റോഡ് അപകടത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ല; ഇരിഞ്ഞാലക്കുട ആർ ഡി ഓ ഓഫീസിലെ കമ്പ്യൂട്ടർ മോണിറ്ററുകൾ...

ഇരിങ്ങാലക്കുട ആര്‍. ഡി. ഒ. ഓഫീസിലെ കമ്ബ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്ത് കോടതി. വാഹനപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞ സംഭവത്തില്‍ നഷ്ടപരിഹാര തുകയുടെ ബാക്കി സംഖ്യ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട സബ് കോടതിയുടെ...

മനസാക്ഷിയില്ലാത്ത ‘ചില’ മലയാളികൾ; വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ സാധനങ്ങൾക്കുള്ളിൽ ഉപയോഗിച്ച അടിവസ്ത്രങ്ങൾ വരെ; ഇതുവരെ നീക്കം ചെയ്തത്...

വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തില്‍പ്പെട്ടവർക്കായി വലിയ സഹായ പ്രവാഹമാണ് ഉണ്ടായത്. എന്നാല്‍ അതിനിടയിലും ദുരിതത്തെ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി ഉപയോഗിച്ചവരും ഉണ്ട്. ക്യാംപിലേക്കുള്ള സഹായം ഉപയോഗശ്യൂന്യമായത് തള്ളാനുള്ള അവസരമായി ചിലർ മാറ്റിയതും പ്രതിസന്ധി തീർത്തു....

സ്പെഷ്യൽ ഓപ്പറേഷന് പോകുന്ന ജമ്മു കാശ്മീർ പോലീസ് വാഹനത്തിൽ ചാടിക്കയറി ലൈവ് റിപ്പോർട്ടിങ്ങ്; മാധ്യമ പ്രവർത്തകയ്ക്ക് വ്യാപക...

പ്രത്യേക ഓപ്പറേഷന് പോകുന്ന ജമ്മു കശ്മീർ പൊലീസിന്‍റെ വാഹനത്തില്‍ ചാടിക്കയറിയുള്ള മാധ്യമപ്രവർത്തകയുടെ ലൈവ് റിപ്പോർട്ടിങ്ങിനെതിരെ വ്യാപക വിമർശനം. ഹിന്ദി വാർത്ത ചാനലായ ന്യൂസ് 18 ഇന്ത്യയുടെ മാധ്യമപ്രവർത്തകക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. ഓപ്പറേഷൻ നടക്കുന്ന...

സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ ഗാന്ധിജിയുടെ തലയ്ക്കു നേരെ തോക്ക്; രാഷ്ട്രപിതാവിനെ അപമാനിച്ച് ജനം ടിവി;...

സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചെന്ന് കാട്ടി ജനം ടിവിക്കെതിരെ ഡിജിപിക്ക് പരാതി. സ്വാതന്ത്ര്യ ദിനത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിച്ചെന്ന് കാട്ടി കെഎസ്‌യുവാണ് പരാതി നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് നേരെ...

‘കേരളത്തോട് നല്‍കാന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോയെന്ന് അന്വേഷിക്കൂ’: മുണ്ടക്കൈയിലെ കേന്ദ്ര സഹായത്തില്‍ കേരളത്തിനെതിരെ സുരേഷ് ഗോപി; ...

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ കേന്ദ്രസഹായത്തില്‍ കേരളത്തെ പഴിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തോട് നല്‍കാന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോ എന്ന് അന്വേഷിക്കൂവെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞു. മുണ്ടക്കൈയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

ദേശീയ പതാക താഴ്ത്താനുള്ള ശ്രമത്തിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനിൽ തട്ടി അപകടം: കാസർഗോഡ് യുവ വൈദികൻ ഷോക്കേറ്റ്...

കാസർകോട് മുള്ളേരിയയില്‍ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു. മുള്ളേരിയ ഇൻഫൻ്റ് ജീസസ് ചർച്ചിലെ വികാരി ഫാ. മാത്യു കുടിലില്‍ (ഷിൻസ് അഗസ്റ്റിൻ-29) ആണ് മരിച്ചത്. ദേശീയ പതാക താഴ്ത്തവേ...

പോർക്ക് ‘ഡിവൈഎഫ്ഐ’ ചലഞ്ച്, പന്നിയിറച്ചി ചലഞ്ച് എന്നിവയിലൂടെ പന്നിയിറച്ചി വിറ്റ് വയനാടിന് വേണ്ടി ധനസമാഹരണം നടത്താൻ...

