷാക്കിൽ കാർ ഡ്രിഫ്റ്റ് ചെയ്തത് മമ്മൂട്ടി തന്നെ; സിംഗിൾ ടേക്കിൽ ഒക്കെയാക്കി താരം:...

മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്ക് കഴിഞ്ഞ ദിവസമാണ് റിലീസിന് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ എത്തുന്നത്. റിലീസിനു മുന്‍പു തന്നെ ചിത്രത്തിന്റെ താരത്തിന്റെ...

ഹലാൽ ഭക്ഷണ വിവാദം: ബീഫും പന്നിയും വിളമ്പി ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ്; സംഘപരിവാറിന് ചുട്ട മറുപടി.

പന്നിയിറച്ചിയും ബീഫും അടക്കമുള്ള വിഭവങ്ങള്‍ വിളമ്ബി ഡി.വൈ.എഫ്​.ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന് താക്കീതായാണ്​ ഫുഡ് സ്ട്രീറ്റ്​ പരിപാടി കേരളത്തിലെ പ്രധാന നഗരങ്ങളില്‍ സംഘടിപ്പിച്ചതെന്ന്​ ഡി.വൈ.എഫ്​.ഐ ഭാരവാഹിള്‍...

തൊഴിലുടമയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവതി ഗർഭിണിയായി; അബോർഷൻ ചെയ്തതിനുശേഷം 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി: മലപ്പുറത്ത്...

മലപ്പുറം തിരൂരങ്ങാടിയിയില്‍ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ യുവതിയും യുവാവും പിടിയില്‍. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലില്‍ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അര്‍ഷദ് ബാബു (30)...

രാജ്യത്തെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 87000 ആളുകൾക്ക് കോവിഡ് രോഗം ബാധിച്ചു; രോഗബാധിതരിൽ 46...

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് ഡോസും എടുത്തവരില്‍ 87000ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ഇതില്‍ 46 ശതമാനം കേസുകളും കേരളത്തില്‍ നിന്നെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.വാക്‌സിന്‍ സ്വീകരിച്ചവരില്‍ വ്യാപകമായ...

പത്മത്തിന്റെ മൃതദേഹം കുഴിയിൽ; റോസിലിന്റെത് പലയിടങ്ങളിലായി: മൃതദേഹങ്ങൾ കണ്ടെത്തിയത് ഈ നിലയിൽ.

കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ നരബലി കേസില്‍ ഇരകളായ പത്മ, റോസ്ലി എന്നിവരുടെ പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കും. കൊലപാതകം നടന്നതും കുഴിച്ചിട്ടതും പ്രതികള്‍ അതീവ രഹസ്യമായായിരുന്നു. കൊച്ചിയില്‍ അറസ്റ്റിലായ ഷാഫിയെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ചൊവ്വാഴ്ച...

സ്ത്രീകൾക്ക് നേരയുള്ള അതിക്രമത്തിൽ കേരളം തല കുനിക്കുന്നു: നാട്ടകം സുരേഷ്

കോട്ടയം: സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങളിൽ സാംസ്‌കാരിക കേരളം തല കുനിക്കുന്നു. വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകൾക്ക് ഭയപ്പാടില്ലാതെ നടക്കാൻ കഴിയാത്ത നാടായി കേരളം മാറിയിരിക്കുന്നു. സ്ത്രീധന പീഡനവും ആത്മഹത്യയും ഇന്ന്...

ശബരിമല പ്രക്ഷോഭം: ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയ്‌ക്കെതിരെയുള്ള കേസും തുടർ നടപടികളും റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ക്ക് എതിരെ എടുത്ത കേസും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി. ചേവായൂര്‍ പോലീസ് എടുത്ത, കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസും...

വിവാഹ വാഗ്ദാനം നല്കി നാലുവർഷമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു: വീട്ടമ്മയുടെ പരാതിയിൽ വിവാഹത്തലേന്ന് യുവാവ് അറസ്റ്റിൽ.

ഓ​ച്ചി​റ : വി​വാ​ഹം നടക്കാനിരിക്കെ ബ​ലാ​ത്സം​ഗം കേസില്‍ യുവാവ് പിടിയില്‍ . ത​ഴ​വ മ​ണ​പ്പ​ള്ളി വ​ട​ക്ക് വി​ശാ​ല്‍ ഭ​വ​ന​ത്തി​ല്‍ ദ​യാ​ല്‍ (34)നെയാണ് ഓ​ച്ചി​റ പൊ​ലീ​സ് അറസ്റ്റ് ചെയ്തത് .വി​വാ​ഹ വാ​ഗ്ദാ​നം നല്‍​കി വീ​ട്ട​മ്മ​യെ...

തൃശ്ശൂരിലെ പ്രമുഖ സിനിമാ നിർമാതാവിനെ ഹണി ട്രാപ്പിൽ പെടുത്തി യുവതി 1.7 കോടി തട്ടി; പോലീസിൽ...

തൃശ്ശൂരിൽ പ്രമുഖ സിനിമാ നിര്‍മാതാവിനെ ഹണിട്രാപ്പില്‍ കുടുക്കി യുവതിയും സംഘവും 1.70 കോടി രൂപ തട്ടിയെടുത്തതായി പരാതി.പഞ്ചനക്ഷത്ര ഹോട്ടലില്‍ വിളിച്ചുവരുത്തി നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ചു പേര്‍ക്കെതിരെയാണ് നിര്‍മാതാവ് പരാതി...