“അവൻ മാനസികരോഗി ഒന്നുമല്ല, മാർച്ച് മാസം 31-ആം തീയതി വരെ സ്കൂളിൽ പഠിപ്പിച്ച ഒരു വാധ്യാർ അല്ലേ?” :...

കൊട്ടാരക്കരയിലെ യുവ ഡോക്ടർ വന്ദനയുടെ കൊലപാതകം കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒന്നാണ്. പോലീസ് പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് അധ്യാപകനായ പ്രതി ഡോക്ടറെ കുത്തിക്കൊടുപ്പെടുത്തിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി...

മഹാ വിജയത്തിന്റെ ആലസ്യത്തിൽ മയങ്ങാതെ കരുനീക്കങ്ങൾ തുടരുന്നു; ജ്യേഷ്ഠ സഹോദരനെ കൊണ്ട് ജനതാദളിനെ പിളർത്തി കോൺഗ്രസിൽ ലയിപ്പിച്ച് കുമാരസ്വാമിക്ക്...

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ തേരോട്ടത്തിനു മുമ്ബില്‍ തകര്‍ന്നടിഞ്ഞ ജെഡിഎസ് പിളര്‍പ്പിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ. പാര്‍ട്ടി പിളര്‍ന്ന് പ്രമുഖ നേതാവ് എച്ച്‌ഡി രേവണ്ണയുടെ നേതൃത്വത്തിലുള്ള പ്രബല വിഭാഗം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും എന്ന...

ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാരനെ ഭർത്താവ് പഞ്ഞിക്കിട്ടു; സംഭവം കോട്ടയം പാമ്പാടിയിൽ: വിശദാംശങ്ങൾ വായിക്കാം.

കോട്ടയം പാമ്ബാടിയില്‍ യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന് ഭര്‍ത്താവിന്‍റെ മര്‍ദനം. ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റു. പാമ്ബാടി പോലീസ് സ്റ്റേഷനിലെ ജിബിന്‍ ലോബോക്കാണ് പരിക്കേറ്റത്. പാമ്ബാടി നെടുങ്കുഴി സ്വദേശി സാമാണ് വീട്ടിലെത്തിയ പൊലീസുകാരെ ആക്രമിച്ചത്....

മുഖ്യമന്ത്രിയായി സിദ്ധരാമയ്യ; ശക്തമായ വകുപ്പുകളോടെ ഡി.കെ ഉപമുഖ്യമന്ത്രി; നേതാക്കളെയും ഡൽഹിക്ക് വിളിപ്പിച്ചു; പ്രഖ്യാപനം ഇന്ന് വൈകിട്ട് തന്നെ എന്ന്...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉള്‍പ്പടെ മൂന്ന് ഉപമുഖ്യമന്ത്രിമാരും കര്‍ണാടക സര്‍ക്കാറിലുണ്ടാവും. പ്രധാനപ്പെട്ട വകുപ്പുകളോടു കൂടിയായിരിക്കും ശിവകുമാറിന്റെ...

‘മുഖ്യമന്ത്രിക്ക് താനൂരില്‍ വരാന്‍ നിന്റെ ഓശാരം ആവശ്യമില്ല, വേണ്ടിവന്നാല്‍ നിന്റെ വീട്ടിലും കയറും’: കെ.എം ഷാജിയെ വെല്ലുവിളിച്ച്...

താനൂര്‍: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്ക് മറുപടിയുമായി മന്ത്രി വി.അബ്ദുറഹ്മാന്‍. മുഖ്യമന്ത്രിക്ക് താനൂരില്‍ വരാന്‍ ഷാജിയുടേയോ അദ്ദേഹത്തിന്റെ കാരണവന്‍മാരുടേയോ അനുവാദം വേണ്ടെന്ന് മന്ത്രി പറഞ്ഞു. മാറാട് കലാപം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയായ...

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്: ഈ നമ്പരുകളിൽ നിന്നുള്ള കോളുകളും, മെസേജുകളും ശ്രദ്ധിക്കുക; വിശദാംശങ്ങൾ വായിക്കുക.

തിരുവനന്തപുരം: രാജ്യാന്തര നമ്ബറുകളില്‍ നിന്നു ലഭിക്കുന്ന അജ്ഞാത സ്പാം കോളുകളും സന്ദേശങ്ങളും സംബന്ധിച്ച്‌ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നു കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. നിരവധി വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ അജ്ഞാത സന്ദേശങ്ങളും കോളുകളും...

“അടിമുടി പിഴച്ച് നോട്ടീസ്; വലഞ്ഞ് പൊതുജനം”: ഗതാഗത നിയമലംഘനം ചൂണ്ടിക്കാട്ടി ഫോട്ടോ സഹിതം അയക്കുന്ന...

ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് ഫോട്ടോ സഹിതം പൊലീസ് അയക്കുന്ന നോട്ടീസുകളില്‍ വ്യാപക പിഴവെന്ന് ആക്ഷേപം. റോഡിന്റെ മാത്രം ചിത്രവുമായി ഉടമയ്ക്ക് ലഭിച്ച നോട്ടീസില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തുവെന്നാണ് കുറ്റം രേഖപ്പെടുത്തിയിരുന്നത്.ഇതേ വാഹന ഉടമയ്ക്ക് ലഭിച്ച...

കൊല്ലത്ത് വീണ്ടും പരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ വക ഡോക്ടർക്ക് നേരെ കൊലവിളിയും ആക്രമണ ശ്രമവും; അതിക്രമത്തിനു ശേഷവും പരിശോധന...

കൊല്ലം: പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. വൈദ്യ പരിശോധനയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച അയത്തില്‍ സ്വദേശി വിഷ്ണുവാണ് അക്രമാസക്തനായത്. ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രതി പരിശോധനാ ടേബിള്‍...

ഇലക്ട്രിക് വാഹന പ്ലാന്റ്: തമിഴ്നാട്ടിൽ ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപത്തിന് പദ്ധതിയിട്ട് ഹ്യുണ്ടായി മോട്ടോഴ്സ്; വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോഴ്സ് വാഹനങ്ങളുടെ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇലക്‌ട്രിക് വാഹന നിര്‍മാണം കാര്യക്ഷമമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കമ്ബനിയുടെ തമിഴ്നാട്ടിലെ പ്ലാന്റില്‍ 20,000 കോടി രൂപയുടെ...

“കേരളത്തിലെ 30% സ്കൂളുകളും കോളേജുകളും പൂട്ടും; സംസ്ഥാനത്ത് ഡിവോഴ്സ് റേറ്റ് പത്തിരട്ടിയായി രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തും; ഭൂമിയുടെ വില കുത്തനെ...

കേരളത്തില്‍ നടന്ന ബോട്ട് ദുരന്തവും യുവ ഡോക്ടറുടെ മരണവും മുന്‍കൂട്ടി പ്രവചിച്ച ദുരന്തനിവാരണ വിദഗ്ധനും യു.എന്‍ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ,...

2004ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റത് ഒരു വോട്ടിന്; 20 വർഷങ്ങൾക്കിപ്പുറം നിയമസഭയിലേക്ക് വിജയിച്ചെത്തുന്നത് അരലക്ഷത്തിനുമേൽ ഭൂരിപക്ഷം നേടി:...

ചാമരാജനഗര്‍: തെരഞ്ഞെടുപ്പുകളില്‍ വോട്ടുകളാണ് അത്ഭുതം സൃഷ്‌ടിക്കാറുള്ളത്. പതിനായിരക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം പിന്തുണച്ച്‌ വിജയകിരീടം ചൂടുന്നവരെയും കേവലം ഒരു വോട്ടിന്‍റെ പിന്‍ബലത്തില്‍ കടന്നുകൂടുന്നവരെയും വിജയി എന്ന ഒറ്റപ്പേരില്‍ തന്നെയാണ് അഭിസംബോധന ചെയ്യാറുള്ളതും. ഇത്തരത്തില്‍ മുമ്ബ്...

“ആരാ പിടിക്കാറ്? നല്ലോണം കൂര്‍ത്തിട്ടുണ്ടല്ലോ; കുന്തമുന പോലെ കൂര്‍ത്ത് നില്‍ക്കുന്നു; കെട്ടിപ്പിടിച്ചാല്‍ രണ്ടും നെഞ്ചിലേക്ക് കുത്തി ഇറങ്ങുമല്ലോ”: ശാലു...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലു മേനോൻ. നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ എക്കാലത്തെയും പോപ്പുലർ ആയിട്ടുള്ള നിരവധി...

സംസ്ഥാന നേതൃത്വം ഇടപെട്ട് ജില്ലാ സമ്മേളനം പാതിവഴിയിൽ നിർത്തി; പ്രതിനിധി സമ്മേളനത്തിന് കരുതിയ ഭക്ഷണം അനാഥാലയങ്ങളിൽ എത്തിച്ച് യൂത്ത്...

