വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്ത്രീ വിവാഹേതരബന്ധം പുലർത്തിയതും തെറ്റ്; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഹർജിക്കാരിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. വിവാഹേതര ബന്ധം പുലർത്തിയതിന് നടപടി നേരിടേണ്ടി വരുമെന്ന് കോടതി താക്കീത് നല്‍കി.വിവാഹം കഴിക്കാമെന്ന വ്യാജ...
ഡൊണാൾഡ് ട്രംപിന് “ഞരമ്പു” രോഗം; പ്രസിഡണ്ടിന് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്ന രോഗാവസ്ഥ എന്ന് സ്ഥിരീകരിച്ച്...
അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഞരമ്പ് സംബന്ധമായ ആരോഗ്യ പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. ട്രംപിന്റെ കൈയില്‍ കറുത്ത പാടുകള്‍ കാണുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് രോഗം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം....
വിഴിഞ്ഞം പോർട്ടിന്റെ ആനുകൂല്യത്തിൽ തമിഴ്നാട്ടിലേക്ക് എത്തുന്നത് ആയിരക്കണക്കിന് കോടിയുടെ നിക്ഷേപം; ഏക്കറിന് ഒരു കൂടി രൂപ വാടക...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്‍റെ ലാഭം കൊയ്യാൻ തമിഴ്നാട് ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങള്‍ തള്ളും ചർച്ചയും അവകാശവാദങ്ങളും പിആർ സ്റ്റണ്ടുകളുമായി മുന്നോട്ടു പോകുകയാണ് കേരള സർക്കാർ. കേരളത്തിൽ പ്രഖ്യാപനങ്ങൾ...
ഫേസ്ബുക്കിൽ പരസ്യം കണ്ട് ഓർഡർ ചെയ്തത് ഫ്രണ്ട് ഓപ്പൺ ബ്രാ; പണമടച്ച് പാക്കറ്റ് പൊട്ടിച്ചപ്പോൾ ലഭിച്ചത് ...
ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി മൂന്ന് ഫ്രണ്ട് ഓപ്പണ്‍ ബ്രായുടെ പായ്ക്കിന് ഓണ്‍ലൈൻ വ്യാപാര സൈറ്റില്‍ ഓർഡർ നല്‍കിയത്. ഒരു വീഴ്ചയെ തുടർന്ന് പൂർണ ബെഡ്‌റെസ്റ്റില്‍ ആയിരുന്നു യുവതിയപ്പോള്‍."ഫ്രണ്ട് ബട്ടണ്‍...
കൊല്ലത്ത് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രസംഗത്തിൽ കുട്ടിക്ക് വിമർശനം; പിന്നാലെ സൂബ ഡാൻസ്; മന്ത്രി...
കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണവിവരം അറിഞ്ഞ പിന്നാലെ അധികൃതരെ ന്യായീകരിച്ചും കുട്ടിയുടെ നടപടിയെ വിമർശിച്ചും രംഗത്തെത്തിയ മന്ത്രി ചിഞ്ചു റാണി വീണ്ടും വിവാദത്തിൽ. കുട്ടിയെ വിമർശിച്ചതിനു തൊട്ടുപിന്നാലെ തന്നെ തൃപ്പൂണിത്തറയിൽ നടന്ന പാർട്ടി പരിപാടിയിൽ...
ഇന്ധന വിലയിൽ ഉടൻ ആശ്വാസമോ? പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കുറയുമെന്ന സൂചന നൽകി കേന്ദ്ര...
അടുത്ത മാസങ്ങളില്‍ ആഗോള ക്രൂഡോയില്‍ വിപണി സ്ഥിരതയോടെ നീങ്ങിയാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്നലെ വ്യക്തമാക്കി. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ്...
വീട് പൂട്ടി കൊടികുത്തി സിപിഎം നേതാവ്; നിർധന കുടുംബം പെരുവഴിയിൽ: വിശദാംശങ്ങൾ വായിക്കാം
നിർധന കുടുംബം താമസിച്ച വീട് സിപിഎം നേതാവ് പൂട്ടി കൊടികുത്തി. ഇതേത്തുടർന്ന് നിർധന കുടുംബം മഴയത്ത് പെരുവഴിയിലായി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രാത്രി എട്ടോടെ നൂറനാട് പോലീസെത്തി വീട് തുറപ്പിച്ച് നിർധന കുടുംബത്തെ വീടിനുള്ളിലാക്കി.
നൂറനാട്...
എംഡിഎംഎയും, ഹാഷിഷ് ഓയിലുമായി കൊച്ചിയിൽ പിടിയിലായത് റെയിൽവേ ടിടിഇ; റെയിൽവേ ഉദ്യോഗസ്ഥന് ലഹരി ഉപയോഗത്തിന് പുറമേ...
2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലുമായി റെയില്‍വേ ടിടിഇ കൊച്ചി സിറ്റി ഡാൻസാഫിന്റെ പിടിയിലായി. എളമക്കര എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫ് (35) ആണ് പിടിയിലായത്. ബുധനാഴ്ച ബോള്‍ഗാട്ടി ബസ്...
ഹോസ്പിറ്റലിനുള്ളിൽ കയറി സിനിമ സ്റ്റൈൽ കൊലപാതകം; ബീഹാറിൽ മൂവർ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത് അധോലോക നായകനെ: ഞെട്ടിക്കുന്ന വീഡിയോ...
