ചാരിത്ര്യ ശുദ്ധിയിൽ സംശയം; ഭാര്യയെ കശാപ്പു ശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; വിധിച്ചത്...

യുവതിയെ കശാപ്പുശാലയിലെത്തിച്ച്‌ കഴുത്തറുത്തു കൊലപ്പെടുത്തിയ ഭര്‍ത്താവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) മരണം വരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്ബ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ധീന്‍ എന്ന ബാബു (44)...

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ വിഷം തുപ്പിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ വിളിച്ചുവരുത്തി...

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ രാജ്യത്തിനെതിരെ വിഷം ചീറ്റിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയെ വരവേറ്റ് മലയാളികള്‍. മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ ദുബായ് ഔദ് മെഹ്ത്തയിലെ...

ഉറക്കത്തിനിടെ ഹൃദയാഘാതം; തൃശൂരിൽ 33കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു: വിശദാംശങ്ങൾ വായിക്കാം

ഉറക്കത്തിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് (Heart Attack) യൂത്ത് കോണ്‍ഗ്രസ് നേതാവ് മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ജെഫിൻ പോളി(33)യാണ് മരിച്ചത്. രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നത് ശ്രദ്ധിച്ചതോടെയാണ് അബോധാവസ്ഥയില്‍...

നിങ്ങളുടെ കണ്ണുകൾ കബളിപ്പിക്കുകയല്ല; ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ ക്യാച്ച്: വീഡിയോ ദൃശ്യങ്ങൾ കാണാം

ക്യാച്ച്‌ പൂര്‍ത്തിയാക്കിയത് രണ്ട് താരങ്ങള്‍ ചേര്‍ന്ന്! ഐപിഎല്‍ പതിനെട്ടാം സീസണിലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ജോണി ബെയ്‌ര്‍സ്റ്റോയെ ഗുജറാത്ത് ടൈറ്റന്‍സ് പുറത്താക്കിയത് വണ്ടര്‍ ക്യാച്ചിലൂടെ. ബെയ്‌ര്‍സ്റ്റോയുടെ ഷോട്ടില്‍ ഫീല്‍ഡര്‍ സായ് സുദര്‍ശന്‍റെ...

ദേശീയ പുരസ്‌കാര ജേതാവായ ദക്ഷിണേന്ത്യൻ സംവിധായകൻ കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു: ഗുരുതര വെളിപ്പെടുത്തലുമായി ബോളിവുഡിലെ പ്രമുഖ താരം...

ദേശീയ പുരസ്‌കാര ജേതാവായ ദക്ഷിണേന്ത്യൻ സംവിധായകൻ കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടതായി ബോളിവുഡ് നടി സുർവീൻ ചൗള. സിനിമാ ചിത്രീകരണത്തിനിടെ സംവിധായകനോടൊപ്പം കിടക്ക പങ്കിടണമെന്ന് മറ്റൊരു പരിചയക്കാരൻ വഴിയാണ് ആവശ്യപ്പട്ടതെന്നും നടി വെളിപ്പെടുത്തി. ദി...

സ്വര്‍ണപ്പണയ വായ്പ: റിസര്‍വ് ബാങ്ക് കൊണ്ടുവന്ന കടുത്ത ചട്ടങ്ങള്‍ക്ക് കേന്ദ്ര ധന മന്ത്രാലയത്തിന്റെ തിരുത്ത്; ഇടപാടുകാർ പേടിക്കേണ്ട

സ്വർണപ്പണയ വായ്പാ വിതരണത്തിന് റിസർവ് ബാങ്ക് കൊണ്ടുവന്ന കടുത്ത ചട്ടങ്ങള്‍ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ 'തിരുത്ത്'. സാധാരണക്കാരെ വലയ്ക്കരുതെന്ന് നിർദേശിച്ച ധനമന്ത്രാലയം, പുതിയ ചട്ടങ്ങളില്‍ നിന്ന് രണ്ടുലക്ഷം രൂപവരെ സ്വർണപ്പണയ വായ്പ എടുത്തവരെ ഒഴിവാക്കാൻ...

