മന്ത്രിസഭ പുനസംഘടിപ്പിക്കാൻ ഒരുങ്ങി പിണറായി വിജയൻ? റിയാസിനെയും, സജി ചെറിയാനെയും ഒഴിവാക്കും? ഷംസീറിനെ മന്ത്രിയാക്കി കെ...

ഈ വര്‍ഷം അവസാനം തദ്ദേശ ഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാനത്ത് മന്ത്രിസഭാ പുനസ്സംഘടന ഉണ്ടാവുമെന്ന് സൂചന. ഏതാനും നാളായി ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, എ പ്രദീപ്...

മുതിർന്ന പുരുഷ സുഹൃത്തുക്കളുമായുള്ള ബന്ധത്തെ എതിർത്തു; 13 കാരിയായ പെൺകുട്ടി സുഹൃത്തുക്കളുടെ സഹായത്തോടെ വളർത്തമ്മയെ കൊലപ്പെടുത്തി: കൊല്ലപ്പെട്ട രാജലക്ഷ്മി...

മൂന്നുദിവസം പ്രായമുള്ളപ്പോള്‍ ദമ്ബതിമാർ ഏറ്റെടുത്ത് വളർത്തിയ പെണ്‍കുട്ടി 13-ാം വയസ്സില്‍ വളർത്തമ്മയെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. ഭുവനേശ്വർ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കർ(54) ആണ് കൊല്ലപ്പെട്ടത്....

അയാള്‍ എന്റെ നിതംബത്തില്‍ പിടിച്ചു, വസ്ത്രത്തിനുള്ളിലേക്ക് കയ്യിട്ടു; ലൈംഗിക പീഡനത്തിനിരയായത് സുപ്രീം കോടതിയിൽ വച്ച്: വെളിപ്പെടുത്തലുമായി ഹിന്ദി...

സുപ്രീം കോടതിയില്‍ വച്ച്‌ താൻ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹിന്ദി സീരിയല്‍ നടി നടി നിമ്രത് കൗർ അലുവാലിയ. പത്തൊൻപതാം വയസിലുണ്ടായ അനുഭവമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ ഒരു ഹിയറിങ്ങിനായി...

വ്യാപാരികളെ ജിഎസ്ടി റെയ്ഡിന്റെ പേരിൽ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന് കോടികൾ വൈദ്യുതി കുടിശികയുള്ള വമ്പൻമാരോട് കണ്ണ് വാട്ടം;...

വൈദ്യുതി ബിൽ അടക്കാൻ ഒരു ദിവസം വൈകിയാൽ മനുഷ്യത്വത്തിന്റെ കണിക പോലും പ്രകടിപ്പിക്കാതെ ഊരുന്ന വൈദ്യുതിവകുപ്പും കെഎസ്ഇബിയും ആണ് കേരളത്തിലുള്ളത്. ഏറ്റവും നിലവാരം കുറഞ്ഞ സേവനം ലഭ്യമാക്കുന്ന ഈ വെള്ളാന...

സ്പോൺസർഷിപ്പ് ഏറ്റ റിപ്പോർട്ടർ ചാനലും കൈമലർത്തി; പറഞ്ഞ സമയത്ത് പണം നൽകാത്തതിനാൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ...

ഇതിഹാസതാരം ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ടീം ഈ വര്‍ഷം കേരളത്തിലെത്താനുള്ള സാദ്ധ്യത അടഞ്ഞു. അതിനിടെ കേരളത്തിന് നാണക്കേടാകുന്ന തരത്തിലാണ് ഈ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌പോര്‍ട് സ്റ്റാര്‍ റിപ്പോര്‍ട്ട് ...

കോഴിക്കോട് നോർത്ത് മുൻ എംഎൽഎ പ്രദീപ്കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; നിയമനം കെ കെ രാഗേഷ് കണ്ണൂർ...

കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി...

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നമ്പർ വൺ ആണെന്നത് തള്ള് മാത്രം; തമിഴ്നാടും, കർണാടകയും, ആന്ധ്രയും ബഹുദൂരം...

ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം നമ്ബർ വണ്‍ ആണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമാണെന്ന് 2025 ല്‍ കേന്ദ്ര നീതിആയോഗ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം കേന്ദ്ര...

40 ശാഖകളിലൂടെ നടത്തിയത് 2000 കോടിയുടെ തട്ടിപ്പ്; ഇരയായവരിൽ മഹാഭൂരിപക്ഷവും മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ: അല്‍ മുക്തദിര്‍ ...

അല്‍ മുക്തദിർ ഗോള്‍ഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വൻ നിക്ഷേപക തട്ടിപ്പ് നടത്തിയതായി ഇരകള്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ 1000 കോടിയോളം രൂപയുടെ...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകുക രമേശ് ചെന്നിത്തലയോ, വി ഡി സതീശനോ? മുരളീധരന്റെ പിന്തുണ രമേശിന്? വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വര്‍ഷം കൂടി ശേഷിക്കെ മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിട്ട് കോണ്‍ഗ്രസ് ക്യാംപ്. യുഡിഎഫ് ജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ രണ്ട് പ്രതിപക്ഷ നേതാക്കള്‍ ഉണ്ടെന്ന്...

അമേരിക്കൻ ഇന്ത്യക്കാര്‍ക്ക് ട്രംപിന്റെ പണി വരുന്നു; രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കാൻ നീക്കം: വിശദാംശങ്ങൾ...

പൗരന്മാരല്ലാത്തവർ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന എല്ലാ പണമിടപാടുകള്‍ക്കും നികുതി ചുമത്താനൊരുങ്ങി ട്രംപ് ഭരണകൂടം. 5 ശതമാനം നികുതി ചുമത്താൻ നിർദ്ദേശിക്കുന്ന ബില്‍ യു.എസ് പ്രതിനിധി സഭയിലാണ് ഉളളത്. കൂടുതല്‍ നികുതികള്‍ ചുമത്തി അമേരിക്കയെ...

