“എനിക്കിനിയും കല്യാണം കഴിക്കണം; കുട്ടികൾ വേണം; കേരളം വിട്ടുപോകുന്നു”‘: പ്രഖ്യാപനവുമായി നടൻ ബാലാ
അച്ഛന്റെ മരണശേഷം സ്വത്തുക്കള്‍ തന്റെ പേരില്‍ വന്നതിനുശേഷം മനസമാധാനം ഉണ്ടായിട്ടില്ലെന്ന് നടൻ ബാല. തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കേരളം വിട്ട് പോവുകയാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.
തനിക്ക് ഒരു കുടുംബം വേണമെന്നും...
ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും ഉത്പാദനം കുറഞ്ഞു; മലയാളിയുടെ കുടുംബ ബജറ്റിലെ താളം തെറ്റിച്ച് പച്ചക്കറിവിലയിൽ വൻകുപ്പ്: വിശദാംശങ്ങൾ...
സാധാരണക്കാരന്റെ നടുവൊടിച്ചു പച്ചക്കറി വില കുതിക്കുന്നു. വിലക്കയറ്റത്തില്‍ കുടുംബ ബജ്റ്റ് പിടിച്ചു നിര്‍ത്താന്‍ വീട്ടമ്മമാര്‍ പെടാപ്പാടു പെടുകയാണ്.റെക്കോര്‍ഡ് കുതിപ്പു നടത്തി തേങ്ങ മുതല്‍ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കുതിച്ചു കയറി.
ഉച്ചയ്ക്കു ചോറിനൊപ്പം...
ഈ സ്ഥലങ്ങളിൽ വെച്ച് ലൈംഗിക ബന്ധം പൂർണമായും ഒഴിവാക്കുക, ഇല്ലെങ്കിൽ വൻ ആപത്ത്; പുരാതന ശാസ്ത്രങ്ങളിൽ...
മനുഷ്യന് ഒഴിച്ചുനിറുത്താൻ കഴിയാത്ത ഒന്നാണ് ലൈംഗികത അഥവാ സെക്സ്. ജീവന്റെ നിലനില്‍പ്പുതന്നെ ഇതില്‍ നിന്നാണ്. എന്നുകരുതി എവിടെ വച്ചും എപ്പോഴും ചെയ്യാവുന്ന ഒന്നാണ് സെക്സ് എന്ന ചിന്ത വേണ്ട. അങ്ങനെ ചെയ്താല്‍ വിരുദ്ധഫലമാവും...
ജാംനഗർ കിരീടവകാശിയായി പ്രഖ്യാപിച്ചതോടെ അജയ് ജഡേജയ്ക്ക് കൈവന്ന ചേർന്നത് 1450 കോടിയുടെ സ്വത്തു വകകൾ; സമ്പത്തിൽ വിരാട്...
ഗുജറാത്തിലെ ജാംനഗറിന്റെ(നവനഗര്‍) അടുത്ത സിംഹാസന അവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ, വിരാട് കോഹ്ലിയെ മറികടന്ന് ഏറ്റവും സമ്ബന്നനായ ക്രിക്കറ്റ് വ്യക്തിത്വമായി മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ മാറുമെന്ന് റിപ്പോര്‍ട്ട്.
നിലവിലെ നവനഗര്‍ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ...
കുളി കഴിഞ്ഞശേഷം ബക്കറ്റ് ഇങ്ങനെ വെച്ചാൽ വാസ്തു ദോഷം; വിദഗ്ധർ പറയുന്നത് വായിക്കാം
നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറെ സഹായകരമായ നിരവധി വസ്തുക്കളുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇവ ഗുണത്തിന് പകരം ദോഷമാകും ഉണ്ടാക്കുക എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
അതായത് കുളിമുറിയിലെ ഒരു ബക്കറ്റ് പോലും നിങ്ങളുടെ...
ചലച്ചിത്ര താരം ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പ്രതികരിക്കരുത് എന്നും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ...
നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ പരാതിക്കാരിയെ കുറിച്ച് പരാമർശം നടത്തരുതെന്ന് നിർദേശമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടതിലോ കോടതിയില്‍ വന്നതിലോ വേദനയില്ല, തന്റെ...
മദ്യപിച്ച് വാഹനം അപകടത്തിൽപ്പെട്ട സമയത്ത് ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതി ആര്? താൻ അല്ലായിരുന്നു എന്ന് വ്യക്തമാക്കി മകൾ...
നടൻ ബൈജു മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മകള്‍ ഐശ്വര്യ സന്തോഷ്. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ബൈജു അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ സമയം മകള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു...
യുകെ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിൽ; കുതിച്ചുയർന്നു വീട്ടുവാടകകൾ; കുടിയേറ്റ സ്വപ്നങ്ങളുമായി നടക്കുന്ന മലയാളികൾക്കടക്കം വൻ തിരിച്ചടി:...
