പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്: വിശദാംശങ്ങൾ വായിക്കാം

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി...

കേരളത്തിൽ ടാറ്റ കമ്പനി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്ത് ‘സുഡാപ്പികൾ’; പെരുന്നാൾ വസ്ത്രങ്ങൾ എടുക്കാൻ ടാറ്റ വസ്ത്ര വ്യാപാര...

ബലി പെരുന്നാളിന് 'ടാറ്റ'യെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി കോഴിക്കോട് ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടനയായ എസ്‌ഐഒയുടെ മാർച്ച്‌. ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോവിലേക്കാണ് മാർച്ച്‌ ചെയ്തത്. ഗാസയെ കൊല്ലാക്കൊല ചെയ്യുന്ന ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന...

പോസ്റ്റൽ പിൻകോഡുകൾ അപ്രത്യക്ഷമാകുന്നു; രാജ്യത്ത് ഡിജിപിൻ അവതരിപ്പിച്ച് കേന്ദ്രസർക്കാർ; നിങ്ങളുടേത് കണ്ടെത്താൻ ചെയ്യേണ്ടത് എന്ത്? വിശദമായി വായിക്കാം

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച്‌ തപാല്‍ വകുപ്പ്. ഡിജിപിൻ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച്‌ വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്ബരാഗതമായി ഉപയോഗിക്കുന്ന പിൻകോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍...

കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ കൊടുങ്കാറ്റ് ആവാൻ കോൺഗ്രസ്; മലപ്പട്ടത്ത് തകർത്ത ഗാന്ധി പ്രതിമ കെപിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡണ്ടുമാരും...

തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് ജില്ലയില്‍ പാർട്ടി പ്രവർത്തനം ഊർജ്ജിതമാക്കാൻ കോണ്‍ഗ്രസ്. സി.പി.എം പാർട്ടിഗ്രാമമായ മലപ്പട്ടത്ത് ഗാന്ധിപ്രതിമ തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങള്‍ ആയുധമാക്കി അണികളില്‍ ആത്മവിശ്വാസം പകരാനുള്ള പ്രവർത്തനങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ...

ബലിപെരുന്നാൾ: നാളെ പ്രഖ്യാപിച്ചിരുന്ന അവധി മാറ്റി; കേരളത്തിലെ പൊതു അവധി ശനിയാഴ്ച

സംസ്ഥാനത്തെ ബലി പെരുന്നാള്‍ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാല്‍ ബലി പെരുന്നാള്‍ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തില്‍ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാള്‍...

രാജ്യത്ത് ഏറ്റവും ലൈംഗിക തൊഴിലാളികള്‍ കൂടുതലുള്ളത് കര്‍ണാടകയില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ ലൈംഗികത്തൊഴിലാളികളുള്ളത് കർണാടകയിലാണെന്ന് പഠനം. പ്രോഗ്രാമാറ്റിക് മാപ്പിങ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷനാണ് പഠനം നടത്തിയത്. സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കർണാടക ഒന്നാമതാണ്-...

പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാള്‍ ആദ്യഭാര്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസിലെ പ്രതി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്:...

പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയയാള്‍. പടിയൂർ പഞ്ചായത്തിനടുത്ത വീട്ടില്‍ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെ...

റഷ്യയ്ക്ക് വീണ്ടും ഇരുട്ടടി; ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച്‌ പാലം സ്ഫോടനത്തിൽ തകർത്തു; യുക്രെയിൻ ആക്രമണം...

തെക്കൻ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള പടക്കോപ്പുകള്‍ റഷ്യ കൊണ്ടുപോകുന്ന പ്രധാനപാതയായ ക്രൈമിയയിലെ കെർച്ച്‌ പാലം യുക്രൈൻ സ്ഫോടനത്തില്‍ തകർത്തു.തൂണുകളുടെ ജലത്തിനടിയിലുള്ള ഭാഗത്ത് 1000 കിലോഗ്രാമിലേറെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പാലം തകർത്തതെന്ന്...

രാജ്യത്ത് ഇനി നേഴ്സിങ് കോളേജുകൾക്ക് പ്രവർത്തിക്കുവാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (ഐ എൻ സി) അംഗീകാരം ആവശ്യമില്ല;...

രാജ്യത്തെ ഒരു നഴ്‌സിംഗ് കോളേജിനും അംഗീകാരം നല്‍കാന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന് അധികാരമില്ലെന്നുള്ള സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ തുടര്‍ച്ചയായി കോളേജുകളുടെ പട്ടിക ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് ഇന്ത്യന്‍ നഴ്‌സിംഗ്...

നിലമ്പൂർ മൂത്തേടം പഞ്ചായത്തിൽ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; പ്രചരണസാമഗ്രികൾ നശിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം

മൂത്തേടം പഞ്ചായത്തിലെ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ അതിക്രമം. ഇന്നലെ അര്‍ധരാത്രിയാണ് നോട്ടീസുകളും പോസ്റ്ററുകളും നശിപ്പിച്ചത്. സംഭവത്തില്‍ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി പ്രചാരണ രംഗത്ത് സജീവമായി മുന്നേറുന്നതില്‍ വിറളിപൂണ്ടവരാണ്...

