വയനാടിന്റെ ദുഖത്തിൽ കൈത്താങ്ങാവാൻ പ്രവാസി വിൽക്കുന്നത് മൂന്ന് ബ്രാൻഡഡ് ലക്ഷ്വറി വാച്ചുകൾ; ലക്ഷ്യമിടുന്നത് 80 ലക്ഷം രൂപയിൽ...
പ്രകൃതി താണ്ഡവമാടിയ മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ 267 ഓളം പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് വിവരം. 1000 ത്തോളം ആളുകള്‍ വിവിധ ക്യാമ്ബുകളിലായി താമസിക്കുന്നുണ്ട്. ഇവര്‍ക്കായി...
കൈക്കൂലിയായി ഡയമണ്ട് ആഭരണവും ആഡംബര ബാഗുകളും സ്വീകരിച്ചു; അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിതയ്ക്ക് 20 മാസം...
അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിത കിം കിയോണ്‍ ഹിയെ കോടതി 20 മാസം തടവിനു ശിക്ഷിച്ചു. മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിന്റെ ഭാര്യയായ കിം, യുണിഫിക്കേഷന്‍ ചര്‍ച്ച് അധികൃതരില്‍നിന്നു...
ആർഎസ്എസ് വേദിയിലെത്തി ഗണഗീതം ആലപിച്ച് സിപിഎം അംഗം കൂടിയായ യാക്കോബായ വൈദികൻ; ഫാദർ പോൾ തോമസ് രാഷ്ട്രീയ...
ആര്‍എസ്‌എസ് ശതാബ്ദി സമ്മേളനത്തില്‍ ആശംസയുമായി സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും യാക്കോബായ പള്ളി വികാരിയുമായ വൈദികന്‍. കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് മുത്തപ്പന്‍ യാക്കോബായ ഇടവക വികാരി ഫാദര്‍ പോള്‍ തോമസ് പീച്ചിയിലാണ്...
അഞ്ചുകോടി സബ്സ്ക്രൈബേഴ്സ്: ചരിത്ര നേട്ടവുമായി മലയാളി കുടുംബത്തിന്റെ കെഎൽ ബ്രോ യൂട്യൂബ് ചാനൽ; രാജ്യത്തെ ആദ്യ കസ്റ്റം ക്രിയേറ്റർ...
ഇന്നത്തെ കാലത്ത് യുട്യൂബ് ചാനലുകളുടെ എണ്ണത്തില്‍ വൻ വർദ്ധനവാണ് കാണാൻ കഴിയുന്നത്. എന്റർടെയ്ൻമെന്റ് എന്നതിനൊപ്പം വരുമാന മാർഗം കൂടിയായതിനാല്‍ ചാനല്‍ തുടങ്ങുന്നതിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നതും. കേരളത്തില്‍ തന്നെ നൂറ് കണക്കിന്...
നടൻ അജാസ് ഖാൻ്റെ വീട്ടിൽ നിന്ന് മയക്കുമരുന്ന് പിടികൂടി; ഭാര്യ ഫാലൻ ഗുലിവാല അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
മുംബൈ:മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ അജാസ് ഖാൻ്റെ ഭാര്യ ഫാലൻ ഗുലിവാലയെ കസ്റ്റംസ് വകുപ്പ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.കൊറിയർ വഴി 100 ഗ്രാം മെഫെഡ്രോൺ അല്ലെങ്കിൽ എംഡിഎംഎ ഓർഡർ ചെയ്തതിന് ഖാൻ്റെ...
അർജുന്റെ കുടുംബം ഉയർത്തിയ വിവാദം തുണയായി: പതിനോരായിരത്തിൽ നിന്നും രണ്ട് ലക്ഷത്തിലേയ്ക്ക് കുതിച്ചുയർന്ന് ലോറി ഉടമ മനാഫിന്റെ യൂട്യൂബ്...
ഷിരൂർ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെ മനാഫിന്റെ യൂട്യൂബ് ചാനലില്‍ സബ്‌സ്‌ക്രബർമാരുടെ എണ്ണം കുത്തനെ കൂടി. ഇന്നലെ പതിനായിരം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ട്...
