രാഹുൽ ഗാന്ധി അയോഗ്യൻ; എംപി സ്ഥാനം നഷ്ടമായി.

വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റാണ്...

‘കാസ’ അധ്യക്ഷൻ കെവിൻ പീറ്റർ ബിജെപിയുമായി വേദി പങ്കിടുന്നു; കത്തോലിക്കാ വിഭാഗത്തെ ബിജെപി പാളയത്തിലേക്ക് അടുപ്പിക്കുന്നത് ഇടതുമുന്നണിയുടെ വിശ്വാസ...

ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാസാ പങ്കെടുക്കുന്നു. കക്കുകളി നാടകത്തിനെതിരെ ബിജെപി സംഘടിപ്പിക്കുന്ന സെമിനാറിലാണ് കാസാ സംസ്ഥാന അദ്ധ്യക്ഷന്‍ കെവിന്‍ പീറ്ററും പങ്കെടുക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തൃശ്ശൂര്‍ എലൈറ്റ് ഹോട്ടലിലാണ് സെമിനാര്‍ നടക്കുന്നത്. മുന്‍...

ജോലിക്ക് പോകുന്നവഴി സ്കൂട്ടര്‍ അപകടം; സൈബര്‍ പാര്‍ക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം.

കോഴിക്കോട് പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴിയായിരുന്നു അപകടം. സി.എ. അസീസിന്റെയും (കോയമോന്‍) പുതിയപുര...

ഭാര്യയ്ക്ക് അവിഹിതം; ഭാര്യവീട്ടുകാർ സ്വത്ത് തട്ടിയെടുത്തു; മകളെ അകറ്റി: ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് വീഡിയോ പങ്കുവെച്ച പ്രവാസി ലോഡ്ജിൽ...

അടുത്തിടെ ഭാര്യയും ഭാര്യാ വീട്ടുകാരും തന്നെ വഞ്ചിച്ചു എന്ന് പറഞ്ഞ് വീഡിയോയില്‍ വന്ന ന്യൂസിലന്‍ഡില്‍ ജോലിയുള്ള ബൈജു രാജിന്റെ സങ്കടം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും, പണം മുഴുവനും...

കുണ്ടോളിക്കടവ് ഷാപ്പിൽ ഇരുന്ന് കള്ളുകുടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തത് എന്തിന്? ‘കള്ള്’ –...

സംസ്ഥാനത്ത് സർക്കാർ ലൈസൻസ് നൽകി നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് കള്ള് ഷാപ്പുകൾ. കള്ളിന് സർക്കാർ നൽകുന്ന പ്രോത്സാഹനം വളരെ വലുതാണ്. ബിയർ വിദേശമദ്യം, സിഗരറ്റ് എന്നീ ലഹരി ഉൽപ്പന്നങ്ങൾക്ക് വൻ നികുതി നിരക്കുകൾ...

അന്തരിച്ച സീറോ മലബാർ സഭയോ? ഫേസ്ബുക്ക് പോസ്റ്റിൽ വ്യാകരണ പിശക് ; ചിന്ത ജെറോം ...

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം വീണ്ടും എയറിൽ. അന്തരിച്ച പൗവത്തിൽ പിതാവിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് മലയാളത്തിലെഴുതിയ പോസ്റ്റിലും വ്യാകരണ പിഴവുകൾ കടന്നു കൂടിയിരിക്കുകയാണ്. ചിന്താ ജയറാം തൻറെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്...

“ഫാൻസി ഡ്രസ്സ് അല്ല, മാണി സാറിന്റെ ഏക മരുമകൾ”: പരമ്പരാഗത നസ്രാണി വേഷത്തിൽ എത്തിയ നിഷ...

അഡ്വക്കേറ്റ് ജയശങ്കർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. കെഎം മാണിയുടെ മരുമകളും, കേരള കോൺഗ്രസ് മാണി വിഭാഗം ചെയർമാൻ ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസ് പരമ്പരാഗത ക്രൈസ്തവ വസ്ത്രമായ ചട്ടയും,...

ഷാപ്പിൽ ഇരുന്ന് കള്ളുകുടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു; തൃശ്ശൂർ സ്വദേശിനിയായ യുവതി അറസ്റ്റിൽ: രാസ ലഹരി...

ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന ഇന്‍സ്റ്റഗ്രാം വീഡിയോയുടെ പേരില്‍ അറസ്റ്റ്. തൃശ്ശൂരില്‍ യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തൃശ്ശൂര്‍ കുണ്ടോളിക്കടവ് കള്ള് ഷാപ്പില്‍ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത്...