കുടിയേറ്റം കൂടിയതോടെ യുകെയില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ച് ഉയരുയാണ്. എന്തെങ്കിലും ഒരു ജോലി സ്വപ്നം കണ്ട് യുകെയില്‍ എത്തുന്നവർക്കും നാടു വിടുന്നവർക്കുമൊക്കെ തിരിച്ചടിയാകുന്ന രീതിയിലാണ് കാര്യങ്ങള്‍.
ശമ്ബളത്തിൻ്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുന്നു....
ബിസിനസ് രംഗത്തും ജീവകാരുണ്യ രംഗത്തും വെന്നികൊടി പാറിച്ച രത്തൻ ടാറ്റ പരാജയപ്പെട്ടത് പ്രണയ ബന്ധങ്ങളിൽ; വായിക്കാം...
പണവും സൗന്ദര്യവും വിദ്യാഭ്യാസ യോഗ്യതയും എല്ലാം ഉണ്ടായിരുന്നിട്ടും രത്തൻ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. സ്ത്രീവിരോധി ആയതിനാലല്ല രത്തൻ ടാറ്റ വിവാഹം കഴിക്കാതിരുന്നത് എന്നതാണ് ഏറെ രസകരം.ഒന്നിലേറെ പ്രണയബന്ധങ്ങള്‍ യൗവനത്തില്‍ രത്തൻ ടാറ്റയ്ക്ക് ഉണ്ടായിരുന്നു....
സ്ത്രീകൾ ലൈംഗിക ബന്ധത്തിനായി റോബോട്ടുകളെ തിരഞ്ഞെടുക്കും; പുരുഷന്മാരെ ഒഴിവാക്കും: പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഇങ്ങനെ.
10 വർഷത്തിനുള്ളില്‍ സ്ത്രീകള്‍ പുരുഷൻമാരെ ഒഴിവാക്കി തങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റോബോട്ടുകളെ ഉപയോഗിക്കുമെന്ന് റിപ്പോർട്ട്. ഇയാന്‍ പിയേഴ്‌സന്‍ എന്ന ഗവേഷകനാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൂടാതെ 2025 ഓടെ...
ചലച്ചിത്രതാരം ജയറാമിന്റെ മകൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു; ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൈമാറി...
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര കുടുംബമാണ് ജയറാമിന്റെയും പാര്‍വതിയുടെയും. അടുത്തിടെയാണ് ഇരുവരുടെയും മകളായ മാളവികയുടെ വിവാഹം കഴിഞ്ഞത്. ഏറെ ആഘോഷമാക്കിയ താരപുത്രിയുടെ വിവാഹത്തിന് പിന്നാലെ മകന്‍ കാളിദാസും കുടുംബജീവതത്തിലേക്ക് കടക്കുക. കല്യാണ ഒരുക്കങ്ങള്‍...
“കൽക്കണ്ടം ചുണ്ടിൽ… കർപ്പൂരം കണ്ണിൽ”: ഈ മലയാളി വധൂ-വരൻമാരുടെ ചുംബന രംഗം നിങ്ങളെ ത്രസിപ്പിക്കും; വീഡിയോ കാണാം.
ഇന്ന് ഫോട്ടോ വീഡിയോ ഷൂട്ടുകളുടെ കാലമാണ്. സേവ് ദി ഡേറ്റ്, പ്രീ വെഡിങ്, വെഡിങ് ഫോട്ടോഷൂട്ടുകൾ എന്നിവയിൽ എല്ലാം വധൂവരന്മാരുടെ ഇന്റിമേറ്റ് രംഗങ്ങൾ കൂട്ടിച്ചേർക്കാറുണ്ട്. ആദ്യകാലങ്ങളിൽ...
വഴിയിൽ നിന്ന് ലഭിക്കുന്ന വിലകുറഞ്ഞ രുദ്രാക്ഷമാലകൾ വെറുതെ വാങ്ങി ധരിക്കരുത്; ഫലം വിപരീതമാകും: വിശദമായി വായിക്കാം
ഹിന്ദു വിശ്വാസമനുസരിച്ച് ആത്മീയമായി വളരെയധികം പ്രത്യേകതകളുള്ള ഒന്നാണ് രുദ്രാക്ഷം. ഭഗവാൻ മഹാദേവന്റെ കണ്ണുനീരില്‍ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. അവ ധരിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നും പറയപ്പെടുന്നു. 21 തരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍...
ബീച്ചിൽ ബിക്കിനി ധരിച്ച് ഉല്ലസിക്കാൻ ഭാര്യക്ക് ആഗ്രഹം; ഒരു ദ്വീപ് തന്നെ വാങ്ങി നൽകി കോടീശ്വരനായ ഭർത്താവ്; സന്തോഷാർത്ഥം...