സിനിമാസ്റ്റൈലില്‍ ആശുപത്രിക്കുള്ളില്‍ കയറി രോഗിയെ വെടിവെച്ച് കൊന്ന് അഞ്ചംഗം സംഘം. ബിഹാറിലാണ് നടുക്കുന്ന സംഭവം.അക്രമി സംഘം ആശുപത്രിയിലേക്കെത്തുന്നതും മുറിയുടെ വാതില്‍ തുറന്ന് പ്രവേശിക്കുന്നതും രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചന്ദൻ മിശ്ര എന്നയാളെയാണ് ചികിത്സയിലിരിക്കെ...
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കെ കെ കൃഷ്ണൻ ജയിലിൽ മരിച്ചു
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണൻ ജയില്‍ വാസത്തിനിടെ മരിച്ചു. കണ്ണൂർ സെൻട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് മരണം. ശ്വാസ തടസത്തെ തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജ്...
നാളെയും പഠിപ്പും മുടങ്ങും; കേരളത്തിൽ വിദ്യാഭ്യാസ ബന്ദ്
എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളില്‍വച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെഎസ്‍യു പഠിപ്പുമുടക്കും. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ...
സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചനം; നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേർട്ടാണ്....
അഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രയം; വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി യുവാവ് വിമാനത്തില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു:...
ഒരു നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി മലപ്പുറം വെട്ടിച്ചിറ സ്വദേശി മുഹമ്മദ് അഫ്സലിന്റെ വിയോഗം. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മാതാപിതാക്കളും മൂന്നു സഹോദരിമാരുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അഫ്സല്‍.
രണ്ടുമാസം...
നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലില്‍ വിറളിപൂണ്ട് സംഘ്പരിവാര്‍ അനുകൂലികള്‍; വിമർശനങ്ങൾ ഇങ്ങനെ
യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടല്‍ പുരോഗമിക്കുന്നതിനിടെ വിറളിപൂണ്ട് സംഘ്പരിവാർ അനുകൂലികള്‍. ഇടപെടലിന് നേതൃതം കൊടുക്കുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് നേരെയാണ് പരാമർശങ്ങള്‍. ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥനാണ്...
തുടർച്ചയായ രണ്ടാം വാരത്തിലും ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; മൂന്നിൽ നിന്ന് കരകയറാൻ ആവാതെ റിപ്പോർട്ടർ; ജനം ടിവിയേക്കാൾ...
വാര്‍ത്താ ചാനലുകളുടെ റേറ്റിങ്ങ് മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം ആഴ്ചയും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. ഇന്ന് പുറത്തുവന്ന കഴിഞ്ഞയാഴ്ചയിലെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാമത്. ഒരു മാസക്കാലത്തോളം ഒന്നാം സ്ഥാനത്ത്...
വരുന്നത് ബ്രാൻഡഡ് കള്ളും, നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകളും; സർക്കാർ അനുമതിയായി: വിശദമായി വായിക്കാം
കുപ്പിയിലാക്കി കള്ള് ബ്രാൻഡ് ചെയ്തുവില്‍ക്കാനും ടൂറിസം കേന്ദ്രങ്ങളില്‍ നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകള്‍ ടോഡി പാർലറെന്ന പേരില്‍ ആരംഭിക്കാനും അനുമതിയായി. കള്ള് വ്യവസായം നവീകരിക്കുന്നതിനുള്ള കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ 15...
കൊല്ലത്ത് സ്കൂളിൽ വച്ച് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം; അപകടം കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരുപ്പെടുക്കാൻ പോയപ്പോൾ:...
തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്.കെട്ടിടത്തിനു മുകളില്‍ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്ബോഴാണ് ഷോക്കേറ്റത്.
ഇന്ന് രാവിലെ സ്കൂളില്‍ കളിക്കുന്നതിനിടെ മിഥുനിന്‍റെ ചെരിപ്പ്...
വാർത്താ വായനയ്ക്കിടെ ബോംബ് സ്ഫോടനം; ജീവനും കൊണ്ട് ഓടി അവതാരക: സിറിയയിൽ നിന്നുള്ള വൈറൽ വീഡിയോ...
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. പ്രതിരോധ മന്ത്രാലയ, സൈനിക ആസ്ഥാനങ്ങള്‍ക്കും പ്രസിഡൻഷ്യല്‍ പാലസിന് ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. ഇപ്പോഴിതാ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
സിറിയയിലെ ഔദ്യോഗിക...
വിവാഹം മുടങ്ങിയ മനോവിഷമത്തിൽ ഇരിഞ്ഞാലക്കുടയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കാമുകിയായ യുവതിയും ഇവരുടെ ഭർത്താവും അടക്കം...
യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിയും ഭർത്താവും ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍. ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്ബില്‍ വീട്ടില്‍ അഖില (31), ഭർത്താവ് ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്ബില്‍ വീട്ടില്‍ ജീവൻ (31), സഹോദരൻ...
ഗതാഗത കുരുക്കിൽ പെട്ട് ഭാര്യ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായില്ല; പാലിയേക്കര ടോൾ പ്ലാസയിൽ വ്യവസായിയുടെ പ്രതിഷേധം:...
പാലിയേക്കര ടോള്‍ പ്ലാസയില്‍ വ്യവസായിയുടെ പ്രതിഷേധം. കനത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ പറ്റിയില്ലെന്ന് പറഞ്ഞ് എൻടിസി മാനേജിങ് ഡയറക്ടർ വർഗീസ് ജോസ് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സംസ്കാര ചടങ്ങില്‍...


























