യൂത്ത് കോൺഗ്രസിന് പുത്തൻ ഉണർവായി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനും അനുയായികളും; സുരക്ഷാ മതിൽക്കെട്ടുകൾ...

പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചുഡന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിൽ പങ്കെടുത്ത വിജയ് ഇന്ദുചൂഡൻ ഉൾപ്പെടെ ഏഴുപേരെ ...

വയോജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ വയ വന്ദന കാര്‍ഡ്: എങ്ങനെ അപേക്ഷിക്കാം?

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (എ.ബി. പി.എം-ജെ.എ.വൈ) കീഴില്‍ ആരംഭിച്ച പുതിയ ആരോഗ്യ കാർഡായ ആയുഷ്മാൻ വയ വന്ദന കാർഡ് മുതിർന്ന പൗരന്മാർക്ക് പൂർണ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ...

കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന മുറിയിൽ നിന്ന് പിഞ്ചുകുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികളായ ദമ്പതികൾ പിടിയിൽ: വിശദാംശങ്ങൾ...

കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസില്‍ ദമ്ബതികള്‍ പിടിയില്‍.കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുല്‍ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം...

പ്രശസ്ത മലയാളി യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ പിടിയിൽ; കളമശ്ശേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത് 16...

പോക്സോ കേസില്‍ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റില്‍. ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും...

നെന്മാറ ഇരട്ടക്കൊലപാതകം: കൂസൽ ഇല്ലാതെ പ്രതി ചെന്താമര; കൊലപാതകരീതി പോലീസിന് വിശദീകരിച്ചത് ലാഘവത്തോടെ; തെളിവെടുപ്പിന്...

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ കൊലപാതകങ്ങള്‍ നടന്ന സ്ഥലത്തും പ്രതിയുടെ വീട്ടിലും രക്ഷപ്പെട്ട വഴികളിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ച്‌ തെളിവെടുപ്പ് പൂർത്തിയാക്കിയത്....

ഇന്ത്യ – പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാനിൽ പട്ടാള അട്ടിമറി?സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ കസ്റ്റഡിയിലെന്ന്...

ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘർഷം തുടരുന്നതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോർട്ട്. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ...

പരിശീലനം നടത്തുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു ദേശീയ ഭാസ്കറ്റ് ബോൾ താരത്തിന് ദാരുണാന്ത്യം; ഹരിയാനയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ 16കാരന്‍ ഹാര്‍ദ്ദിക് റാത്തിയാണ് പോള്‍ ഒടിഞ്ഞ് ദേഹത്ത് വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചത്. ഹരിയാനയിലെ റോത്തക്കിലുള്ള ലഖന്ർ...

പോസ്റ്റൽ പിൻകോഡുകൾ അപ്രത്യക്ഷമാകുന്നു; രാജ്യത്ത് ഡിജിപിൻ അവതരിപ്പിച്ച് കേന്ദ്രസർക്കാർ; നിങ്ങളുടേത് കണ്ടെത്താൻ ചെയ്യേണ്ടത് എന്ത്? വിശദമായി വായിക്കാം

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച്‌ തപാല്‍ വകുപ്പ്. ഡിജിപിൻ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച്‌ വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്ബരാഗതമായി ഉപയോഗിക്കുന്ന പിൻകോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍...

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: പാർട്ടിയുടെ ജീർണത വെളിപ്പെടുത്തിയ ഉണ്ണികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരിൽ പ്രകടനം; വിശദാംശങ്ങൾ വായിക്കാം

പുറത്താക്കലിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും കണ്ണൂരില്‍ പ്രകടനം. പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രകടനം. വെള്ളൂരിലാണ് പ്രകടനം നടത്തിയത്. ഇവര്‍ കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചു....

“നക്ഷത്ര ഹോട്ടൽ സമുച്ചയമല്ല, 200 കോടി ചെലവഴിച്ച് ഡൽഹിയിൽ പടുത്തുയർത്തിയ ആർഎസ്എസ് ആസ്ഥാനം”: ഫോട്ടോ സഹിതം...

ആർഎസ്‌എസിനെ കടന്നാക്രമിച്ച്‌ കർണാടക മന്ത്രി പ്രയങ്ക് ഖാർഗെ. രജിസ്റ്റർ ചെയ്യാത്ത സംഘടനയായ ആർഎസ്‌എസ് പണം സമാഹരിക്കുന്ന രീതിയെ വിമർശിച്ചാണ് പ്രിയങ്ക് ഖാർഗെ രംഗത്തുവന്നത്. സമൂഹമാധ്യമമായ എക്‌സിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കേശവ്കുഞ്ചിലെ ആർഎസ്‌എസ് ആസ്ഥാനമന്ത്രിരത്തിന്റെ ഫോട്ടോ...

സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ശേഷം കഞ്ചാവ് കച്ചവടം; കോട്ടയം സ്വദേശിനിയായ യുവതി വീണ്ടും അറസ്റ്റിൽ:...

കരിവെള്ളൂര്‍: ആണൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കഞ്ചാവുമായി യുവതി അറസ്റ്റിലാകുമ്ബോള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കേസ്. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കഴുത്ത്...

