മരിക്കാൻ പോകുന്നുവെന്ന് വിദേശത്തുള്ള സ്വന്തം അച്ഛനെ വിളിച്ചു പറഞ്ഞു; ഭർതൃ മാതാവുമായി ഉണ്ടായിരുന്നത് ചില്ലറ പ്രശ്നങ്ങൾ:...
എല്‍എല്‍എം ബിരുദധാരി, ഹൈക്കോടതിയില്‍ അഭിഭാഷക, പാലാ കോടതിയിലും പ്രാക്ടീസ്, മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ്, സാമ്ബത്തികഭദ്രതയുള്ള കുടുംബം. രണ്ട് പിഞ്ചുകുട്ടികളുമായി മീനച്ചിലാറ്റില്‍ ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ കുടുംബ പശ്ചാത്തലമിങ്ങനെ. ഇവരുടെ കുടുംബത്തില്‍ മറ്റ് ഗുരുതര...
ഏഴ് സ്ത്രീകൾ അടക്കം 12 പേർ അറസ്റ്റിൽ; ആലുവയിൽ വൻ പെൺവാണിഭ സംഘത്തെ കുടുക്കി പോലീസ്: ...
ആലുവയില്‍ വൻ പെണ്‍വാണിഭ സംഘം പിടിയില്‍. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരാണ് പിടിയിലായത്. രണ്ട് പേർ നടത്തിപ്പുകാരാണ്. ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ്...
വിവിധ സന്ദർഭങ്ങളിൽ പോറ്റിയുടെ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവിടുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്; കടകംപള്ളിയുടെ വാദങ്ങൾ പൊളിയുന്നു: വിശദാംശങ്ങൾ...
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നു. പ്രതിയുടെ വീട്ടില്‍ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന കടകംപള്ളിയുടെ വാദം തെറ്റാണെന്ന്...
ബ്ലേഡ് പലിശക്കാരെ ലക്ഷ്യമിട്ട് പൊലീസിന്റെ ഓപ്പറേഷൻ ഷൈലോക്ക്; പാലായിൽ മീനച്ചിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു; പ്രതി...
ബ്ലേഡ് പലിശക്കാർക്കെതിരെ നടത്തിയ ഓപ്പറേഷൻ ഷൈലോക്കിന്റ ഭാഗമായി 39 ലക്ഷം രൂപ പിടികൂടി പോലീസ്. അനധികൃത പണമിടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിർദ്ദേശ പ്രകാരമാണ് ഓപ്പറേഷൻ ഷൈലോക്ക് നടപ്പിലാക്കിയത്....
കൊല്ലം എംപി പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ എംപിമാർ മാതൃക ആക്കണമെന്ന് പ്രധാനമന്ത്രി; പ്രിയങ്ക ഗാന്ധിയോട് ചോദിച്ചത് വയനാട്ടിലെ വിശേഷങ്ങൾ:...
ആർഎസ്‌പി നേതാവ് എൻ.കെ. പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേമചന്ദ്രനെ പോലുള്ള അംഗങ്ങളുടെ പ്രവർത്തനങ്ങള്‍ മറ്റുള്ളവർ മാതൃകയാകണമെന്നായിരുന്നു മോദിയുടെ ഉപദേശം. ശീതകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ ലോക്സഭാ സ്പീക്കർ ഓം...
സ്വന്തം കടയിലെ ലിഫ്റ്റിനുള്ളിൽ കുരുങ്ങി; കട്ടപ്പനയിൽ സ്വർണ്ണ വ്യാപാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു . സ്വര്‍ണവ്യാപരി സണ്ണിഫ്രാന്‍സിസ് ആണ് മരിച്ചത്. നഗരത്തിലുളള സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാൻ അകത്തു കയറിയപ്പോഴായിരുന്നു അപകടം. ബുധനാഴ്ച രാവിലെ 11-ന്...