കീശയ്ക്ക് ലാഭം: 10 ലക്ഷം ബജറ്റില്‍ ഇന്ത്യയില്‍ മികച്ച മൈലേജ് നല്‍കുന്ന പെട്രോള്‍/ CNG കാറുകള്‍ – വായിക്കുക.

പെട്രോള്‍, ഡീസല്‍ വിലകള്‍ നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുമ്ബോള്‍ മൈലേജ് എന്ന ഘടകത്തിന്റെ പ്രാധാന്യം ഒരു പടി കൂടെ ഉയര്‍ന്നിരിക്കുകയാണ്, മികച്ച ഇന്ധനക്ഷമതയുള്ള ഒരു കാര്‍ എന്നത് ദൈനംദിന യാത്രയില്‍ ഒരല്പം കൂടി ലാഭിക്കാനും മാസ...

രാഹുൽ ഗാന്ധിക്ക് എം പി സ്ഥാനം നഷ്ടമായേക്കും; കോൺഗ്രസ് വൃത്തങ്ങളിൽ ആശങ്ക: അപകീർത്തി പരാമർശം വിനയാകുമോ?

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ ലഭിച്ച സംഭവമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ എംപി സ്ഥാനം നഷ്ടമായേക്കും. 2019 ല്‍ മോദി കുടുംബത്തിന് നേരെ രാഹുല്‍ഗാന്ധി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശമാണ്...

പണിമുടക്കി ഗൂഗിൾ: ആഗോളതലത്തിൽ യൂട്യൂബ് ജിമെയിൽ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെട്ടു എന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം.

ആഗോളതലത്തില്‍ ഗൂഗിളിന്റെ സേവനങ്ങള്‍ നിലച്ചതായി റിപ്പോര്‍ട്ട്. യൂട്യൂബ്, ഡ്രൈവ്, ജിമെയില്‍, സര്‍ച്ച്‌ എന്‍ജിന്‍ എന്നീ സേവനങ്ങളാണ് പണിമുടക്കിയത്. യൂസര്‍മാര്‍ ട്വിറ്ററില്‍ പോസ്റ്റ് പങ്കുവച്ചതോടെയാണ് ആഗോള തലത്തില്‍ പ്രശ്‌നം നേരിടുന്നുണ്ടെന്ന് വ്യക്തമായത്.എന്താണ് പ്രശ്‌നങ്ങള്‍ കാരണമെന്ന്...

കേരളത്തിൽ വീണ്ടും കോവിഡ് മരണം; ഇന്നലെ റിപ്പോർട്ട് ചെയ്തത് മൂന്ന് മരണങ്ങൾ; പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നു: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. തൃശൂരിലാണ് കൊറോണ ബാധിച്ച്‌ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ 210 പേര്‍ക്കാണ് കൊറോണ പോസിറ്റീവ് ആയത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്....

അച്ഛന്റെ സംസ്കാര ചടങ്ങിനിടെ മൃതദേഹത്തെ സാക്ഷിയാക്കി മകന്റെ വിവാഹം; പിതാവിന്റെ അന്ത്യാഭിലാഷം സാക്ഷാത്കരിക്കാൻ മകൻ ചെയ്തത് ഇങ്ങനെ; സംഭവം...

സംസ്‌കാരച്ചടങ്ങിനിടെ അച്ഛന്റെ മൃതദേഹം സാക്ഷിയാക്കി മകന്‍ വിവാഹം ചെയ്തു. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നതിന് വേണ്ടിയാണ് സംസ്‌കാര ചടങ്ങുകള്‍ക്കിടെ മകന്‍ വിവാഹം ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കല്ലകുറുച്ചിക്ക് സമീപമാണ് സംഭവം നടന്നത്. സാമൂഹിക പ്രവര്‍ത്തകനും...

“യു വിൽ നോട്ട് സി എനി മിനിറ്റ് ഓഫ് ദി ടുഡേ… ഇറങ്ങിപ്പോടാ”: ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ...

ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി സോഷ്യല്‍ മീഡിയ. പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടി ട്രോളുകള്‍ നിറഞ്ഞതോടെ പോസ്റ്റ് ഫേസ്ബുക്കില്‍നിന്ന് അപ്രത്യക്ഷമായി....

