കാമുകിയുടെ മുൻ ഭർത്താവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടി; ക്ഷേത്ര ശാന്തിയായ യുവാവിനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച്...

ക്ഷേത്രം ശാന്തിക്കാരൻ അന്നകര വടേരിയാട്ടില്‍ രതീഷിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്. രതീഷിനെതിരേ സജീഷ് എന്നയാള്‍ നല്‍കിയ ഹണിട്രാപ്പ് പരാതിയിലാണു കോടതി കേസെടുക്കാൻ പോലീസിനോടു നിർദേശിച്ചത്.പരാതിക്കാരനായ പിലക്കാട് സ്വദേശി ഈങ്ങത്ത് കിഴക്കേതില്‍ സജീഷിന്‍റെ മുൻഭാര്യ...

ദേശീയ പണിമുടക്ക്: നാളെ കേരളത്തിൽ ജനജീവിതം സ്തംഭിക്കാൻ സാധ്യത; വിശദാംശങ്ങൾ ഇങ്ങനെ

കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ തൊഴിലാളികളും, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്ക്, ഇൻഷ്വറൻസ് ജീവനക്കാരും പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചു. കേരളത്തില്‍...

മന്ത്രിസഭയിൽ നിന്ന് പുറത്തായി മണിക്കൂറുകൾക്കകം ആത്മഹത്യ; റഷ്യൻ മുൻ ഗതാഗത മന്ത്രിയെ കണ്ടെത്തിയത് കാറിനുള്ളിൽ വെടിവെച്ച് ജീവനൊടുക്കിയ...

റഷ്യയുടെ മുൻ ഗതാഗത മന്ത്രി റോമൻ സ്റ്റാരോവോയ്റ്റ് അന്തരിച്ചു. കാറിനുള്ളില്‍ സ്വയം വെടിവെച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ...

വന്ദേ ഭാരതത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി; യാത്രികനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ...

തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരതില്‍ ഭക്ഷണത്തില്‍നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാരൻ കഴിച്ച ഭക്ഷണത്തിലാണ് പല്ലിയെ കണ്ടത്. കറിയില്‍നിന്നാണ് പല്ലിയെ കിട്ടിയത്. സി-5 കോച്ചില്‍ 75-ാം നമ്ബർ സീറ്റിലിരുന്ന യാത്രക്കാരനാണ് പല്ലിയെ ലഭിച്ചത്....

മദ്യപിച്ച് വാഹനമോടിച്ച കേസിൽ അറസ്റ്റ് ചെയ്ത പോലീസുകാരന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റി; കള്ളടി കേസിൽ സ്റ്റേഷൻ ജാമ്യത്തിൽ...

മദ്യപിച്ചു വാഹനമോടിച്ച കേസില്‍ പിടികൂടിയ പ്രതി പൊലീസുകാരൻ്റെ മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞു. സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെ ജീപ്പില്‍ വച്ച്‌ സിപിഒ ഷിഫിൻ ജോണിൻ്റെ ഫോണാണ് പ്രതി കവർന്നതെന്നു പൊലീസ് പറഞ്ഞു. തന്നെ പിടികൂടിയ പൊലീസിനോട്...

കന്നട അറിയാത്തതിന്റെ പേരിൽ മലയാളി ബാങ്ക് ജീവനക്കാരിക്കെതിരെ വനിത ഉപഭോക്താവിന്റെ കടന്നാക്രമണം; കർണാടകയിലെ ഭാഷാ വിഭാഗം...

കന്നഡ അറിയാത്തതിന്റെ പേരില്‍ കർണാടകയില്‍ മലയാളിയായ ബാങ്ക് ജീവനക്കാരിക്കെതിരേ ഉപയോക്താവിന്റെ പരാതി. ചിക്കമഗളൂരുവിലെ എഐടി സർക്കിള്‍ കനറാ ബാങ്ക് ശാഖയിലെ ജീവനക്കാരിക്കെതിരേയാണ് ഉപയോക്താവായ സ്ത്രീ രംഗത്തെത്തിയത്. ബാങ്കിലെത്തിയ സ്ത്രീ, കന്നഡയില്‍ സംസാരിക്കാത്തതിന്റെ പേരില്‍...

മദ്യലഹരിയിൽ പാലാ ബൈപ്പാസ് ജംഗ്ക്ഷനിൽ മെയിൻ റോഡിന് കുറുകെ വണ്ടിയിട്ട് ഗതാഗതം തടഞ്ഞ് ആംബുലൻസ് ഡ്രൈവർ;...

പാലാ രാമപുരം റോഡിൽ ബൈപ്പാസ് ജംഗ്ഷന് സമീപമായി മദ്യലഹരിയിൽ ആംബുലൻസ് ഡ്രൈവറുടെ അഭ്യാസപ്രകടനങ്ങൾ. ഡ്യൂട്ടി ടൈമിൽ ആണ് ഇയാൾ കുടിച്ചു കൂത്താടി അപകടകരമായ രീതിയിൽ ആംബുലൻസ് ഓടിച്ചതും ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം...

പദവിയിൽ നിന്ന് വിരമിച്ച ശേഷവും ഔദ്യോഗിക വസതി ഒഴിയുന്നില്ല; സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ...

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്നൊഴിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി ഭരണവിഭാഗം. ന്യൂഡല്‍ഹി കൃഷ്ണ മേനോൻ മാർഗിലുള്ള അഞ്ചാം നമ്ബർ ഔദ്യോഗിക വസതി ഒഴിയാത്തതിനാലാണിത്. 2024...

നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം; ലക്ഷ്യം മുന്നണി മാറാനുള്ള ന്യായീകരണം...

കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം എന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം....

മെറ്റാ ഗ്ലാസ് ധരിച്ച്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി; സന്ദര്‍ശകനെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍: വിശദാംശങ്ങൾ വായിക്കാം

മെറ്റാ ഗ്ലാസ് ധരിച്ച്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷായെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണടയിലെ രഹസ്യ ക്യാമറ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മെറ്റാ...

സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരുന്ന് മരിക്കാറായപ്പോൾ എന്നെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയാണ് രക്ഷപ്പെടുത്തിയത്: വിവാദ പരാമർശവുമായി മന്തി സജി...

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി വീണ ജോർജിനെതിരെ വിമർശനം ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറ‍ഞ്ഞു. സർക്കാർ ആശുപത്രിയിലെ...

തൃണമൂലിനെ അധികാരത്തിൽ നിന്ന് പുറത്താക്കണം; ബംഗാളിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിലേക്ക് ക്ഷണിച്ചു ബിജെപി: നാടകീയ രാഷ്ട്രീയ...

സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും സഖ്യത്തിന് ക്ഷണിച്ച്‌ ബംഗാള്‍ ബിജെപി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റുന്നതിന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌ സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയോടൊപ്പം ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കണമെന്നാവശ്യപ്പെട്ട്...

പാക്കിസ്ഥാൻ ചാര വനിത യൂട്യൂബർ ജ്യോതി മൽഹോത്രയെ കേരളത്തിൽ എത്തിച്ചത് സർക്കാർ ചെലവിൽ; കൊച്ചിൻ ഷിപ്പിയാർഡ്...

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച്‌ പ്രമോഷന്‍...

ബംഗളൂരുവിൽ 100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളി ദമ്പതികൾ; ഫോൺ സ്വിച്ച് ഓഫ്...

കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികള്‍ മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ എ വി ടോമിയും ഷൈനി ടോമിയുമാണ് ഒളിവില്‍ പോയത്.ഇവര്‍100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അറിയുന്നത്. മലയാളികള്‍ ഉള്‍പ്പടെ...

വീട്ടുജോലിക്കാരിയുമായി അവിഹിത ബന്ധം: ബംഗളൂരുവിൽ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭാര്യ; മൃതദേഹം കുളിപ്പിച്ച് കട്ടിലിൽ കിടത്തി

വീട്ടുജോലിക്കാരിയോട് ഭർത്താവിന് വഴി വിട്ട ബന്ധം. 41കാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ കുളിപ്പിച്ച്‌ ഭാര്യ. പോസ്റ്റ്മോർട്ടത്തിലെ നിർണായക വിവരമാണ് കൊലപാതകം തെളിയാൻ കാരണമായത്. ബെംഗളൂരുവിലെ എസ് ജി പാല്യയ്ക്ക് സമീപത്തെ ചന്ദ്രദയ...

കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ; രാസ ലഹരിയുമായി പിടിയിലായത് പാർട്ടിയുടെ ലഹരി വിരുദ്ധ...

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹിയും വളപട്ടണത്തെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ വി കെ ഷമീറിനെ(38) എംഡിഎംഎയുമായാണ് പിടികൂടിയത്. പാര്‍ട്ടിയും...

തുടർച്ചയായി അപകടങ്ങൾ; ഇടുക്കി ജില്ലയിൽ സാഹസിക ജീപ്പ് സവാരിക്ക് നിരോധന ഏർപ്പെടുത്തി കളക്ടർ: വിശദാംശങ്ങൾ വായിക്കാം

ഇടുക്കി ജില്ലയില്‍ ജീപ്പ് സവാരികള്‍ക്ക് നിരോധനം. നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉള്‍പ്പെടെയുള്ളവയ്ക്കാണ് ജില്ലാ...

എല്ലാദിവസവും രാത്രി 9 മുതൽ 9.30 വരെ മൊബൈൽ ഫോൺ ഓഫ് ആക്കി വെക്കണം, കമന്റോ,...

ഇസ്രായേലിനെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കൊണ്ടുള്ള ഡിജിറ്റല്‍ പ്രതിഷേധത്തില്‍ ഭാഗമാകാനാണ് ആഹ്വാനം. ഈ കാലഘട്ടത്തിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിഗണിച്ചുള്ള സമരമാണിതെന്ന് എം...

ജൂലൈ 8ന് ബസ് സമരം, ജൂലൈ 9ന് ദേശീയ പണിമുടക്ക്: കേരളത്തിൽ ജനജീവിതം സ്തംഭിക്കുമോ? ...

ജൂലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ...

സുന്നത്ത് കർമ്മത്തിനായി സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച കുട്ടി മരിച്ചു; രണ്ടുമാസം പ്രായമുള്ള കുട്ടിയുടെ മരണത്തിൽ പരാതിയുമായി വീട്ടുകാർ:...

കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ സുന്നത്ത് കർമ്മത്തിനായി എത്തിയ രണ്ട് മാസം പ്രായമായ ആണ്‍കുട്ടി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. ചേളന്നൂർ പള്ളിപ്പൊയില്‍ മുതുവാട് സ്കൂളിനു സമീപം പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ്...