വിവാഹേതര ബന്ധങ്ങൾക്കുള്ള ലൈസൻസ് അല്ല സുപ്രീം കോടതി വിധി; ജീവിതപങ്കാളിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ്...
ന്യൂഡല്‍ഹി: ജാരവൃത്തി ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമല്ലെങ്കിലും സിവില്‍ നിയമപ്രകാരം നടപടി സ്വീകരിക്കാവുന്ന കാര്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ജീവിതപങ്കാളിയുടെ കാമുകനില്‍ നിന്നോ കാമുകിയില്‍ നിന്നോ ഒരാള്‍ക്ക് നഷ്ടപരിഹാരം തേടാവുന്നതാണെന്നും ജസ്റ്റിസ് പുരുഷേന്ദ്ര കുമാര്‍ കൗരവ്...
25 കിലോഗ്രാം സ്വർണാഭരണങ്ങൾ അണിഞ്ഞ് തിരുപ്പതിയിൽ സന്ദർശനത്തിന് എത്തിയ കുടുംബം: വീഡിയോ വൈറലാകുന്നു; ഇവിടെ കാണാം.
തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സ്വർണ സമർപ്പണത്തിന്റെ പേരില്‍ പ്രസിദ്ധമാണ്. ദിനംപ്രതി ധാരാളം ഭക്തരാണ് ദൈവപ്രീതിക്കായി സ്വർണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും ക്ഷേത്രത്തിന് സമർപ്പിക്കുന്നത്. സമ്ബന്ന കുടുംബങ്ങളുടെ സ്വർണ സമർപ്പണങ്ങള്‍ ഏറെ കണ്ട...
ഒരു ചെറിയ പിഴവ് മതി; യുപിഐ ഉപയോഗിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ട് കാലിയാകാം ; വിശദാംശങ്ങൾ വായിക്കാം
സൗകര്യത്തോടൊപ്പം അപകടസാധ്യതയും യുപിഐ പേയ്‌മെന്‍റുകളിലുണ്ട്. ചെറിയൊരു അശ്രദ്ധ നിങ്ങള്‍ കഠിനാധ്വാനം കൊണ്ട് സമ്ബാദിച്ച പണം നഷ്‍ടമാക്കാൻ ഇടയാക്കും.അതിനാല്‍, യുപിഐ പേയ്‌മെന്‍റുകള്‍ നടത്തുമ്ബോള്‍ നിങ്ങള്‍ സ്വീകരിക്കേണ്ട പ്രധാന മുൻകരുതലുകളെ കുറിച്ച് വിശദമായി.
ബാങ്കുകളും യുപിഐ ആപ്പുകളും...
സ്വവർഗ അനുരാഗത്തിൽ നിന്ന് പിന്മാറിയതോടെ പങ്കാളിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ആലപ്പുഴ സ്വദേശിനിയായ 42കാരിയുടെ പരാതിയിൽ കട്ടപ്പന സ്വദേശിനിയായ 44കാരിക്കെതിരെ...
സ്വവര്‍ഗാനുരാഗത്തില്‍ നിന്നു പിന്മാറിയ ആലപ്പുഴ സ്വദേശിനിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കട്ടപ്പന സ്വദേശിനിക്കെതിരെ കേസെടുത്തത് തെളിവുകള്‍ വിശകലനം ചെയ്ത്. ആലപ്പുഴയിലെ 42 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പ്...
കാണുന്നവരിൽ നമ്മെക്കുറിച്ച് അവ മതിപ്പ് സൃഷ്ടിക്കുന്ന 5 ശരീര ഭാഷകൾ; ബോധപൂർവ്വം ഒഴിവാക്കുക: വിശദമായി വായിക്കാം.
വ്യക്തിത്വ വികസനം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒട്ടേറെ കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തണമെന്നാണ് പേഴ്‌സണാലിറ്റി വിദഗ്ധര്‍ പറയുന്നത്. വാക്കുകളും പെരുമാറ്റവും പോലെ തന്നെ പ്രധാനമാണ് നമ്മുടെ ശരീരഭാഷയും. മറ്റുള്ളവര്‍ക്ക് മുന്നില്‍ മതിപ്പുളവാക്കാത്ത ശരീരഭാഷ വ്യക്തികള്‍ ഉപേക്ഷിക്കണം....