വാകത്താനത്ത് വാഹനം തടഞ്ഞ് സഹോദരന്മാരെ ആക്രമിച്ച സംഭവം: കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ യുവതിയടക്കം നാലുപേർക്കെതിരെ കേസെടുത്തു; വിശദാംശങ്ങൾ വായിക്കാം.

കോട്ടയം : വാകത്താനത്ത് വാഹനം തടഞ്ഞ് നിർത്തി സഹോദരന്മാരെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പുത്തൻ ചന്ത സ്വദ്ദേശികളായ നാലു പേർക്കെതിരെ കേസെടുത്ത് പൊലീസ്. വാകത്താനം വഴുതക്കുന്നേൽ ഡിജി മർക്കോസ് , കർണ്ണാടക...

കേരളത്തിലുടനീളമുള്ള കല്യാൺ സിൽക്‌സ് ഷോറൂമുകളിൽ നിരവധി തൊഴിലവസരങ്ങൾ: യുവതി, യുവാക്കൾക്ക് സുവർണാവസരം; വിശദാംശങ്ങൾ.

കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേക്ക് കല്യാൺ സിൽക്‌സ് യുവതീയുവാക്കൾക്ക് അവസരങ്ങൾ. നിരവധി തൊഴിൽ അവസരങ്ങൾ; ചിലപ്പോൾ നിങ്ങൾക്കോ, നിങ്ങൾ അറിയുന്നവർക്കോ ഉപകാരമായേക്കാം 🔺 പരമാവധി ഷെയർ ചെയ്യുക🔺 വിശദാംശങ്ങൾക്കായി ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇  

റബര്‍ വിലയിടിവ്: കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പട്ട കേരള കോണ്‍ഗ്രസ്- എം സ്വന്തം ശവക്കല്ലറ തീർക്കുന്നു;...

തിരുവനന്തപുരം: കനത്ത വിലയിടിവുമൂലം സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെ കടന്നുപോകുമ്ബോള്‍, റബര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പട്ട കേരള കോണ്‍ഗ്രസ്- എം ഇടതുകൂടാരത്തില്‍ സ്വന്തം ശവക്കല്ലറ തീര്‍ക്കുകയാണെന്ന് കെ സുധാകരൻ. കര്‍ഷകരെ വര്‍ഗശത്രുക്കളായി കാണുന്ന...

സരിത്തിന് രേഖകള്‍ ചോര്‍ത്തി നല്‍കി; യു.വി ജോസിന് കുരുക്കായി ഇ-മെയില്‍; രേഖകൾ ഇ ഡിക്ക്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ സി.ഇ.ഒ യു.വി ജോസിനെ കുരുക്കി ഇ-മെയില്‍ സന്ദേശങ്ങള്‍. യുവി ജോസ് ലൈഫ് മിഷന്‍ പദ്ധതിക്കായി ഹാബിറ്റാറ്റ് സമര്‍പ്പിച്ച രേഖകള്‍ സരിത്തിന് ചോര്‍ത്തി നല്‍കിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

കോൺഗ്രസ് പുനഃസംഘടന: സംസ്ഥാനതലത്തിൽ ഉപസമിതി രൂപീകരിച്ചു; അംഗങ്ങൾ ആരെന്നറിയാം.

സംസ്ഥാന കോണ്‍ഗ്രസ് പുനഃസംഘടനയ്ക്കായി ഉപസമിതിയെ നിയോഗിച്ചു. ഏഴംഗ ഉപസമിതിയെയാണ് നിയോഗിച്ചത്. ഡിസിസി, ബ്ലോക്ക് പുനഃസംഘടനയ്ക്കാണ് ഉപസമിതി രൂപീകരിച്ചിട്ടുള്ളത്. കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധിഖ്, കെ സി ജോസഫ്, എ പി അനില്‍കുമാര്‍, ജോസഫ്...

കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം കരയ്ക്കടിഞ്ഞു; നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുന്നു: സംഭവം ചാവക്കാട്.

തൃശൂര്‍ ചാവക്കാട് കടപ്പുറത്ത് കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം കരയ്ക്കടിഞ്ഞു. തോട്ടാപ്പ് മരക്കമ്ബനിക്ക് പുറക് വശത്തായാണ് സംഭവം. ചീഞ്ഞളിഞ്ഞ നിലയില്‍ പ്രദേശവാസികള്‍ വൈകിട്ട് അഞ്ചോടെയാണ് ജഡം കണ്ടത്. തീരദേശ പൊലീസും പൊലീസും സ്ഥലത്തെത്തി. ജഡം...