സിപിഎമ്മും മുസ്ലീം ലീഗും ചേർന്ന് തൊടുപുഴയിൽ നടപ്പാക്കിയത് വർഗീയ അജണ്ടയോ? നിരവധി സീനിയർ പുരുഷ കൗൺസിലർമാർ ഉണ്ടായിട്ടും സിപിഎം...

മുസ്ലിം ലീഗിന്റെ മതേതര മുഖം സംശയദൃഷ്ടിയിൽ ആക്കുന്ന സംഭവമാണ് തൊടുപുഴയിൽ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ലീഗ് സിപിഎമ്മിനോട് ചേർന്ന് നിന്ന് വർഗീയത കളിച്ചോ എന്ന് നിഷ്പക്ഷരായവർ സംശയിക്കാനുള്ള സാഹചര്യങ്ങളാണ്...

സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾക്കും സംസ്ഥാന പോലീസ് ജീവനക്കാർക്കും വമ്പൻ ഫ്രീഡം ഓഫർ പ്രഖ്യാപിച്ച് നിസാൻ; 50000 മുതൽ...

സ്വാതന്ത്ര്യദിനം അടുത്തുവരികയാണ്, ഈ സമയത്ത് ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിസാന്‍ ഒരു പ്രത്യേക ഫ്രീഡം...

കൊടിയത്തൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം നടത്തിയത് യുവാവിൻറെ സ്ത്രീ സുഹൃത്തിന്റെ ഭർത്താവും കൂട്ടാളികളും; പകക്ക്...

കൊടിയത്തൂരില്‍ യുവാവിനെ പെണ്‍ സുഹൃത്തിന്റെ ബന്ധുക്കള്‍ ചേർന്ന് ക്രൂരമായി മർദിച്ചു. ചാത്തമംഗലം സ്വദേശി ആബിദിനെയാണ് യുവതിയുടെ ഭർത്താവ് റഫീകും സംഘവും ആക്രമിച്ചത്. പട്ടാപ്പകല്‍ കാറില്‍ കയറ്റി കൊണ്ടുപോയാണ് മർദിച്ചത്. ആണ്‍സുഹൃത്തുമായുള്ള സൗഹൃദത്തിനോട് എതിർപ്പാണ്...

ആ വോട്ടുകൾ എണ്ണിയാൽ പോലും യുഡിഎഫിന് 6 വോട്ട് ഭൂരിപക്ഷം: പെരിന്തൽമണ്ണയിലെ മുസ്ലിം ലീഗ് എംഎൽഎ നജീബ് കാന്തപുരത്തിന്റെ...

പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. തര്‍ക്കമുള്ള വോട്ടുകള്‍ എണ്ണിയാല്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ആറു വോട്ടുകള്‍ക്കെങ്കിലും...

പാൻ ഇന്ത്യ തലത്തിൽ പ്രതിച്ഛായ ഉയർത്താൻ പിണറായി സർക്കാർ; കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ തിയേറ്റർ പരസ്യത്തിനായി മുടക്കുന്നത് ലക്ഷങ്ങൾ:...

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി പിണറായി സർക്കാർ. കേരളത്തിന്റെ പൊതുവായ നേട്ടങ്ങള്‍, ഭരണനേട്ടങ്ങള്‍, വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ മാതൃകകള്‍ എന്നിവ വിശദീകരിക്കുന്ന പരസ്യം അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ പ്രദർശിപ്പിക്കും.മലയാളികളേറെയുള്ള കർണാടക, ആന്ധ്രാപ്രദേശ്,...

എസ് ഐ പ്രതിയെ പിടിക്കാൻ ഇറങ്ങിയത് ഗുണ്ടകളെ കൂട്ടി; ആളുമാറി ദളിത് യുവാവിനെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ചു: കാട്ടാക്കട...

ഗുണ്ടകളെ കൂട്ടി പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ. ആളുമാറി യുവാവിനെയും ഭാര്യയെയും മർദിച്ച സംഭവത്തില്‍ ഒടുവില്‍ കേസെടുത്തു. കാട്ടാക്കട എസ്.ഐ. മനോജ് ഉള്‍പ്പെടെ അഞ്ചുപേർക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്....