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് തങ്ങളുടെ മുഖമുദ്ര എന്നാണ് യൂത്ത് കോൺഗ്രസ് പലപ്പോഴും അവകാശപ്പെടുന്നത്. അത് അക്ഷരാർത്ഥത്തിൽ തെളിയിക്കുകയാണ് കോട്ടയം ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതൃത്വം. മൂന്ന് ദിവസം ആയി ആസൂത്രണം ചെയ്ത യൂത്ത് കോൺഗ്രസ്...

വീട്ടിലെ പൈപ്പ് നന്നാക്കാൻ എന്ന് പറഞ്ഞു വിളിച്ചുവരുത്തിയ 14കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി; 40കാരിക്കെതിരെ പോലീസ് കേസ്: ഞെട്ടിക്കുന്ന...

ആലപ്പുഴയില്‍ 14കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി 40കാരി പീഡിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വീട്ടിലെ പൈപ്പ് ശരിയാക്കാന്‍ എന്ന് പറഞ്ഞ് കുട്ടിയെ സ്ത്രീ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലേക്ക് എത്തിയ...

തിരുവനന്തപുരം മതപഠന ശാലയിൽ 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബീമാപള്ളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ ഇന്നലെയാണ് പെണ്‍കുട്ടിയെ...

പോലീസ് എത്തിയപ്പോൾ ചീട്ടുകളി സംഘം മുറിയിൽ കയറി വാതിലടച്ചു; വാതിൽ ചവിട്ടി തുറക്കാനുള്ള ശ്രമത്തിനിടെ സബ് ഇൻസ്പെക്ടർ കാൽവഴുതി...

ചീട്ടുകളി സംഘത്തെ തെരഞ്ഞെത്തിയ എസ്.ഐ കെട്ടിടത്തിന് മുകളില്‍നിന്ന് കാല്‍വഴുതി വീണുമരിച്ചു. രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചീട്ടുകളി സംഘം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ കെട്ടിടത്തിന്റെ ഇടനാഴിയില്‍ നിന്നും കാല്‍വഴുതി താഴേക്ക്...

കോട്ടയത്തെ കോൺഗ്രസിനുള്ളിൽ ഉൾപ്പോര് രൂക്ഷമാകുന്നു; കയ്യാങ്കളിയെ തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം നിർത്തിവച്ചു: വിശദാംശങ്ങൾ വായിക്കാം.

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോട്ടയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം നടത്തുന്നത്. മെയ് 12 13 14 തീയതികളിൽ ആയിട്ടാണ് സമ്മേളനം നിശ്ചയിച്ചത്. മെയ് പന്ത്രണ്ടാം തീയതി രക്തസാക്ഷികളുടെ...

ചിങ്ങവനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മുഴുവൻ വീണാ ജോർജിന് കാവൽ; കെഎസ്ആർടിസി വോൾവോ ബസ്സിൽ അതിക്രമം കാണിച്ച യുവാവിനെ...

തിരുവനന്തപുരം തൊടുപുഴ റൂട്ടിലോടുന്ന കെഎസ്ആർടിസിയുടെ എസി വോൾവോ ബസ്സിൽ ലഹരിക്ക് അടിമപ്പെട്ട യുവാവിന്റെ അതിക്രമം. ചങ്ങനാശേരിയിൽ നിന്ന് ബസ്സിൽ കയറിയ യുവാവാണ് ടിക്കറ്റ് എടുക്കാൻ കൂട്ടാക്കാതെ ബസ് ജീവനക്കാരെയും സഹയാത്രികരെയും...

മത്സരിച്ച നാലിടത്തും തോറ്റ് CPM; സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയത് ആയിരത്തിനടുത്ത് വോട്ടുകൾ മാത്രം: വിശദാംശങ്ങൾ വായിക്കാം.

കര്‍ണാടകയില്‍ മത്സരിച്ച നാല് മണ്ഡലങ്ങളിലും തോറ്റ് സിപിഎം. ഇതില്‍ രണ്ടിടത്ത് ആയിരത്തോളം വോട്ടുകളും ഒരിടത്ത് ആയിരത്തില്‍ താഴേ വോട്ടുകളുമാണ് സിപിഎമ്മിന് നേടാനായത്. ബാഗേപ്പള്ളിയില്‍ സിപിഎം സ്ഥാനാര്‍ഥി ഡോ. അനില്‍ കുമാര്‍ ജയിക്കുമെന്ന് സിപിഎം...

രാജ്യത്തെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ട കൊച്ചിയിൽ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും, നേവിയും ചേർന്ന് നടത്തിയ സംയുക്ത...

കേരളതീരത്ത് 12000 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ഇന്ത്യന്‍ നേവിയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും വലിയ ലഹരിമരുന്ന് പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. ഏകദേശം 2500 കിലോഗ്രാം...