പുരുഷ സുഹൃത്തിന്റെ ഫോണിൽ നിന്ന് സ്വകാര്യ ദൃശ്യങ്ങൾ ചോർന്നു; പിന്നാലെ ജീവനൊടുക്കി യുവതി: വിശദാംശങ്ങൾ വായിക്കാം

ഗുജറാത്തിലെ ചന്ദ്ഖേദയില്‍ 21 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന മക്വാന, എച്ച്‌. റാബറി എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇതില്‍ മക്വാനയെ അറസ്റ്റ് ചെയ്തതായും ഒളിവില്‍പോയ രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 25 വയസ്സുകാരിയായ വനിതാ ഡോക്ടറെ മര്‍ദിച്ച്‌ വിവാഹിതനായ സഹപ്രവര്‍ത്തകൻ: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട്ടില്‍ വിവാഹാഭ്യർത്ഥന നിരസിച്ച 25കാരിയായ വനിതാ ഡോക്ടറെ മർദിച്ച്‌ വിവാഹിതനായ സഹപ്രവർത്തകൻ. ഡോ. അൻപു സെല്‍വനാണ് സഹപ്രവർത്തകയെ മർദിച്ചത്. മർദനത്തില്‍ മുഖത്തും കഴുത്തിലും കൈകളിലും പരിക്കേറ്റ ഡോക്ടർ കൃതികയെ ഹൊസൂർ ഗവണ്‍മെന്‍റ് ആശുപത്രിയില്‍...

‘വല്ല മതിലും ഇടിഞ്ഞു വീണാല്‍ കേരള സംസ്ഥാനം അനാഥമാകില്ലേ’: മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയെ വിമര്‍ശിച്ച്‌ തൃശൂര്‍ ഭദ്രസനാധിപൻ; വിശദാംശങ്ങൾ...

കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്ത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനെയാണ് അദ്ദേഹം പരിഹസിച്ചത്. ‘വല്ല മതിലും...

കൊച്ചിയിൽ വാടകയ്ക്ക് എടുത്ത ഫ്ലാറ്റുകൾ സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പാട്ടത്തിന് നൽകി പണം തട്ടൽ; ഇടപാടുകാർക്ക് നഷ്ടമായത്...

ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഒന്നിലധികം പേർക്ക് ഒരേസമയം പാട്ടത്തിന് നല്‍കി ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിനെതിരെ കൊച്ചിയില്‍ പരാതി പ്രളയം. ഇതുവരെ 10 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രണ്ടും...

അറ്റകുറ്റപ്പണിക്കിടെ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് വീണു; കോട്ടയം കുറുപ്പന്തറയിൽ പള്ളി കൈക്കാരന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കുറുപ്പന്തറയില്‍ അറ്റകുറ്റപണിയ്ക്കിടെ പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന് ദാരുണാന്ത്യം. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. കുറുപ്പന്തറ കുറുപ്പം പറമ്ബില്‍ ജോസഫ് (ഔസേപ്പച്ചൻ 51) ആണ് മരിച്ചത്. ഇന്ന് ജൂലൈ ആറ്...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: ജീവവഹാനിയോ, പരിക്കോ, നാശനഷ്ടങ്ങളോ ഉണ്ടായാൽ 50 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ...

ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവരാണ്. പാചകം ചെയ്യാൻ സൗകര്യപ്രദമാണെങ്കിലും, അവയ്ക്കും അപകടസാധ്യതകളുണ്ട്. സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ സിലിണ്ടർ പൊട്ടിത്തെറിച്ചേക്കാം.എന്നാല്‍ ഗാ‌ർഹിക ഉപഭോക്താക്കള്‍ക്കും ‍അ‌വരുടെ കുടുംബത്തിനുമായി...

കഴിക്കുന്നതിനിടെ ദോശ തൊണ്ടയില്‍ കുടുങ്ങി അപകടം; പയ്യന്നൂരില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ കഴിക്കുമ്ബോഴായിരുന്നു സംഭവം.ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

പിണറായി വിജയന് പോസ്റ്റ്ട്രേറ്റ് ക്യാൻസറോ? സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഫേസ്ബുക്ക് കുറിപ്പ്; വിശദാംശങ്ങൾ വായിക്കാം

മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് തിരുവനന്തപുരത്തുനിന്നും അദ്ദേഹം യാത്ര തിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ...

“അപമാനം സഹിച്ച് ഇനി ഈ യൂണിഫോം ഇടാനാവില്ല”: പൊതു വേദിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാനായി കയ്യൊങ്ങിയ...

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നല്‍കി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നല്‍കിയത്....

പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ അവിടെ വൻ ദുരന്തം; മിന്നൽ പ്രളയത്തിൽ മരണമടഞ്ഞത് നിരവധിപേർ;...

പുലർച്ചെയുള്ള വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പറന്നു. ഭാര്യ കമലയ്ക്കും സഹായികള്‍ക്കുമൊപ്പമാണ് യാത്ര. മുൻപ് മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര. 10...

ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; പ്രതി പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

ചെങ്ങന്നൂരിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാർ രാത്രിയില്‍ കത്തിച്ചയാളെ പോലീസ് പിടികൂടി. മുളക്കുഴ സ്വദേശി അനൂപ് (37) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ...

“സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതികരിക്കാനോ അനുതാപം തുടിക്കുന്നൊരു വാക്കുരിയാടാനോ മീരയെപ്പോലുള്ളവര്‍ക്ക് എന്തുകൊണ്ട് സര്‍ഗാത്മക ലുബ്ധ് വന്നു!”: സാമൂഹിക വിഷയങ്ങളിലെ സാംസ്കാരിക...

കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം വീണ് തലയോലപ്പറമ്ബ് സ്വദേശിയായ ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ മൗനം പൂണ്ടിരിക്കുന്ന സാംസ്‌കാരിക നായകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. എല്‍ഡിഎഫിനു...

കുത്തിപ്പിടിച്ച് ബലമായി വിഷം വായിലേക്ക് ഒഴിച്ചു; തൊടുപുഴയിൽ യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങൾ...

തൊടുപുഴ പുറപ്പുഴയിൽ വിഷം ഉള്ളില്‍ ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തിലാണ്...

വിവാഹ വേദിയിലെത്തി പിഞ്ചുകുഞ്ഞുങ്ങളുടെ പാദസരം കവർന്നു; തിരുവനന്തപുരത്ത് 59കാരി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കല്യാണ മണ്ഡപത്തില്‍ നടന്ന വിവാഹ സത്ക്കാരത്തിനിടെ കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ച സ്ത്രീയെ നേമം പൊലിസ് പിടികൂടി. കരമന കീഴാറന്നൂർ സ്വദേശി ഗിരിജ 59 ആണ് പിടിയിലായത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇവർ...

2026 നിയമസഭാ തിരഞ്ഞെടുപ്പ്: ടേം വ്യവസ്ഥ നടപ്പാക്കി 3 വട്ടം തുടർച്ചയായി എംഎൽഎമാരായവരെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കാൻ...

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനം.തുടർച്ചയായി മൂന്ന് തവണ എംഎല്‍എമാരായവർ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ നടപ്പാക്കാനാണ് ലീഗ് തീരുമാനം. പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനും വ്യവസ്ഥയില്‍ ഇളവ് ലഭിച്ചേക്കും....

മതവികാരം വ്രണപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ; ഉദ്യോഗാർത്ഥിക്ക് 22 ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത...

ചില സമുദായങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുംവിധത്തില്‍ സാമൂഹ മാധ്യമത്തില്‍ പ്രതികരണം നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗാർഥിക്ക് ജോലി നിഷേധിച്ച്‌ സ്റ്റാർട്ടപ്പ്. 22 ലക്ഷം രൂപ പ്രതിവർഷ ശമ്ബളമുള്ള ജോലിയാണ് ഉദ്യോഗാർഥിക്ക് നഷ്ടമായത്. മുംബൈ ആസ്ഥാനമായ...

നമ്പർ മാറി; ഗൂഗിൾ പേ വഴി അയച്ച പണം ക്രെഡിറ്റ് ആയത് മഹാരാഷ്ട്ര സ്വദേശിനിയായ...

ഗൂഗിള്‍ പേ നമ്ബര്‍ മാറിപ്പോയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ കിട്ടിയത് മഹാരാഷ്ട്രയിലെ ഒരു സ്ത്രീക്ക്. പുതുപ്പള്ളി സ്വദേശി ഷിബുവിന് പക്ഷേ പണം മുഴുവന്‍ തിരികെ കിട്ടി. കോട്ടയം സൈബര്‍ പൊലീസിന്റെ...

കോട്ടയം മാന്നാനം കോളേജിൽ ഫൈനൽഇയർ ബിരുദ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് ബികോം ഫിനാൻസ് വിദ്യാർത്ഥി...

മാന്നാനം കെ.ഇ കോളേജ് വിദ്യാർത്ഥിയെ ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബികോം ഫിനാൻസ് ആന്റ് ടാക്‌സ്സേഷൻ അവസാന വർഷ വിദ്യാർഥി മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെ മകൻ സരുൻ...

മണിപ്പൂരിൽ പോലീസിന്റെയും സായുധ സേനയുടെയും നേതൃത്വത്തിൽ വൻ ആയുധ വേട്ട; പിടിച്ചെടുത്തത് എകെ 47 ഉൾപ്പെടെ 203...

മണിപ്പൂരില്‍ രണ്ട് ദിവസമായി നടത്തിയ വമ്ബൻ റെയിജില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് പൊലീസ്. 4 മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വൻ ആയുധവേട്ട....

വിവാഹേതര ബന്ധമെന്ന് സംശയം; റോഡിൽ നിന്ന് മറ്റൊരു പുരുഷനുമായി സംസാരിച്ചിരുന്ന വനിതാ കൗൺസിലറെ കുത്തിമലർത്തി ഭർത്താവ്; ...

വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് തമിഴ്‌നാട് വനിതാ കൗണ്‍സിലറെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട്ടിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച തമിഴ്‌നാട്ടിലെ ആവടി ജില്ലയില്‍ വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ) അംഗമായ വനിതാ...