നിയമസഭാ തിരഞ്ഞെടുപ്പിൽ 3 എംപിമാരെ കളത്തിൽ ഇറക്കാൻ കോൺഗ്രസ്; പട്ടികയിൽ ഷാഫി ഇല്ല: വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ജയസാദ്ധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്നും മൂന്ന് എംപിമാര്‍ക്ക് ഇളവ് നല്‍കാനുമാണ് തീരുമാനം. കണ്ണൂര്‍ എംപി കെ.സുധാകരന്‍, കോഴിക്കോട്...
ഏരിയാ സെക്രട്ടറിയുമായി ഇടഞ്ഞു; എറണാകുളം രാമമംഗലം എസ് എച്ച് ഒയെ തെറിപ്പിച്ചത് കോഴിക്കോട് ട്രാഫിക്കിലേക്ക്; ...
ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്‌എച്ച്‌ഒയ്ക്ക് സ്ഥലംമാറ്റം. എറണാകുളം രാമമംഗലം സി.ഐ എസ്.സജികുമാറിനെയാണ് കോഴിക്കോട് ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്. കൂത്താട്ടുകുളം സിപിഎം ഏരിയ സെക്രട്ടറി രതീഷ്, സജികുമാറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു.
രാമമംഗലം...
കേരള രാഷ്ട്രീയത്തിലെ അമ്പരപ്പിക്കുന്ന ട്വിസ്റ്റിൽ നേട്ടം കോൺഗ്രസിന്; സന്ദീപിന്റെ അവസാന നിമിഷ നീക്കത്തിൽ ബിജെപിക്ക് അന്ധാളിപ്പ്; ബിജെപി നേതാവിനെ...
നിരവധി രാഷ്ട്രീയ കളം മാറ്റങ്ങള്‍ കേരളം കണ്ടിട്ടുണ്ട്. സീറ്റ് ലഭിക്കാത്തതിലും നയങ്ങളിലുമെല്ലാം പ്രതിഷേധിച്ച് തരാതരം പോലെ നേതാക്കളും അണികളും എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ഉപതിരഞ്ഞെടുപ്പിനിടെ ഇത്രയും നേതാക്കള്‍...
നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം; ലക്ഷ്യം മുന്നണി മാറാനുള്ള ന്യായീകരണം...
കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം എന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം....
ആയിരം കോടി കടമെടുക്കാൻ കേരള സർക്കാർ; പുതിയ വായ്പ ജൂലൈ ആദ്യവാരം ശമ്പള ചെലവുകൾക്കായി 2000 കോടി...
സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വീണ്ടും വായ്പ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് പണം സമാഹരിക്കുന്നത്. ഏതാണ്ട് 4000 കോടി രൂപയുടെ വായ്പ പൊതുവിപണിയില്‍...
വയനാടിന് വേണ്ടി കേരളത്തെ കയ്യയച്ച് സഹായിച്ച് ബിജെപി/ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ; ഉത്തർപ്രദേശും, മധ്യപ്രദേശും, ആന്ധ്രപ്രദേശും പ്രഖ്യാപിച്ച ധനസഹായം...
ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകളാണ് ധനസഹായം പ്രഖ്യാപിച്ചത്. പുനരധിവാസത്തിനായി യുപി സര്‍ക്കാര്‍ പത്ത് കോടിയാണ് അനുവദിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തുക...
ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ സ്വയം പരസ്യ ബോർഡുകൾ ആയി തെരുവിലൂടെ അലയുന്ന മനുഷ്യർ; ബംഗളൂരുവിൽ നിന്നുള്ള...
കോവിഡിന് ശേഷം സാമ്ബത്തിക മാന്ദ്യത്തിന്‍റെ പിടിയിലാണ് ലോകം. ഇതിനിടെ നടക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ട്രംപിന്‍റെ പുതിയ നികുതി ഭീഷണികളും ലോക വിപണിയെ പ്രതികൂലമായി ബാധിക്കുന്നതും. മൂന്നാം ലോക രാജ്യങ്ങളില്‍ പലതും രൂക്ഷമായ പണപ്പെരുപ്പത്താല്‍...
കെപിസിസി പ്രസിഡന്റ് ക്രൈസ്തവ വിഭാഗത്തില്‍നിന്നു വേണം; സണ്ണി ജോസഫിനായി സഭ രംഗത്ത്: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി സഭാ നേതൃത്വം. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ സഭ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ സണ്ണി ജോസഫിനെ...
ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ഏഷ്യാനെറ്റും റിപ്പോർട്ടറും പ്രേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ് നേടിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള 24ന് പ്രേക്ഷക നഷ്ടം;...
ന്യൂസ് ചാനല്‍ കാണുന്ന മലയാളികളുടെ എണ്ണം കൂടുന്നു. റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് അടക്കം പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. 24 ന്യൂസിനും കൈരളിക്കും മാത്രാണ് 39-ാം ആഴ്ചയിലെ റേറ്റിംഗ് പ്രകാരം...
മുസ്ലിംലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ ഖത്തർ ആസ്ഥാനത്ത് വൻമോഷണമെന്ന് റിപ്പോർട്ട്; രഹസ്യ അറിയിച്ചു സൂക്ഷിച്ചിരുന്ന ഇന്ത്യൻ രൂപയിൽ...
ഖത്തറിലെ തുമാമ കെഎംസിസി ആസ്ഥാനത്ത് വന്‍കവര്‍ച്ച. ഇന്ത്യന്‍ രൂപയിൽ പത്തുകോടി മൂല്യം വരുന്ന തുക നഷ്ടപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. കെഎംസിസി പ്രസിഡന്റ് ഉള്‍പ്പെടെ മുന്നൂറോളം പേരെ ഖത്തര്‍ പോലീസ് കസ്റ്റഡിയിലെടുത്തു എന്നും റിപ്പോർട്ടുണ്ട് .ഖത്തറിലെ...