“കുഞ്ഞനന്തനെ ഇല്ലാതാക്കിയത് ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം”: വിവാദ പരാമര്‍ശവുമായി ഇ.പി. ജയരാജൻ; വീഡിയോ
ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണ് പി.കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി. ജയരാജൻ. തടവറയ്ക്കുള്ളിലും കുഞ്ഞനന്തന് നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരില്‍ പി.കെ. കുഞ്ഞനന്തൻ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴായിരുന്നു ഇ.പിയുടെ വിവാദ പരാമർശം.
'വർഗീയ ശക്തികളും...
ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ സർക്കുലർ; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി...
ആഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓർമദിനമായി ആചാരിക്കാനുള്ള ഗവർണർ രാജേന്ദ്ര അർലേക്കറുടെ സർക്കുലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിൻ്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്കനുസൃതമായ പ്രവർത്തന പദ്ധതികള്‍ രാജ് ഭവനില്‍ നിന്നും പുറപ്പെടുവിക്കുന്നത്...
മൂര്‍ഖൻ പാമ്ബിനെ കഴുത്തില്‍ ചുറ്റി ബൈക്കില്‍ കറങ്ങിനടന്നു; പാമ്ബിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം
മൂർഖൻ പാമ്ബിനെ കഴുത്തില്‍ ചുറ്റി ബൈക്കില്‍ യാത്ര ചെയ്ത യുവാവ് പാമ്ബുകടിയേറ്റ് മരിച്ചു. മദ്ധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. കഴുത്തില്‍ മൂർഖൻ പാമ്ബിനെ ചുറ്റി ബൈക്കില്‍ കറങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ജെ പി...
പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വരേണ്ടി വരും; ഡിവൈഎഫ്ഐ നേതാവിന്റെ വെല്ലുവിളിക്ക് മറുപടിയുമായി...
പ്രതിപക്ഷ നേതാവിൻ്റെ മുട്ടുകാല്‍ തല്ലി ഒടിക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫിൻ്റെ പരാമർശത്തില്‍ മറുപടിയുമായി നേതാവ് ജിൻ്റോ ജോണ്‍. മന്ത്രി വീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍...
സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ചിന്നു പാപ്പു ജീവനൊടുക്കി; തൂങ്ങിമരിച്ചത് കാസര്‍ഗോട്ടെ വാടക വീട്ടില്‍: വിശദാംശങ്ങൾ വായിക്കാം
കാസർഗോഡ് ഇൻഫ്ലുവൻസർ ജീവനൊടുക്കി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തില്‍...
‘വല്ല മതിലും ഇടിഞ്ഞു വീണാല്‍ കേരള സംസ്ഥാനം അനാഥമാകില്ലേ’: മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയെ വിമര്‍ശിച്ച് തൃശൂര്‍ ഭദ്രസനാധിപൻ; വിശദാംശങ്ങൾ...
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്ത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനെയാണ് അദ്ദേഹം പരിഹസിച്ചത്.
‘വല്ല മതിലും...
കപ്പിനും ചുണ്ടിനും ഇടയിൽ മെഡൽ നഷ്ടപ്പെട്ട ഇന്ത്യയുടെ ഒളിമ്പിക് താരം കോൺഗ്രസിലേക്ക്? കരുക്കൾ നീക്കി ദീപേന്ദ്ര ഹൂഡ: റിപ്പോർട്ടുകൾ...
ഹരിയാന തിരഞ്ഞെടുപ്പ് പ്രഖ്യാപനം പൂർത്തിയായതിന് പിന്നാലെ തങ്ങള്‍ക്ക് മുന്നിലുള്ള സാധ്യതകള്‍ എല്ലാം തന്നെ ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് രാഷ്ട്രീയ പാർട്ടികള്‍. കൂടുതല്‍ പ്രമുഖരെ കളത്തിലിറക്കി മത്സരം ശക്തമാക്കാനുള്ള നീക്കങ്ങളും അവർ ആരംഭിച്ച് കഴിഞ്ഞു. അത്തരത്തില്‍...