ആവശ്യപ്പെട്ടത് അഞ്ചു കോടി കൈക്കൂലി; അഡ്വാൻസ് 20 ലക്ഷം വാങ്ങാൻ എത്തിയ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ...

കൈക്കൂലി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ( ED) ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലുള്ള ഒരു ബിസിനസുകാരനില്‍ നിന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവംശി 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്...

നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥിയായി എം സ്വരാജ്; പ്രഖ്യാപനം നടത്തി ഗോവിന്ദൻ

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ്...

മോൻസ് ജോസഫിന്റെയും മാണി സി കാപ്പന്റെയും സംയുക്ത ഇടപെടൽ; പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ചേർപ്പുങ്കൽ പഴയ...

നാളുകളായി നിലനിന്നിരുന്ന അപകടാവസ്ഥ അറ്റകുറ്റപ്പണികള്‍ പരിഹരിക്കുന്നതിനു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ചേര്‍പ്പുങ്കല്‍ പഴയപാലവും ചകിണിപ്പാലവും ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിച്ചതായി എംഎല്‍എമാരായ മോന്‍സ് ജോസഫ്, മാണി സി. കാപ്പന്‍ എന്നിവര്‍ അറിയിച്ചു. ഇന്നു...

നിലമ്പൂരിൽ മത്സരിച്ചു തോറ്റാൽ നാണക്കേട്; പകരക്കാരനായി സജി മഞ്ഞക്കടമ്പനെ സ്ഥാനാർത്ഥിയാക്കാൻ പി വി അൻവർ; മഞ്ഞക്കടമ്പനെ...

മലപ്പുറം: നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിക്കില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. സജി മഞ്ഞക്കടമ്ബില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി. അന്‍വര്‍ മത്സരിക്കണമെന്ന്...

അവാർഡ് കൊടുത്തതിന് പിന്നാലെ യുവ നടിയെ നോക്കി വെള്ളമിറക്കുന്ന പാക് പ്രധാനമന്ത്രി; ഷഹബാസ് ഷെരീഫിന്റെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ...

സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ 'പെരുമാറ്റ'ത്തില്‍ വ്യാപക വിമർശനം. പൊതുചടങ്ങില്‍വെച്ച്‌ പാകിസ്താൻ പ്രധാനമന്ത്രി പാക് നടിയെ നോക്കുന്ന രംഗങ്ങളാണ് വിമർശനത്തിനിടയാക്കിയത്. ഇതുസംബന്ധിച്ച്‌ നിരവധി ട്രോളുകളും പാക് പ്രധാനമന്ത്രിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍...

എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി യുവതി പിടിയിൽ; അറസ്റ്റിലായത് തൃശൂർ സ്വദേശിനി: വിശദാംശങ്ങൾ വായിക്കാം

രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂർ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്ബില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് രാസലഹരിയും കഞ്ചാവുമായി പിടിയിലായത്. മുനമ്ബം പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഇവരില്‍നിന്ന് 10.07...

ചുവരിലെ വുഡൻ പാനലിന് പിന്നിലെ രഹസ്യ അറ; വാഷ്ബേസിൻ ക്യാബിനറ്റിനടിയിലെ തുരങ്കത്തിലൂടെ കടന്നെത്തേണ്ട രഹസ്യ മുറി:...

തിരുവനന്തപുരം ചാക്ക ഐടിഐക്ക് സമീപമുള്ള വീടിന്റെ ഹാളിലും, ശുചി മുറിയിലും നിർമ്മിച്ച രഹസ്യ അറകള്‍ക്കുള്ളില്‍ നിന്നും 12 കിലോഗ്രാം കഞ്ചാവും 2 ഗ്രാം എംഡിഎംഎയും പിടികൂടി. ഹാളിന്റെ ചുവരില്‍ അലങ്കാരപ്പണികള്‍ എന്ന രീതിയില്‍...

പഠനസമ്മർദ്ദം താങ്ങാനായില്ല; പരീക്ഷയിൽ തോറ്റ എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

കര്‍ണാടകയിലെ കുടകില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. 19 കാരിയായ തേജസ്വിനിയാണ് ആത്മഹത്യ ചെയ്തത്. പഠനത്തിന്റെ സമ്മര്‍ദ്ധം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും വിദ്യാര്‍ഥിനി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പൊന്നംപേറ്റിലെ ഹാലിഗറ്റു കോളജ് ഓഫ്...