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിൽ വമ്പൻ തീപിടുത്തം; ഷാപ്പ് പൂർണമായും കത്തി നശിച്ചു: വീഡിയോ...

പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ വൻ തീപിടിത്തം. വയനാട്ടിലെ മേപ്പാടിയില്‍ പ്രവർത്തിക്കുന്ന കള്ളുഷാപ്പിലാണ് തീപിടിത്തമുണ്ടായത്. തൗസന്റ് ഏക്കർ റിസോർട്ടില്ലെ തേയില ഫാക്‌ടറിക്ക് പുറകിലുള്ള കള്ള് ഷാപ്പിലാണ് ഉച്ചയോടെ തീപിടിച്ചത്. ഗ്യാസ്...

ബാർക്ക് റേറ്റിംഗ്: ഏഷ്യാനെറ്റിനെ അട്ടിമറിച്ച് ഒന്നാം സ്ഥാനം സ്വന്തമാക്കി റിപ്പോർട്ടർ ടിവി; ജീവനക്കാർക്കെല്ലാം ക്യാഷ് പ്രൈസ്...

മലയാളം വാര്‍ത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിച്ച്‌ ഒന്നാം സ്ഥാനം നേടിയതോടെ റിപോര്‍ട്ടര്‍ ടിവി ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് വക 500 രൂപ സമ്മാനം. റേറ്റിങ്ങ് പുറത്തുവന്നതിന് പിന്നാലെ എല്ലാ ജീവനക്കാരുടെയും അക്കൌണ്ടുകളിലേക്ക്...

സൗത്ത് ഇന്ത്യൻ ബാങ്കിൽ ഓഫീസർ ആവാൻ സുവർണ്ണാവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദമായി വായിക്കാം

ബാങ്കില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവരാേണോ നിങ്ങള്‍? എന്നാല്‍ ഇതാ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജൂനിയര്‍ ഓഫീസര്‍ / ബിസിനസ് പ്രമോഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ആണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ തൃശൂര്‍ ജില്ലയില്‍...

സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ അവകാശമില്ലാത്ത 1157 അഭിഭാഷകർ; പട്ടിക പുറത്തുവിട്ട് ബാർ കൗൺസിൽ: സമ്പൂർണ്ണ പട്ടിക...

സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് കേരള. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടത്. 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ പൂര്‍ണ...

ടെന്‍റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: വയനാട്ടിലെ റിസോര്‍ട്ട് മാനേജറും സൂപ്പര്‍വൈസറും അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

മേപ്പാടിയിലെ തൊള്ളായിരംകണ്ടിയില്‍ റിസോർട്ടില്‍ ടെന്‍റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തില്‍ റിസോർട്ട് മാനേജറും സൂപ്പർവൈസറും അറസ്റ്റില്‍. മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഈ മാസം 28 വരെ...

പത്തനംതിട്ടയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: സംഭവം കൊലപാതകം; ബന്ധു കസ്റ്റഡിയിൽ

യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വടശേരിക്കര പള്ളിക്കമുരുപ്പിലാണ് സംഭവം. ജോബി എന്ന യുവാവിനെയാണ് ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മരിച്ച ജോബിയുടെ...

കെ സുധാകരൻ്റെ വാദം തള്ളി ഹൈക്കമാൻഡ്; കെപിസിസി അധ്യക്ഷ പദവി മാറ്റം സംന്ധിച്ച്‌ രണ്ട് തവണ സംസാരിച്ചെന്ന് നേതാക്കള്‍:...

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ചർച്ച ചെയ്തില്ലെന്ന കെ സുധാകരൻ്റെ വാദം തള്ളി ഹൈക്കമാൻഡ്. അധ്യക്ഷ പദവിയിലെ മാറ്റം സംബന്ധിച്ച്‌ രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം...

കോളറ ഭീതിയിൽ കേരളം; ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച യുവാവ് മരണത്തിന് കീഴടങ്ങി

സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അർദ്ധരാത്രിയോടെയാണ്...

തിരംഗാ യാത്രയ്ക്കിടെ ദേശീയ പതാക കൊണ്ട് മുഖം തുടച്ച് ബിജെപി എംഎൽഎ; വിശദാംശങ്ങളും വിവാദ വീഡിയോ...

ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ ആക്രമണങ്ങളില്‍ നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി നടത്തുന്ന 'തിരംഗ' യാത്രക്കിടെ ദേശീയപതാക കൊണ്ട് മുഖം തുടച്ച്‌ ബിജെപി എംഎല്‍എ. ഹവാമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ബാല്‍മുകുന്ദ് ആചാര്യയാണ്...

വീഡിയോ കോളിൽ കാശ്മീരി തീവ്രവാദിയായ മകനോട് കീഴടങ്ങാൻ കേണപേക്ഷിക്കുന്ന അമ്മ; കൂട്ടാക്കാതെ മകൻ: സൈന്യത്തിന്റെ ഓപ്പറേഷനിൽ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്കു...

തീവ്രവാദിയായ സ്വന്തം മകനോട് കീഴടങ്ങണമെന്ന് അപേക്ഷിക്കേണ്ടി വരുന്ന ഒരു അമ്മയുടെ ഗതികേട് വളരെയധികം വേദന ഉളവാക്കുന്നതാണ്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരൻ ആമിർ നസീറിനോടാണ് അമ്മ ആവശ്യം ഉന്നയിച്ചത്. കീഴടങ്ങാൻ അമ്മ...