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തകർന്ന വയനാടിനായി ജാതിമതഭേദമന്യേ രാഷ്ട്രീയം പോലും മറന്ന് എല്ലാവരും ഒന്നിക്കുകയാണ്. പലഭാഗത്ത് നിന്നും പലരീതിയിലാണ് സഹായമെത്തുന്നത്. ഇപ്പോള്‍ സിപിഎം യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നടത്തുന്ന ധനസമാഹാരണമാണ് ചർച്ചയാവുന്നത്. പന്നിയിറച്ചി വില്‍പ്പനയിലൂടെ പണം...

വിവാഹ രജിസ്ട്രേഷന് ഇനി വിവാഹപൂർവ്വ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; സർക്കാരിനെ നിർദ്ദേശം സമർപ്പിച്ചതായി വനിതാ കമ്മീഷൻ അധ്യക്ഷ പി...

വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ...

ബാങ്ക് വായ്പ തിരികെ അടയ്ക്കാൻ നിർവാഹമില്ല: അധ്യാപികയും, ഭർത്താവും, കുഞ്ഞും ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം.

ബാങ്കില്‍ നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്‌ക്കാൻ നിർവാഹമില്ലാതെ കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തു. അച്ഛൻ, അമ്മ, മകള്‍ എന്നിവരാണ് മരിച്ചത്. കർണാടകയിലെ ഹേമാവതി കനാലില്‍ ചാടിയായിരുന്നു ജീവനൊടുക്കിയത്. 43-കാരനായ ശ്രീനിവാസ്, 36-കാരിയായ ശ്വേത,...

സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി കേരള കോൺഗ്രസ് ജോസ് വിഭാഗം;...

ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പല അബദ്ധങ്ങളും സ്വാതന്ത്ര്യ ദിനത്തിൽ സംഭവിക്കാറുണ്ട്. പതാക തല തിരിച്ചുയർത്തിയ സംഭവങ്ങൾ വരെ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇത്തരത്തിലുള്ള...

തെക്കന്‍ കേരള തീരത്ത് ചക്രവാതച്ചുഴിയും ന്യൂനമര്‍ദ പാത്തിയും; അഞ്ച് ദിവസം ശക്തമായ മഴ; ജാഗ്രതാനിര്‍ദേശം പുറത്തിറക്കി: വിശദമായി വായിക്കാം.

തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാലും കൊങ്കണ്‍ മുതല്‍ ചക്രവാതച്ചുഴി വരെ 1.5 കിലോമീറ്റര്‍ ഉയരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും അടുത്ത അഞ്ച് ദിവസം അതിശക്തമായ...

പിടിഎ യോഗത്തിനിടയിൽ പ്രധാന അധ്യാപികക്ക് നേരെ യുവാവിന്റെ ആക്രമണം; അതിക്രമം ഉണ്ടായത് പത്തനംതിട്ട കെ എച്ച്‌ എം എല്‍...

പിടിഎ യോഗത്തിനിടയ്ക്ക് കയറിവന്ന യുവാവിന്റെ മർദനമേറ്റ് സ്കൂള്‍ അധ്യാപികയ്ക്ക് പരുക്ക്. പത്തനംതിട്ട കോഴികുന്നം കെ എച്ച്‌ എം എല്‍ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ് യുവാവിന്റെ മർദനമേറ്റത്. സംഭവത്തില്‍ കോഴികുന്നം...

കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ പിടിയിലായി; പിടിയിലായത് സുല്‍ത്താൻ ബത്തേരി എസ്‌ഐ സി.എം.സാബു: വിശദാംശങ്ങൾ വായിക്കാം.

എസ്‌ഐ-ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ കിട്ടിയത് മുട്ടൻ പണി. സുല്‍ത്താൻ ബത്തേരി എസ്‌ഐ- ക്കാണ് പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണത്. സംഭവത്തില്‍ സി.എം.സാബുവാണ് പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 40,000 രൂപയുമായാണ് സാബുവിനെ...

ദളിത് യുവതിയെ ആലപ്പുഴയിലെ ലോഡ്ജിൽ എത്തിച്ച് മദ്യം നൽകി ലൈംഗിക പീഡനം; പാലാ ഭരണങ്ങാനം സ്വദേശി അറസ്റ്റിൽ: ...

മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ചു. ദളിത് യുവതിയാണ് പീഡനത്തിനിരയായത്. ആലപ്പുഴ നഗരത്തിലാണ് സംഭവം. ലോഡ്ജിലെത്തിച്ച്‌ മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം. പാലക്കാട് സ്വദേശിയായ 19-കാരിയാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം...

ഗൂഗിൾ ഫോൾഡബിൾ ഫോൺ ആദ്യമായി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു; പിക്സൽ 9 പ്രോ ഫോൾഡ് പ്രീ ഓർഡർ ചെയ്യാൻ...

ഗൂഗിള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണ്‍ എത്തിച്ചു. ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് (Google Pixel 9 Pro Fold) എന്നാണ് ഇതിന്‍റെ പേര്. ഏതൊരു കമ്ബനിയുടെയും ഏറ്റവും കനം...

ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി: യുവതിയുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; കുറ്റാരോപിതൻ ആലപ്പുഴ അരൂർ...

ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസുദ്യോഗസ്ഥനെതിരേ കേസെടുത്തു. ആലപ്പുഴ അരൂർ സ്വദേശിയായ ബഷീർ എന്ന പൊലീസുകാരനെതിരെയാണ് പനങ്ങാട് പൊലീസ് കേസെടുത്തത്. ഇപ്പോള്‍ എറണാകുളം ജില്ല ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്ബിലെ...

“എന്താ മക്കളെ, ക്ലാസില്ലേ?”: കൊച്ചി മറൈൻ ഡ്രൈവിൽ യുവതി യുവാക്കളെ ചോദ്യം ചെയ്ത് പോലീസ്; സോഷ്യൽ മീഡിയയിൽ...

മറൈൻ ഡ്രൈവിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ പരിശോധന. ഇതിന്റെ ദൃശ്യങ്ങള്‍ കേരളാ പൊലീസ് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിലും സുഭാഷ് പാർക്കിന് സമീപവും ജോഡാകളായി സമയം ചെലവഴിക്കാൻ എത്തിയ വിദ്യാർത്ഥികളോടും യുവതീ-യുവാക്കളോടും വിവരങ്ങള്‍...

ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിംഗ്: ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് രോഹിത് ശർമ; റാങ്കിങ്ങിൽ ടീം ഇന്ത്യ...

ഐസിസി (International Cricket Council) ഏകദിന റാങ്കിങ് പുറത്തുവിട്ടു. ഏകദിന ബാറ്റിംഗ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. ലങ്കയ്‌ക്കെതിരെ ഏകദിന പരമ്ബരയില്‍ നടത്തിയ മികച്ച പ്രകടനമാണ് രോഹിത്തിനെ ഈ...

അഞ്ചുകോടി സബ്സ്ക്രൈബേഴ്സ്: ചരിത്ര നേട്ടവുമായി മലയാളി കുടുംബത്തിന്റെ കെഎൽ ബ്രോ യൂട്യൂബ് ചാനൽ; രാജ്യത്തെ ആദ്യ കസ്റ്റം ക്രിയേറ്റർ...

ഇന്നത്തെ കാലത്ത് യുട്യൂബ് ചാനലുകളുടെ എണ്ണത്തില്‍ വൻ വർദ്ധനവാണ് കാണാൻ കഴിയുന്നത്. എന്റർടെയ്ൻമെന്റ് എന്നതിനൊപ്പം വരുമാന മാർഗം കൂടിയായതിനാല്‍ ചാനല്‍ തുടങ്ങുന്നതിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നതും. കേരളത്തില്‍ തന്നെ നൂറ് കണക്കിന്...

പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് സ്കൂളിൽ മാനേജ്മെന്റ് വിലക്ക് മറികടന്ന് ബലമായി ക്ലാസ് മുറിയിൽ നിസ്കരിക്കാൻ രണ്ട് പെൺകുട്ടികളുടെ ശ്രമം;...

മൂവാറ്റുപുഴ നിർമ്മല കോളേജിലെ നിസ്കാര വിവാദം കെട്ടടങ്ങും മുമ്ബേ കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പെണ്‍കുട്ടികള്‍ ക്ളാസ് മുറിയില്‍ നിസ്കരിക്കാൻ നടത്തിയ ശ്രമം സ്കൂള്‍ അധികൃതർ തടഞ്ഞു. അദ്ധ്യാപകരുടെ...