ഫാറ്റി ലിവർ: ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്; വിശദമായി വായിക്കാം
10 ഇന്ത്യക്കാരില്‍ 4 പേർക്കും ഫാറ്റി ലിവർ രോഗം ബാധിച്ചിട്ടുണ്ടെന്ന് ലാൻസെറ്റ് പഠനം. കഴിഞ്ഞ മാസം ദി ലാൻസെറ്റ് റീജിയണല്‍ ഹെല്‍ത്ത്-സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.10 ഇന്ത്യക്കാരില്‍...
ലെസ്ബിയൻ കപ്പിൾ ആകെ ആദിയെയും നൂറയെയും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരന്തര ശല്യം; യുവതികളുടെ പരാതിയിൽ...
നിരന്തരം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്ന വ്യക്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കി നിയമ നടപടി സ്വീകരിച്ചതായി ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും. 2024 മുതല്‍ ഈ വ്യക്തിയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അടുത്തിടെ...
പല്ലി കടിച്ചാൽ എന്തു ചെയ്യണം? പ്രതിരോധ മാർഗങ്ങൾ ഇങ്ങനെ; വിശദമായി വായിക്കാം
പല്ലിയില്ലാത്ത വീടുണ്ടോ? എത്രയൊക്കെ പ്രതിരോധ മാർഗങ്ങള്‍ സൃഷ്ടിച്ചാലും വീടിൻ്റെ പരിസരത്തെങ്കിലും ഒരു പല്ലി ഉണ്ടാകാതിരിക്കില്ല.ആർക്കും ശല്യമില്ലാതെ വെറുതെ ഭിത്തിയിലൂടെ പാഞ്ഞു നടക്കുന്ന ഈ ഇത്തിരി കുഞ്ഞൻ പല്ലി മനുഷ്യരെ കടിക്കുമോ? നിങ്ങള്‍ എപ്പോഴെങ്കിലും...
തെന്നിന്ത്യൻ താരം ആൻഡ്രിയയുടെ നഗ്ന ഫോട്ടോഷൂട്ട് നടത്തി; ചിത്രങ്ങൾ പോസ്റ്ററിൽ ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറി: പ്രമുഖ...
തമിഴ് സിനിമയിലെ മുന്‍നിര സംവിധായകനാണ് മിഷ്‌കിന്‍. തമിഴ് സിനിമാ സങ്കല്‍പ്പങ്ങളെ കീഴ്‌മേല്‍ മറിച്ച സംവിധായകനാണ് മിഷ്‌കിന്‍. വേറിട്ട കാഴ്ചപ്പാടും ഫിലിം മേക്കിംഗ് രീതിയുമാണ് മിഷ്‌കിനെ തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. മറയില്ലാതെ സംസാരിക്കുന്ന...
കോടീശ്വരനായ യു കെ മലയാളി; റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നത് 29 ആം വയസ്സിൽ; 22 ആഡംബര വാഹനങ്ങളുടെ ശേഖരമുള്ള...
അടുത്ത കാലത്ത് ആഡംബര ജീവിതം കാണിച്ചുകൊണ്ടും വ്യത്യസ്തമായ ലുക്ക് കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായ യുകെ മലയാളിയാണ് അൻവിൻ ജോസ്. മുപ്പതിന് അടുത്ത് പ്രായമുള്ള അൻവിൻ തനിക്ക് ചില ബിസിനസുകളുണ്ടെന്നും അതാണ് വരുമാന...
ദമ്പതികള്‍ക്കിടയില്‍ മാനസിക-ശാരീരിക അടുപ്പം കുറയുന്നു; സൈലന്റ് ഡിവോഴ്സ് വർദ്ധിക്കുന്നു: എന്താണ് സംഭവം?
ചിലർക്ക് വിവാഹം മൊത്തത്തില്‍ ഒരു അഡ്ജസ്റ്റുമെന്റാണ്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്‍പില്‍ അതീവ സന്തുഷ്ടരാണെന്ന് അവതരിപ്പിക്കുകയും വീട്ടിലെത്തിയാല്‍ കട്ടിലിന്റെ രണ്ട് മൂലയിലായി മൊബൈലും നോക്കി അവരവരുടെ കാര്യങ്ങളില്‍ മുഴുകുകയും ചെയ്യുന്നു. വഴക്കോ ചോദ്യങ്ങളോ ഇല്ല....
ഒളിമ്പിക്സിൽ വിനയായ ലൈംഗിക അവയവം തുണയായി; ഫ്രഞ്ച് പോൾ വോട്ട് താരത്തിന് രണ്ടു കോടിയുടെ ഓഫറുമായി പോൺ വെബ്സൈറ്റ്:...