റിവർ വ്യൂ പാലത്തിന്റെ പണി മുടക്കിയതാര്? അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് മുടക്കിയതാര്? ...

ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരിൻറെ അവസാനകാലത്ത് കെഎം മാണി പ്രത്യേക താല്പര്യം എടുത്തു വിഭാവനം ചെയ്തതാണ് ആർ വി പാർക്കിന് സമീപത്തുനിന്ന് ആരംഭിച്ച് ബിഷപ്സ് ഹൗസിന് പിന്നിലൂടെ...

കുതിച്ചു കയറി സ്വർണ്ണവില; അഞ്ചുദിവസത്തിനിടെ പവന് വർദ്ധിച്ചത് 1700 രൂപ; ബഡ്ജറ്റിനു ശേഷം ആദ്യമായി പവൻ വില 52000...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 760 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 52000 കടന്നു. ഇന്ന് 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 95 രൂപയാണ്...

ജി എസ് ടി ഇന്റലിജൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന: കുറവിലങ്ങാട് എക്സ്പാൽ ക്ലിനിക്കിൽ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്;...

ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ കുറവിലങ്ങാട് എക്സ് പാല്‍ സ്കിൻ ക്ലിനികില്‍ ജി എസ് ടി പരിശോധന. വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ 50...

മാധ്യമങ്ങൾക്കും, മാധ്യമ പ്രവർത്തകർക്കും എതിരെയുള്ള അപകീർത്തി കേസുകൾ പരിഗണിക്കുമ്പോൾ വിചാരണ കോടതികൾ ജാഗ്രത പാലിക്കണം എന്ന് ഹൈക്കോടതി;...

മാധ്യമങ്ങള്‍ക്കെതിരെ അപകീർത്തി കേസെടുക്കുമ്ബോള്‍ ജാഗ്രത വേണമെന്ന് കേരള ഹൈക്കോടതി. മതിയായ വസ്തുതകളുണ്ടെന്നു വിചാരണക്കോടതികള്‍ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള ജനങ്ങളുടെ അവകാശവും ഹനിക്കപ്പെടും. കൃത്യമായ വസ്തുതകളുണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ മാധ്യമങ്ങള്‍ക്കെതിരെ...

നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം: അവിവാഹിതയായ യുവതിയും, കാമുകനും, കാമുകന്റെ സുഹൃത്തും അറസ്റ്റിൽ; മജിസ്ട്രേറ്റ് യുവതിയെ റിമാൻഡ് ചെയ്തത്...

ചേർത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മൂന്നുപേരും അറസ്റ്റില്‍. കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ആനമൂട്ടില്‍ച്ചിറ ഡോണാ ജോജി (22), കാമുകൻ തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്ബ്...

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി തുറക്കണം എന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ രാജു എബ്രഹാമിന്റെ നേതൃത്വത്തിൽ സമരം:...

ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎല്‍എ രാജു എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചതില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. നാല് ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെ 46 പേർ നേതൃത്വത്തിന് രാജി...

കൊച്ചിയിലെ ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം ഡിജെ പാർട്ടിക്ക് എത്തിയ യുവ ആർക്കിടെക്റ്റിന് ബൗൺസറുടെ ക്രൂര മർദ്ദനം; കില്ലർ ബൗൺസർ...

ഡി.ജെ പാർട്ടിക്കിടെ യുവാവിനെ മർദ്ദിച്ച്‌ അവശനാക്കി ബൗണ്‍സർ. കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മാറമ്ബള്ളി സ്വദേശിയും ആർക്കിടെക്റ്റുമായ 34കാരനാണ് മർദ്ദനമേറ്റത്. യുവാവിന്റെ പരാതിയില്‍ കില്ലർ ബൗണ്‍സർ അംഗമായ എറണാകുളം ചിറ്റൂർറോഡ്...

നിർമല കോളേജ് സംഭവത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ കത്തോലിക്കാ സ്കൂളിൽ പ്രാർത്ഥന മുറി ആവശ്യപ്പെട്ട് മുസ്ലിം വിദ്യാർത്ഥികളുടെ മാതാപിതാക്കൾ;...