ഭാര്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ വിലയേറിയ വസ്തുക്കള്‍ ഭര്‍ത്താക്കന്മാര്‍ സമ്മാനമായി വാങ്ങി നല്‍കുന്നത് പതിവുള്ള കാര്യമാണ്. എന്നാല്‍, ഭര്‍ത്താവ് തനിക്കായി വാങ്ങി നല്‍കിയ വിലയേറിയ സമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സൗദി എന്ന യുവതി. ബിക്കിനി ധരിച്ച്...
ആകാര സൗന്ദര്യം വർദ്ധിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി നിതംബത്തിൽ ഇഞ്ചക്ഷൻ; 34 കാരിക്ക് ദാരുണ മരണം: റിപ്പോർട്ടുകൾ വായിക്കാം
സൗന്ദര്യ വര്‍ധക പ്രക്രിയയ്ക്ക് വിധേയയായ ബ്രിട്ടീഷ് യുവതിക്ക് മണിക്കൂറുകള്‍ക്കകം ദാരുണാന്ത്യം. 34കാരിയും അഞ്ച് മക്കളുടെ മാതാവുമായ ആലിസ് ഡെല്‍സി പ്രിറ്റീ വെബ് എന്ന യുവതിയാണ് മരിച്ചത്. ബ്യൂട്ടി തെറാപ്പിസ്റ്റായ യുവതി, നിതംബ സൗന്ദര്യം...
ക്രിസ്മസ് വരെ കാത്തിരിക്കേണ്ട; കോട്ടയത്ത് ലുലു മാൾ നവംബറിൽ തുറക്കും; നേരിട്ട് ലഭ്യമാക്കുന്നത് 650...
കോട്ടയത്തെ ലുലു മാള്‍ ഉടന്‍ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടന വേളയില്‍ ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫ് അലി വ്യക്തമാക്കിയിരുന്നു.കോഴിക്കോടിന് ഓണ സമ്മാനമായിട്ടാണ് മാള്‍ ഒരുക്കിയതെങ്കില്‍ കോട്ടയത്ത്...
“മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നു; ചില്ലു കുപ്പി എന്റെ മുഖത്തേക്ക് എറിഞ്ഞു; ഭക്ഷണം പോലും നൽകാതെ പൂട്ടിയിട്ടു “: ചലചിത്ര...
നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മകള്‍ അവന്തിക. മദ്യപിച്ചെത്തി തന്റെ അമ്മയെ തല്ലുമായിരുന്നു എന്നാണ് അവന്തിക പറയുന്നത്. കോടതിയില്‍ നിന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ പൂട്ടിയിട്ടെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നും...
“ഞങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല; ആർതി എന്നെ ബലിയാടാക്കാൻ ശ്രമിക്കേണ്ട; വേണ്ടിവന്നാൽ തെളിവുകൾ പുറത്തുവിടും”: ജയം രവിയുടെ ഭാര്യക്കെതിരെ ആഞ്ഞടിച്ച്...
ജയം രവിയുടെ മുൻഭാര്യ ആർതിക്കെതിരെ നടന്റെ കാമുകിയെന്ന് ആരോപണമുയർന്ന കെനിഷ ഫ്രാൻസിസ്. അദ്ദേഹം എന്നെ കാണാൻ വരുമ്ബോള്‍ മാനസികമായും വൈകാരികമായും തകർന്ന നിലയിലായിരുന്നു. മുൻ ഭാര്യയുമായുള്ള വേർപിരിയലിന് പിന്നിലെ കാരണം ഞാനാണെന്ന് പറയുന്ന...
രാജ്യത്തെ തിരക്കേറിയ മാളുകൾ: ആദ്യ പതിനഞ്ചിൽ ഇടം നേടാതെ ലുലു; വിശദമായ പട്ടിക വാർത്തയോടൊപ്പം വായിക്കാം.
രാജ്യത്തെ ഏറ്റവും വലിയ മാള്‍ ശൃംഖലയായി മാറാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. കേരളത്തിന് പുറത്ത് ബംഗ്ലൂർ, ലഖ്നൗ, ഹൈദരബാദ് എന്നിവിടങ്ങളില്‍ മാളുകള്‍ പ്രവർത്തിക്കുന്ന ഗ്രൂപ്പ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മാള്‍ ഗുജറാത്തിലെ...
കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ: വിശദാംശങ്ങൾ വായിക്കാം
കർണാടകയിലെ ഉള്ളാള്‍ സ്വദേശിയായ യുവാവ് മംഗളൂരു കങ്കനടിയിലെ ക്ലിനിക്കല്‍ കോസ്മെറ്റിക് ശസ്ത്രക്രിയയെത്തുടർന്ന് മരിച്ചു. മുഹമ്മദ് മുഹ്സിനാണ് (32) മരിച്ചത്. നെഞ്ചിലെ ചെറിയ മുഴ നീക്കാനാണ് യുവാവിനെ മുടി വെച്ചുപിടിപ്പിക്കുന്ന ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.
അര...


