സിപിഎം ഗുണ്ടാ നേതാവ് അർജുൻ ആയങ്കി കരുതൽ തടങ്കലിൽ; പിടിയിലായത് തിരുവനന്തപുരത്തുള്ള എസ്എഫ്ഐ നേതാവും ഗുണ്ടാ ലിസ്റ്റിൽ...

നിരവധി കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയില്‍പ്പെട്ട ആദർശിൻ്റെ വീട്ടില്‍ നിന്നാണ് അ‍ർജുനെ കസ്റ്റഡിലെടുത്തത്....

ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ സർക്കുലർ; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി...

ആഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓർമദിനമായി ആചാരിക്കാനുള്ള ഗവർണർ രാജേന്ദ്ര അർലേക്കറുടെ സർക്കുലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിൻ്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്കനുസൃതമായ പ്രവർത്തന പദ്ധതികള്‍ രാജ് ഭവനില്‍ നിന്നും പുറപ്പെടുവിക്കുന്നത്...

കുറഞ്ഞ പേജുകളും, ഇടിയുന്ന വരിക്കാരും, തിങ്ങിനിറഞ്ഞ് പരസ്യങ്ങളും: എന്നിട്ടും വില കൂട്ടാൻ ഒരുങ്ങി മലയാള പത്രങ്ങൾ; ...

മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച്‌ വളരെ കുറഞ്ഞ പേജുകള്‍ മാത്രമാണ് മലയാള...

തൃപ്പൂണിത്തുറയിൽ ഡ്യൂക്ക്‌ ബൈക്ക്‌ മെട്രോ പില്ലറില്‍ ഇടിച്ച്‌ അപകടം; യുവാവിനും യുവതിക്കും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഡ്യൂക്ക്‌ ബൈക്ക്‌ മെട്രോ പില്ലറില്‍ ഇടിച്ചു യാത്രക്കാരായ യുവാവിനും യുവതിക്കും ദാരുണാന്ത്യം. ആലപ്പുഴ മുട്ടാര്‍ പുത്തന്‍പറമ്ബില്‍ സുരേഷിന്റെ മകന്‍ സൂരജ്‌ (24), തൃശൂര്‍ പഴുവില്‍ വെസ്‌റ്റ്‌ വള്ളൂക്കാട്ടില്‍ അശോക്‌ കുമാറിന്റെ മകള്‍ ശ്വേത...

മകന്റെ ജന്മദിനാഘോഷ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം; മരണം ഭർത്താവിന്റെ കൈയിലേക്ക് കുഞ്ഞിനെ കൈമാറിയതിന് തൊട്ടു പിന്നാലെ: കരളലിയിപ്പിക്കുന്ന...

മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു. ഗുജറാത്തിലെ വല്‍സാഡിലാണ് സംഭവം. യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജില്‍ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. വല്‍സാഡിലെ ഒരു...

ഉദ്ഘാടനത്തിനിടെ സ്റ്റേജ് തകർന്നു; തെന്നിന്ത്യൻ നായികയ്ക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

തെലങ്കാനയിലെ തോരൂറില്‍ മാള്‍ ഉദ്ഘാടനത്തിനിടെ താത്കാലിക സ്റ്റേജ് തകർന്നു വീണ് തെന്നിന്ത്യൻ നടി പ്രിയങ്കാ മോഹന് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോണ്‍ഗ്രസ് നേതാവ് ജാൻസി റെഡ്ഡിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു....

15 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മുംബൈയിലേക്ക് കടക്കുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാസര്‍ഗോഡ് പിടിയില്‍

കോഴിക്കോട് നിന്ന് 15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാസർഗോഡ് പിടിയില്‍. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ്‌ കേസിലെ പ്രതികളാണ് പോലീസിന്റെ സമർത്ഥമായ ഇടപെടലിലൂടെ പിടിയിലായത്.കോഴിക്കോട്ടെ സ്വർണ്ണാഭരണ...

മുറിച്ച കൊമ്പ് കാലിൽ തുളഞ്ഞു കയറി; പാലക്കാട് തൊഴിലാളി മരത്തിന് മുകളിൽ ഇരുന്നു മരിച്ചത് രക്തസ്രാവം മൂലം:...

മംഗലം ഡാം മണ്ണെണ്ണക്കയത്ത് സ്വകാര്യ തോട്ടത്തില്‍ കൊമ്ബ് മുറിക്കാൻ മരത്തില്‍ കയറിയ തൊഴിലാളി മരിച്ചു. സ്വകാര്യ പറമ്ബിലുണ്ടായിരുന്ന മരത്തിൻ്റെ കൊമ്ബ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുരക്ഷക്കു വേണ്ടി ഇടുപ്പില്‍ കയറുകെട്ടി മരത്തില്‍ ബന്ധിപ്പിച്ച്‌ കൊമ്ബ്...

ഗുജറാത്തിൽ വാഹനാപകടം: മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു.

ജാം നഗർ: ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ യാമിനി ദമ്പതിമാരാണ് ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചത്. ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു ഇവർ. ഇവർ സഞ്കാചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവറും അപകടത്തിൽ കൊല്ലപ്പെട്ടു.വാസുദേവൻ...