നിക്ഷേപകരെ വഞ്ചിച്ച് തട്ടിയെടുത്തത് 300 കോടി; ഫോർത്ത് ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
നിക്ഷേപകരെ കബളിപ്പിച്ച് മുന്നൂറ് കോടിയിലേറെ രൂപ തട്ടിച്ചെന്ന കേസില്‍ ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍. മാതൃകമ്ബനിയായ ഫാം ഫെഡ് കമ്ബനിയുടെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖില്‍ ഫ്രാന്‍സിസ്...
“സ്വന്തം മകന്റെ ഭാര്യ ജീൻസ് ഇട്ടുവന്ന് കുനിഞ്ഞ് നിന്നപ്പോൾ **** പൊങ്ങുന്നു എന്നു വിളിച്ചു പറഞ്ഞ...
ഉമ്മൻ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും അവരുടെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച നടൻ വിനായകൻ ഇത്തവണ വാളെടുക്കുന്നത് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ. മുൻ സംഭവങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തവണ പോർമുഖം എന്ന്...
മർമ്മ ചികിത്സാ കേന്ദ്രത്തിലെത്തിയ യുവതിയെ നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു; ലൈംഗിക ചൂഷണത്തിന് ഇരയാക്കി: കൊടകരയിലെ സ്ഥാപന ഉടമ അറസ്റ്റിൽ
മർമചികിത്സാകേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേന്ദ്രത്തിന്റെ ഉടമയെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കൊടകര വട്ടേക്കാട് വിരിപ്പില്‍ വീട്ടില്‍ സിൻഡെക്സ് സെബാസ്റ്റ്യൻ (47) ആണ് അറസ്റ്റിലായത്.
കൊടകര വല്ലപ്പാടിയിലുള്ള 'ആർട്ട്...
കോടീശ്വരനായ യു കെ മലയാളി; റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നത് 29 ആം വയസ്സിൽ; 22 ആഡംബര വാഹനങ്ങളുടെ ശേഖരമുള്ള...
അടുത്ത കാലത്ത് ആഡംബര ജീവിതം കാണിച്ചുകൊണ്ടും വ്യത്യസ്തമായ ലുക്ക് കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായ യുകെ മലയാളിയാണ് അൻവിൻ ജോസ്. മുപ്പതിന് അടുത്ത് പ്രായമുള്ള അൻവിൻ തനിക്ക് ചില ബിസിനസുകളുണ്ടെന്നും അതാണ് വരുമാന...
ഹിജാബ് ശരിയായി ധരിക്കാത്തതിനാൽ പോലീസ് വെടിവെച്ച് വീഴ്ത്തി; പരിക്കേറ്റ യുവതി അരക്ക് കീഴോട്ട് തളർന്നുപോയ അവസ്ഥയിൽ: ഇറാനിൽ നടന്ന...
ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതിയെ പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ഗുരുതരമായ ക്ഷതമേല്‍പ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച് തളർന്നു കിടപ്പിലായി. തലനാരിഴയ്‌ക്കാണ് ജീവൻ...
ലെബനൻ പേജർ സ്ഫോടനം: മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് അന്വേഷണം നീളുന്നു; വിശദാംശങ്ങൾ വായിക്കാം.
ലെബനൻ പേജർ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസണ്‍ ജോണിൻ്റെ ഉടമസ്ഥതയിലുള്ള കമ്ബനിയിലേക്ക് തിരിയുന്നു. പേജറുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളില്‍ ഇയാളുടെ കമ്ബനിക്ക് പങ്കുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്....
റീലിന് വേണ്ടി മരണക്കളി; ഓടുന്ന താറില്‍ മൂന്ന് പേരുടെ അഭ്യാസപ്രകടനം; തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം: വീഡിയോ ദൃശ്യങ്ങൾ കാണാം
ഹരിയാനയിലെ നൂഹ് ജില്ലയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ഒരു മഹീന്ദ്ര താർ എസ്യുവിക്ക് മുകളില്‍ കയറി മൂന്ന് യുവാക്കള്‍ നടത്തിയ അവിവേകപരമായ സാഹസിക പ്രകടനമാണ് ഒരു...
പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും കൗമാര ആത്മഹത്യ; മരണമടഞ്ഞത് ജീവന്‍(പാപ്പോയി) (19) ; വിശദാംശങ്ങൾ വായിക്കാം
പൂഞ്ഞാറില്‍ 19 കാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂഞ്ഞാര്‍ പ്രകാശിന്റെ മകന്‍ ജീവന്‍(പാപ്പോയി) ആണു മരിച്ചത്. ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്.
ഈരാറ്റുപേട്ട പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം...
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ; ഗുസ്തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്: വിശദാംശങ്ങൾ വായിക്കാം.
പാരീസ് ഒളിമ്ബിക്സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമൻ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോർട്ടൊറിക്കൊ താരം ഡാരിയൻ...
പുലർച്ചെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടം; കെട്ടുനിറച്ചത് പമ്പയിൽ എത്തി: നീക്കം പാലക്കാട്ടേക്ക് പോകുന്നതിനു മുന്നോടിയായി?
ലൈെംഗികാരോപണ വിവാദങ്ങളില്‍പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍. ഇന്നലെ രാത്രിയിലാണ് രാഹുല്‍ പമ്ബയിലെത്തിയത്. വൈകിട്ട് നട അടച്ചശേഷം പത്തുമണിയോടെയാണ് രാഹുല്‍ പമ്ബയിലെത്തിയത്. ഇവിടെ നിന്നും കെട്ടുനിറച്ച ശേഷം മലകയറാൻ ആരംഭിച്ചു. ഇന്നു...


