മെയ് 31ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ; സേവന കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നത് 10000 പേർ; വിരമിക്കൽ...

മേയിലെ കൂട്ടവിരമിക്കല്‍ ഇത്തവണയും. 31-ന് പതിനായിരത്തോളം സംസ്ഥാനസർക്കാർ ജീവനക്കാർ പടിയിറിങ്ങും. കഴിഞ്ഞവർഷം മേയ് 31-ന് 10,560 പേരും 2023-ല്‍ 11,800 പേരും വിരമിച്ചിരുന്നു. ഒരുവർഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്. ജനന സർട്ടിഫിക്കറ്റ്...

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം: പ്രശ്ന പരിഹാരത്തിന് നേരിട്ട് ഇറങ്ങി പി കെ കുഞ്ഞാലിക്കുട്ടി; കെ...

നിലമ്ബൂർ ഉപതെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മുൻകൈയില്‍ കൂടുതല്‍ നീക്കങ്ങള്‍. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വഴി...

ഭാര്യയുമായി അകന്നു കഴിയുന്ന യുവാവ്; പെൺകുട്ടിയുടെ വീട്ടുകാർ ശ്രീജിത്ത് ശല്യപ്പെടുത്തുന്നു എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി;...

കരുവാറ്റ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ യുവാവും വിദ്യാർത്ഥിയും ചാടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചെറുതന കണ്ണോലില്‍ കോളനിയില്‍ മുരളീധരൻ നായർ - അംബിക ദമ്ബതികളുടെ മകൻ ശ്രീജിത്ത് (38),...

ഉണ്ണി ബാലകൃഷ്ണന്റെ വിട്ടുപോകലിലും കിതക്കാതെ റിപ്പോർട്ടർ; ഏറ്റവും പുതിയ ബാർക് റേറ്റിംഗിലും ഒന്നാം സ്ഥാനം നിലനിർത്തിയത്...

ഉണ്ണി ബാലകൃഷ്ണൻ വിട്ട് പോയിട്ടും റിപ്പോർട്ടർ ചാനലിനെ വീഴ്ത്താൻ ഏഷ്യാനെറ്റിന് കഴിഞ്ഞില്ല. ഇരുപതാമത്തെ (29-05-2025) ആഴ്ചയിലെ ബാർക്ക് റേറ്റിങ്ങിലും ഒന്നാമത് എത്തിയത് റിപ്പോർട്ടർ ചാനലാണ്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് റിപ്പോർട്ടറിൻ്റെ കുതിപ്പ്....

നാല്പതുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി; ഇരുപത്തിമൂന്നുകാരന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി; പരാതിക്കാരി കൊച്ചുകുട്ടിയല്ലെന്നും പരാമർശം: വിശദാംശങ്ങൾ വായിക്കാം

നാല്പതുകാരിയുടെ പരാതിയില്‍ ഇരുപത്തിമൂന്നുകാരനെതിരെ ബലാത്സംഗത്തിന് കേസെടുത്ത പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസില്‍ ഇരുപത്തിമൂന്നുകാരന് ഇടക്കാല ജാമ്യം അനുവദിച്ച്‌ നടത്തിയ പരാമർശങ്ങളിലാണ് പൊലീസിനെ വിമർശിച്ചത്. കേസില്‍ വാദം കേട്ട കോടതി, പ്രതി...

എഐസിസി ജനറൽ സെക്രട്ടറി പദം ആവശ്യപ്പെട്ട് ആന്റോ ആന്റണി; കെസി വേണുഗോപാലുമായി കൂടിക്കാഴ്ചയും ചർച്ചയും: വിശദാംശങ്ങൾ വായിക്കാം

കെപിസിസി അധ്യക്ഷസ്ഥാനം ലഭിക്കാതെ വന്നതോടെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി. കെ സി വേണുഗോപാലുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എംപി ഇക്കാര്യം ഉന്നയിച്ചു. അര മണിക്കൂറിലേറെയാണ്...