സ്വന്തം നാട്ടില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ഒളിമ്ബിക്സ് പോള്‍ വാള്‍ട്ടിന്റെ ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിനിടെ 'അടിതെറ്റിവീണ' ആന്തണി അമിറാത്തിയെ തേടിയെത്തിയിരിക്കുന്നത് 'വമ്ബൻ ഓഫർ'. ഫൈനലിലേക്കുള്ള യോഗ്യതാ റൗണ്ടില്‍ പുറത്താകുന്നത് മത്സരാർഥിയെ...
സ്വന്തമായി വീട് വെക്കുന്നത് വിഡ്ഢിത്തരം, വാടക വീട്ടിലെ ജീവിതമോ ബുദ്ധിപരം? ട്വിറ്ററിനെ കൊഴിപ്പിച്ച് ചർച്ചകൾ; വിശദാംശങ്ങൾ വായിക്കാം.
ഒരു വീട് വാങ്ങുന്നതാണോ നല്ലത് അതോ വീട് വാടകയ്ക്ക് എടുക്കുന്നതാണോ? ഇന്ന് വളരെ അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത് അല്ലേ? വീട് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. എന്നാല്‍, എല്ലാവർക്കും വീട് വാങ്ങാനുള്ള...
കാമുകന്റെ ഭാര്യ നേരത്തെ വീട്ടിലെത്തി; പത്താം നിലയിലെ ഫ്ലാറ്റിൽ നിന്നും അർത്ഥ നഗ്നയായി രക്ഷപ്പെടുവാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്...
ചൈനയിലെ ഗുവാങ്‌ഡോങ്ങിലെ ഒരു ബഹുനില കെട്ടിടത്തിന്‍റെ പത്താം നിലയിലെ ബാല്‍ക്കണിയിലൂടെ പൈപ്പുകളില്‍ പിടിച്ച് താഴേക്ക് ഇറങ്ങുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിചാരിച്ചതിലും നേരത്തെ ഭാര്യ വീട്ടിലെത്തിയപ്പോള്‍ ഭർത്താവ്, കാമുകിയോട്...
പിണറായിക്ക് ഊണ് കഴിക്കണമെങ്കിൽ ‘എ’ ക്ലാസ് മീൻ വേണം; ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്നും കഴിക്കാതെ ഇറങ്ങിപ്പോയത് മീൻ...
മുഖ്യമന്ത്രി പിണറായി വിജയന് ഊണിനൊപ്പം എ ക്ലാസ് മീൻ തന്നെ വേണമെന്നും ഒരിക്കല്‍ ജാഥയ്ക്കിടെ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ചൂര മീനായതിനാല്‍ പിണറായി പിണങ്ങി കഴിക്കാതെ പോയെന്നുമുള്ള മുതിർന്ന സിപിഐ...
കോസ്റ്റലി ആവാൻ ഗൂഗിൾ പേ; ഇത്തരം ഇടപാടുകൾക്ക് ഇനി കൺവീനിയൻസ് ഫീ: ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പ്രമുഖ യു.പി.ഐ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. പ്രായഭേദമന്യേ ഗൂഗിള്‍ പേ എന്ന വാക്ക് നിത്യജീവിതത്തില്‍ ഉപയോഗിക്കാത്തവർ വിരളമാണ്.ഗൂഗിള്‍ പേക്കു പിന്നാലെ നിരവധി പ്ലാറ്റ്ഫോമുകള്‍ വിപണിയിലുണ്ടെങ്കിലും കൂടുതല്‍ ജനകീയമായത് ഗൂഗിള്‍ പേ തന്നെയാണ്.
...
മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആയുസ്സും ആരോഗ്യവും; വിശദമായി വായിക്കാം
ഒരിക്കലും നമ്മള്‍ നിയന്ത്രിച്ചു വെക്കരുതാത്ത ഒന്നാണ് മൂത്രം. ശരീരത്തിന് ശരിയായ വെള്ളം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്‌ക്കാനാണ് കാരണമാകുന്നത്. മൂത്രത്തിന്റെ നിറം നോക്കി ശരീരത്തെ എങ്ങനെ വിലയിരുത്താം എന്ന് നോക്കാം.
മൂത്രത്തിന്റെ...