കൊച്ചി: നിർമ്മല കോളേജിന് പിന്നാലെ പ്രാര്‍ത്ഥനയ്ക്കായി പ്രത്യേക ഇടം വേണമെന്ന ആവശ്യവുമായി എറണാകുളം ജില്ലയിലെ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള സ്‌കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കള്‍. എറണാകുളം പൈങ്ങോട്ടൂർ സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ...

മുഖ്യനെ അത്ര വിശ്വാസം പോര എന്നുണ്ടോ? വയനാടുന്നു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ടാഴ്ച്ചക്കിടെ വന്നത് കേവലം 110.55...

രണ്ട് പ്രളയകാലത്തും പിന്നെ കോവിഡ് മഹാമാരിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (Chief Minister's Distress Relief Fund- CMRDF) കയ്യയച്ച്‌ സഹായം കൊടുത്ത മലയാളികള്‍ വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതില്‍ വേണ്ടത്ര താല്പര്യം...

തൊടുപുഴ നഗരസഭയിൽ സിപിഎമ്മിന് വോട്ട് ചെയ്തതിന് പിന്നാലെ കോൺഗ്രസിനെ വെല്ലുവിളിച്ച് മുസ്ലിം ലീഗിൻറെ പ്രകടനം; കോൺഗ്രസിനെതിരെ മുഴങ്ങിയത് മുന്നറിയിപ്പ്...

തൊടുപുഴയിൽ യുഡിഎഫ് പൊട്ടിത്തെറിയുടെ വക്കിൽ. നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്ത് ചൊല്ലി പാർട്ടികളും തമ്മിലുണ്ടായ തർക്കം സമവായത്തിൽ എത്താത്തതിനെ തുടർന്ന് തിരിച്ചുപിടിക്കാമായിരുന്ന നഗരഭരണമാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ അംഗീകരിക്കാതിരുന്ന ലീഗിന്റെ...

മനു ഭാക്കറിന് 30 ലക്ഷം; അമിത്തിന് ഒഡീഷാ സർക്കാർ പ്രഖ്യാപിച്ചത് നാല് കോടി: ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ഇന്ത്യൻ...

ആറു മെഡലുകളോടെയാണ് ഇന്ത്യ പാരീസ് ഒളിമ്ബിക്സ് ക്യാമ്ബെയ്നിന് അവസാനം കുറിച്ചത്. ടോക്യോ ഒളിമ്ബിക്സില്‍ ലഭിച്ചതിനേക്കാള്‍ ഒരു മെഡല്‍ കുറവ്. ടോക്യോയില്‍ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ നേടിയതെങ്കില്‍ പാരീസില്‍...

“തോന്ന്യാസം കാണിക്കരുത്… അവരോട് പോകാൻ പറ”: പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ച കൈരളി റിപ്പോർട്ടറെ കൈകാര്യം ചെയ്യാൻ ഒരുങ്ങി...

സഹകരണ മേഖലയിലെ പ്രശ്നങ്ങളില്‍ സർക്കാരിന് നല്‍കിയിരുന്ന പിന്തുണ പിൻവലിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഹകരണ മേഖല അതിജീവിക്കട്ടെ എന്നായിരുന്നു ഇതുവരെയുള്ള നിലപാട്. എന്നാല്‍ സി പി എം കള്ളവോട്ട്...

ആറ്റിങ്ങലിൽ 15 വയസ്സുകാരിക്ക് ലൈംഗിക പീഡനം; ദമ്പതികൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്ബ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടില്‍ ശരത് ( 28) ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ...

വയനാട് ദുരന്തം: ചൂരൽ മലയിലെ വായ്പകൾ എഴുതി തള്ളൻ കേരള ബാങ്ക് തീരുമാനം; ദുരന്തബാധിതർക്ക് ആശ്വാസവാർത്ത.

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേരള ബാങ്ക്. ദുരന്തത്തിന് ഇരയായവരുടെ വായപകള്‍ എഴുതിതളളാന്‍ ബാങ്ക് തീരുമാനിച്ചു. കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പകളാണ് ഒഴിവാക്കുന്നത്. മരണപ്പെട്ടവരുടേയും ഈടു നല്‍കിയ...