തൃശ്ശൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകളുടെ വസ്ത്രത്തിൽ പുരുഷ ...

തൃശൂർ പടിയൂരില്‍ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂർ സ്വദേശി മണി (74) , മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ...

ജോസഫ് ഗ്രൂപ്പുകാരനായ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ ജോസ് കെ മാണി വിഭാഗത്തിലേക്കോ? പാർട്ടി...

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ ഒരു മത്സരം പാലാ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കിടങ്ങൂർ ഡിവിഷനിലേതായിരുന്നു . മാണി ഗ്രൂപ്പിൻറെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകൾ...

എൻറോൾമെന്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റീൽ വീഡിയോയിൽ ഹൈക്കോടതി ജഡ്ജിയുടെ വാഹനം; യുവ അഭിഭാഷകനെതിരെ നടപടിയുമായി കേരള...

ജീവിതത്തിലെ പ്രത്യേക നിമിഷങ്ങൾ എല്ലാം റീൽ വീഡിയോകളാക്കി ആഘോഷിക്കുന്ന യുവതയുടെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. സാമാന്യ, സാമൂഹിക മര്യാദയുടെ അതിർവരമ്പുകൾ ഇത്തരം നടപടികൾ ലംഘിക്കാറുണ്ടെന്ന് പലപ്പോഴും ആക്ഷേപം ഉയരാറുമുണ്ട്. എന്നാൽ ചില...

ഹയർസെക്കൻഡറി അധ്യാപിക ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടൂക്കി; സംഭവം ചാലക്കുടിയിൽ: വിശദാംശങ്ങൾ വായിക്കാം

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുഴയിലേക്ക് ചാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോളാണ് (40) പുഴയിലേക്ക് ചാടിയത്. നിലമ്ബൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക്...

സോഫ്റ്റ്‌വെയർ എൻജിനീയറെ ഹണി ട്രാപ്പിൽ പെടുത്തി ഒരു കോടി തട്ടിയെടുത്ത കേസ്; ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന്...

അയല്‍ക്കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി ഒരു കോടി 68 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോട്ടയം ജില്ലാ കോടതിയും ഹൈക്കോടതിയും മുൻകൂർ...

ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലൂടെ (LCU) കൊടൂര വില്ലനായി നിവിൻ പോളിയുടെ തിരിച്ചുവരവ്; ഞെട്ടിക്കുന്ന ക്യാരക്ടർ വീഡിയോ...

കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമായ ബെൻസില്‍ മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയും. ഒരു പ്രധാന കാസ്റ്റ് റിവീല്‍ ഇന്ന്...

ഇരിഞ്ഞാലക്കുടയിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

ഇരിങ്ങാലക്കുട പടിയൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയിലൽ കണ്ടെത്തി. കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ ചോറ്റാനിക്കര സ്വദേശി പ്രേംകുമാറിന്റെ ഭാര്യ മണി(74), മകള്‍ രേഖ(43) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി...

റോയൽ ചലഞ്ചേഴ്സ് ഐപിഎൽ വിജയാഘോഷം: ദുരന്തമുഖമായി ബംഗളൂരു; ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 9 മരണങ്ങൾ; സംഖ്യ ഇനിയും ഉയരാൻ...

ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം....

ജയിലിനുള്ളിൽ നടന്ന ഉദ്യോഗസ്ഥന്റെ വിരമിക്കൽ പാർട്ടിയിൽ പുറത്തുനിന്നുള്ള ഗുണ്ടകളുടെ സാന്നിധ്യം; അതിസുരക്ഷാ മേഖലയായ ജില്ലാ ജയിലിൽ ക്രിമിനലുകളുടെ...

കാക്കനാട് ജില്ലാ ജയിലില്‍ കൂളായി എത്തിയത് ഗുണ്ടാ നേതാക്കള്‍. ജയിലിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട വിരുന്നിനാണ് ഗുണ്ടാനേതാക്കള്‍ എത്തിയത്. കൂടാതെ ജയിലിനുള്ളില്‍ നിന്ന് റീല്‍സും ചിത്രീകരിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ...

ആശാസമരം അവഗണിച്ചവര്‍ക്കെതിരെ വോട്ട് ചെയ്യുക; എഫ്ബി പോസ്റ്റിട്ട ജോയ് മാത്യുവിന് സൈബർ സഖാക്കളുടെ തെറിയഭിഷേകം: വിശദാംശങ്ങൾ വായിക്കാം

ആശാവര്‍ക്കര്‍മാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട നടന്‍ ജോയ് മാത്യുവിനെതിരെ സൈബർ സഖാക്കളുടെ ചീത്തവിളി. ‘ആശാവര്‍ക്കാര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂട പരിഹാസത്തെ തോല്‍പ്പിക്കാന്‍കിട്ടിയ അവസരം നിലമ്ബൂരിലെ വോട്ടര്‍മാര്‍ പാഴാക്കാതിരിക്കുക’ എന്നായിരുന്നു...