നിഷയുടെ സ്ഥാനാർത്ഥിത്വം പ്രഹസനമാകുമെന്ന് റോഷി അനുകൂലികൾ; മാണിയുടെ മകന്റെ രാഷ്ട്രീയം തള്ളിയ പാലാക്കാർ മരുമകളെ...
കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലായില്‍ വരാനിരിക്കുന്നത് ഉജ്ജ്വലമായ ഒരു തെരഞ്ഞെടുപ്പ് പോരാട്ടം മാത്രമായിരിക്കില്ല, കേരള കോണ്‍ഗ്രസ് എം എന്ന പാർട്ടിയിലെ നിർണ്ണായകമായ ഒരു അധികാര വടംവലിയുടെ അധ്യായം...
തീവ്ര വോട്ടർപട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ നിയമ പോരാട്ടത്തിന് കേരളം; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേർത്ത...
കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍...
ഉപതെരഞ്ഞെടുപ്പിൽ നിർണായക വിജയങ്ങൾ കരസ്ഥമാക്കി യുഡിഎഫ്; എൽഡിഎഫുമായി ഒപ്പത്തിനൊപ്പം നിന്ന നാട്ടിക, കരിമണ്ണൂര്‍, തച്ചമ്ബാറ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് വിജയത്തോടെ...
ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്ബാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒപ്പത്തിനൊപ്പം നിന്ന് പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ...
അതുല്യയുടെ ആത്മഹത്യ: പീഡന ദൃശ്യങ്ങളും, രണ്ടര ലക്ഷം രൂപയുടെ ശമ്പള കണക്ക് പറഞ്ഞുള്ള വിമ്പിളക്കലും തിരിച്ചടിയായി; ഭർത്താവ്...
കൊല്ലം കോയിവിള സ്വദേശിനി അതുല്യ ഷാര്‍ജ റോളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ദുബായിലെ സ്വകാര്യ കമ്ബനിയില്‍ സൈറ്റ് എഞ്ചിനീയറായ സതീഷിനെതിരെ ആരോപണം...
ഡിഗ്രി കോഴ്സ് തോറ്റ എസ്എഫ്ഐ പ്രവർത്തകനെ ജയിപ്പിക്കാൻ തീരുമാനമെടുത്ത് സർവ്വകലാശാല സിൻഡിക്കേറ്റ്; ക്രമ വിരുദ്ധ നീക്കം തടഞ്ഞ് ഗവർണറുടെ...
ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്‌എ) പരീക്ഷയിൽ തോറ്റ എസ്‌എഫ്ഐ പ്രവര്ത്തകനെ എംഎഫ്‌എയ്ക്ക് പ്രവേശനം നല്കി ബിഎഫ്‌എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്കൃത . സർവ്വകലാശാല തീരുമാനം തടഞ്ഞു ഗവർണർ രാജേന്ദ്ര വിശ്വനാഥ്...
നാട്ടിലെത്തിയ പ്രവാസി ഭാര്യയെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കി; അന്വേഷണം ആരംഭിച്ച് പൊലീസ്: വിശദാംശങ്ങൾ വായിക്കാം
ബംഗളൂരുവില്‍ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന മഞ്ജുവാണ് (27) കൊല്ലപ്പെട്ടത്. മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ധർമ്മശിലം (30) ആത്മഹത്യ ചെയ്യുകയായിരുന്നു. ഗള്‍ഫില്‍...
ജയിലിൽ കഴിയുന്ന മകന് കൈമാറാൻ 80 ഗ്രാം കഞ്ചാവുമായി എത്തി; അമ്മ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
ജയിലില്‍ കിടക്കുന്ന മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍. കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45) കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെ വിയുടെ നേതൃത്വത്തിലുള്ള...


























