കേരളത്തിൽനിന്ന് ഉള്ള എം പിമാരുടെ ആസ്ഥി വികസന ഫണ്ട് വിനിയോഗം: ഒന്നാം സ്ഥാനത്ത് എൻ കെ പ്രേമചന്ദ്രനും രണ്ടാം...

തിരുവനന്തപുരം: കേരളത്തിലെ ലോകസഭാംഗങ്ങളുടെ എം.പി ഫണ്ട് വിനിയോഗത്തിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഒന്നാം സ്ഥാനത്ത് കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രന്. 6.14 കോടി രൂപയാണ് ആസ്തിവികസന ഫണ്ടില്‍ നിന്നും പ്രേമചന്ദ്രന്‍ ഇതുവരെ ചെലവഴിച്ചതെന്നാണ് കണക്കുകള്‍....

മഞ്ജു വാര്യരുടെ വാഹനത്തിന്റെ പിന്നാലെ ഓടി യുവതി; വണ്ടി നിർത്തി വിവരം തിരക്കി ലേഡി സൂപ്പർസ്റ്റാർ; ആഗ്രഹം അറിയിച്ചപ്പോൾ...

കാറിന് പിന്നാലെ ഓടിയ യുവതിക്കരികില്‍ കാര്‍ നിര്‍ത്തി സംസാരിച്ച്‌ നടി മഞ്ജു വാര്യര്‍. ഏരൂരില്‍ ഉദ്ഘാടനത്തിനായി നടി എത്തിയപ്പോഴായിരുന്നു സംഭവം. യുവതി ഓടിവരുന്നത് കണ്ട് മഞ്ജു കാര്‍ നിര്‍ത്തി കാര്യം തിരക്കി. പക്ഷേ,...

55 അടി പൊക്കമുള്ള ഹനുമാൻ: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഉയരമുള്ള ഒറ്റക്കൽ ഹനുമാൻ പ്രതിമ തൃശൂരിലെത്തി.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരിലെത്തി. തൃശൂര്‍ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് 55 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്. ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ അല്ലഗഡയിലാണ് പ്രതിമ...

താമരശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡണ്ടിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മുൻ പഞ്ചായത്ത് പ്രസിഡന്റ് കിണറ്റിൽ വീണു മരിച്ചു. വനിതാ ലീഗ് നേതാവും താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഹാജറ കൊല്ലരുകണ്ടി(50)യെയാണ് വീടിന് പിന്നിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ്...

എരുമേലിയിലും അടിമാലിയിലും പഞ്ചായത്ത് ഭരണം തിരികെ പിടിച്ച് യുഡിഎഫ്; പ്രതിപക്ഷ മുന്നണിക്ക് തിളക്കമാർന്ന രാഷ്ട്രീയനേട്ടം.

കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലും ഇടുക്കിയിലെ അടിമാലിയിലും ഭരണം തിരിച്ചുപിടിച്ച്‌ യുഡിഎഫ്. എരുമേലിയില്‍ ആഴ്ചകള്‍ക്കു മുന്‍പ് എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. എയ്ഞ്ചല്‍ വാലി വാര്‍ഡിലെ മറിയാമ്മ സണ്ണിയാണ്...

കേശുബ് മഹീന്ദ്ര അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യയിലെ സീനിയര്‍ ബില്യണയര്‍.

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ബില്യണയറും മഹീന്ദ്ര&മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിററ്റിസുമായ കേശുബ് മഹീന്ദ്ര അന്തരിച്ചു. 48 വര്‍ഷക്കാലം മഹീന്ദ്ര ഗ്രൂപ്പിനെ നയിച്ച അദ്ദേഹം 99-ാം വയസിലാണ് വിട വാങ്ങിയത്. അദ്ദേഹത്തിന്റെ ചെയര്‍മാന്‍ഷിപ്പിലാണ്...

ബിവറേജസ് കോർപ്പറേഷന്റെ പണം അക്കൗണ്ട് മാറി നിക്ഷേപിച്ചത് കാട്ടാക്കട സ്വദേശിയായ സ്ത്രീയുടെ അക്കൗണ്ടിൽ; അബദ്ധം പറ്റി ബാങ്ക്...

ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയില്‍ നിന്ന് ബാങ്കിലടച്ച തുക എത്തിയത് കാട്ടാക്കട സ്വദേശിനിയുടെ അക്കൗണ്ടില്‍. 10.76 ലക്ഷം രൂപയാണ് സ്ത്രീയുടെ അക്കൗണ്ടിലെത്തിയത്. എന്നാല്‍ സംഭവം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ അന്വേഷിച്ചെത്തിയപ്പോള്‍ പണം മുഴുവന്‍ സ്ത്രീ...

യുവാവിനെ മർദ്ദിച്ചവശനാക്കി നഗ്ന വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി: മൂന്ന് യുവതികൾ അടക്കം അഞ്ചുപേർ അറസ്റ്റിൽ; സംഭവം...

കൊച്ചി മുളവുകാട് യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച്‌ പണം തട്ടിയ സംഭവത്തില്‍ യുവതികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശി അഞ്ജു, സഹോദരി മേരി, സുഹൃത്തുക്കളായ ആഷിക്ക്, ഭാര്യ ഷഹന, മട്ടാഞ്ചേരി...

സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയടക്കം ഉന്നതര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ ഇ.ഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈകോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയന്‍,...

എലിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്: ചത്ത എലിയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് അടക്കം പ്രതിക്കെതിരെ സമർപ്പിച്ചിരിക്കുന്നത് 30 പേജുള്ള കുറ്റപത്രം;...

വാലില്‍ കല്ല് കെട്ടിയിട്ട് 'എലിയെ' വെള്ളത്തില്‍ മുക്കിക്കൊന്നതിന് യുവാവിനെതിരെ കേസ്. ഉത്തര്‍പ്രദേശിലാണ് സംഭവം. മനോജ് കുമാര്‍ എന്ന മുപ്പതുകാരനെതിരെയാണ് കേസ്. ഫോറന്‍സിക് റിപ്പോര്‍ട്ട്, സിസിടിവി ദൃശ്യങ്ങള്‍, വിവിധ വകുപ്പുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍...

പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസ്: ഇൻസ്റ്റാഗ്രാം താരം മീശ വിനീത് ഉൾപ്പെടെ...

കണിയാപുരത്ത് പെട്രോള്‍ പമ്ബ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ റീല്‍സ്, ഇന്‍സ്റ്റാഗ്രാം താരം ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായി. കിളിമാനൂര്‍ വെള്ളല്ലൂര്‍ കീഴ്പേരൂര്‍ കിട്ടുവയലില്‍ വീട്ടില്‍ മീശ വിനീത് എന്നറിയപ്പെടുന്ന...

സിഗരറ്റ് വലിച്ചും അട്ടഹസിച്ചു ചിരിച്ചും ദേശീയ ഗാനം ആലപിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ; വിവാദമായതോടെ കേസെടുത്ത് പോലീസ്: വീഡിയോ...

കൊല്‍ക്കത്ത: സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയ ഗാനം ആലപിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുന്നു. ഇരുവരും തെറ്റായിട്ടാണ് ഗാനം ആലപിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വളരെ ചുരുങ്ങിയ സമയം...

ഭാര്യയുടെ പുരുഷ സുഹൃത്തിനെ പോലീസ് സ്റ്റേഷനിലിട്ട് കുത്തിപ്പരിക്കേൽപിച്ച് യുവാവ്; സംഭവം തൃശൂർ മാളയിൽ.

മാള പൊലീസ് സ്‌റ്റേഷനില്‍ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നവുമായി മാള പൊലീസ് സ്റ്റേഷനില്‍ എത്തി സംസാരിക്കവേയാണ്...

കുഞ്ഞു മാണിയുടെ കുന്തളിപ്പ് മൂലം ജീവൻ നഷ്ടപ്പെട്ട യുവാക്കളെ അവഹേളിച്ചും, കുഞ്ഞു മാണിയെയും ജോസ് കെ മാണിയെയും ന്യായീകരിച്ചും...