മേയര്‍ ആര്യ രാജേന്ദ്രന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച് ലഭിച്ചത് ഔദ്യോഗിക പുരസ്‌കാരം അല്ല; സ്വകാര്യ സംഘടന വാടകക്ക് എടുത്ത...
കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന് കഴിഞ്ഞമാസം ലണ്ടനിൽ വെച്ച് ലഭിച്ച പുരസ്‌കാരം ഔദ്യോഗികമല്ലെന്ന് വിവരാവകാശ രേഖ. മേയർക്ക് ലഭിച്ച പുരസ്കാരത്തെച്ചൊല്ലി വിവാദം നേരത്തെ തന്നെ തുടങ്ങിയതാണ്. വേൾഡ് ബുക്ക് ഒഫ് റെക്കോഡ്‌സിന്റെ സർട്ടിഫിക്കറ്റ്...
ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളില്‍ അണുബാധ; പരിശോധനയില്‍ എച്ച്‌ഐവി സ്ഥിരീകരിച്ചു; സംഭവം ഡൽഹിയിൽ: വിശദാംശങ്ങൾ വായിക്കാം
ഡല്‍ഹിയിലെ ഒരു ടാറ്റൂ പാർലറില്‍ ടാറ്റൂ ചെയ്തതിന് പിന്നാലെ കാണ്‍പൂർ സ്വദേശിനിയായ 32-കാരിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. അണുവിമുക്തമാക്കാത്തതോ മറ്റൊരാള്‍ ഉപയോഗിച്ചതോ ആയ സൂചിയിലൂടെ എച്ച്‌ഐവി ബാധയുണ്ടായെന്നാണ് സംശയം.ജനനേന്ദ്രിയത്തില്‍ കടുത്ത അണുബാധയുണ്ടായതിനെ തുടർന്ന് യുവതിആശുപത്രിയില്‍...
വിവാഹിതയാണെന്ന വിവരം മറച്ചുവെച്ചു; ലൈംഗികമായി ചൂഷണം ചെയ്തു: സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി വീഡിയോ...
കാമുകിയായ സിഐഎസ്‌എഫ് ഉദ്യോഗസ്ഥ വഞ്ചിച്ചെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശിയായ അഭിഷേക് സിങാണ് ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ ഒരു സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് നാല്‍പതുകാരനായ അഭിഷേക് സിങ്. മംഗംളുരുവിലെ ലോഡ്ജ് മുറിയിലാണ്...
ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്ക്; സംഭവം സെക്രട്ടേറിയേറ്റ് അനക്‌സില്‍: വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാന സെക്രട്ടേറിയേറ്റിലെ ശുചിമുറിയില്‍ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് പരുക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. അനക്സ് വണിലെ ശുചിമുറിയിലാണ് അപകടം നടന്നത്.
പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി...
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം: ഗൃഹ സന്ദർശനം നടത്തി പണം കണ്ടെത്താൻ കോൺഗ്രസ്; പിരിച്ചെടുക്കുന്ന പണം കീഴ്...
തദ്ദേശ തെരഞ്ഞെടുപ്പ് ധനസമാഹരണം ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ കോണ്‍ഗ്രസ് തീരുമാനം. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക...
പ്രതികൾക്കൊപ്പം നിന്ന് പോലീസും മാധ്യമങ്ങളും കള്ളക്കഥ മെനഞ്ഞ് ജീവിതവും കരിയറും തകർത്തു; കുറ്റ വിമുക്തനാക്കപ്പെട്ടതിന് പിന്നാലെ...
നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് കുറ്റവിമുക്തനായതിന് പിന്നാലെ, കേസില്‍ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ് പ്രതികരിച്ചു. ജയിലില്‍ പ്രതികളെ കൂട്ടുപിടിച്ച് പോലീസ് ഒരു കള്ളക്കഥ മെനഞ്ഞെടുത്തെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും...
റെസ്ലിംഗ് ഇതിഹാസം ഹള്‍ക്ക് ഹോഗൻ (71) അന്തരിച്ചു; വിശദാംശങ്ങൾ വായിക്കാം
റെസലിംഗ് ഇതിഹാസം ഹള്‍ക്ക് ഹോഗൻ (ടെറി ജീൻ ബൊളിയ-71) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഹള്‍ക്കിനെ മരിച്ച നിലയില്‍ ഫ്ളോറിഡയിലെ വസതിയിലാണ് കണ്ടെത്തിയത്.