ജോസ് കെ മാണി എംപിയുടെ മകന്‍ ജൂനിയര്‍ മാണി മാണി ഓടിച്ച കാര്‍ ഇടിച്ച്‌ യുവാക്കള്‍ കൊല്ലപ്പെട്ടതോടെ ഇല്ലാതായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ്. നാട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായിരുന്ന സഹോദരന്‍മാരുടെ വിയോഗം ഉള്‍ക്കൊള്ളാന്‍ ഇനിയും...

കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ച സംഭവം: കേസ് ഒതുക്കാൻ പ്രതിയായ മുൻ കാമുകിയുടെ അച്ഛൻ 15...

കൊച്ചിയില്‍ യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കേസൊതുക്കാന്‍ പ്രതികള്‍ ശ്രമിച്ചതായി സൂചന. മുഖ്യപ്രതിയായ ലക്ഷ്മി പ്രിയയുടെ പിതാവ് 15 ലക്ഷം രൂപ നല്‍കാന്‍ തയ്യാറാണെന്ന വ്യക്തമാക്കി മര്‍ദ്ദനമേറ്റ യുവാവിന്റെ ബന്ധുക്കളെ ഇടനിലക്കാരന്‍...

രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ജോസ് കെ മാണിയുടെ മകന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും.

വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ജൂനിയറിന്റെ ലൈസന്‍സ് റദ്ദാക്കും. ഇതിനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി...

കാനഡയിലെ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടത്തിയത് ഇന്ത്യൻ വംശജൻ; പ്രതിയായ ശ്യാം കരുണാകരൻ മലയാളിയോ?

കാനഡയില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമം നടത്തിയ പ്രതി പിടിയില്‍. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയവര്‍ക്ക് നേരെ കാര്‍ ഓടിച്ച്‌ കയറ്റാന്‍ ശ്രമിച്ച ഇദ്ദേഹം ഇസ്ലാം വിരുദ്ധ വംശീയ പരാമര്‍ശം നടത്തുകയായിരുന്നു. ശരണ്‍ കരുണാകരന്‍...

ട്വിറ്ററിൽ നരേന്ദ്രമോഡിയെ ഫോളോ ചെയ്ത് ഇലോൺ മസ്ക്: 13 കോടിയിലധികം ഫോളോവേഴ്സ് ഉള്ള ആഗോള സംരംഭകൻ ട്വിറ്ററിൽ ഫോളോ...

ട്വിറ്റര്‍ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ ഫോളോ ചെയ്യാന്‍ ആരംഭിച്ചു. മസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടായ ‘ഇലോണ്‍ അലേര്‍ട്ട്‌സ്’ ഫോളോ പട്ടിക...

ശമ്പള വർദ്ധനവ്: തൃശ്ശൂർ ജില്ലയിൽ നഴ്സുമാരുടെ പണിമുടക്ക് ഇന്ന് മുതൽ.

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് പണിമുടക്കും. ദിവസ വേതനം 800ല്‍ നിന്ന് 1500 രൂപയാക്കണമെന്നാണ് നഴ്‌സസ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. അതേസമയം, വേതനം വര്‍ധിപ്പിച്ച ആറ് സ്വകാര്യ ആശുപത്രികളെ...

പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാൻ യുവാവിനെ നഗ്നനാക്കി മര്‍ദിച്ച സംഭവം: പുതിയ കാമുകനെ കിട്ടിയപ്പോൾ പഴയ ആളെ ഒഴിവാക്കാൻ...

പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് യുവാവിനെ നഗ്നനാക്കി മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വര്‍ക്കല അരിയൂരില്‍ ഏപ്രില്‍ 5നാണ് സംഭവം. മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുന്‍കാമുകനെ ഒഴിവാക്കാന്‍ വര്‍ക്കല സ്വദേശിയായ ലക്ഷ്മിപ്രിയ ക്വട്ടേഷന്‍...