ഡബ്ല്യുഡബ്ല്യുഇയിലെ ഇതിഹാസ താരമായിരുന്നു ഹള്‍ക്ക് ഹോഗൻ. 1953 ഓഗസ്റ്റ്...
ഹൈക്കോടതി ജാമ്യമനുവദിച്ചിട്ടും ജയിലിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ ബോബി ചെമ്മണ്ണൂർ; പുറത്തിറങ്ങാൻ കഴിയാതെ ജയിലിൽ...
നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടർന്ന് ബോബി ചെമ്മണ്ണൂർ. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക...
പാലക്കാട് മണ്ഡലത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഐക്യകണ്ഠേന നിർദേശിച്ച പേര് കെ മുരളീധരന്റെത്; ഡിസിസി ഹൈക്കമാഡിന് നൽകിയ കത്ത്...
പാലക്കാട് മണ്ഡലത്തിൽ ഡിസിസി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡിസിസി എഐസിസി നേതൃത്വത്തോട് ആവശ്യപ്പെടുന്ന കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിപിഎം ചാനലായ കൈരളി ടിവിയാണ് കത്ത് പുറത്ത്...
വനിതാ ട്രെയിനർമാരെ ലൈംഗിക ചൂഷണത്തിനിരയാക്കി; കോഴിക്കോട് പ്രവർത്തിക്കുന്ന ബി ഫിറ്റ് ബി പ്രോ ജിംനേഷ്യം ഉടമയെ...
വനിതാ ട്രെയിനര്‍മാരെ ലൈംഗികമായി ഉപദ്രവിച്ച ജിംനേഷ്യം ഉടമയെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം ചുള്ളിയോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ബി ഫിറ്റ് ബി പ്രോ' എന്ന ജിംനേഷ്യത്തിന്റെ ഉടമ...
ഹേമ കമ്മിറ്റി റിപ്പോർട്ട്: കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാം എന്ന ഹൈക്കോടതി നിലപാടിൽ വിറച്ച് മലയാള സിനിമ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവില്‍ സിനിമാലോകത്ത് ആശങ്ക. മൊഴികളുടെ അടിസ്ഥാനത്തില്‍ ആരുടെയൊക്കെ പേരില്‍ കേസുണ്ടാകും എന്നതാണ് പ്രധാന വിഷയം. മുൻനിരത്താരങ്ങളും സംവിധായകരുമുള്‍പ്പെടെ നിയമ വിദഗ്ധരുമായി...
തമിഴ്നാട്ടിൽ ഭരണ മാറ്റം? എഐഎഡിഎംകെ – ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് സർവ്വേ ഫലം; വിശദമായി വായിക്കാം
തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്തി ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്ന് സർവ്വെ. ഐഎഎൻഎസ്-മാട്രിസ് സർവ്വെയിലാണ് ഞെട്ടിക്കുന്ന പ്രവചനം. 234 അംഗ സഭയില്‍ എൻഡിഎ സഖ്യം 14 മുതല്‍...
കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
കൊല്ലം പൂയപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്ബലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തില്‍ കണ്ടെത്തിയത്.
കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ്...
ഭർത്താവ് അറിയാതെ ഗർഭച്ഛിദ്രം നടത്തി: പെരുമ്പാവൂർ സ്വദേശിയുടെ പരാതിയിൽ ഭാര്യയും ഈരാറ്റുപേട്ട സ്വദേശിനിയുമായ വനിതാ ഡോക്ടർക്കെതിരെ ...
ഗൂഢാലോചന നടത്തി ഗർഭച്ഛിദ്രം നടത്തിയെന്ന ഭർത്താവിന്റെ പരാതിയില്‍ ഡോക്ടറായ ഭാര്യയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഗർഭച്ഛിദ്രം നടത്തിയ മറ്റൊരു ഡോക്ടറാണ് കേസിലെ രണ്ടാം പ്രതി. കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...


























